malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    സീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_lcapസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_voting_barസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_rcap 
    yeldo987
    സീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_lcapസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_voting_barസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_rcap 
    real hero
    സീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_lcapസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_voting_barസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_rcap 
    allambans
    സീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_lcapസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_voting_barസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_rcap 
    mohan.thomas
    സീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_lcapസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_voting_barസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_rcap 
    ajith_mc86
    സീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_lcapസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_voting_barസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_rcap 
    deathrace
    സീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_lcapസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_voting_barസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_rcap 
    dracula
    സീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_lcapസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_voting_barസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_rcap 
    maadambi
    സീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_lcapസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_voting_barസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_rcap 
    mohan
    സീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_lcapസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_voting_barസീസര്‍ പറഞ്ഞു,യൂ ടൂ മെലോ I_vote_rcap 
    Search
     
     

    Display results as :
     
    Rechercher Advanced Search
    Clicks
    സീസര്‍ പറഞ്ഞു,യൂ ടൂ മെലോ Image
    Powered by website-hit-counters.com .
    flag
    സീസര്‍ പറഞ്ഞു,യൂ ടൂ മെലോ Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     

     സീസര്‍ പറഞ്ഞു,യൂ ടൂ മെലോ

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987


    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    സീസര്‍ പറഞ്ഞു,യൂ ടൂ മെലോ Empty
    PostSubject: സീസര്‍ പറഞ്ഞു,യൂ ടൂ മെലോ   സീസര്‍ പറഞ്ഞു,യൂ ടൂ മെലോ EmptySat Jul 03, 2010 12:44 pm

    സീസര്‍ പറഞ്ഞു,യൂ ടൂ മെലോ F7296F36-FC13-45F4-9DBE-3C2E81EC36D4_195_140secvpf



    റൊബീഞ്ഞോയെക്കൊണ്ടു
    ഗോളടിപ്പിച്ചിട്ടും വീരനായകനായില്ല, ചുവപ്പു കാര്‍ഡകണ്ടുപുറത്തായപ്പോള്‍
    ദുരന്ത നായകനുമായില്ല, ഫിലിപ്പെ മെലോയ്ക്ക് വില്ലനാകാനായിരുന്നു യോഗം.
    കാരണം, ഹോളണ്ടിന്‍റെ സമനില ഗോള്‍ ഈ ബ്രസീലിയന്‍ പ്രതിരോധ ഭടന്‍റെ
    പിഴവില്‍ നിന്നായിരുന്നു. വെസ്ലി സ്നൈഡറുടെ ഫ്രീ കിക്ക് ഈ അഞ്ചാം
    നമ്പറുകാരന്‍റെ മൊട്ടത്തലയില്‍ തട്ടിയാണ് ബ്രസീല്‍ ഗോളി ജൂലിയോ സീസറെ
    കീഴടക്കി വലയില്‍ കയറിയത്.
    മെലോയുടെ ഹെഡ്ഡര്‍ അഡ്വാന്‍സ് ചെയ്തു വന്ന സീസറിനെ ഞെട്ടിച്ച കളഞ്ഞു.
    ശരിക്കും മെലോ പന്തു തൊടാതിരുന്നതെങ്കില്‍ സീസര്‍ തട്ടിയകറ്റിയേനെ.
    പിന്നീട് 73ാം മിനിറ്റില്‍ ആര്യന്‍ റോബനെ വീഴ്ത്തിയതിനു ചുവപ്പുകാര്‍ഡു
    കണ്ടു പുറത്തായപ്പോള്‍ മെലോ ടീമിനു വീണ്ടും ഭാരമായി.
    Back to top Go down
     
    സീസര്‍ പറഞ്ഞു,യൂ ടൂ മെലോ
    Back to top 
    Page 1 of 1
     Similar topics
    -
    » രവീന്ദ്ര ജഡേജയും രോഹിത് ശര്‍മയും മാപ്പു പറഞ്ഞു

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Sports Zone :: Football-
    Jump to: