malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Cinema Niroopanam ............!!!!!!!!!!!!!!!!

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sat Jun 26, 2010 8:10 pm

നമ്മള്‍ ഈ ന്യൂസ്‌ വായിക്കുമ്പോള്‍...
നമ്മള്‍ക്ക് പല ചോദ്യ്നഗല്‍ ഉം ന്യായമായും ഉണ്ടാകും..
അതിനെ കുറിച്ചുള്ള വാര്‍ത്തകള്‍..
തുടര്‍ച്ചയായി ഈ ത്രെഡ് ഇല നിങ്ങള്ക്ക് വായിക്കാം കാത്തിരിക്കുക..
നിക്ഷ്പക്ഷന്റെ ....വിലയിരുതലുകള്‍ക്കായി ...
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sat Jun 26, 2010 8:19 pm

welcome nishpakshaa... pinne malayaalam type cheyyunnenkil aksharathettillaathe typiyaal upakaaram..

.
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sat Jun 26, 2010 10:40 pm

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] Enthu patti yeldo [You must be registered and logged in to see this image.] .
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 1:36 am

Enthu patti ramana...........
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 1:41 am

thanks nishpakshan......interesting topic.......
Back to top Go down
narendrannair
Active member
Active member


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 36
Location : cochin

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 5:00 am

Ivante profile picture um...samsaram um kandittu adhikam nikshpakhstha undaakum ennu tonunnilla...
Back to top Go down
narendrannair
Active member
Active member


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 36
Location : cochin

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 5:48 am

Lalappan te cinema engaanam kando nee
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 6:43 am

Nikshpakshmaaya vilayiruthalukal pretheekshinkkunnu
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 8:05 am

പ്രിയപ്പെട്ട സുഹൃത്തുക്കളെ..

നിങ്ങളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി കൊണ്ട് ഞാന്‍ വീണ്ടും തുടരുന്നു..
സൂപ്പര്‍ സ്റ്റാര്‍ കള്‍ എന്റെ വിമര്‍ശന ത്തിനു ഇരായകുമ്പോള്‍...
ദയവു ചെയ്തു എന്നെ എതിര്‍ ചേരിയില്‍ നിര്‍ത്തരുത്..
ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ മാത്രം ആണ് പറയുന്നത്...
നിഷ്പക്ഷന്‍ ആകാന്‍ ചിലപ്പോള്‍ ഞാന്‍ രണ്ടു ഭാഗത്തും നിലക്കാന്‍ പറ്റിയെന്നു വരില്ല..ദയവു വ്ഹെയ്തു ക്ഷെമിക്കുക സഹകരിക്കുക ...
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 8:09 am

[img][You must be registered and logged in to see this image.]
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 8:11 am

[img][You must be registered and logged in to see this image.]
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 8:15 am

പോക്കിരിരാജ വിജയചിത്രം എന്നാണ് നമ്മള്‍ എല്ലാം ധരിച്ചിരിക്കുന്നത്‌...
പക്ഷെ ഈ പംക്തിയില്‍ .... പറഞ്ഞിരിക്കുന്നത് ശരി ആണെങ്കില്‍ ....
നിങ്ങള്‍ തന്നെ തീരുമാനിക്കുക ..
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 8:16 am

[img][You must be registered and logged in to see this image.]
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 8:17 am

[img][You must be registered and logged in to see this image.]
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: പോക്കിരിരാജ വിജയ ചിത്രമോ.....?   Sun Jun 27, 2010 8:31 am

പോക്കിരിരാജ വിജയചിത്രം ആണെന്ന് ... പല ടി.വി ചാനല്‍ കളില്‍ നിന്നും... മമ്മൂട്ടി ഫാന്‍സ്‌ ഇന്റെ അവകാശ വാദങ്ങളില്‍ നിന്നും നമ്മള്‍ കേട്ടിട്ടുണ്ട്..
പക്ഷെ എന്താണ് സത്യാവസ്ഥ..
എന്റെ ആദ്യത്തെ ത്രെഡ് മമ്മൂട്ടി ഉടെ പോക്കിരിരാജ വിജയചിത്രം ആണോ എന്നുള്ള അന്വേഷണത്തില്‍ ആണ് എത്തി നില്‍ക്കുന്നത്...

ദേശാഭിമാനി പത്രത്തില്‍..ദേശാഭിമാനി ഉടെ കൊച്ചി ... സീനിയര്‍ റിപ്പോര്‍ട്ടര്‍ എം.എസ്‌.അശോകന്‍ ടെ ലേഖനം..
കണ്ണില്‍ പെടാന്‍ ഇടയായതാണ് ഈ ത്രെഡ് എല്‍ കലാശിച്ചത് .....

ദേശാഭിമാനി യെ പോലെ ഉള്ള ഒരു പാര്‍ട്ടി പത്രം ....
മമ്മൂട്ടി യെ പോലെ ഉള്ള പാര്‍ട്ടി അനുഭാവിക്കു എതിരെ എഴുത്തും എന്ന് കരുതുന്നില്ല .. മമ്മൂട്ടി . പാര്‍ട്ടി ഇലെ ഇപ്പോഴത്തെ പ്രബല വിഭാഗത്തിന്റെ പിന്തുണയും ഉള്ള വ്യക്തി ആണ്...അപ്പോള്‍ ...ഇങ്ങനെ ഒരു ലേഖനത്തില്‍ പോക്കിരിരാജ ഒരു വിജയ ചിത്രം അല്ല എന്ന് പറയുന്നെങ്കില്‍ അത് സത്യം ആകാന്‍ അല്ലെ സാധ്യത....നിങ്ങള്‍ തന്നെ തീരുമാനിക്കുക....


Last edited by nishpakshan on Sun Jun 27, 2010 8:56 am; edited 1 time in total
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 8:31 am

[img][You must be registered and logged in to see this image.]
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 8:36 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 9:04 am

Pokkirraja appol vijaya chitram alle..?
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: മലയാള സിനിമ ഉടെ യഥാര്‍ത്ഥ ശത്രുക്കള്‍ ആര് ...   Sun Jun 27, 2010 9:11 am

മലയാള സിനിമ വ്യവസായം തകര്‍ച്ചയില്‍ ആണെന്നും... ചിത്രങ്ങള്‍ പരാജയപെടുകയാനെന്നും സൂപ്പര്‍ താരങ്ങളും സിനിമ സംഘടനകളും മുറവിളി ഉയര്തുകയാനെല്ലോ .... അതിനു അവര്‍ ധാരാളം ന്യായങ്ങളും കണ്ടെത്തിയിട്ടുണ്ട് ......
സംഘടനകളും സൂപ്പര്‍ താരങ്ങളും പറയുന്നതില്‍ എന്തെങ്കിലും കഴമ്പു ഉണ്ടോ...?
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 9:19 am

മലയാള സിനിമ ഉടെ യഥാര്‍ത്ഥ ശത്രുക്കള്‍ ആര് ...
1988 മുതല്‍ 1998 വരെ ഉള്ള കാലഘടത്തെ നമ്മള്‍ക്ക് മലയാള സിനിമ ഉടെ സുവര്‍ണ കാലഘട്ടം എന്ന് പറയാം...
മമ്മൂട്ടി യയൂം.... മോഹന്‍ലാലിനെ പോലെ ഉം ഉള്ള കഴിവുള്ള നടന്മാര്‍ ഉം ലോഹിതദാസ് ഇനെ ഉം രഞ്ജിത് ഇനെ ഉം ...എം . ടി ..യെ പോലെ ഉള്ള തിരക്കഥ എഴുതുന്നവര്‍ ഉം സമ്പന്നമാക്കിയ മലയാള സിനിമ ..
സിബി മലയില്‍ ഇനെ യും ... സത്യന്‍ അന്തിക്കാടി നെയും പോലെ ഉള്ള സംവിധായകര്‍ മലയാളിത്തം ഉള്ള സിനിമ കല്‍ എടുത്ത കാലം...
ഭാരതം, ചിത്രം, അമരം , തൂവാനതുമ്പികള്‍ ,.....

പദ്മരാജന്‍ , ഭരതന്‍, ഐ. വി .ശശി , ഫാസില്‍ , തുടങ്ങിയ പ്രതിഭ കൊണ്ട് അനുഗ്രഹീതമായ സംവിധായകര്‍ സിനിമ എടുത്ത സമയം...
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 9:23 am

ഇറങ്ങുന്ന സിനിമകളില്‍ ബഹുഫൂരിപക്ഷ ഉം വിജയിക്കുന്ന സമയം...
ആ കാലഘട്ടം ഉമായി താരതമ്യം ചെയ്യുമ്പോള്‍...

ഇരുങ്ങുന്ന സിനിമ ഉടെ 90 % ഉം പരാജയപെടുന്ന ഇന്നത്തെ അവസ്ഥ എത്ര പരിതാപകരം ആണെന്ന് ആലോചിക്കമെല്ലോ...
എന്തൊക്കെ ആണ് ...
മലയാള സിനിമ നേരിടുന്ന ഈ പ്രേശ്നങ്ങല്‍ക്കൊക്കെ കാരണം..
സംഘടനകള്‍ പറയുന്നതില്‍ എന്തെങ്കിലും സത്യം..ഉണ്ടോ..
താരങ്ങള്‍ പറയുന്നതി എന്തെങ്കിലും കഴമ്പു ഉണ്ടോ...?
തിലകന്‍ യെ പോലെ ഉള്ള നടന്മാര്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യം ഉണ്ടോ ...?
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 9:29 am


പഴയ പ്രതിഭ ഉള്ള സംവിധായകര്‍ ഉടെ കാലം ...കഴിഞ്ഞു എന്ന് തന്നെ പറയാം ...
പദ്മരാജന്‍ ഉം ഭരതന്‍ ഉം...ഒക്കെ ..നമ്മെ വിട്ടു പോയി...
ഐ.വി .ശശി യും ഫാസില്‍ ഉം പഴയ പ്രതിഭ യുടെ നിഴലില്‍ നില്‍ക്കാന്‍ പോലും ഉള്ളം യോഗ്യത ഇല്ലാതെ ആയി കഴിഞ്ഞു ...
ലോഹിതദാസ് ഇനെ പോലെ ഉള്ള തിരക്കഥ കൃതുക്കളും നമ്മെ വട്ടു പിരിഞ്ഞു...
ശ്രീനിവാസന്‍ എ പോലെ ഉള്ളവര്‍ അല്പം ആശ്വാസം പകരാന്‍ ഉണ്ടെങ്കിലും ...

മേല്പറഞ്ഞവരുടെ വിടവ് നികത്താന്‍ പര്യാപ്തമാണ് എന്ന് തോനുന്നില്ല .....
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 12:34 pm

ഏറെ പിഴവുകളുള്ള തിരക്കഥയായിട്ടും മമ്മൂട്ടിയുടെ പോക്കിരിരാജയുടെ കലക്ഷന്‍
കണ്ട് കണ്ണുതള്ളി നില്‍ക്കുകയാണ് സിനിമാ ലോകം. കേരളത്തിലെ എല്ലാ
താരങ്ങളുടെയും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഊഴം വച്ചു കയറിയാല്‍
പോലും ഒരു സിനിമയും ഇത്രയും കലക്ഷന്‍ ഉണ്ടാക്കില്ല
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 12:37 pm

malayaala sinimayude sathrukal sinimaakar alla ...

athu prekshakar thanneyaanu. njaanum ningalum ulpedunna prekshaka samooham

nalla sinimakal undaavunnila undaavunnilla ennu parayukayum nalla sinima theaterukalil ethiyaal thirinju nokkathe irikkukayum cheyyunna prekshakar..

ee parayunna nikshpakshanaaya thaankal TD Dasan std VI B enna sinima kandittundo.. illenkil thaankalkku ingane oru charcha nadathaanulla yogyatha polum illaa...
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 12:40 pm

pokkiri raajaa aaalilaa theaterukalil aanu kalikkunnathenkil ee parayunnathinu oru nyaayam undaayirunnu.. ippozhum thirakeriya

showkal ulla pokiri rajaye kurichu ingane ezhuthiya lekhanam post cheyyunnathinu munpu samaanya buthiyode thaankal swayam

onnu chinthikanamaayirunnu.


appol oru kaaryam vyaktham.. nikshpakshan keralathil alla alle...
Back to top Go down
Sponsored content




PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Today at 2:49 am

Back to top Go down
 
Cinema Niroopanam ............!!!!!!!!!!!!!!!!
View previous topic View next topic Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next
 Similar topics
-
» 12th scale Cinema organ
» ID request if possible for blue / green bowl
» Norman Rockwell's America
» Found something
» Photos: George Clooney filming in Goslar, Germany

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: