malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Cinema Niroopanam ............!!!!!!!!!!!!!!!!

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 12:52 pm

[You must be registered and logged in to see this image.]
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 12:53 pm

trailer kandathaa.
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 1:00 pm

ikka padam kandatha........sorry surajinte padam kandatha...........
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Jun 27, 2010 1:03 pm

athinu Janakanil suraj ilallo
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: കുഞ്ചനും മഞ്ജുവും..!!    Sun Jun 27, 2010 4:04 pm

ഒരു കാലത്തെ മലയാള സിനിമയിലെ കോമഡി താരങ്ങളിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു
കുഞ്ചൻ. കോട്ടയം കുഞ്ഞച്ചൻ പോലുള്ള സിനിമകളിലെ കുഞ്ചന്റെ അഭിനയം ഇന്നും നമ്മിൽ
ചിരിയുണർത്തുന്നവയാണു. എന്നാൽ പുത്തൻ തലമുറയിലെ താരങ്ങളുമായി പിടിച്ചു നില്ക്കാൻ
കഴിയാതെ പതിയെ പതിയെ സംഭാഷണങ്ങൾ ഇല്ലാത്ത റോളുകളിലേക്ക് കുഞ്ചൻ വഴിമാറിയിരുന്നു.
എന്നാൽ ഇപ്പോൾ കുഞ്ചന്റെ കരിയറിൽ ഒരു തിരിച്ചു വരവ് ഉണ്ടാകാൻ പോകുന്നു. സാക്ഷാൽ കമൽ
ഹാസന്റെ പുതിയ സിനിമയായ മന്മദൻ അബ് എന്ന സിനിമയിൽ അഭിനയിക്കാൻ കുഞ്ചനു ക്ഷണം
ലഭിച്ചിരിക്കുന്നു. ഈ സിനിമയുടെ ഷൂട്ടിഗിനായി കുഞ്ചൻ ഇപ്പോൾ പാരീസിലാണു. തന്റെ പഴയ
സുഹൃത്തായ കുഞ്ചനെ കമൽ പ്രത്യേക താല്പര്യമെടുത്താണു ഈ സിനിമയിലേക്ക്
വിളിച്ചിരിക്കുന്നത്. k s രവികുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ
റോം, വെനീസ് എന്നിവിടങ്ങളിലാണു. തീർന്നിട്ടില്ല വിശേഷം, സീരിയൽ രംഗത്തെ പ്രമുഖ
താരമായ മഞ്ജു പിള്ളയും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. അടൂരിന്റെ സിനിമയിലും മറ്റും
അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയിൽ ഒരു സ്ഥാനം ഉണ്ടാക്കാൻ മഞ്ജുവിനു ഇതു വരെ
കഴിഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ മഞ്ജുവിനെ സംബന്ധിച്ച് ഈ ഒരു വേഷം ഒരു ഓസ്ക്കാർ
കിട്ടുന്നതിനു തുല്യമാണു.കുഞ്ചനും മഞ്ജുവിനും ഈ സിനിമ ഒരു വലിയ വഴിത്തിരിവ് ആവട്ടെ
എന്ന് നമ്മുക്ക് ആശംസിക്കാം.

സൂപ്പറിന്റെം മെഗായുടെയും സിനിമകളിൽ സ്ഥിരമായി
കാണാറുള്ളതാണു. എന്നാൽ പിന്നെ കിടക്കെട്ടെന്നെ ഒന്നു ഉലകനായകന്റെ പടത്തിലും...!!!


ചന്ദ്രമതിക്ക് ഇനി ഇന്ദുമുഖിയെ കാണാൻ അങ്ങു പാരീസിലോട്ട് വരേണ്ടി വരും..
എവിടെ.. അങ്ങ് പാരീസീലോട്ട്....!!!
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Mon Jun 28, 2010 4:08 am

Kunchan nalla nadan thanne aanu pakshe kunjante kazhivukal exploit cheyyan malayalam cinema kku kazhinjilla...
athu kunchan te nasghtam alla malayalam film industry ude nashtam...
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Mon Jun 28, 2010 4:20 am

jankan il suraj illa..
Drona ilum Pramaani ilum..Suraj undo ennu polum aarkkum ariyilla...athinu munpe padam theatre vittillee
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Mon Jun 28, 2010 4:29 am

nishpashan ...paranjathu..sheri yaanennu thonunnu..7.5 crore mudakki edutha chitram laabham aakanam enkil ethra collection venam..
kaaranam Theatre udamaklde share okke kazhinju..Producer inu ithra kittende...
kashtam...
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Mon Jun 28, 2010 4:32 am

malayala cinema ude shatrukkal aayittu palareyum parayaam prekshakar aaya nammalle ulpede
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: അന്യ സംസ്ഥാന സിനിമകളുടെ നിരോധനം ആര്‍ക്കുവേണ്ടി .....?   Mon Jun 28, 2010 7:10 am

മലയാള സിനിമ ഇല ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആണ് ഇത്...
അന്യ സംസ്ഥാന സിനിമകളെ നിരോധിക്കുന്നതിനോട് എതിരപ്ഭിപ്രയം ഉണ്ട് എന്നും ..തന്റെ അഭിപ്രായം വ്യെത്യേസ്തമാണ് എന്നും
പ്രിത്വി പറയുകയുണ്ടായി..
അതെ പോലെ തന്നെ പ്രിത്വിരാജ് ഇനെ ഒതുക്കാന്‍ ഒരു മലയാള സിനിമ മാഫിയ ശ്രേമിക്കുന്നതായും ...ആരോപിച്ചു..
എന്നാല്‍ ഇന്ന് നടന്ന അമ്മ ഉടെ ജനറല്‍ ബോഡി യോഗം ഇതൊക്കെ തള്ളികലഞ്ഞുകൊണ്ടാണ് യോഗം അവസാനിപ്പിച്ചത് ......
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Mon Jun 28, 2010 7:22 am

എന്താണ് ഇവിടുത്തെ പ്രശ്നം ...
മലയാളം സിനിമ ഇപ്പോള്‍ ഭരിക്കുന്ന താരസന്ഖടനയിലെ മെംബേര്‍സ് ഉം ..
ഒക്കെ കൂടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്‌...
അന്യഭാഷാ ചിത്രങ്ങള്‍ ഉമായി നമ്മള്‍ടെ ചിത്രങ്ങള്‍ മത്സരിക്കാന്‍ വയ്യാതെ കിതക്കുകയാനെന്നാണ് ഇവരുടെ വാദം..
അതിനായി ആണ്... രെണ്ട്‌ ആഴ്ച കഴിഞ്ഞു മാത്രം രേലീസേ എന്നാ ആശയം മുന്നോട്ടു..വെച്ചത്...

ഇതില്‍ എന്തെങ്കിലും സത്യം ഉണ്ടോ...?
ഒന്നും ഇല്ല എന്നുല്ല്ലതാണ് സത്യം...
ജനങ്ങള്‍ക്ക്‌ എന്താണോ ഇഷ്ടം അതാണ്‌ അവര്‍ കാണേണ്ടത്...
അല്ലാതെ മറ്റു സിനിമകള്‍ ഒന്നും രേലീസേ ചെയ്യിക്കാതെ ബോറന്‍ പടങ്ങള്‍ നിര്‍ബന്ധപൂര്‍വം കാണിക്കേണ്ട അവസ്ഥ ഉണ്ടാക്കുകയല്ല വേണ്ടത്....

ഇതിനൊക്കെ ആയി ശ്രമിക്കുന്ന ഇപ്പോഴത്തെ അറുപതു വയസ്സ് കഴിഞ്ഞ മെഗാ ഉം അമ്പതു കഴ്ഞ്ഞിട്ടെ ഉള്ളു എന്ന് അവകാശപെടുന്ന സൂപ്പര്‍ ഉം പക്ഷെ ചില കാര്യങ്ങളില്‍ അവര്‍ വിട്ടു വീഴ്ച ചെയാന്‍ തയ്യാറല്ല എന്ന് വ്യെക്തമാക്കുന്നു..
മലയാള സിനിമ പോലെ അധികം സ്ഥലം ഓഒ ..തീട്രെ ഉകാലോ ഇല്ലാത്ത കേരളത്തില്‍ പക്ഷെ ഈ ബോറന്മാര്‍ അവരുടെ പ്രതിഭലം കുറക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല...
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Mon Jun 28, 2010 7:26 am

നല്ല പടങ്ങള്‍ ഇറക്കാന്‍ വയ്യ ... പ്രതിഭലം കുറക്കാന്‍ വയ്യ..
അവരവര്‍ക്ക് ചേരുന്ന വേഷങ്ങള്‍ എടുക്കാന്‍ ഉം താല്പര്യപെടുന്നില്ല ..
മെഗാ ഉടെ അടുത്ത പടത്തിലെ നായിക പ്രിയാമണി ആണെന്നാണ് കേള്‍ക്കുന്നത്..
മുടി ഒക്കെ കറുപ്പിച്ചു വെച്ചാലും ..ഒരാളുടെ പ്രായം അത് ഒറിജിനല്‍ അല്ലെ..
സ്വന്തം മകള്‍ ആകാന്‍ പോലും പ്രായം ഇല്ലാത്ത നായികമാരോട് ഒത്തു അഭിനയിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാകാന്‍ ഉം ഇവരെ കൊണ്ട് പറ്റില്ല..
ഈ സൂപ്പര്‍ ഉകള്‍ പറയുന്ന പോലെ ആണ് മലയാള സിനിമ ഇപ്പോള്‍ നീക്കുന്നത്
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Mon Jun 28, 2010 12:44 pm

'അന്യ സംസ്ഥാന സിനിമകളെ നിരോധിക്കുന്നതിനോട്"

athinu anya samsthaana sinimakale nirothikanam ennu aarum paranjillallo nikshpaksha...

kaaryangal kurachu koodi vyakthathayode manasilaaki venam ingane ulla charchakalik abhipraayam parayaan.

10um 20um kodi mudakki colorful aayi chithreekarikkunna tamil, bollywood sinimakalodu oru kodi 2 kodi mudakki edukkuna malayalam sinimakalkku malsarikaan kazhiyilla ennathaanu kaaryam.

nalla sinimakal irakaan vayya ennu nikshpakshan parayunnu.. njaanonnu chothikaatte

rajaniyude yenthirante koode aanu ee adutha kaalathu malayalathil irangiya TD Dasan enna sinima irangiyirunnenkil enthaakumaayirunnu avastha.

athu kondu kaaryangal vivechan buthiyode manasilaakki perumaaru
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Mon Jun 28, 2010 12:49 pm

pokkiri raaja irangiyappol athu poliyaanennulla prajaranam aayirunnu aadhyam.. athu eelkaathe vannapol prithvi chithram ennu paranju nadannu. athum eelkaathe vannapol puthiya adavumaayi irangiyirikkunnu pokkiri raaja flop aanenu..

50 divasangal pinnittu ippozhum high collectionil pokunnu oru chithram polinju ennu parayaan ningalkku swayam lajja thonnunnille
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Mon Jun 28, 2010 2:52 pm

ennal pinne bagavaan aayirikkum atho angelo.. chilappo ATG aayirikkum

oh aake koode confusion aayallo
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Cinema Niroopanam ............!!!!!!!!!!!!!!!!   Mon Jun 28, 2010 8:09 pm

കാളപെറ്റെന്ന് കേട്ടാൽ ഉടനെ എടുക്കും...


പണ്ടേ രാജുമോനോട് ആളുകൾക്ക് അസൂയയാണു. മണിരത്നം സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് കേട്ടപ്പോഴെ പലരുടെയും ഹൃദയം തകർന്നതായിരുന്നു. വിക്രമും ആഷുമൊക്കെയല്ലേ രാജൂട്ടൻ കൂട്ടിയാൽ ഏത് വരെ കൂടും എന്നൊക്കെ പറഞ്ഞ് അന്ന് അവർ സമാധാനിച്ചു. എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ പ്രിത്വിരാജിന്റെ അഭിനയം കൊള്ളാം എന്നറിഞ്ഞത് മുതൽ ഇക്കൂട്ടർക്ക് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു. നമ്മുടെ സൂപ്പർ സ്റ്റാറുകൾക്ക് വരെ പ്രീമിയം എന്ന് കേട്ടാൽ അറിയുക ഇൻഷുറൻസ് പ്രീമിയമാണു. അപ്പോഴാണു രാജുമോൻ അങ്ങ് ലണ്ടനിൽ പോയി പ്രീമിയർ ഷോയിൽ പങ്കെടുക്കുന്നത്, കേരളത്തെയും മലയാളത്തെയും ലോകത്തിനു പരിചയപ്പെടുത്തുന്നത്. നല്ല കിടിലനായി ഇംഗ്ലീഷ് പറയുന്നത്. കണ്ണു കടിക്ക് ഇനി വേറെ എന്ത് വേണം. ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പ്രിത്വി വളർന്നു.സൂപ്പർ സ്റ്റാറും മെഗാസ്റ്റാറും ഉള്ള മലയാളസിനിമയിൽ ഒരു നാഷണൽ സ്റ്റാറിന്റെ ആവശ്യമിലാത്തത് കൊണ്ട് തന്നെ ഒതുക്കാൻ വേണ്ടി മാഫിയസംഘങ്ങൾ വരേ രംഗത്ത് വന്നു എന്നാണു രാജു മോൻ പറയുന്നത്. എന്തായാലും അടിക്കാൻ ഇരുന്നവർക്ക് വടി കിട്ടിയ പോലെ ആണു ആ വാർത്ത പുറത്ത് വന്നത്. ബെന്യാമിന്റെ പ്രശസ്തമായ ആടു ജീവിതം എന്ന സിനിമ ബ്ലെസ്സി സിനിമയാക്കാൻ പോകുകയാണെന്നും പ്രിത്വിരാജാണു നായകനെന്നും അതിനു വേണ്ടി പ്രിത്വി ശരീര ഭാരം കുറക്കുകയാണെന്നുമൊക്കെ റിപ്പോർട്ടുകളുണ്ടായിരുന്നല്ലോ. ആ സിനിമയിൽ പ്രിത്വിക്കു പകരം വിക്രമിനെ നായകനാക്കുന്നു. ഉടനെ ആ വാർത്ത ആഘോഷമായി. ഫോറങ്ങളിലും മറ്റും ചർച്ചയായി. ബ്ലോഗുകളിൽ ഇതിനെ സംബന്ധിച്ച്പോസ്റ്റുകളായി. അങ്ങിനെ അങ്ങിനെ...
പക്ഷെ അവസാനം എന്തുണ്ടായി ആടു ജീവിതം എന്ന സിനിമയല്ല വിക്രമിനെ വെച്ച് ചെയ്യുന്നത് എന്ന്ബ്ലെസ്സി തന്നെ പറഞ്ഞിരിക്കുന്നു. ആട് ജീവിതം പ്രിത്വിരാജ് തന്നെ ചെയ്യും വിക്രം നായകനായി വേറെഒരു സിനിമയാണു പ്ലാൻ ചെയ്യുന്നത് എന്നാണു ബ്ലെസ്സി പറഞ്ഞത്. രാജു മോനു ഒരു പണികിട്ടി എന്ന്സന്തോഷിച്ചിരുന്നവർക്ക് വീണ്ടും നിദ്രാവിഹീനങ്ങളായി എന്നും അവരുടെ രാവുകൾ..!!

*തന്റെ വളർച്ച തടയാൻ മാഫിയ സംഘം എന്ന് പ്രിത്വിരാജ്.
അതിനു മാത്രം രാജുട്ടൻ വളർന്നോ..? ചിലപ്പോൾ കണ്ണാടിയിൽ നോക്കിയപ്പോൾ തോന്നിയതായിരിക്കും
അല്ലേ..

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content




PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Today at 2:47 pm

Back to top Go down
 
Cinema Niroopanam ............!!!!!!!!!!!!!!!!
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40
 Similar topics
-
» 12th scale Cinema organ
» ID request if possible for blue / green bowl
» Norman Rockwell's America
» Found something
» Photos: George Clooney filming in Goslar, Germany

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: