malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_lcapബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_voting_barബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_rcap 
yeldo987
ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_lcapബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_voting_barബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_rcap 
real hero
ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_lcapബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_voting_barബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_rcap 
allambans
ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_lcapബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_voting_barബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_rcap 
mohan.thomas
ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_lcapബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_voting_barബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_rcap 
ajith_mc86
ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_lcapബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_voting_barബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_rcap 
deathrace
ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_lcapബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_voting_barബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_rcap 
dracula
ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_lcapബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_voting_barബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_rcap 
maadambi
ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_lcapബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_voting_barബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_rcap 
mohan
ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_lcapബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_voting_barബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു Image
Powered by website-hit-counters.com .
flag
ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു

Go down 
3 posters
AuthorMessage
willy
Active member
Active member
willy


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു Empty
PostSubject: ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു   ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു EmptyTue Jun 29, 2010 9:27 am

വയനാട്: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ മികച്ചപ്രകടനത്തില്‍ നിരാശപൂണ്ട ബ്രസീല്‍ ആരാധകന്‍ തൂങ്ങി മരിച്ച നിലയില്‍.

വയനാട് മേപ്പാടി കോട്ടവയല്‍ തച്ചനാട് ടി.കെ.പ്രഭാകരന്റെ മകന്‍ രഞ്ജിത്താണ് (26) മരിച്ചത്. ക്‌ളബിലിരുന്നു മെക്‌സിക്കോ-അര്‍ജന്റീന മത്സരം കാണുന്നതിനിടെ രഞ്ജിത്ത് എഴുന്നേറ്റുപോയി ആത്മഹത്യ ചെയ്യുകയായിരുന്നുവത്രേ.

അര്‍ജന്റീനയുടെ രണ്ടാംഗോള്‍ വന്നതോടെ അസ്വസ്ഥനായ ഇയാള്‍ ഇപ്പോള്‍ കാണിച്ചുതരാമെന്നു പറഞ്ഞാണത്രേ പുറത്തേയ്ക്ക് പോയത്. പിന്നീട് തോട്ടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയിയിരുന്നു.

അര്‍ജന്റീനിയന്‍ ആരാധകര്‍ കളിയാക്കിയതിലെ മനോവിഷമമാണ് ജീവനൊടുക്കിയതിനു പിന്നിലെ കാരണമെന്ന് കരുതപ്പെടുന്നു.
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു Empty
PostSubject: Re: ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു   ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു EmptyTue Jun 29, 2010 1:46 pm

ithiniyaanu vattu ennu parayunnathu alle
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു Empty
PostSubject: Re: ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു   ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു EmptyWed Jun 30, 2010 7:13 am

vendaayirunnu...Brasil kaar ithokke ariyunnundo.?
Back to top Go down
Sponsored content





ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു Empty
PostSubject: Re: ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു   ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു Empty

Back to top Go down
 
ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു
Back to top 
Page 1 of 1
 Similar topics
-
» ബ്രസീല്‍ വിറച്ച് ജയിച്ചു
» ബ്രസീല്‍ തോറ്റു,കളി ഇങ്ങനെയാണ്
» ബ്രസീല്‍ - ഉത്തര കൊറിയ

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: