malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Nayanthara and PrabhuDeva....

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: Nayanthara and PrabhuDeva....   Sun May 30, 2010 9:58 am

angere kond ithinonnum kollilla... upppoppaku kochu makkale kalipich veetil iraikkane paranjittullu..........
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Nayanthara and PrabhuDeva....   Sun May 30, 2010 12:47 pm

o oho ippo laalapan athano cheyyunnathu
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Nayanthara and PrabhuDeva....   Sun May 30, 2010 7:16 pm

eeyy...

nalloru vandiyundalloo.....


athu odichu padikkukayaaavum...


ippo padangalonumillaaathe veettilirippallee....
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: Nayanthara and PrabhuDeva....   Sun May 30, 2010 7:29 pm

yeldo987 wrote:
o oho ippo laalapan athano cheyyunnathu


upppooppaa ennu paranjal mammu....ariyilla alley...... [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Nayanthara and PrabhuDeva....   Sun May 30, 2010 7:37 pm

oh sorri laalapane appaapan ennaanallo parayuka alle
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Nayanthara and PrabhuDeva....   Sun May 30, 2010 7:39 pm

aaraa?????/


angerude padam kaanunnavar mattu palathumaa vilikkkunathu...
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Nayanthara and PrabhuDeva....   Sun May 30, 2010 7:51 pm

athivide paranjaal pinne ban cheythu kalayum.....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Nayanthara and PrabhuDeva....   Sun May 30, 2010 7:59 pm

ayyoo....

mod kelkkaaathirunnaal mathiyaaarunnu....



ini chil;appo angerude padam kandennu paranjaaalum ban cheyyum...
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Nayanthara and PrabhuDeva....   Mon May 31, 2010 4:15 am

padam kallikkunna theaterinte aduthukoodi poyaal baan cheyyumo...??


oh sorri athinu laalapante padam ippo eethu theaterilla kalikkunne alle..
Back to top Go down
sanjeev
Active member
Active member


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

PostSubject: Re: Nayanthara and PrabhuDeva....   Mon May 31, 2010 5:36 am

angerude padam kalikkunna pullide theatre kal thanne undu..
Back to top Go down
narendrannair
Active member
Active member


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 36
Location : cochin

PostSubject: Re: Nayanthara and PrabhuDeva....   Tue Jun 01, 2010 2:58 am

Sanjeev enthaanu udheshichathu manssilayilla..
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Nayanthara and PrabhuDeva....   Tue Jun 01, 2010 4:03 am

athaayathu laalapan... laalapante padam laalapante theater....


ipppo manasilaayo
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: നയന്‍സും പ്രഭുദേവയും വിവാഹിതരായി   Thu Jun 10, 2010 4:25 pm

നയന്‍‌താരയും പ്രഭുദേവയും
വിവാഹിതരായതായി റിപ്പോര്‍ട്ട്. ചില തമിഴ് - ഇംഗ്ലീഷ്
മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയത്.
ഇരുവരും
വിവാഹമാലയണിഞ്ഞു നില്‍ക്കുന്ന
ഫോട്ടോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നാല്‍
നയന്‍സോ പ്രഭുദേവയോ ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കിയിട്ടില്ല.


നയന്‍‌താരയും പ്രഭുദേവയും കഴിഞ്ഞ ദിവസം വിവാഹിതരായെന്നും
ചെന്നൈയില്‍ ഇവര്‍ ഒരുമിച്ച്
താമസം
ആരംഭിച്ചെന്നുമാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് പ്രഭുദേവയുടെ പിതാവ്
മാസ്റ്റര്‍ സുന്ദരവും മാതാവ് മഹാദേവമ്മയുടെയും
സാന്നിധ്യമുണ്ടായിരുന്നത്രേ.


മാസ്റ്റര്‍ സുന്ദരത്തിന്‍റെ ചെന്നൈയിലെ വീട്ടില്‍
വിവാഹത്തോടനുബന്ധിച്ച് പ്രത്യേക
പൂജയുമുണ്ടായിരുന്നു
എന്നാണ് വാര്‍ത്തകള്‍. പൂജയുടെ ഒടുവില്‍ യാഗാഗ്നി
സാക്ഷിയാക്കി ഇരുവരും വിവാഹിതരായെന്നും
റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


പ്രഭുദേവയുടെ
സഹോദരങ്ങള്‍ വിവാഹത്തില്‍ നിന്നും വിട്ടുനിന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Nayanthara and PrabhuDeva....   Thu Jun 10, 2010 10:47 pm

vedikkett illaaayirunno entho??????
Back to top Go down
ombhatia
Active member
Active member


Posts : 313
Points : 355
Reputation : 5
Join date : 2010-02-13

PostSubject: Re: Nayanthara and PrabhuDeva....   Fri Jun 11, 2010 2:18 pm

HI hi Manja lokathunnuaayirikkum ithum.
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: മറ്റുഭാഷകളില്‍ എനിക്ക് തിരക്കുകുറഞ്ഞു: നയന്‍‌താര   Thu Jun 17, 2010 7:07 pm

മറുഭാഷാ ചിത്രങ്ങളില്‍
തനിക്ക് തിരക്കു കുറഞ്ഞതായി തെന്നിന്ത്യന്‍ താരറാണി
നയന്‍‌താര സമ്മതിച്ചു. അതുകൊണ്ടാണ് ഇപ്പോള്‍
മലയാളത്തില്‍
അഭിനയിക്കാനെത്തിയതെന്നും
അവര്‍ ഒരു ചലച്ചിത്ര വാരികയ്ക്ക് നല്‍കിയ

അഭിമുഖത്തില്‍
സമ്മതിച്ചു. മലയാള ചിത്രമായ
ഇലക്‍ട്രയുടെ ലൊക്കേഷനില്‍ വച്ചാണ് നയന്‍സ് അഭിമുഖം നല്‍കിയത്.

തിരക്കുകുറഞ്ഞു എന്നത് വസ്തുതയാണ്. എന്നാല്‍ മലയാളത്തില്‍
അഭിനയിക്കാന്‍ സമയം
കണ്ടെത്തിയതിന്
അതുമാത്രമല്ല കാര്യം. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍
ആഗ്രഹിച്ച താരപദവി എനിക്കു ലഭിച്ചു. ഒരു നടി
ആഗ്രഹിക്കുന്ന പ്രശസ്തി
, സ്റ്റാറ്റസ് എല്ലാം. കുറച്ചുകാലത്തിന്
ശേഷം - ജീവിതത്തില്‍ സെറ്റില്‍
ആകുമ്പോള്‍, ഞാന്‍ ഓര്‍മ്മിക്കപ്പെടുക എന്‍റെ താരപദവി
കൊണ്ടായിരിക്കില്ല.
അത്
ഞാന്‍ ചെയ്ത കഥാപാത്രങ്ങളിലൂടെയായിരിക്കും. അങ്ങനെ പറയാന്‍ എനിക്ക്
നാലഞ്ചു ചിത്രങ്ങളെങ്കിലും ഉണ്ടായിരിക്കണം. അതുകൊണ്ടുകൂടിയാണ്
ഞാന്‍
ഇപ്പോള്‍ മലയാളത്തിലെത്തിയത്” - നയന്‍‌താര വ്യക്തമാക്കി.

നമ്മുടെ ഹീറോസായാലും ഹീറോയിന്‍‌സാ‍യാലും ആത്യന്തികമായി
അവരുടെ ലക്‍ഷ്യം ഒരു
സ്റ്റാര്‍
ആകുക എന്നതായിരിക്കും. എല്ലാവരും നല്ല ആക്ടേഴ്സായിരിക്കും.
എന്നാല്‍ ഒരു സ്റ്റാര്‍ ആകുക എന്നത് നിസാര കാര്യമല്ല.
അതിന്
ലക്‍ഷക്കണക്കിന് ആളുകള്‍
അവരെ ഇഷ്ടപ്പെടണം. ആ ഇഷ്ടപ്പെടലിന് കാരണമോ

അതിന്‍റെ
നിയന്ത്രണമോ നമ്മുടെ കയ്യിലല്ല. അതൊരു മാജിക്കാണ്

-
നയന്‍സ് പറയുന്നു.

തന്നെക്കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പുകളെക്കുറിച്ചും നായിക
പ്രതികരിച്ചു.
എന്നെക്കുറിച്ചുണ്ടാകുന്ന ഗോസിപ്പുകള്‍
കൈകാര്യം ചെയ്യാന്‍ എനിക്കറിയാം.
ലൊക്കേഷനില്‍
മാത്രമേ ഞാന്‍ സ്ക്രിപ്റ്റ് ഡിസ്കഷന്‍ അനുവദിക്കാറുള്ളൂ.
അതിനുവേണ്ടി ഞാന്‍ സംവിധായകന്‍റെ മുറിയില്‍
പോകാറില്ല. എന്‍റെ കാരവനില്‍
ഞാന്‍
ആരെയും അനുവദിക്കാറില്ല. ഞാന്‍ ഒരു സ്റ്റാ‍ര്‍ ആണ്. ഗോസിപ്പ്
ഉണ്ടാകുന്നത് സ്വാഭാവികം. അത് ഹാന്‍ഡില്‍
ചെയ്യാന്‍ എനിക്കറിയാം
” - നയന്‍സ് പറഞ്ഞു.
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: Nayanthara and PrabhuDeva....   Thu Jun 17, 2010 8:08 pm

ival aaruvaa......ippo oru sheelavathi dialogue adikkunu........
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: Nayanthara and PrabhuDeva....   Fri Jun 18, 2010 8:40 am

Thirakku kuranjathu sammathichillell arum ariyillarikkum [You must be registered and logged in to see this image.]
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Nayanthara and PrabhuDeva....   Fri Jun 18, 2010 7:51 pm

athallelum angineyaa......


puthiya vandikal irangumbo, pazhayathu shedil kayarum.....
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: Nayanthara and PrabhuDeva....   Fri Jun 18, 2010 8:26 pm

Ippol athu kondaanallo oro kaaranangalum athum saadharanyaayi ella nadimaarum htirakku kurayumbol parayunna kaaranavum kondu ingu ponnathu.
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Nayanthara and PrabhuDeva....   Sun Nov 21, 2010 9:25 pm

[You must be registered and logged in to see this image.]

നടന്‍ പ്രഭുദേവയുടെ ഭാര്യ റംലത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വ്യാഴാഴ്ച ചെന്നൈയിലെ വീട്ടില്‍ ഉറക്കഗുളികകള്‍ അമിതമായി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. ബന്ധുക്കളുടെ അവസരോചിതമായ ഇടപെടലാണ് റംലത്തിന്റെ ജീവന്‍ രക്ഷിച്ചതെന്നും അറിയുന്നു.

പ്രഭുദേവയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് റംലത്തിന് ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതത്രേ. നവംബര്‍ 23ന് ഭര്‍ത്താവിനും കാമുകി നയന്‍താരയ്ക്കുമെതിരെ നല്‍കിയ പരാതി കുടുംബകോടതി പരിഗണിയ്ക്കാനിരിയ്‌ക്കെ റംലത്ത് തന്റെ ഭാര്യയല്ലെന്ന് പ്രഭുദേവ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റംലത്തും താനുമായുള്ള വിവാഹം നിയമപരമല്ലെന്നായിരുന്നു പ്രഭു വെളിപ്പെടുത്തിയത്. ഇത് ഇവര്‍ക്ക് കനത്ത ആഘാതമായി മാറിയിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. പ്രഭുവിന്റെ വാദങ്ങളെ മറികടക്കാന്‍ റേഷന്‍ കാര്‍ഡും കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റുമൊക്കെ റംലത്ത് ശേഖരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പ്രഭുദേവയുടെ പക്കലുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ആത്മഹത്യാ ശ്രമത്തിന് മുമ്പെ റംലത്ത് എഴുതിവെച്ച കുറിപ്പ് പൊലീസിന് ലഭിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ നയന്‍താരയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചതായും സൂചനകളുണ്ട്. ആത്മഹത്യാ ശ്രമത്തിന് റംലത്തിനെതിരെ പൊലീസ് കേസെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: Nayanthara and PrabhuDeva....   Sun Nov 21, 2010 9:27 pm


[You must be registered and logged in to see this image.]

പ്രഭുവിനും നയന്‍സിനുമിടയിലെ എര്‍ത്തുകള്‍

പ്രഭുവും നയന്‍സും തമ്മിലുള്ള പ്രണയബന്ധം സാക്ഷാത്ക്കരിയ്ക്കാന്‍ വേണ്ടി നടക്കുന്നവരെയാണ് താനേറ്റവുമധികം വെറുക്കുന്നതെന്ന് റംലത്ത്. ഭര്‍ത്താവും നയന്‍താരയും തമ്മിലുള്ള ബന്ധത്തെ ഇക്കൂട്ടര്‍ അനുകൂലിയ്ക്കുന്നത് സ്വകാര്യലാഭത്തിന് വേണ്ടിയാണെന്നും റംലത്ത് തുറന്നടിയ്ക്കുന്നു.

നയന്‍സിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ചിലര്‍ പ്രണയം സാക്ഷാത്ക്കരിയ്ക്കുന്നതിന് വേണ്ടി എന്തുസഹായവും ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ഇവരുടെ ചെയ്തികളാണ് തന്റെ കുടുംബത്തെ ദുരിതത്തിലാഴ്ത്തിയതെന്ന് റംലത്ത് കരുതുന്നു.

പ്രഭു-നയന്‍സ് ബന്ധത്തിന് തുണയായി നില്‍ക്കുന്നവരുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും കോളിവുഡിലെ ചില പ്രമുഖര്‍ക്കെതിരെയാണ് റംലത്ത് ആരോപണമുന്നയിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

പ്രഭുവിനും നയന്‍സിനുമിടയില്‍ എന്തെങ്കിലും തരത്തിലുള്ള പിണക്കമുണ്ടാവുമ്പോള്‍ ഇവര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിയ്ക്കുന്നത്. ഈ പ്രണയബന്ധത്തെ മാധ്യമങ്ങളിലൂടെ പുകഴ്ത്താനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും റംലത്ത് കുറ്റപ്പെടുത്തുന്നു.
Back to top Go down
kiwi
Active member
Active member


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 28
Location : Moovattupuzha

PostSubject: Re: Nayanthara and PrabhuDeva....   Wed Nov 24, 2010 8:16 am

നയന്‍സിന്റെ സീതക്കെതിരെ വന്‍ പ്രതിഷേധം
[You must be registered and logged in to see this image.]

തെന്നിന്ത്യയിലെ ഗ്ലാമര്‍ താരം നയന്‍സിന് തൊടുന്നതെല്ലാം പിഴയ്ക്കുന്നു. പ്രഭുദേവയുമായുള്ള ബന്ധം വിവാദമായതിന് പിന്നാലെ രാമായണത്തിലെ സീതയായി വേഷമിടാനുള്ള നയന്‍സിന്റെ നീക്കവും പാളുകയാണ്.
തെലുങ്ക് സിനിമയായ 'ശ്രീരാമരാജ്യ'ത്തില്‍ സീതയായി നയന്‍സിനെ നിശ്ചയിച്ചതാണ് വിവാദമായിരിക്കുന്നത്. ഡിസംബര്‍ ആദ്യവാരം ഷൂട്ടിങ് ആരംഭിക്കാനിരിക്കെ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു.

തിരുപ്പൂര്‍ കുമരന്‍ശിലക്ക് മുന്നില്‍ ഹിന്ദുമുന്നണി നടത്തിയ ധര്‍ണയില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. തിരുപ്പൂര്‍ റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ശിവസേന പ്രവര്‍ത്തകര്‍ നയന്‍താരയുടെ ചിത്രങ്ങളില്‍ ചെരിപ്പ് കൊണ്ടടിച്ചു.

രാമായണത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമയില്‍ സീതയുടെ വേഷം ചെയ്യാന്‍ നയന്‍താരക്ക് അര്‍ഹതയില്ലെന്നാണ് പ്രക്ഷോഭകരുടെ വാദം.തെലുങ്കിലെ സൂപ്പര്‍താരമായ ബാലകൃഷ്ണ നായകനാവുന്ന സിനിമയില്‍നിന്ന് നയന്‍താരയെ നീക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

മറ്റൊരുവളുടെ ഭര്‍ത്താവിനെ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന നയന്‍താരക്ക് സീതയുടെ വേഷം അവതരിപ്പിയ്ക്കാന്‍ അര്‍ഹതയുണ്ടോയെന്നാണ് പ്രതിഷേധക്കാര്‍ ചോദിയ്ക്കുന്നത്.
Back to top Go down
willy
Active member
Active member


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

PostSubject: Re: Nayanthara and PrabhuDeva....   Wed Nov 24, 2010 8:51 am

പ്രഭുദേവയുടെ പത്നിക്ക്‌ വധഭീഷണി

[You must be registered and logged in to see this image.]

കോടതികയറിയ നയന്‍താര- പ്രഭുദേവ അവിഹിതപ്രണയത്തിന്‌ ദിനംതോറും പുതിയ പുതിയ വാര്‍ത്തകള്‍ പുറത്തുവന്ന്‌ പ്രചാരം ഏറിവരികയാണ്‌. ഇപ്പോഴിതാ പ്രഭുദേവയുടെ പത്നിക്ക്‌ വധഭീഷണി.

'നയന്‍സ്‌- പ്രഭു' എന്ന പുണ്യനക്ഷത്രങ്ങളുടെ 'പരിശുദ്ധ'പ്രണയം അംഗീകരിച്ച്‌ അവരെ പ്രണയത്തിന്‍െറ ഗോപുരത്തില്‍ കയറ്റി സസുഖം ഉല്ലാസപൂര്‍വം ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിന്‍െറ ശരീരാവയവങ്ങള്‍ ഛേദിച്ച്‌ കൊന്നുകളയുമെന്ന്‌ വധഭീഷണിക്കത്ത്‌ റംലത്തിന്‌ ലഭിച്ചിരിക്കുന്നതായി അവരുടെ അഭിഭാഷകന്‍ പോലീസില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നു എന്നതാണ്‌ കോളിവുഡിലെ ചൂടന്‍ വാര്‍ത്ത. പ്രഭുദേവതന്നെ തന്‍െറ അനുയായികളെക്കൊണ്ട്‌ ഈ 'കടിതം' എഴുതിപ്പിച്ച്‌ അയപ്പിച്ചതാവാമെന്ന്‌ ഒരു കൂട്ടര്‍- അതല്ല നയന്‍താരതന്നെ ഭീഷണിക്കത്ത്‌ അയച്ചതാവുമെന്ന്‌ വേറൊരു കൂട്ടര്‍.

കോളിവുഡില്‍ അടക്കംപറച്ചിലിനു ചൂടേറി തുടങ്ങിയിരിക്കുകയാണ്‌. പ്രഭുദേവ സംവിധാനം ചെയ്‌ത ജയംരവി നായകനായി അഭിനയിക്കുന്ന 'എങ്കെയും കാതല്‍' എന്ന പുതിയ ചിത്രം റിലീസിംഗിന്‌ തയാറാക്കുമ്പോള്‍ നയന്‍സ്‌- പ്രഭു അവിശുദ്ധബന്ധം ആ ചിത്രത്തിന്‌ മങ്ങലേല്‌പിച്ചേക്കുമോ എന്ന ഭയവും ആ ചിത്രത്തിന്‍െറ നിര്‍മ്മാതാക്കള്‍ക്കുണ്ടായ ഈ സമയത്താണ്‌ വധഭീഷണിക്കത്തിന്റെ വരവ്‌.

കത്തു വന്നിരിക്കുന്നത്‌ ഒരു അഭിഭാഷകന്‍ സെയ്‌നുലാബുദിന്‍ എന്ന വക്കീലിന്‍െറ ഓഫീസിലേക്കാണ്‌. ഇദ്ദേഹം റംലത്തിന്‍െറ അഭിഭാഷകനല്ല എന്നതാണ്‌ വിചിത്രം. തമിഴ്‌നാട്‌ മുസ്ലിം മുന്നേറ്റ സംഘത്തിന്‍െറ യുവജനവിഭാഗം നേതാവാണ്‌ ഹൈക്കോടതി അഭിഭാഷകനായ സെയ്‌നുലാബ്‌ദീന്‍. ഇദ്ദേഹത്തിന്‍െറ പേരില്‍ വന്നിരിക്കുന്ന കത്തിന്‍െറ ഉറവിടമന്വേഷിക്കാന്‍ സിറ്റി പോലീസ്‌ കമ്മീഷണറെ സമീപിച്ചിരിക്കുകയാണ്‌ വക്കീല്‍.

കോടതിയില്‍ ഹാജരാകാനായി നയന്‍താരയ്‌ക്കും പ്രഭുദേവയ്‌ക്കും നോട്ടീസയച്ചിരിക്കുകയാണ്‌. നയന്‍താര- പ്രഭുദേവ പ്രണയം കോടതിയിലെത്തിയപ്പോള്‍ മറ്റൊരു യുവനടിയുടെ പ്രണയം പോലീസ്‌ സ്‌റ്റേഷനിലെത്തിയിരിക്കുകയാണ്‌.

ഭാഗ്യാഞ്‌ജലി- വേലു താര പ്രണയം. ഭാഗ്യാഞ്‌ജലിയെന്ന യുവ നടി കാമുകന്‍ വേലുവിന്‌ എഴുതിയ പ്രണയലേഖനങ്ങള്‍ ഇതിനകം പോലീസില്‍ ഏല്‌പിച്ചുകഴിഞ്ഞ വേലു പറയുന്നതിങ്ങനെ.

''പ്രണയം നടിച്ച്‌ എന്നോടൊപ്പം പല ദിനരാത്രങ്ങള്‍ പങ്കുവച്ച്‌ എന്‍െറ പക്കല്‍നിന്നും നാല്‌പതിനായിരം രൂപ നടി തട്ടിയെടുത്തിരിക്കുന്നു എന്നതാണ്‌.'
Back to top Go down
merlin
Active member
Active member


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 28
Location : Ernakulam

PostSubject: നയന്‍താരയ്ക്കും പ്രഭുദേവയ്ക്കും വീണ്ടും സമന്‍സ്   Thu Nov 25, 2010 7:01 am

[You must be registered and logged in to see this image.]
പ്രഭുദേവയ്ക്കും നയന്‍താരയ്ക്കും വീണ്ടും സമന്‍സ് അയക്കാന്‍ ചെന്നൈ കുടുംബകോടതി ഉത്തരവിട്ടു. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രഭുദേവയുടെ ഭാര്യ റംലത്ത് നല്‍കിയ ഹര്‍ജിയിലാണ് ജഡ്ജി മീനാക്ഷി സുന്ദരം നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.

ഇതിന് മുമ്പ് രണ്ട് തവണ സമന്‍സ് അയച്ചിരുന്നെങ്കിലും രണ്ട് പേരും ഹാജരായിരുന്നില്ല. നയന്‍സിന്റെയും പ്രഭുവിന്റെ വിവാഹം തടയണമെന്നാണ് റംലത്തിന്റെ ആവശ്യം.

കുടുംബകോടതിയില്‍ നയന്‍താരയ്ക്ക് വേണ്ടി നടികര്‍ സംഘം മാനേജരെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ ഹാജരായിരുന്നു. നടിയുടെ പേരില്‍ കൊച്ചിയിലെ വീട്ടിലേക്ക് അയച്ച സമന്‍സുകള്‍ നടികര്‍ സംഘം ഓഫീസിലേക്ക് തിരിച്ചുവരികയാണുണ്ടായതെന്ന് അഭിഭാഷകന്‍ പനീര്‍ശെല്‍വം പറഞ്ഞു.

അതേ സമയം നയന്‍താരയുടെ പേരില്‍ അയച്ച സമന്‍സുകള്‍ തിരികെ വന്നിട്ടുണ്ടെങ്കില്‍ അവ കോടതിയില്‍ സമര്‍പ്പിയ്ക്കണമെന്ന് റംലത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പ്രഭുദേവയ്ക്ക് അയച്ച സമന്‍സുകളും കൈപ്പറ്റാതെ തിരിച്ചുവന്നിട്ടുണ്ട്. എന്നാല്‍ പ്രഭുവിന്റെ വീടിന്റെ കതകില്‍ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. രണ്ട് അഭിഭാഷകരുടെ വാദങ്ങള്‍ വിശദമായി കേട്ട ശേഷം വീണ്ടും സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കേസില്‍ ജനുവരി 21ന് വീണ്ടും വാദം കേള്‍ക്കും. അന്ന് നയന്‍സും പ്രഭുവും നേരിട്ട് ഹാജരാവണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്

Back to top Go down
Sponsored content




PostSubject: Re: Nayanthara and PrabhuDeva....   Today at 7:27 pm

Back to top Go down
 
Nayanthara and PrabhuDeva....
View previous topic View next topic Back to top 
Page 4 of 6Go to page : Previous  1, 2, 3, 4, 5, 6  Next
 Similar topics
-
» Girish Kumar is spoilt brat in real life as well: Prabhudeva
» Trisha, Nayantara to release Amarakaaviyam Audio

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: