malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 MakeUp man ...movie Official thread.......

View previous topic View next topic Go down 
Go to page : Previous  1, 2
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: MakeUp man ...movie Official thread.......   Mon Jun 21, 2010 6:28 pm

[You must be registered and logged in to see this image.]
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: MakeUp man ...movie Official thread.......   Mon Jun 21, 2010 6:28 pm

[You must be registered and logged in to see this image.]
Back to top Go down
thambi
Active member
Active member


Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

PostSubject: MakeUp man ...movie Official thread.......   Sat Dec 04, 2010 4:36 am

[You must be registered and logged in to see this image.]
Back to top Go down
manavalan
Active member
Active member


Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

PostSubject: Re: MakeUp man ...movie Official thread.......   Wed Feb 02, 2011 12:02 am

മേക്ക്പ്പ് മാന്‍ ഫെബ്രുവരി 11ന്

[You must be registered and logged in to see this image.]


ചിത്രീകരണം ഏറെ നീണ്ടുപോയ ജയറാം ചിത്രം മേക്കപ്പ് മാന്‍ ഫെബ്രുവരി 11ന് തിയറ്ററുകളില്‍. മേരിയ്ക്കുണ്ടൊരു കുഞ്ഞാടിന്റെ മുട്ടന്‍ വിജയത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഷാഫി ചിത്രമെന്ന ക്രെഡിറ്റുമായാണ് മേക്കപ്പ് മാന്‍ റിലീസിന് ഒരുങ്ങുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ അമ്പതാം ദിവസമാണ് മേക്കപ്പ് മാന്‍ തിയറ്ററുകളിലെത്തുക.

2011ലെ ജയറാമിന്റെ രണ്ടാം സിനിമയാണിത്. ആദ്യചിത്രമായ കുടുംബശ്രീ ട്രാവല്‍സ് ബോക്‌സ് ഓഫീസില്‍ വീണിരുന്നു. ഈ ക്ഷീണം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ജയറാം.

സിനിമയ്ക്കുള്ളി സിനിമയുടെ കഥ പറയുന്ന മേക്കപ്പ്മാനിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സച്ചി സേതു ടീമാണ്.

ജയറാമും ഷീലയും പ്രധാന കഥാപാത്രങ്ങളാവുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, സിദ്ദിഖ്, ലക്ഷ്മി റായി, പൃഥ്വിരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്
Back to top Go down
manavalan
Active member
Active member


Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

PostSubject: Re: MakeUp man ...movie Official thread.......   Wed Feb 02, 2011 12:07 am

[You must be registered and logged in to see this image.]
Back to top Go down
manavalan
Active member
Active member


Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

PostSubject: Re: MakeUp man ...movie Official thread.......   Wed Feb 02, 2011 12:08 am

[You must be registered and logged in to see this image.]
Back to top Go down
manavalan
Active member
Active member


Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

PostSubject: Re: MakeUp man ...movie Official thread.......   Wed Feb 02, 2011 12:09 am

[You must be registered and logged in to see this image.]
Back to top Go down
manavalan
Active member
Active member


Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

PostSubject: Re: MakeUp man ...movie Official thread.......   Wed Feb 02, 2011 12:09 am

[You must be registered and logged in to see this image.]
Back to top Go down
manavalan
Active member
Active member


Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

PostSubject: Re: MakeUp man ...movie Official thread.......   Wed Feb 02, 2011 12:10 am

[You must be registered and logged in to see this image.]
Back to top Go down
manavalan
Active member
Active member


Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

PostSubject: Re: MakeUp man ...movie Official thread.......   Wed Feb 02, 2011 12:11 am

[You must be registered and logged in to see this image.]
Back to top Go down
manavalan
Active member
Active member


Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

PostSubject: Re: MakeUp man ...movie Official thread.......   Wed Feb 02, 2011 12:12 am

[You must be registered and logged in to see this image.]
Back to top Go down
manavalan
Active member
Active member


Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

PostSubject: Re: MakeUp man ...movie Official thread.......   Wed Feb 02, 2011 12:13 am

[You must be registered and logged in to see this image.]
Back to top Go down
manavalan
Active member
Active member


Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

PostSubject: Re: MakeUp man ...movie Official thread.......   Wed Feb 02, 2011 12:14 am

[You must be registered and logged in to see this image.]
Back to top Go down
manavalan
Active member
Active member


Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

PostSubject: Re: MakeUp man ...movie Official thread.......   Wed Feb 02, 2011 12:16 am

[You must be registered and logged in to see this image.]
Back to top Go down
manavalan
Active member
Active member


Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

PostSubject: Re: MakeUp man ...movie Official thread.......   Wed Feb 02, 2011 12:17 am

[You must be registered and logged in to see this image.]
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: MakeUp man ...movie Official thread.......   Wed Feb 02, 2011 12:48 am

thanks manavaalaa....
Back to top Go down
naayakan
Moderator
Moderator


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

PostSubject: Re: MakeUp man ...movie Official thread.......   Wed Feb 02, 2011 5:24 am

Thanks..Manavalan..
Back to top Go down
neelakandan
Active member
Active member


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 36
Location : Tvm...

PostSubject: Re: MakeUp man ...movie Official thread.......   Fri Feb 04, 2011 11:56 pm

പൃഥ്വിയെ അന്ന് ജയറാം തഴഞ്ഞു, ഇന്ന് കാത്തുനിന്നു!


[You must be registered and logged in to see this image.]


പത്മശ്രീ ജയറാമിന്‍റെ ‘മേക്കപ്മാന്‍’ ഒടുവില്‍ റിലീസിനെത്തുകയാണ്. ഫെബ്രുവരി 11 ആണ് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ്. ഒരു ഇമോഷണല്‍ സ്റ്റോറിയാണെന്നാണ് പ്രിവ്യൂ റിപ്പോര്‍ട്ടുകള്‍. മേരിക്കുണ്ടൊരു കുഞ്ഞാടിനു ശേഷം ഷാഫിയുടേതായി എത്തുന്ന സിനിമ. ഫെബ്രുവരി 11ന് മേരിക്കുണ്ടൊരു കുഞ്ഞാട് റിലീസ് ചെയ്തിട്ട് അമ്പതു ദിവസം തികയും എന്നൊരു പ്രത്യേകത കൂടിയുണ്ട്.

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ജയറാമിന്‍റെ മേക്കപ്മാന്‍ പ്രദര്‍ശനത്തിനെത്തുന്നത്. ആ കാത്തിരിപ്പിന് കാരണം എന്തായിരുന്നു എന്നറിയുമോ? പൃഥ്വിരാജിന്‍റെ ഡേറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടു തന്നെ. പൃഥ്വി ഈ സിനിമയില്‍ പ്രധാന വേഷമൊന്നുമല്ല. ഒന്നോ രണ്ടോ സീനില്‍ വന്നുപോകുന്ന ഒരു കഥാപാത്രം. എന്നാല്‍ പൃഥ്വിരാജിനെപ്പോലെ സ്റ്റാര്‍ വാല്യു ഉള്ളയാള്‍ ചെയ്തില്ലെങ്കില്‍ അത് നന്നാകുകയുമില്ല. പൃഥ്വിക്കു വേണ്ടി എത്രകാലം വേണമെങ്കിലും കാത്തിരിക്കാമെന്നായിരുന്നു ഷാഫിയുടെ അഭിപ്രായം. ജയറാമിന് അത് അനുസരിക്കേണ്ടിയും വന്നു.

എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. പൃഥ്വിരാജിനെ ജയറാം നിസാരമായി തള്ളിക്കളഞ്ഞ ഒരു അനുഭവം. ആ സംഭവം കൂടി പറഞ്ഞാലേ ഈ കാത്തിരിപ്പ് കാലം നല്‍കിയ തിരിച്ചടിയാണെന്ന് മനസിലാക്കാന്‍ കഴിയൂ. എന്താണ് ആ സംഭവം എന്നല്ലേ?
Back to top Go down
neelakandan
Active member
Active member


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 36
Location : Tvm...

PostSubject: Re: MakeUp man ...movie Official thread.......   Fri Feb 04, 2011 11:59 pm

പൃഥ്വിരാജ് അഭിനയജീവിതം ആരംഭിച്ച കാലം. നന്ദനവും സ്റ്റോപ്പ് വയലന്‍സുമൊക്കെ കഴിഞ്ഞു നില്‍ക്കുന്നു. ‘സത്യം’ എന്ന ചിത്രത്തിലെ പൊലീസ് കഥാപാത്രത്തിനായി വിനയന്‍ പൃഥ്വിരാജിനെ തെരഞ്ഞെടുത്തു. വിനയനെതിരെ ഇന്നത്തേപ്പോലെ അന്നും വിലക്കും പ്രതിഷേധവുമൊക്കെയുള്ള കാലമാണല്ലോ. അഭിനയിക്കരുതെന്ന് ഉപദേശിച്ചവരെയെല്ലാം മറികടന്ന് പൃഥ്വിരാജ് സത്യത്തില്‍ അഭിനയിച്ചു.

ആ സമയത്താണ് സിബി മലയില്‍ തന്‍റെ ‘അമൃതം’ എന്ന സിനിമ ആരംഭിക്കുന്നത്. ആ ചിത്രത്തില്‍ ജയറാമിന് ഒരു അനുജന്‍ കഥാപാത്രമുണ്ട്. കലാലയരാഷ്ട്രീയത്തിന്‍റെ ഇരയായി ഒടുവില്‍ കൊലപാതകിയാകേണ്ടി വന്ന ഒരു യുവാവ്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പൃഥ്വിരാജിനെയാണ് സിബി മലയില്‍ മനസില്‍ കണ്ടത്. എന്നാല്‍ സിബിയുടെ ആഗ്രഹം ആഗ്രഹം മാത്രമായി അവശേഷിച്ചു. പൃഥ്വിക്ക് പകരം അരുണ്‍ ആ വേഷം ചെയ്തു.

ജയറാം അന്ന് തള്ളിക്കളഞ്ഞ പൃഥ്വിരാജിന് പിന്നീട് വളര്‍ച്ചയുടെ കാലമായിരുന്നു. ഇന്ന് ജയറാമിനേക്കാള്‍ ഇരട്ടി പ്രതിഫലം പൃഥ്വി വാങ്ങുന്നുണ്ട്. താരമൂല്യത്തിനും കുറവില്ല. മേക്കപ്മാനില്‍ പൃഥ്വി വരുന്നതും കാത്ത് ജയറാമിന് കാത്തിരിക്കേണ്ടിവന്നത് കാലം നല്‍കിയ തിരിച്ചടി തന്നെയല്ലേ?
Back to top Go down
appukuttan
New Member
New Member


Posts : 65
Points : 75
Reputation : 0
Join date : 2010-04-03
Age : 33
Location : thrissur

PostSubject: Re: MakeUp man ...movie Official thread.......   Sat Feb 05, 2011 12:46 am

Prithvi ee paranja pole valya sambhavam onnum aayittilla...padam vijayippikkunnathil midukkan Jayaram thanne aanu..oru solo hit polum illatha Prithvi..bhaavi pratheeksha ennokke paranju ..dir..thalayil kayatti vechirikkukayaanu..arjunan um oru theerumanam aaya sthithikku..adhikam thamassiyathe..kaarynagalkku oru theerppakum ennu thonunnu...
Back to top Go down
Sponsored content




PostSubject: Re: MakeUp man ...movie Official thread.......   Today at 11:11 pm

Back to top Go down
 
MakeUp man ...movie Official thread.......
View previous topic View next topic Back to top 
Page 2 of 2Go to page : Previous  1, 2
 Similar topics
-
» The "Recommend A Movie" Thread
» Joe Biden pictures, quotes and youtubes - Official Thread
» Main Aur Mr Riight-Official Thread
» DC Movie/TV Thread
» The Official Sailor Moon Picture Request Thread

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: