malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Cinema Niroopanam ............!!!!!!!!!!!!!!!!

View previous topic View next topic Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: ഞാനും എന്റെ ചേട്ടനും ഒരു ഭയങ്കര സംഭവാ....! ശരിക്കും...!   Thu Mar 25, 2010 2:39 am

അങ്ങനെ മലയാള സിനിമ ആകാംക്ഷപൂർവ്വം കാത്തിരുന്ന ആ പോരാട്ടത്തിൽ അന്തിമ വിജയം ആർക്കെന്നു സിനിമാ ലോകം വിധിയെഴുതി കഴിഞ്ഞു.. എന്റെ പടം ഗംഭീരം.. ചേട്ടന്റെ പടം അതിഗംഭീരം.. ഞങ്ങൾക്കു വയ്യ.. ഞങ്ങൾ രണ്ടു താര സഹോദരന്മാരും കൂടി മലയാളസിനിമ അടക്കിവാഴുന്ന കാലം.. ഓർക്കുബോൾ തന്നെ നിങ്ങൾക്ക് കുളിരു കോരുന്നില്ലേ..??...സിനിമയിലെ എന്റെ പെർഫോമൻസ് കണ്ട എല്ലാവരും എന്നെ വാനോളം പുകഴ്ത്തി. ഞാൻ മോഹൻ ലാലിനെയും കടത്തിവെട്ടും എന്നാണു എല്ലാവരും പറയുന്നത്. മോഹൻലാൽ മാസ്മരിക അഭിനയം കാഴ്ച്ച വെച്ച താണ്ടവം, നാട്ടുരാജാവ്,ഉസ്താദ് എന്നീ സൂപ്പർ ചിത്രങ്ങളെ മറി കിടക്കുന്ന പ്രകടനമല്ലേ ഞാൻ കാണിച്ചത്.. പക്ഷെ ചിലർ അഭിപ്രായപ്പെടുന്നത് ഞാൻ ഇങ്ങനെ മാത്രം അഭിനയിച്ചാൽ പോരാ. മോഹൻലാലിന്റെ റേഞ്ച് ആകണമെങ്കിൽ വാമനപുരം ബസ് രൂട്ട്, ഹരിഹരൻ പിള്ള ഹാപ്പിയാണു തുടങ്ങിയ സിനിമകളിൽ മോഹൻ ലാൽ ചെയ്തപ്പോലെ അഭിനയ സാധ്യത ഉള്ള വേഷങ്ങളും ചെയ്യണംഎന്നാണു. നിങ്ങൾ കാത്തിരിക്കൂ കോളേജ് കുമാരൻ പോലുള്ള “കൊമെഴ്സ്യൽ” സിനിമകളിലും ഫ്ലാഷ്പോലുള്ള “ക്ലാസിക്ക്” സിനിമകളിലും ഫോട്ടോഗ്രാഫർ പോലുള്ള “കലാമൂല്യമുള്ള” സിനിമകളിലും ഒരേസമയം അഭിനയിച്ച് മലയാള സിനിമ കാല്ക്കീഴിൽ ആക്കാൻ പോകുന്ന എന്റെ വരവിനായ്......
ഞാൻവരും സത്യമായിട്ടും ഞാൻ വരും..
പിന്നെ..എന്റെ ചേട്ടന്റെ പ്രകടനം....
മമ്മൂട്ടിക്ക് ഒപ്പം നിർത്താൻപറ്റുന്ന നടൻ ആരാണു എന്ന് ചോദിച്ചാൽ ഇനി നിങ്ങൾക്ക് നിസംശയം എന്റെ ചേട്ടന്റെ പേരു പറയാം അതുമാതിരി ഉള്ള കിടിലൻ അഭിനയം ആയിരുന്നല്ലോ..സിനിമയില്‍. ഇനിയും ഇതുപേലെ ഉള്ള സംവിധായകരുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം ചേട്ടനു കിട്ടിയാൽ പിന്നെ ചേട്ടൻആരാ....സിധാർഥയിലെ മമ്മൂട്ടിയുടെ ഭാവ പ്രകടനങ്ങളും, ഫാന്റത്തിലെ ആക്ഷൻ രംഗങ്ങളിലെ മെയ്വഴക്കവും ദുബായിലെ ആ രൂപഭാവങ്ങളും എല്ലാം കൂടി സമനയിപ്പിച്ച ഒരു നടന രീതി.. സിനിമ കണ്ട എല്ലവരും പറഞ്ഞു ഇവൻ മമ്മൂട്ടിക്ക് പിൻ ഗാമി തന്നെ എന്ന് എന്തായാലും അച്ചനു എത്തി പിടിക്കാൻ കഴിയാതെ പോയ മലയാള സിനിമയുടെ സൂപ്പർ താര പദവി ഞങ്ങൾ രണ്ടു മക്കൾക്കും നേടാൻ സാധിക്കാനും... എന്നിട്ടു മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ച പോലെ റോക് ൻ റോൾ, തസ്കരവീരൻപോലുള്ള ചിത്രങ്ങളിൽ അഭിനയിച്ച് മലയാള സിനിമയെ വിസ്മയിപ്പിക്കാനും ഞങ്ങൾക്ക് കഴിയട്ടെഎന്ന് അമ്മ എന്നും പ്രാർത്ഥിക്കാറുണ്ട്... അയ്യോ.. ആ അമ്മയല്ല.. ഞങ്ങടെ സ്വന്തം അമ്മ...
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 4:56 am

Mr.Yeldo..thaankal aranjethellam kollam..nalla rasam undaayirunnu..
thaankalodu njaan oru chodyam chodichottee..
Ippzhthe super starrs kazhinjaal..Prithvi um.Indran um allahe maattethu thaaram aanu lal inteyum Mammootty umdeyum sthanethekku malsarikkan ullathu ennonnu vyekthamaakkamo...?
Nayakan iloode Indran kazhivu theliyichu kazhinju...
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 4:58 am

Prithvi..Vaashtavam..Thalappavu..pole ulla chitrangaliloode character veshangal thanikku nannayi cheyyam ennu theliyichu...
Violence,thanthonni,puthiya mughma thudangiyavayiloode...action hero aayum
Classmatws chockelete thudangiyavayiloode comedy subjects um kaikaryam cheithu kazhinju...
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 4:59 am

veruthe kuttam parayaan vendi maathram nilkkalle..
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 6:32 am

Suku enthaa sukoooo yeldo987 onlinil varumbol varaathathu?Ithineyaano Sukooo coincidence4 coincidence ennu parayunnathu?
Back to top Go down
ombhatia
Active member
Active member


Posts : 313
Points : 355
Reputation : 5
Join date : 2010-02-13

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 6:42 am

Suku pidikkappettu.................
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 7:33 am

caught by naked hand....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 8:14 am

suku wrote:
Mr.Yeldo..thaankal aranjethellam kollam..nalla rasam undaayirunnu..
thaankalodu njaan oru chodyam chodichottee..
Ippzhthe super starrs kazhinjaal..Prithvi um.Indran um allahe maattethu thaaram aanu lal inteyum Mammootty umdeyum sthanethekku malsarikkan ullathu ennonnu vyekthamaakkamo...?
Nayakan iloode Indran kazhivu theliyichu kazhinju...

athenthedaa sukuu.....

avanmaarkku reservatio vallathum undaaa?????

aa ammayude makkalaayathu kondu????/
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 8:15 am

suku wrote:
Prithvi..Vaashtavam..Thalappavu..pole ulla chitrangaliloode character veshangal thanikku nannayi cheyyam ennu theliyichu...
Violence,thanthonni,puthiya mughma thudangiyavayiloode...action hero aayum
Classmatws chockelete thudangiyavayiloode comedy subjects um kaikaryam cheithu kazhinju...

deyy suku......

CLASSMATES-il evdedaa avan kwaaaamady kaanichathu????????

atho aa peril valla thund padangalum irangiyaaa?????
Back to top Go down
bellari raja
Active member
Active member


Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 9:19 am

avante abhinayam Comedy alle .Mannadiare..
avan eathu vesham bhinayichalum oduvil athu comedy aayi maarum allo..athaayrikkum chilpapol Suku udhshichathu..
Back to top Go down
maadambi
Royal Fighter
Royal Fighter


Posts : 822
Points : 850
Reputation : 0
Join date : 2010-02-08

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 10:42 am

Njan sammathichu Suku thanne next Super star Smile Smile Smile Smile ..Ini Suku comedy cheythu action cheythu.. Lalum Mammuvumum ini 2nd place nu malasarikkatee ennokke parayalle...Sahikkunilla kandittu
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 11:24 am

nee THANTHONNI kandaaa...???


illel aa vazhikkonnum pokallee...
Back to top Go down
ajith_mc86
Forum Champion
Forum Champion


Posts : 1742
Points : 1810
Reputation : 8
Join date : 2010-01-29
Age : 30
Location : Thrissur

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 12:01 pm

yeldo thread irakkan mathram varunnavan anallo....
reply onnum idulla....
arivan....
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: എന്നോട് എല്ലാവർക്കും ദേഷ്യം..   Thu Mar 25, 2010 12:20 pm

അവസാനം എനിക്കു മനസ്സിലായി എന്താണു എല്ലാവർക്കും എന്നോട് ഇത്ര ദേഷ്യം എന്ന്..
മലയാളത്തിലും തമിഴിലുമായി 49 സിനിമകളിൽ ഞാൻ ഇതു വരെ അഭിനയിച്ചു. അതിൽ 5 എണ്ണം മെഗാ ഹിറ്റ് 6 എണ്ണം സുപ്പർ ഹിറ്റ് 8 എണ്ണം ഹിറ്റ് 10 എണ്ണം ആവറേജ്.. 20 എണ്ണം ഫ്ലോപ്. പിന്നെ ബെസ്റ്റ് ആക്ടർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും കിട്ടിയിട്ടുണ്ടു. എന്നിട്ടും ചിലർ എന്നെ അംഗീകരിക്കുന്നില്ല. എന്റെ പടം ഇറങ്ങുമ്പോള്‍ അതിനെ കൂവി തോല്പ്പിക്കാനും എഴുതി തോല്പ്പിക്കാനും പലര്‍ക്കും എന്താണു ഒരു ആവേശം. പക്ഷെ എനിക്കതിൽ ഒട്ടും വിഷമമില്ല. കാരണം എനിക്ക് കഴിവുണ്ടെന്ന് എനിക്കു തന്നെ നന്നായിട്ടറിയാം. ഒരു ദിവസം ഞാൻ ഈ മലയാള സിനിമയുടെ ചക്രവർത്തി ആയി മാറും അത് എനിക്ക് ഉറപ്പാണു. മറ്റു താരങ്ങൾക്ക് എന്നോടുള്ള അസൂയക്ക് കാരണം അവരൊക്കെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്താണു സ്റ്റാർ ആയതു. ഞാൻ വന്നതേ സ്റ്റാർ ആയിട്ടാണല്ലോ..
പിന്നെ മമ്മൂക്കയ്ക്കും ലാലേട്ടനും എന്നോട് വലിയ സ്നേഹമാണു. കാരണം അവർക്കറിയാം ഞാൻ അവർക്ക് ഒരു എതിരാളിയെ അല്ലെന്ന് അതു കൊണ്ടല്ലേ എന്നെ അവരുടെ പടത്തില്‍ കൂടെ അഭിനയിപ്പിക്കുന്നത്.. പിന്നെ Christian Brothersil നിന്നും ഞാൻ പിന്മാറാൻ കാരണം... അതിൽ ദിലീപിനെക്കാൾ ചെറിയ റോൾ ആണു എനിക്ക് എന്നതു കൊണ്ടാണു. എന്റെ ആരാധകര്‍ അതു ഒരിക്കലും സഹിക്കില്ല..
പിന്നെ ചില കോളേജ് പിള്ളേർക്കും എന്നോട് അസൂയയുണ്ട്. അവരുടെ girl frends എന്നെ പോലെ നടക്കണം,എന്നെ പോലെ ചിരിക്കണം എന്നൊക്കെ പറയുബോൾ. അവർക്ക് എന്നോടു ദേഷ്യം തോന്നും. അവർ ആ ദേഷ്യം തീർക്കുന്നത് നെറ്റിലും ബ്ലോഗ്ഗുകളിലും എന്റെ മികച്ച സിനിമകളെ കുറിച്ച് മോശം അഭിപ്രായങ്ങള്‍ എഴുതിയിട്ടാണു. ഞാൻ ഇതൊന്നും ശ്രദ്ദിക്കാറെ ഇല്ല.
അല്ലെങ്കിലും ആനപ്പുറത്തിരുന്ന് അമ്പലം ചുറ്റുന്ന ഞാന്‍ അങ്ങാടി പട്ടികളെ പേടിക്കേണ്ട കാര്യമില്ലല്ലോ....??
Back to top Go down
ajith_mc86
Forum Champion
Forum Champion


Posts : 1742
Points : 1810
Reputation : 8
Join date : 2010-01-29
Age : 30
Location : Thrissur

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 12:46 pm

avanodu dheshyam alla...
pucham...
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: എന്നാലും മമ്മൂട്ടി നിങ്ങള്‍ ഭദ്രനോട് ഇത് ചെയ്യരുതായിരുന്നു...   Thu Mar 25, 2010 1:20 pm

ഭദ്രന്‍....... മലയാളത്തിലെ മഹാനായ സംവിധായകരില്‍ ഒരാള്‍.............!

മമ്മൂട്ടി..... മലയാള സിനിമയുടെ മെഗാ സ്റ്റാര്‍.........!
പക്ഷെ രണ്ടു പേരും ഒരുമിച്ചു ഒരു സിനിമ ചെയ്തിട്ട് വര്‍ഷങ്ങളായി. എന്ത് കൊണ്ടാണ് നിങ്ങള്‍ മമ്മൂട്ടിയെ വെച്ച് ഒരു പടം എടുക്കാത്തത് എന്ന് ഭദ്രനോട് ചോദിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ വിവരം അറിയാന്‍ കഴിഞ്ഞത്. ഭദ്രന്‍ മമ്മൂട്ടിക്ക് പറ്റിയ ഒരു തിരകഥയും എഴുതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.. ശരിക്ക് പറഞ്ഞാല്‍ ഉടയോന്‍ എന്ന സിനിമയുടെ നൂറാം ദിനാഘോഷം കഴിഞ്ഞ അന്ന് മുതല്‍..
പക്ഷെ കുഴപ്പം എന്താണ് എന്ന് വെച്ചാല്‍.. ഭദ്രനെ കുറിച്ച് മമ്മൂട്ടി ഇങ്ങനെ പറഞ്ഞുവെത്രെ.. "ഭദ്രന്‍ ആനയേക്കാള്‍ കുഴപ്പക്കാരന്‍ ആണ്. ഞാന്‍ എന്റെ സ്വഭാവം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല, പിന്നെയുള്ളത് ഭദ്രന്‍, ഭദ്രന്റെ സ്വഭാവം മാറ്റുക എന്നതാണ് എന്ന്. നമ്മുക്കെല്ലാവര്‍ക്കും അറിയാം മമ്മൂട്ടിയുടെ സ്വഭാവം. വര്‍ഷങ്ങളായി മറ്റാര്‍ക്കും അവസരം കൊടുക്കാതെ മലയാള സിനിമയുടെ താര രാജാവായി വിരാചിക്കുന്ന നടന്‍. പൌരുഷത്തിന്റെ ആള്‍ രൂപം. പിന്നെ അഹങ്കാരം, മുന്‍കോപം, ജാഡ......
ഇങ്ങനെ ഒക്കെ ഉള്ള മമ്മൂട്ടി ഒരിക്കലും ഭദ്രനെ കുറിച്ച് ഇങ്ങനെ പറയാന്‍ പാടിലായിരുന്നു.. കാരണം
എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ചങ്ങാത്തം , ആറ്റു വഞ്ചി ഉല്ലഞ്ഞപ്പോള്‍, പൂമുഖപ്പടിയില്നിന്നെയും കാത്തു, ഇടനാഴിയില്‍ ഒരു കാലൊച്ച, അയ്യെര്‍ ദി ഗ്രേറ്റ്‌, അങ്കിള്‍ ബന്‍, സ്ഫടികം, യുവതുര്‍ക്കി, ഒള്യ്മ്പ്യന്‍ അന്തോണി ആദം, വെള്ളിത്തിര, ഉടയോന്‍
ഇതൊകെയാണ് ഭദ്രന്‍ എടുത്ത സിനിമകള്‍, നമ്മുക്ക് അറിയാം ഇതില്‍ അയ്യെര്‍ ദി ഗ്രേറ്റ്‌ ഒഴിച്ച് ബാക്കി എല്ലാം മെഗാ ഹിറ്റുകള്‍ ആയിരുന്നു എന്ന്. അങ്ങിനെയുള്ള ഭദ്രനെ പറ്റി മമ്മൂട്ടി ഇങ്ങനെ പറഞ്ഞത് വളരെ മോശമായിപ്പോയി. ഒള്യ്മ്പ്യന്‍ അന്തോണി ആദം എന്ന മെഗാ ഹിറ്റിന് ശേഷം വെള്ളിത്തിര എന്ന സൂപ്പര്‍ ഹിറ്റും അതിനു ശേഷം ഉടയോന്‍ എന്നാ മെഗാ ഹിറ്റും എടുത്ത ഭദ്രന്‍ സ്വാഭാവികമായും അടുത്തതും എടുക്കുക്ക ഉടയോന്‍ പോലെ ഒരു മെഗാ ഹിറ്റ്‌ ചിത്രം തന്നെ ആയിരിക്കും. പക്ഷെ വിവാദമായ ഒരു പ്രസ്താവനയിലൂടെ ആ മഹത് സംരംഭത്തില്‍ പങ്കു ചേരാനുള്ള ഭാഗ്യം മമ്മൂട്ടി നഷ്ടപ്പെടുത്തി. എങ്ങിനെ നോക്കിയാലും നഷ്ടം മമ്മൂട്ടിക്ക് തന്നെ. ഭദ്രന്‍ ഈ തിരകഥ മോഹന്‍ ലാലിനെ വെച്ച് എടുക്കും. ഹിറ്റാകുകയും ചെയ്യും. പക്ഷെ ..... മൂന്ന് മെഗാ ഹിറ്റുകള്‍ അടുപ്പിച്ചു എടുത്ത ഹിറ്റുകളുടെ തോഴനായ ഭദ്രനെ കുറിച്ച് ഒരിക്കലും മമ്മൂട്ടി നിങ്ങള്‍ അങ്ങിനെ പറയാന്‍ പാടിലായിരുന്നു......
Back to top Go down
ajith_mc86
Forum Champion
Forum Champion


Posts : 1742
Points : 1810
Reputation : 8
Join date : 2010-01-29
Age : 30
Location : Thrissur

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 1:25 pm

yeldo anna...
annanu evide ninnum kittunnu ithokke....
gamfeeram.....
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 2:40 pm

"ഉടയോന്‍ എന്ന സിനിമയുടെ നൂറാം ദിനാഘോഷം കഴിഞ്ഞ അന്ന് മുതല്‍"
"ഒള്യ്മ്പ്യന്‍ അന്തോണി ആദം എന്ന മെഗാ ഹിറ്റിന് ശേഷം "
"ഉടയോന്‍ എന്നാ മെഗാ ഹിറ്റും എടുത്ത "
"മൂന്ന് മെഗാ ഹിറ്റുകള്‍ അടുപ്പിച്ചു എടുത്ത ഹിറ്റുകളുടെ തോഴനായ ഭദ്രനെ "

ithra clue thannittum manasilaayille Jaak Hammer aarkittanu ennu...
pinne oru kaaryam koodi ee avasarathil vykthamaakaam...
njaan oru hard core mamootty fan aanu..
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 3:07 pm

ഉടയോന്‍ എന്ന സിനിമയുടെ നൂറാം ദിനാഘോഷം

ഒള്യ്മ്പ്യന്‍ അന്തോണി ആദം എന്ന മെഗാ ഹിറ്റിന് ശേഷം "
"ഉടയോന്‍ എന്നാ മെഗാ ഹിറ്റും എടുത്ത "....

Mammoottiikku van nashtam thanne.....
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: മമ്മൂട്ടിയും മോഹന്‍ലാലും പിന്നെ ഞാനും   Thu Mar 25, 2010 3:14 pm

മലയാള സിനിമ ഒരു വലിയ വിവാദത്തിലൂടെ ആണ് കടന്നു പോയത്.. ഞാന്‍ഉയര്‍ത്തി വിട്ട കൊടുംകാറ്റില്‍ മെഗാ താരവും സൂപ്പര്‍ താരവും കടപുഴകി വീഴുംഎന്ന് കരുതി ഇരുന്നവര്‍ നിരാശരായി. എന്റെആരോപണങ്ങള്‍ വെറുംജല്പനങ്ങളായി ഒതുങ്ങി അല്ലെങ്കില്‍ ഒതുക്കപ്പെട്ടു. ഞാന്‍ താരങ്ങള്‍ക്ക് എതിരെഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ജനപിന്തുണ കിട്ടാതെ പോയത് ഈ രണ്ടുതാരങ്ങള്‍ക്കുംമലയാളികളുടെ മനസ്സില്‍ അത്ര കണ്ട്‌ സ്ഥാനം ഉള്ളത് കൊണ്ടാണ്എന്നാണ് പലരും കരുതിയിരിക്കുന്നത്.. എന്നാല്‍ അല്ല. ജനങ്ങള്‍ എന്റെകൂടെയാണ് എന്ന സത്യം മനസിലാകിയത്കൊണ്ടാണ്, പരസ്പരം പോരടിച്ചുനിന്നിരുന്ന മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും എനിക്കെതിരെ കൈകോര്‍ത്തു നിന്നത് . .
ആരാധനയോടെ അല്ലാതെ ഈ രണ്ടു നടന്മാരുടെയും 2000-2009 കാലഘട്ടത്തിലെസിനിമകള്‍പരിശോധിച്ചാല്‍ മനസിലാവും ഞാന്‍ പറഞ്ഞതില്‍ എവിടെയോഒരല്പം സത്യം ഒളിഞ്ഞിരിക്കുന്നില്ലേ എന്ന്. കാരണം 2000 മുതല്‍ 2009 വരെ 51 സിനിമകളില്‍ ആണ് മെഗാ താരം അഭിനയിച്ചത് അതുപോലെ സൂപ്പര്‍ താരംഅഭിനയിച്ചത് 53 സിനിമകളില്‍. ഇതില്‍ ഭൂരിഭാഗവും വിജയിച്ചു എന്നാണ്ഇവരുടെ ഫാന്‍സ്‌ പറഞ്ഞു നടക്കുന്നത്.
എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്...?? മെഗാ താരത്തിന്റെ 51 സിനിമകളില്‍ 30 എണ്ണം ഫ്ലോപുകള്‍ആണ് ബാക്കിയുള്ള 21 എണ്ണത്തില്‍ ലാഭം കിട്ടിയത് 12 എണ്ണംമാത്രം. സൂപ്പര്‍ താരത്തിന്റെ 53 സിനിമകളില്‍ 36 എണ്ണം ഫ്ലോപ് ആണ് ബാക്കി 17 എണ്ണത്തില്‍ ലാഭം കിട്ടിയതോ 8 സിനിമകള്‍മാത്രം. പക്ഷെ ഈ കണക്കുകള്‍ ആരുംസമ്മതിച്ചു തരാന്‍ വഴിയില്ല, കാരണം മാമ്പഴക്കാലം ഫ്ലോപ് ആണെങ്കില്‍ തുറുപ്പ്ഗുലാനും ഫ്ലോപ് എന്ന രീതിയില്‍ ആണ് ഇവിടെ വിജയപരാജയങ്ങള്‍നിശ്ചയിക്കുന്നത്. അല്ലാതെ തിയേറ്റര്‍ കളക്ഷന്‍ ഒന്നും ആരുംനോക്കാറില്ല. (എത്ര ദിവസം ഓടിഎന്നത് നോക്കി പടം ഹിറ്റ്‌ ആണോ എന്ന്ഇപ്പൊ പറയാന്‍ പറ്റില്ല 10 ദിവസം ഓടിയാല്‍ 50 ദിവസത്തിന്റെ പോസ്റ്റര്‍ഒട്ടിക്കും) ഇത്രയും ഫ്ലോപ്പുകള്‍ ഉണ്ടാക്കിയിട്ടും മലയാള സിനിമ കറങ്ങുന്നത്ഈരണ്ടു അച്ചുതണ്ടുകളില്‍ ആണ് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക്‌തോന്നുന്നില്ലേ ഞാന്‍പറയുന്നതില്‍ ഒരല്പം ന്യായം ഉണ്ടെന്ന്. ഈ രണ്ടു പേരുംഎന്നോട് ചെയ്ത എല്ലാ തെറ്റുകളും ഞാന്‍ക്ഷമിക്കുമായിരുന്നു പക്ഷെ ഇവര്‍കാരണം എനിക്കു നഷ്ടമായത് ഈ വര്‍ഷത്തെ oscar ആണ് ഇനിഇവരോട്ക്ഷമിക്കാന്‍ ഞാന്‍ തയാറല്ല. ഞാന്‍ ഹോളിവുഡ് പടത്തില്‍ അഭിനയിച്ചാല്‍എനിക്ക് ഓസ്കാര്‍കിട്ടും എന്നത് ഉറപ്പാണ്‌. അങ്ങിനെ കിട്ടിയാല്‍ ഇവര്‍ക്ക് അത് വളരെ നാണക്കേടാവും. അതുകൊണ്ടാണ് എന്നെ christian brothers ല്‍ നിന്നുംഒഴിവാക്കിയത്. മോഹന്‍ലാലിന്‍റെ പടത്തില്‍നിന്നും എന്നെ ഒഴിവാക്കിയാല്‍ഞാന്‍ മെഗാ താരത്തിനെതിരെ ആരോപണം ഉന്നയിക്കുമെന്ന്അവര്‍ക്ക് നേരത്തെഅറിയാമായിരുന്നു. എനിക്ക് ദേഷ്യം വന്നാല്‍ ഞാന്‍ കാണുന്നവരെ ഒക്കെചീത്തവിളിക്കും എന്നും ഇവര്‍ക്ക് അറിയാം. അങ്ങിനെ ഞാന്‍ ഫെഫകയെയുംഅമ്മയെയും (എന്റെ അമ്മയെഅല്ല) ചീത്ത വിളിച്ചു. ഇതിന്റെ ഒക്കെ പേരില്‍എന്നെ അവര്‍ വിലക്കി. എന്റെ ഓസ്കാറും പോയി. പക്ഷെ ഒരു കാര്യം ഞാന്‍ഉറപ്പിച്ചു പറയാം ഞാന്‍ ആദ്യം ആരോപണം ഉന്നയിച്ചത് ഒരു സൂപ്പര്‍താരംഎന്നായിരുന്നു. മമ്മൂട്ടി എന്ന പേര് ഞാന്‍ പറഞ്ഞിട്ടില്ല. മമ്മൂട്ടിയെപറ്റിയായിരുന്നെങ്കില്‍ ഞാന്‍ മെഗാതാരം എന്ന് പറയുമായിരുന്നില്ലേ. ഇത് പക്ഷെമമ്മൂട്ടി ഫാന്‍സ്‌ എന്റെ കോലം കത്തിച്ചത് കണ്ടുപേടിച്ചിട്ട് ഒന്നുമല്ല. അപ്പോനിങ്ങള്‍ ചോദിക്കും പിന്നീട് മമ്മൂട്ടിയുടെ പേര് പറഞ്ഞത് എന്ത് കൊണ്ടാണ്എന്ന്. സത്യമായിട്ടും അത് അഴികോടന്‍ മാഷിന്റെ സപ്പോര്‍ട്ട് കിട്ടിയത് കൊണ്ടല്ല. അല്ലെങ്കില്ലും ഞാന്‍സത്യമേ പറയു. അഴികോടന്‍ മാഷും മോഹന്‍ലാലുംതമ്മിലുള്ള പ്രശ്നത്തില്‍ ഞാന്‍ ഇടപെടുന്നില്ലഎന്റെ പ്രശ്നം ഓസ്കാര്‍ആയിരുന്നു അത് പോയി കിട്ടി.എനിക്ക് ഇവരോടുള്ള അസൂയ കൊണ്ടാണ്ഞാന്‍ഇതൊക്കെ പറയുന്നത് എന്ന് ചിലര്‍ പറഞ്ഞു നടക്കുന്നുണ്ട്‌ നിങ്ങള്‍ പറയുഎനിക്ക് എന്തിനാണ്ഇവരോട് അസൂയ കിരീടത്തിലെയും കിലുക്കത്തിലെയുംഎന്റെ അഭിനയത്തിന്റെ ഏഴ് അയലത്ത് വരുമോ ലാലിന്‍റെ. അത് പോലെഅമരത്തില്‍ ഞാന്‍ ആയിരുന്നെങ്കില്‍ ആ പടം ഇതിലും വലിയ ഹിറ്റ്‌ ആയേനെ. പരദേശിയില്‍ ലാലിനെക്കാള്‍ നന്നായി ഞാന്‍ അഭിനയിക്കുമായിരുന്നു. അത്പോലെമമ്മൂട്ടിക്ക് പെരുംതച്ചനില്‍ അഭിനയിക്കാന്‍ പറ്റുമോ..? മൂന്നാംപക്കത്തിലെ എന്റെ വേഷം ലാലിന്ചെയ്യാന്‍ പറ്റുമോ ഇല്ല... ഇപ്പൊമനസിലായോ അസൂയ ആര്‍ക്കാണ്‌ എന്ന്. ഒരു കാര്യം കൂടി ഞാന്‍ പറയുകയാണ്‌കൂളിംഗ്‌ ഗ്ലാസിനെ പറ്റി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല ആര് കൂളിംഗ്‌ ഗ്ലാസ് വെച്ചാലുംഎനിക്കൊന്നുമില്ല.കാരണം ഇവരൊക്കെ വെക്കുന്നതിലും സ്റ്റൈല്‍ ആണ് ഞാന്‍കൂളിംഗ്‌ ഗ്ലാസ്‌ വെക്കുമ്പോള്‍.സംശയമുള്ളവര്‍ one way ticket കണ്ടാല്‍ മതി. എന്തായാലും ഇതോടെ എല്ലാ വിവാദങ്ങളും ഞാന്‍ അവസാനിപ്പിക്കുകയാണ് . പക്ഷെ ഞാന്‍ അങ്ങിനെ വെറുതെഇരിക്കും എന്ന് ആരും കരുതണ്ട. എന്നെപേടിച്ചു chirstian brothers ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. അവര്‍ എന്ന്അത് തുടങ്ങുന്നുവോ അന്ന് മുതല്‍ ഞാന്‍ ഉപരോധിക്കും. എന്നോടാണ് കളി... കളിഞാന്‍ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 3:26 pm

inichu sahathaapam....
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 3:26 pm

ajith_mc86 wrote:
yeldo thread irakkan mathram varunnavan anallo....
reply onnum idulla....
arivan....

reply idaan thudangiyaal ittu konde irikkum...
chettantem aniyantem polle njaanum oru valiya sambavaaa.....
Back to top Go down
maadambi
Royal Fighter
Royal Fighter


Posts : 822
Points : 850
Reputation : 0
Join date : 2010-02-08

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 3:27 pm

Ennanu athu thudangunnathu??
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 3:28 pm

paranjathu nannaaayi......

SAMBHAVAAMI YUGE YUGE...
Back to top Go down
maadambi
Royal Fighter
Royal Fighter


Posts : 822
Points : 850
Reputation : 0
Join date : 2010-02-08

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Mar 25, 2010 3:29 pm

Smile Smile Smile Smile
Back to top Go down
Sponsored content




PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Today at 4:45 pm

Back to top Go down
 
Cinema Niroopanam ............!!!!!!!!!!!!!!!!
View previous topic View next topic Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next
 Similar topics
-
» 12th scale Cinema organ
» ID request if possible for blue / green bowl
» Norman Rockwell's America
» Found something
» Photos: George Clooney filming in Goslar, Germany

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: