| Kavalan -- Official thread -- Latest Updates | |
|
|
|
Author | Message |
---|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| |
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: വിജയ്യുടെ കാവല്ക്കാരന് കുരുക്കില്‍ Sun May 09, 2010 7:10 pm | |
| ഇളയദളപത് വിജയ്--അസിന് ടീമിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് പ്രതിസന്ധിയില്‍. മലയാള ചിത്രമായ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവല്‍ക്കാരനാണ് നിയമക്കുരുക്കില്‍ അകപ്പെട്ടിരിയ്ക്കുന്നത്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് ടോളിവുഡിലെ പ്രമുഖ നിര്‍മാതാവായ വെങ്കിട്ടരാജുവാണ്.
ബോഡിഗാര്‍ഡിന്റെ നിര്‍മാതാക്കളായ ജോണി സാഗരികയാണ് കാവല്‍ക്കാരന്റെ വഴിമുടക്കി രംഗത്തുവന്നിരിയ്ക്കുന്നത്. ചിത്രത്തിന്റെ റീമേക്ക് റൈറ്റ് അവകാശത്തെച്ചൊല്ലിയാണ് തര്ക്കമുടലെടുത്തിരിയ്ക്കുന്നത്. നേരത്തെ പണവായ്പ ലഭിയ്ക്കുന്നതിനായി ബോഡിഗാര്‍ഡിന്റെ റീമേക്ക് അവകാശം ജോണി സാഗരിക ഗോകുലം ഫിനാന്‍സിന് ഗ്യാരണ്ടിയായി നല്‍കിയിരുന്നു.
തങ്ങളുടെ അനുമതിയില്ലാതെയാണ് സിദ്ദിഖ് തമിഴില്‍ ചിത്രം ഒരുക്കുന്നതെന്ന് ജോണി സാഗരിക ആരോപിയ്ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറില്‍ അവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.
ബോഡിഗാര്‍ഡിന്റെ കഥ റൊമ്പ പുടിച്ച വിജയ് തന്നെയാണ് കാവല്‍ക്കാരന്റെ ഷൂട്ടിങ് തുടങ്ങാന്‍ ധൃതി കാണിച്ചത്. തന്റെ ഭാഗ്യനായികയായ അസിനെ ബോളിവുഡില്‍ നിന്നും തിരികെയെത്തിച്ച വിജയ് കാവല്‍ക്കാരനിലൂടെ ഒരു വമ്പന്‍ വിജയമാണ് സ്വപ്നം കാണുന്നത് | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കാവല്‍ക്കാരനില്‍ ഇളയദളപതിയുടെ പുതിയ മുഖം Thu May 27, 2010 8:14 pm | |
| നീണ്ട ഇടവേളയ്ക്ക് ശേഷം സ്ഥിരം ഫോര്‍മുലകളില്‍ നിന്നും മാറി ഒരു വിജയ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. പഞ്ച് ഡയലോഗുകളും പറന്നു പോകുന്ന വില്ലന്മാരുമൊന്നും ഈ സിനിമയില്‍ പ്രതീക്ഷിയ്ക്കേണ്ട. സംവിധായകന് സിദ്ദിഖ് ഒരുക്കുന്ന കാവല്‍ക്കാരനിലാണ് ഇളയദളപതി വിജയ് യുടെ പുതിയ മുഖം പ്രേക്ഷകര്‍ക്ക് കാണാനാവുക.
ഒരേ ചട്ടക്കൂടില്‍ പുറത്തിറങ്ങുന്ന വിജയ് ചിത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നിരുന്നത്. സ്ഥിരം ഫോര്‍മുലയുമായി അടുത്ത കാലത്തിറങ്ങിയ വിജയ് ചിത്രങ്ങളെല്ലാം പരാജയമേറ്റുവാങ്ങുകയും ചെയ്തു.. ഈ പശ്ചാത്തലത്തിലാണ് വിജയ് വഴിമാറി നടക്കുന്നത്.
കാവല്‍ക്കാരനില്‍ ഒരു പുതിയ വിജയ്യിനെയാണ് സംവിധായകന് അവതരിപ്പിയ്ക്കുന്നത്. നായകന്റെ വരവ് പ്രമാണിച്ച് ഒരു അടിപൊളി പാട്ടൊന്നും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹീറോയിസം ഉയര്‍ത്താനുള്ള പഞ്ച് ഡയലോഗുകളും പുട്ടിന് പീരയെന്ന പോലെ പാട്ടിന് ശേഷമുള്ള സംഘട്ടനങ്ങളും സംവിധായകന് പാടേ ഒഴിവാക്കിയെന്നാണ് കേള്‍ക്കുന്നത്. അസിന് നായികയാവുന്ന ചിത്രത്തില്‍ പതിവ് വിജയ് പടങ്ങളിലെ നടിമാരുടെ ഗ്ലാമര്‍ സീനുകളും ഉണ്ടാകില്ല.
താരത്തിന്റെ ഭാഗത്തു നിന്നുള്ള ഒരിടപെടലും ഇല്ലാതെയാണ് സിദ്ദിഖ് സിനിമയൊരുക്കുന്നത്. വിജയ്യിന്റെ പെട്ടെന്നുള്ള ട്രാക്ക് മാറ്റം കോളിവുഡിനെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ മാറ്റം നല്ലതിനാവുമെന്ന പ്രതീക്ഷയിലാണ് വിജയ് ആരാധകര്‍ | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| |
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 12:36 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 12:37 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 12:40 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 12:41 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 12:42 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 12:43 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 12:45 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 12:46 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 12:47 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 12:48 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 12:57 am | |

| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 12:59 am | |

| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 1:02 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 1:06 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 1:08 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 1:10 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 1:12 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 43 Location : Tvm...
| Subject: Re: Kavalan -- Official thread -- Latest Updates Wed Jan 19, 2011 1:14 am | |

Sponsored content
| Subject: Re: Kavalan -- Official thread -- Latest Updates | |
| |
|
| |
| Kavalan -- Official thread -- Latest Updates | |
|