malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Janapriyanayakan --- DILEEP ---- Latest news..!!!!!

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6
AuthorMessage
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Tue Nov 15, 2011 2:44 pm

Dileep's 2012 movies...

Nadodimannan
Seven arts movie
Jose Thomas movie
Sathyan anthikad movie
Jithu joseph movie
ITHREM MOVIE CONFIRM AANU NEXT YEAR
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Fri Nov 18, 2011 12:31 am

SUPERSTAR PANDITjiyude 2012 prjcts ethokkeyaa???


mohanlal padam vallathum undo?????
Back to top Go down
mohan
Royal Fighter
Royal Fighter


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Fri Nov 25, 2011 2:50 pm

Pandit ji..... cinema nirthaan pokukayaanennokke kettu..malayala cinema il ippol oru olam okke undu..athu pokumo..?
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Fri Nov 25, 2011 7:14 pm

angerude thalakkum und ee paranja saaadhanam
Back to top Go down
nair
Active member
Active member


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Mon Nov 28, 2011 4:30 pm

enikku thonunnathu..baakkiyulla malayalikalkanu thalakku olam ennanu...
panditji...cash undakkunnu..baakkiyulla malayalikal... ayaale cheetha vilichu panditji kku paisa undakkii kodukkunnu...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Mon Nov 28, 2011 9:23 pm

ivane ithrayum aaalaakkiyathil mediakku valiyoru role und
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Tue Nov 29, 2011 4:38 pm

media maathramo...nammal malayalikalde pankentha cheruthaano..?
Back to top Go down
devan
Active member
Active member


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Thu Dec 01, 2011 5:52 am

മാനസപുത്രിയുടെ സംവിധായകനൊപ്പം ദിലീപ്

[You must be registered and logged in to see this image.]

മെഗാഹിറ്റ് ടെലിവിഷന്‍ പരമ്പരയായ മാനസപുത്രിയുടെ സംവിധായകന്‍ സുധീഷ് ശങ്കര്‍ ഒരുക്കുന്ന ആദ്യ മലയാള ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. മോഹന്‍ലാലിന്റെ കീര്‍ത്തിചക്ര അവതരിപ്പിച്ച സൂ‍പ്പര്‍ ഗുഡ് ഫിലിംസ് ആണ് ഈ ദിലീപ് ചിത്രം നിര്‍മ്മിക്കുന്നത്. ദിനേഷ് പണ്ഡിറ്റ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

ചിത്രത്തിന്റെ പേരും മറ്റ് അഭിനേതാക്കളുടെയും കാര്യങ്ങള്‍ തീരുമാനമാകുന്നതേയുള്ളൂ. ഒരു കുടുംബ ചിത്രമായിരിക്കും ദിലീപിനെ പ്രധാനകഥാപാത്രമാക്കി സുധീഷ് ശങ്കര്‍ ഒരുക്കുകയെന്നാണ് അറിയുന്നത്. ഇതിനുമുമ്പ് സുധീഷ് ശങ്കര്‍ തമിഴില്‍ ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

ദിലീപ് ഇപ്പോള്‍ ശ്യാമപ്രസാദിന്റെ അരികെ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മം‌മ്ത മോഹന്‍ദാസ്, സംവൃത സുനില്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
Back to top Go down
dilipfan
Active member
Active member


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Wed Dec 07, 2011 5:38 am

സമരങ്ങള്‍ അക്രമാസക്തമാകരുത്: ദിലീപ്

[You must be registered and logged in to see this image.]

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നം കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ഇതൊരു ദേശീയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയണമെന്നും നടന്‍ സുരേഷ്‌ഗോപി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് വ്യക്തമായ പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ പ്രാര്‍ഥനകള്‍ വലിയ സമരങ്ങളായി മാറുമെന്നും താരം മുന്നറിയിപ്പു നല്‍കി.

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 5ന് തിങ്കളാഴ്ച സിനിമാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

അത്യാഹിതം ഭയന്ന് ഉറങ്ങാതിരിക്കുന്ന കുഞ്ഞുങ്ങളും ഭയാശങ്കകളോടെ ജീവിക്കുന്ന ജനസമൂഹവുമാണ് ഇവിടെയുള്ളത്. അവരുടെ ജീവന്‍ വലുതാണ്. അതുപോലെ അപ്പുറത്ത് ആശങ്കപ്പെടുന്ന കര്‍ഷകരുണ്ട്. അവരുടെ പ്രശ്‌നങ്ങളും പരിഗണിക്കപ്പെടണം. ഇതിനിടയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കായി പൊരുതുന്നവര്‍ ഭയാശങ്ക സൃഷ്ടിക്കുകയാണ്- സുരേഷ്‌ഗോപി പറഞ്ഞു.

പ്രശ്‌നപരിഹാരത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെന്ന് നടന്‍ ദിലീപ് പറഞ്ഞു. മുല്ലപ്പെരിയാറിന്റെ പേരില്‍നടക്കുന്ന സമരങ്ങള്‍ അക്രമാസക്തമായാല്‍ നേട്ടമല്ല നഷ്ടമേ ഉണ്ടാകൂവെന്നും സമാധാനത്തോടെ വേണം പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനെന്നും ദിലീപ് അഭിപ്രായപ്പെട്ടു.

സിനിമയിലായാലും രാഷ്ട്രീയത്തിലായാലും പരസ്പരം എതിര്‍ക്കുന്നവര്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഒറ്റക്കെട്ടാണെന്ന് അമ്മ പ്രിസിഡന്റ് ഇന്നസെന്റ് പറഞ്ഞു. ഡാമിന്റെ പേരില്‍ ബഹളമുണ്ടാക്കുകയല്ല, സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് അന്തിമമായി ഉണ്ടാകേണ്ടതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമയുടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ അണിനിരന്ന പ്രാര്‍ഥനയില്‍ നടന്മാരായ മുകേഷ്, സിദ്ധിഖ്, ഇടവേള ബാബു എന്നിവരും സംവിധായകരായ ജോഷി, കമല്‍ തുടങ്ങിയവരും സാബു ചെറിയാന്‍, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവരും പങ്കെടുത്തു
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Fri Dec 09, 2011 5:36 pm

ദിലീപ്‌ പെണ്ണാവുന്നു!

[You must be registered and logged in to see this image.]

ജോസ്‌ തോമസ്‌് സംവിധാനം ചെയ്യുന്ന മായാമോഹിനിയില്‍ ദിലീപ്‌ ആദ്യാവസാനം പെണ്ണായിട്ട്‌ അഭിനയിക്കുന്നു. സിബി കെ തോമസ്‌- ഉദയകൃഷ്‌ണന്മാരുടേതാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ. ലക്ഷ്‌മീ റായിയും മൈഥിലിയുമാണ്‌ ഈ ചിത്രത്തിലെ നായികമാര്‍. ബിജു മേനോന്‍, മാമുക്കോയ, സ്‌ഫടികം ജോര്‍ജ്‌ജ്, ശരത്‌ ബാബു, കസാന്‍ ഖാന്‍ തുടങ്ങിയവരാണ്‌ മറ്റ്‌ പ്രധാന താരങ്ങള്‍. സിനിമാ നിര്‍മ്മാണക്കമ്പനിയായ കളര്‍ ഫാക്‌ടറിയാണ്‌ മായാമോഹിനിയുടെ നിര്‍മ്മാതാക്കള്‍.

ലാല്‍ ജോസ്‌ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്‌ത സ്‌പാനിഷ്‌ മസാല ഈ മാസം 23-ന്‌ തിയേറ്ററുകളിലെത്തും. ദിലീപ്‌ നായകനായ വെള്ളരിപ്രാവിന്റെ ചങ്ങാതിയും മിസ്‌റ്റര്‍ മരുമകനും അവസാന മിനുക്കു പണികളിലാണ്‌.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Sat Dec 10, 2011 8:33 pm

ee padathinte peru HEMAMALINI enno matto alle?
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Mon Dec 12, 2011 3:50 am

ini enthokke kaananamo aavo....
bharya aanayittu vesham kettiyappol...bharthaavu dhe pennum....pinne..._____ okke aayi veshamidunnu...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Mon Dec 12, 2011 7:05 pm

pakshe ayaal nallapole aa padam cheythille
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Tue Dec 13, 2011 9:14 am

pinne....ayyalkku athu cheyyan prethyekichu onnum cheyyendello...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Wed Dec 14, 2011 9:01 am

nee angine paranju kaliyaakkaruthu



rayumonte sthaaayeebhaavam puchamaanu
Back to top Go down
neelakandan
Active member
Active member


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 36
Location : Tvm...

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Sat Dec 17, 2011 9:34 pm

rayappante mukhathu natural aayittu varunnathu ahankaram aanu...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Wed Dec 21, 2011 9:17 am

ithu enikkum thonniyittund
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Thu Jan 05, 2012 3:02 am

neelakandan wrote:
rayappante mukhathu natural aayittu varunnathu ahankaram aanu...


camera yude munpil maathram vinayam abhinayikkunna chila super stars ine pole aakano neelakanda..Prithvi kku pala mukhangal..illa..abhinayam camera kku munpil maathram... athu kazhinjaalum ..vinayam abhinayikkaan ariyaathathinaal chila komalikal athine ahankaaram aayi kaanunnu...
Back to top Go down
dilipfan
Active member
Active member


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Fri Jan 06, 2012 12:59 am

ഇക്കുറിയെങ്കിലും ദിലീപ് ഗോളടിയ്ക്കുമോ?

[You must be registered and logged in to see this image.]


അഭിനയമികവിന് അംഗീകാരം ലഭിയ്ക്കുന്നത് ഏവര്‍ക്കും സന്തോഷമുള്ള കാര്യം തന്നെ. ദിലീപിനും പുരസ്‌കാരങ്ങള്‍ ഇഷ്ടമാണ്. എന്നാല്‍ ഇതുവരെ നല്ല നടനുള്ള അവാര്‍ഡ് ദിലീപിനെ തേടിയെത്തിയിട്ടില്ല. അതെന്തുകൊണ്ടാണെന്ന് പ്രേക്ഷകരെ പോലെ തന്നെ ദിലീപിനും അറിയില്ല.

ചാന്തുപൊട്ടിലെ കഥാപാത്രത്തെ ഉജ്വലമാക്കുവാന്‍ വേണ്ടി ദിലീപ് കഠിനാധ്വാനം ചെയ്തു. എന്നാല്‍ അത് അവാര്‍ഡ് കമ്മറ്റിക്കാര്‍ അത് കണ്ടില്ലെന്ന് നടിച്ചു.

കുഞ്ഞിക്കൂനനില്‍ ഡബിള്‍ റോളില്‍ തിളങ്ങിയെങ്ങിലും അവഗണന മാത്രമാണ് ലഭിച്ചത്. കഥാവശേഷനിലെ പ്രകടനത്തിന് ശേഷം ദിലീപ് വളരെയധികം പ്രതീക്ഷയിലായിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം.

എന്നാല്‍ വിട്ടുകൊടുക്കാന്‍ ദിലീപ് തയ്യാറല്ല. വീണ്ടും പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു ഒരു അവാര്‍ഡിനായി.

എന്തായാലും അടുത്ത വര്‍ഷത്തെ നല്ല നടനുള്ള അവാര്‍ഡിന് ദിലീപിനേയും പരിഗണിയ്ക്കുമെന്നാണ് വാര്‍ത്ത. എന്തായാലും കഴിവിന് ഒരു അംഗീകാരം എന്ന ദിലീപിന്റെ സ്വപ്‌നം 2012ല്‍ സഫലീകരിയ്ക്കാനാവുമെന്ന് കരുതാം.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Sat Jan 07, 2012 8:53 am

chummaa pariganikkuvo adutha varsham?????

padam vallathum vende?
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Sun Jan 08, 2012 9:41 pm

vellaripraavu nalla abhiprayam alle...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Mon Jan 09, 2012 9:12 am

sryy....

njan kandilla....
Back to top Go down
vikalan
Active member
Active member


Posts : 155
Points : 167
Reputation : 0
Join date : 2010-03-23

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Wed Jan 11, 2012 8:46 am

2 abhiprayavum kelkkunnundu...
Back to top Go down
Sponsored content




PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Today at 6:31 pm

Back to top Go down
 
Janapriyanayakan --- DILEEP ---- Latest news..!!!!!
View previous topic View next topic Back to top 
Page 6 of 6Go to page : Previous  1, 2, 3, 4, 5, 6
 Similar topics
-
» Latest News on DCC
» Beinteha latest news
» George Clooney Aficionados News July 29, 2013
» Spoiler News IPK EBP 25Nov13 ."..Shlok's warning to Aastha "
» SP news blog - Veera - Ratan, Veera, Nihal to meet Ranvijay at border

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: