malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 എംജി രാധാകൃഷ്ണന്‍ അന്തരിച്ചു

View previous topic View next topic Go down 
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: എംജി രാധാകൃഷ്ണന്‍ അന്തരിച്ചു   Fri Jul 02, 2010 4:45 pm

[You must be registered and logged in to see this image.]
പ്രശസ്ത സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്‍ അന്തരിച്ചു.
73 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച
ഉച്ചയ്ക്ക് 1.45നാണ് അന്ത്യം സംഭവിച്ചത്. കരള്‍രോഗത്തെ തുടര്‍ന്ന്
ഏറെനാളായി ചികിത്സയിലായിരുന്നു. ഒരാഴ്ച വെന്റിലേറ്ററിലായിരുന്ന
അദ്ദേഹത്തിന്റെ നില വെള്ളിയാഴ്ച രാവിലെ വഷളായിരുന്നു.

ജി
അരവിന്ദന്റെ പ്രശസ്തമായ തമ്പ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്ത്
അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് തകര, ആരവം, ഞാന്‍ ഏകനാണ്, ഗീതം,
ജാലകം, നൊമ്പരത്തിപ്പൂവ്, അദൈ്വതം, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം,
അഗ്‌നിദേവന്‍ തുടങ്ങി നാല്‍പ്പതിലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി.

രണ്ടു
തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ്
ലഭിച്ചിട്ടുണ്ട്. 2001ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2005ല്‍
അനന്തഭദ്രം എന്ന ചിത്രത്തിനും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത
സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു.

സംഗീതസംവിധാരംഗത്ത് തന്റേതായ
മുഖമുദ്ര പതിപ്പിച്ച എംജി രാധാകൃഷ്ണന്‍ 1937ല്‍ ആലപ്പുഴയിലെ ഹരിപ്പാടാണ്
ജനിച്ചത്. പ്രശസ്ത സംഗീതജ്ഞരായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടെയും അമ്മ
കമലാക്ഷിയമ്മയുടെയും മകനായ എംജി 1962ല്‍ തിരുവനന്തപുരം ആകാശവാണിയില്‍
ചേര്‍ന്നതോടെയാണ് സംഗീതസംവിധാനരംഗത്ത് സജീവമായത്. പ്രശസ്ത ചലച്ചിത്ര
പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറും സംഗീതജ്ഞ ഡോക്ടര്‍ ഓമനക്കുട്ടിയും
സഹോദരങ്ങളാണ്.

Back to top Go down
devan
Active member
Active member


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

PostSubject: Re: എംജി രാധാകൃഷ്ണന്‍ അന്തരിച്ചു   Fri Jul 02, 2010 5:51 pm

aadaranjalikal
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: എംജി രാധാകൃഷ്ണന്‍ അന്തരിച്ചു   Fri Jul 02, 2010 9:18 pm

Heartfelt condolences
Back to top Go down
thanthonni
Active member
Active member


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 36
Location : thalasseri

PostSubject: Re: എംജി രാധാകൃഷ്ണന്‍ അന്തരിച്ചു   Sat Jul 03, 2010 4:26 am

malayalathinte theeranashtam
Back to top Go down
Sponsored content




PostSubject: Re: എംജി രാധാകൃഷ്ണന്‍ അന്തരിച്ചു   Today at 7:24 pm

Back to top Go down
 
എംജി രാധാകൃഷ്ണന്‍ അന്തരിച്ചു
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: