| Filim News ...Latest Updates.... | |
|
+43neelakandan kannan nair bharathchandran willy dilipfan sanjeev merlin manavalan vikalan nair thambi M.R.P narendrannair Alexander roshanpeter avatar jagan ombhatia machan innachan mangalasseri safalpu thalathil dineshan mithravishnu bellari raja raja kiwi allambans thanthonni dracula smitha menon mohan vettukuzhi suku devan naayakan maadambi MANNADIYAR deathrace real hero yeldo987 mohan.thomas 47 posters |
|
Author | Message |
---|
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Mon May 10, 2010 4:52 pm | |
| ee padathilum lavalde kinaru polathe pokkil kaaanikkumo????? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Mon May 10, 2010 4:55 pm | |
| ennaal cashu muthalaaayi.....
ennaalum penpillerokke ulla ee forumthil ithupole pokkil enna word okke use cheyyunnathu mosamaanu mannaadiyaar onnumilenkilum ningal oru mod alle... athnekilum oorkande vada ennu paranjoode..... athu oru bad word allalo | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Mon May 10, 2010 5:26 pm | |
| sambhavaaami yuge uge ennu parayunnath ithaaano???? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Mon May 10, 2010 5:28 pm | |
| athithallaaa athu divyaa unniyude oru padamalle...... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പാര്‍വതി ഓമനക്കുട്ടന് കോളിവുഡില്‍ Mon May 10, 2010 7:38 pm | |
| പാര്‍വതി ഓമനക്കുട്ടന് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്നു. സൗന്ദര്യ റാണിപ്പട്ടത്തിന്റെ പിന്‍ബലത്തില്‍ ബോളിവുഡില്‍ തുടക്കം കുറിച്ച നടിമാരില്‍ നിന്നും വ്യത്യസ്തമായി തമിഴിലൂടെയാണ് പാര്‍വതി വെള്ളിത്തിരയില്‍ അരങ്ങേറുന്നത്.
ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപമായ ഭരതനാട്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് നിര്‍മ്മിക്കുന്ന ഉമാമഹേശ്വരം എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി വെള്ളിത്തിരയിലെത്തുന്നത്. പതിനേഴാമത്തെ വയസില്‍ അപൂര്‍വ്വ എന്ന ചിത്രം സംവിധാനം ചെയ്ത്കൊണ്ട് ശ്രദ്ധേയനായ നിതിന്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
പ്രകാശ് രാജ് , കലാഭവന്‍ മണി, വിമലാ രാമന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷിന്റേതാണ്. ട്രു സോളാണ് ചിത്രം നിര്‍മ്മിക്കുന്നത് | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: മസിലിനെക്കുറിച്ച് ചോദ്യം; ബിപാഷ ഇറങ്ങിപ്പോയി Mon May 10, 2010 11:36 pm | |
| [You must be registered and logged in to see this image.] ബിപാഷ ബസു സുന്ദരിയാണെന്ന് ആരും പറഞ്ഞുറപ്പിക്കേണ്ട കാര്യമില്ല, ഏറ്റവും സെക്സിയായ സ്ത്രീയെ തിരഞ്ഞെടുക്കാനായി നടത്തിയ സര്‍വ്വേയില്‍ പലവട്ടം പുരുഷന്മാര് ബിപാഷയെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും ചിലര്‍ പറയുന്നത് ബിപാഷയുടെ ശരീരം ആണുങ്ങളുടേത് പോലെയാണെന്നാണ്. ഇത് സ്വകാര്യമായി പറയുന്നത് കൊള്ളാം തിരത്തിന്റെ മുഖത്തുനോക്കി ഇക്കാര്യം ചോദിച്ചാല്‍ എങ്ങനെയിരിക്കും.
അടുത്തിടെ മുംബൈയില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തിനിടെ ഇതുസംഭവിച്ചു. ബിപാഷയുടെ മസിലുകളെക്കുറിച്ചാരോ ചോദിച്ചു, (വീഡിയൊ കാണൂ) മാറിടങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ടായെന്ന് കേള്‍ക്കുന്നു സ്വതേ ശാന്തയായ ബിപിന്‍ ഇതോടെ കലികയറി, ആവശ്യമില്ലാതെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നുവെന്നാരോപിച്ച് വാര്‍ത്താസമ്മേളനം പകുതിയ്ക്ക് വച്ച് ബിപാഷ ഇറങ്ങിപ്പോയി.
എന്തായാലും ബിപാഷയോട് ഈ ചോദ്യം വേണ്ടായിരുന്നുവെന്നാണ് കേട്ടവരൊക്കെ പറഞ്ഞത്. കാരണം ബോളിവുഡിലെ ഫിറ്റ് നായികമാരുടെ പേര് ചോദിച്ചാല്‍ ആദ്യം പറയാന്‍ പറ്റുക ബിപാഷയുടെശരീരത്തെക്കുറിച്ചാണ്.
തടികൂടുകയും കുറയുകയും ചെയ്യാതെ സെക്സിയായി നിലനില്ക്കാന് ഫിറ്റ്നസ് സെന്ററുകളില്‍ അത്രയേറെ സമയമാണ് ഈ താരം ചെലവിടുന്നത്. പല സ്ത്രീകള്‍ക്കും ഫിറ്റ്നസില്‍ ബിപാഷ റോള്‍മോഡലാണ്.
അങ്ങനെയിരിക്കേ എന്തിനാണ് അവരുടെ മസില് എണ്ണാന്‍ പോയതെന്നാണ് അസ്ഥാനത്ത് ചോദ്യം ചോദിച്ച് താരത്തെ വെറുപ്പിച്ച റിപ്പോര്‍ട്ടറോട് സകലരും ചോദിച്ചത് | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Mon May 10, 2010 11:57 pm | |
| avalkku allelum muscles undallo....
KUNJIKKOONANu BACKil aaayirunnu...
yivalkku frontilum(ellaa ladiesineyum pole thanne... ini athinte peril adi vaykkandaa...)..........
athre ullu........ | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 12:36 am | |
| dress vendi varillaaayirikkum... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 12:38 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 12:39 am | |
| shudha malayaaalathil pokkilinu pinne pokkilennallaaaathe lathinte melulla item ennu parayaaan pattumo?????????/ | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 2:17 pm | |
| lathinte melilulla item ennathinekaalum lathinte thaazhe ulla item ennathalle kurachu koodi match... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 2:18 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 2:20 pm | |
| athinu laalapan allalo hero | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 2:22 pm | |
| ithu njaan indian cinima enna categoriyil postiyathaanu
appo athonnum aarum vaayikaarille... pinne aarku vendiyaanu athokke postunnathu.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: വിലക്ക് വീണ്ടും; മീര തലവേദനയാകുന്നു Tue May 11, 2010 4:35 pm | |
| മലയാള സിനിമയില്‍ അഭിനയിക്കുന്നതിന് നടി മീരാ ജാസ്മിന് നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്ക്. ഷൂട്ടിങ് ലൊക്കേഷനുകളില്‍ പതിവായി വൈകിയെത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വിലക്ക് ഏര്‍പ്പെടുത്തിയത്. താരസംഘടനയായ അമ്മ [You must be registered and logged in to see this image.]യുടെ അപ്രഖ്യാപിത വിലക്കിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന മീരയ്ക്ക് വന്‍ തിരിച്ചടിയാണ് നിര്‍മാതാക്കളുടെ തീരുമാനം. അമ്മ മുന്‍കൈയ്യെടുത്ത് നിര്‍മ്മിച്ച ട്വന്റി20യില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്നാണ് താരസംഘടന നടിയ്ക്കെതിരെ തിരിഞ്ഞത്. ഇതേ തുടര്‍ന്ന് മീരയ്ക്ക് മലയാള സിനിമയില്‍ ഒട്ടേറെ അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. മീരയെ തന്നെ അഭിനയിപ്പിക്കണമെന്ന് നിര്‍ബന്ധമുള്ള നിര്‍മാതാക്കള്‍ക്ക് ചില നിബന്ധനകളോടെ സംഘടന അനുമതി [You must be registered and logged in to see this image.] നല്‍കിയിട്ടുണ്ട്. നടി കൃത്യസമയത്ത് തന്നെ സെറ്റില്‍ എത്തുന്നുണ്ടോയെന്ന് നിരീക്ഷിയ്ക്കാന്‍ അസോസിയേഷന് പ്രതിനിധിയെ സ്ഥിരമായി ഷൂട്ടിങ് സ്ഥലത്ത് നിയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. മീര സമയകൃത്യത പാലിയ്ക്കാത്തത് മൂലം നിര്‍മാതാവിന് സമയവും പണവും നഷ്ടപ്പെടുന്നുവെന്നാണ് അസോസിയേഷന്റെ കുറ്റപ്പെടുത്തല്‍ | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 4:46 pm | |
| meera ini muthal nalla kutti ayirikkum | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പ്രിയ നായിക Tue May 11, 2010 5:12 pm | |
| ദീപ്തി ശൈലജ മലയാളിത്തം തുളുമ്പുന്ന മുഖം, കുസൃതിയൊ ളിപ്പിച്ച കണ്ണുകള്‍. മലയാളി എന്നും മനസില്‍ കൊണ്ടു നടന്ന നായികാസങ്കല്പ്പവുമായി ഇണങ്ങുന്ന അഭിനയശൈലി. പ്രിയ ലാല്‍ എന്ന പതിനേഴുകാരി നായികയുടെ ആദ്യ ചിത്രത്തിലെ പ്രകടനം തന്നെ പ്രേക്ഷകഹൃദയത്തില്‍ ഇടം നേടി. ജനകനിലെ കഥാപാത്രത്തിലൂടെ അഭിനയരംഗത്തു ഹരിശ്രീ കുറിച്ച് പ്രിയ ലാല്‍ എന്ന നായിക മലയാള സിനിമയിലേക്ക്... ജനകനിലെ സീത കുടുംബസുഹൃത്തായ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയാണ് എന്‍.ആര്. സഞ്ജീവ് സംവിധാനം ചെയ്ത ജനകന് എന്ന ചിത്രത്തിലെ സീതയാകാന്‍ പ്രിയയെ ക്ഷണിച്ചത്. ചെറുപ്പം മുതല്‍ അഭിനയത്തോടു താല്‍പ്പര്യമുണ്ടായിരുന്നു പ്രിയയ്ക്ക്. ദുബായില്‍ ജനിച്ച് ഇംഗ്ലണ്ടില്‍ വളര്‍ന്ന പ്രിയ സിനിമയിലഭിനയിക്കാന്‍ നാട്ടിലെത്തി. സുരേഷ്ഗോപിയുടെയും കാവേരിയുടെയും മകളായ സീതയുടെ വേഷം ഭംഗിയാക്കി. പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് പാടത്തും പറമ്പിലും വള്ളത്തി ലും കാളവണ്ടിയിലുമൊക്കെ കയറിയുള്ള സീനുകള്‍ നന്നായി ആസ്വദിച്ചെന്നു പ്രിയ. അഭിനയിക്കാന്‍ ടെന്‍ഷന്‍ തീരെ ഉണ്ടായിരുന്നില്ല. റീടേക്കുകള്‍ ഏറെ വേണ്ടി വന്നത് കാവേരിയുടെ അമ്മ കഥാപാത്രം മകളെ തല്ലുന്ന സീന്‍ മാത്രം. ജീവിത ത്തില്‍ അങ്ങനെ ഒരു അനുഭവം ഇല്ലാത്തതുകൊണ്ടാണ് റീടേക്ക് വേണ്ടി വന്നതെന്ന് ചിരിയോ ടെ ഓര്‍ക്കുന്നു ഈ നായിക. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ - സുരേഷ്ഗോപി ടീം ഒന്നിച്ച ജനകനിലൂടെ വെള്ളത്തിരയില്‍ എത്താന്‍ കഴിഞ്ഞത് ഭാഗ്യവും സന്തോഷവും. മികച്ച ക്രൂവിനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. അഭിനയം നല്ലതെന്നുള്ള ഫീഡ്ബാക്കിന്റെ ലഹരിയിലാണ് പ്രിയ ഇപ്പോള്‍. കുടുംബം ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ റസ്റ്ററന്റ് ഉടമ ലാലാജിയുടെയും ബീനയുടെയും മകളാണ് പ്രിയ. ഏകസഹോദരന് ദീപക്, എയര്‍ലൈന്‍സില്‍ ഉദ്യോഗസ്ഥന്. സ്വദേശം തിരുവല്ലയ്ക്കടുത്ത് മല്ലപ്പള്ളി. പ്രിയയുടെ നൃത്ത, സംഗീത വാസനകളെ നന്നായി പ്രോത്സാഹിപ്പിക്കുന്ന കുടുംബം. വീട്ടില്‍ മലയാളം മാത്രമേ സംസാരിക്കാവൂ എന്ന നിര്‍ബന്ധമുണ്ട്. അതുകൊണ്ടു തന്നെ പ്രിയ, മണി മണി പോലെ മലയാളം പറയുന്നു. സെപ്റ്റംബറില്‍ പ്ലസ് ടു ക്ലാസില്‍ ജോയ്ന് ചെയ്യുകയാണ് പ്രിയ. ഓഗസ്റ്റ് വരെ നാട്ടിലുണ്ടാവും. പുതിയ ഓഫറുകള്‍ കൂടുതലും തമിഴില്‍ നിന്ന്. നല്ല കഥാപാത്രം ലഭിച്ചാല്‍ അഭിനയം തുടരാന്‍ തീരുമാനം. പ്രിയയുടെ പ്രിയങ്ങള്‍ ഹോബികള്‍ നിരവധി. ഇന്റീരിയര്‍ ഡിസൈനിങ്, മ്യൂസിക് എഡിറ്റിങ്, എഴുത്ത്, പെയ്ന്റിങ്, നൃത്തം, പാട്ട് അങ്ങനെയങ്ങനെ. അടുത്തിടെ സിനിമയില്‍ പാടാന്‍ ലഭിച്ച അവസരവും മികച്ചത്. ഇരുപത്തിനാല് ഭാഷകളില്‍ ഒരു പാട്ട് റെക്കോഡ് ചെയ്യപ്പെട്ടു. മലയാളത്തിലും തമിഴിലും നിര്‍മിക്കുന്ന സിനിമയിലെ ഈ ഗാനം അഭിനേതാക്കളും ഗായകരുമ ടങ്ങുന്ന ഒരു സംഘമാണ് ആലപിച്ചത്. കമല്‍ ഹാസന്, സൂര്യ, സുരേഷ്ഗോപി, വിജയ് യേശുദാസ്, ബിജു നാരായണന് തുടങ്ങിയവര്‍. ഗുജറാത്തി ഗാനമാണ് പ്രിയ ലാല്‍ പാടിയത്. സംഗീതസംവിധായകന് മിഥുന് ഈശ്വറുമായുള്ള പരിചയമാണ് ഈ ഗാനത്തിലേക്കു പ്രിയയെ എത്തിച്ചത്. കാഷ്വല്‍ വെയര്‍ ധരിക്കാനാണ് പ്രിയയ്ക്ക് ഇഷ്ടം. ഇംഗ്ലണ്ടിലാണെങ്കില്‍ കാലാവസ്ഥ അനുസരിച്ചേ ഡ്രസ് ചെയ്യാന്‍ പറ്റൂ. നാട്ടിലെത്തിയാല്‍ ഏറെ ഇഷ്ടം പട്ടുപാവാടയും ബ്ലൗസും. സിനിമ തന്നെയാണ് പ്രിയയുടെ ലക്ഷ്യം. പഠനവും ഒപ്പം കൊണ്ടുപോകണം. നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു ഈ പെണ്‍കുട്ടി. ഒളിച്ചിരുന്നേ... ജനകനിലെ ഹിറ്റ് ഗാനം. വിടര്‍ന്ന കണ്ണുകളില്‍ സ്വപ്നങ്ങളെ ഒളിപ്പിച്ച്, ചിരിച്ചു കൊണ്ടു പ്രിയ പാടി. തെങ്ങോലത്തുമ്പില്‍ നിന്നും ഒരിളംകാറ്റ് ഒഴുകി വന്ന് നീണ്ട മുടിയിഴകള്‍ക്കുള്ളില്‍ ഒളിച്ചു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഹാപ്പി കുംഭമേള Tue May 11, 2010 5:13 pm | |
| ഷംനയെന്ന പേരു മാറ്റി പൂര്‍ണയാക്കി കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച മലയാളിക്കുട്ടിക്ക് കൈനിറയെ ചിത്രങ്ങളാണ്. നകുല്‍ നായകനായ കാന്തക്കോട്ടൈ വിജയിച്ചതോടെ നിരവധി ചിത്രങ്ങളിലാണ് പൂര്‍ണ നായികയാവുന്നത്. കുംഭമേള, ദ്രോഹി, അര്‍ജുന കാതലി, വിത്തഗന്‍, വെല്ലൂര്‍ മാവട്ടം. പ്രഭു, കെ.ആര്. വിജയ, യുവറാണി എന്നിവര്‍ അഭിനയിക്കുന്ന കുംഭമേളയുടെ ഷൂട്ടിങ് കുംഭകോണത്ത് ആരംഭിച്ചു. സിനിമയില്‍ പുതുമുഖമായ തന്നോട് സീനിയേഴ്സ് എല്ലാവരും വളരെ നന്നായാണ് പെരുമാറിയത്. ലൊക്കേഷനിലെ ചൂടില്‍ മുഖം വാടുമ്പോള് ബ്യൂട്ടി ടിപ്സ് നല്‍കുന്നത് വിജയ ആന്റിയും പ്രഭു സാറുമാണ്. അഭിനയത്തെക്കുറിച്ചും അവര്‍ ഒരുപാട് നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് പൂര്‍ണ. ചിത്രത്തില്‍ പൂര്‍ണയുടെ അമ്മ വേഷത്തിലാണ് യുവറാണി അഭിനയിക്കുന്നത്. തെലുങ്കിലെ തിരക്കഥാകൃത്ത് പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇത്രയധികം സീനിയര്‍ താരങ്ങളോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പൂര്‍ണ. സുധ സംവിധാനം ചെയ്യുന്ന ദ്രോഹിയില്‍ ചേരിയിലെ റൗഡിപ്പെണ്കുട്ടിയായ മലരിനെയാണ് പൂര്‍ണ അവതരിപ്പിക്കുന്നത്. അര്ജുനന് കാതലിയില് ജയ് ആണ് നായകന്. റോജ പോലെ മനോഹരമായ ഒരു പ്രണയചിത്രമാണ് അതെന്ന് പൂര്‍ണ പറയുന്നു. സംഗീതം ശ്രീകാന്ത് ദേവ. നന്ദ നായകനാവുന്ന വെല്ലൂര്‍ മാവട്ടത്തില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറുടെ വേഷമാണ് പൂര്‍ണയ്ക്ക്. പാര്‍ഥിപനൊപ്പം അഭിനയിച്ച വിത്തഗനിലെ രണ്ടു പാട്ടുകള്‍ കൂടി ഷൂട്ട് ചെയ്യാനുണ്ട്. കിട്ടിയ വേഷങ്ങളെല്ലാം വ്യത്യസ്തം. അതെല്ലാം ശ്രദ്ധിക്കപ്പെടുമെന്നാണ് പൂര്‍ണയുടെ പ്രതീക്ഷ. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പാക്കിസ്ഥാനിലും സിനിമാ പ്രോബ്ളം Tue May 11, 2010 5:14 pm | |
| പാക്കിസ്ഥാനിലും ഇതു സിനിമാപ്രതിസന്ധിയുടെ കാലം. എന്നാല്‍, സാഹചര്യം കേരളത്തിലേതില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമാണെന്നു മാത്രം. പാക്കിസ്ഥാനിലെ സിനിമ തിയെറ്ററുകള്‍ രാത്രി എട്ടു മണിക്കു ശേഷം പ്രവര്‍ത്തിക്കരുതെന്നു ഗവണ്മെന്റ് കര്‍ശന നിര്‍ദേശം നല്കിയിരിക്കുന്നു. വൈദ്യുതി ലാഭിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം. ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയാണു പാക്കിസ്ഥാന് നേരിടുന്നത്. തിയെറ്റര്‍ മാത്രമല്ല പാക്കിസ്ഥാനിലെ കച്ചവടസ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍ ഓഫിസുകള്‍ തുടങ്ങിയവയും രാത്രി എട്ടു മണിക്ക് അടയ്ക്കണമെന്നു നിര്‍ദേശവുമുണ്ട്. റസ്റ്ററന്റുകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ തിയെറ്റര്‍ പോലുള്ള വ്യവസായത്തില്‍ പുതിയ തീരുമാനം നടപ്പാക്കാന്‍ ബുദ്ധിമുട്ടാണ്. എതിര്‍പ്പുകളും ഉയര്‍ന്നു കഴിഞ്ഞു. ഇന്ത്യന്‍ സിനിമകള്‍ വിതരണക്കാര്‍ എടുത്തു തുടങ്ങിയതോടെ തിയെറ്ററുകള്‍ ഒന്നു പച്ച പിടിച്ചു വരികയായിരുന്നു. എട്ടു മണിക്കു തിയെറ്ററുകള്‍ പൂട്ടുന്നതു നടപ്പുള്ള കാര്യമല്ല. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ വഴി തിയെറ്ററുകളെ കൂടുതല്‍ വിഷമത്തിലാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നു സിനിമ മാനെജ്മെന്റ് അസോസിയേഷന് ചെയര്മാന് ഖൈസര്‍ സനാവുള്ള. സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന തീരുമാനമെന്നു എക്സിബിറ്റേഴ്സ് അസോസിയേഷന് ചെയര്മാന് ജഹാന്‍സേബ് ബെയ്ഗ്. ജനറേറ്റര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കാന്‍ പോലും ഗവണ്മെന്റ് സമ്മതിക്കാത്തതു നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനില്‍ ആയിരത്തിമൂന്നൂറോളം തിയെറ്ററുകളാണ് അടച്ചു പൂട്ടിയത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഇരുനൂറെണ്ണം മാത്രം. കൃത്യമായി സിനിമകള്‍ എത്താത്ത പാക്കിസ്ഥാനിലെ തിയെറ്ററുകളുടെ അവസ്ഥ ആദ്യമേ തന്നെ പരുങ്ങലിലായിരുന്നു. ആശ്വാസമായി ഇന്ത്യന്‍ സിനിമകള്‍ എത്തിത്തുടങ്ങിയപ്പോഴാകട്ടെ പുതിയ പ്രശ്നവും. | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 5:31 pm | |
| shamna aaloru muthal aanu!!!!!! | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 5:34 pm | |
| mammunniku naayikaye kittanilla....pinneyaa... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 5:34 pm | |
| bhrathinte koode oru padathil afinayichavalalle? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഒരു മലയാളി കൂടി Tue May 11, 2010 5:39 pm | |
| കേരളത്തില്‍ നിന്ന് ഒരു സുന്ദരി കൂടി കോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നു. തമിഴ് സിനിമയിലെ ലീഡിങ് പ്രൊഡ്യൂസറായിരുന്ന കെ.ടി. കുഞ്ഞുമോന്റെ പുതിയ ചിത്രത്തിലൂടെയാണ് രഞ്ജിത നായര്‍ എന്ന മലയാളി പെണ്‍കുട്ടി എത്തുന്നത്. സ്റ്റേജ് പെര്‍ഫോമന്‍സുകളിലൂടെ പ്രശസ്തയാണ് രഞ്ജിത. വിവാദനായിക രഞ്ജിതയുടെ പേരുമായി തെറ്റിദ്ധരിക്കാതിരിക്കാന്‍ സ്വന്തം പേരിന്റെ അക്ഷരങ്ങളില്‍ ചെറിയ മാറ്റം വരുത്തിയാണ് ഈ നായികയുടെ അരങ്ങേറ്റം. ഇനിയും പേരിടാത്ത ചിത്രത്തില്‍ തനിക്ക് ഏറെ പ്രതീക്ഷയാണെന്ന് രഞ്ജിത. തമിഴ് സിനിമയിലേക്ക് സുസ്മിത സെന്‍, നഗ്മ എന്നിവരുള്‍പ്പെടെയുള്ള താരങ്ങളെ അവതരിപ്പിച്ച കുഞ്ഞുമോന്റെ പുതിയ കണ്ടെത്തെലും ഹിറ്റാവുമെന്നാണ് പ്രതീക്ഷ. ഗ്ലാമര്‍ വേഷങ്ങളില്‍ ഒതുങ്ങി നില്ക്കാന് രഞ്ജിതയ്ക്കു താല്‍പ്പര്യമില്ല. ശക്തമായ കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ താന്‍ സ്വീകരിക്കുമെന്ന് രഞ്ജിത. തമിഴകത്തെ സുന്ദരിമാരായ തൃഷയും അസിനുമൊക്കെ ബോളിവുഡിലേക്കു ചേക്കേറിയതോടെ കൂടുതല്‍ നായികമാര്‍ തമിഴ് സിനിമ തേടിവരുകയാണ്. കെ.ടി. കുഞ്ഞുമോന്റെ തിരിച്ചു വരവ് ചിത്രമായ കാതലുക്ക് മരണമില്ലൈ റിലീസ് ചെയ്താലുടന്‍ തന്നെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനം. മലയാളത്തില്‍ നിന്നുള്ള താരം തമിഴകത്തു തിളങ്ങുമെന്നു തന്നെ പ്രതീക്ഷിക്കാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 5:42 pm | |
| koore kaalam laalapante koodeyaayirunnu...
college kumaran , flash, alibhaai.... angine angine.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue May 11, 2010 5:43 pm | |
| laaalinu kittaaathathu kondaavum aaaa paazhayaa charakine kondu varunnathu....
choohi jawaaala | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|