malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Seniors ---- Vyshakh ---- Jayaram

View previous topic View next topic Go down 
AuthorMessage
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Seniors ---- Vyshakh ---- Jayaram   Sun Apr 10, 2011 12:04 am

Jayaram in 'Seniors'

After the roaring success of ‘Pokkiri Raja’, young director Vyshakh is getting ready to start the new movie titled ‘Seniors’. To be produced by Vyshakha Rajan, the movie will have the script written by Sachi-Sethu. The young director is again planning to bring together the senior stars to play the lead characters of the movie. And thus he will have Jayaram, Biju Menon, Raguman and another of the senior star to play the lead roles. The movie will be a full length comedy with nostalgic memories these seniors about their younger days. ‘Seniors’ will kick off its shoot by the last months of this year.
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Seniors ---- Vyshakh ---- Jayaram   Sun Apr 10, 2011 12:05 am

[You must be registered and logged in to see this image.]
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Seniors ---- Vyshakh ---- Jayaram   Sun Apr 10, 2011 12:09 am

[You must be registered and logged in to see this image.]
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Seniors ---- Vyshakh ---- Jayaram   Sun Apr 10, 2011 12:10 am

[You must be registered and logged in to see this image.]
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Seniors ---- Vyshakh ---- Jayaram   Sun Apr 10, 2011 12:11 am

[You must be registered and logged in to see this image.]
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Seniors ---- Vyshakh ---- Jayaram   Sun Apr 10, 2011 12:12 am

[You must be registered and logged in to see this image.]
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Seniors ---- Vyshakh ---- Jayaram   Sun Apr 10, 2011 12:13 am

[You must be registered and logged in to see this image.]
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Seniors ---- Vyshakh ---- Jayaram   Sun Apr 10, 2011 12:14 am

[You must be registered and logged in to see this image.]
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Seniors ---- Vyshakh ---- Jayaram   Sun Apr 10, 2011 12:18 am

[You must be registered and logged in to see this image.]
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Seniors ---- Vyshakh ---- Jayaram   Sun Apr 10, 2011 12:20 am

[You must be registered and logged in to see this image.]
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Seniors ---- Vyshakh ---- Jayaram   Sun Apr 10, 2011 12:21 am

[You must be registered and logged in to see this image.]
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Seniors ---- Vyshakh ---- Jayaram   Sun Apr 10, 2011 12:22 am

[You must be registered and logged in to see this image.]
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Seniors ---- Vyshakh ---- Jayaram   Sun Apr 10, 2011 12:22 am

[You must be registered and logged in to see this image.]
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Seniors ---- Vyshakh ---- Jayaram   Sun Apr 10, 2011 12:24 am

[You must be registered and logged in to see this image.]
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: Seniors ---- Vyshakh ---- Jayaram   Mon Apr 18, 2011 10:50 pm

One hopeful movie. but don't know whether Vysakh could manage as there is no huge stars except Jayaram. Embarassed
Back to top Go down
nair
Active member
Active member


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

PostSubject: Re: Seniors ---- Vyshakh ---- Jayaram   Mon May 16, 2011 6:02 am

സീനിയേഴ്‌സിന് തകര്‍പ്പന്‍ കളക്ഷന്‍


[You must be registered and logged in to see this image.]

മെഗാഹിറ്റായ പോക്കിരി രാജയിലൂടെ അരങ്ങേറ്റംമ കുറിച്ച സംവിധായകന്‍ വൈശാഖിന്റെ രണ്ടാം ചിത്രമായ സീനിയേഴ്‌സും ചരിത്രം ആവര്‍ത്തിയ്ക്കുന്നു. വന്‍താരനിരയെ അണിനിരത്തിയൊരുക്കിയ ഈ കോമഡി-സസ്‌പെന്‍സ് ചിത്രത്തിന് തകര്‍പ്പന്‍ തുടക്കമാണ് ബോക്‌സ് ഓഫീസില്‍ ലഭിച്ചിരിയ്ക്കുന്നത്.

ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ നായകന്മാരായ സീനിയേഴ്‌സ് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളോട് കിടപിടിയ്ക്കുന്ന വരവേല്‍പാണ് ലഭിയ്ക്കുന്നത്. പത്മപ്രിയ, അനന്യ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

ആദ്യവാരത്തില്‍ മൂന്ന് കോടിയോളം രൂപയാണ് സീനിയേഴ്‌സിന് ഗ്രോസ് കളക്ഷന്‍ വന്നിരിയ്ക്കുന്നത്്. ഇതില്‍ നിര്‍മാതാവിന് മാത്രം 1.44 കോടി ഷെയര്‍ ലഭിയ്ക്കും. മമ്മൂട്ടി-ലാല്‍-പൃഥ്വി സിനിമകള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു ചിത്രത്തിന് ലഭിയ്ക്കുന്നഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാണിത്.

പതിവ് ക്യാമ്പസ് മൂവീകളില്‍ നിന്നും വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ് സീനിയേഴ്‌സിന്റെ ജീവന്‍. തിരക്കഥയിലെ ചെറിയ പാളിച്ചകള്‍ സംവിധാന മികവിലൂടെ മറികടക്കാന്‍ വൈശാഖിന് കഴിഞ്ഞതും ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവരുടെ ഔട്ട്‌സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സുമാണ് സീനിയേഴ്‌സിന് തുണയാവുന്നത്. 80-100 ശതമാനം കളക്ഷനോടെ കുതിയ്ക്കുന്ന സീനിയേഴ്‌സ് 2011ലെ ഹിറ്റുകളിലൊന്നാവുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
Back to top Go down
mohan
Royal Fighter
Royal Fighter


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

PostSubject: Re: Seniors ---- Vyshakh ---- Jayaram   Tue May 17, 2011 8:00 pm

കോടികള്‍ വാരി സീനിയേഴ്സ് ഗള്‍ഫിലേക്ക്


[You must be registered and logged in to see this image.]

വൈശാഖ് ഒരുക്കിയ സീനിയേഴ്സ് സൂപ്പര്‍ഹിറ്റിലേക്ക്. ആദ്യ ഒരാഴ്‌ച പിന്നിടുമ്പോള്‍ പ്രമുഖകേന്ദ്രങ്ങളിലെല്ലാം ഹൗസ്‌ഫുള്‍ ആയാണ്‌ ചിത്രം പ്രദര്‍ശനം തുടരുന്നത്‌. ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന്‌ ലഭിക്കുന്ന ഇനീഷ്യല്‍സ് വാരിക്കൂട്ടിയാണ് സീനിയേഴ്‌സ് മുന്നേറുന്നത്.

ആദ്യ ഒരാഴ്‌ചകൊണ്ട്‌ മൂന്നുകോടി രൂപയാണ്‌ സീനിയേഴ്‌സ്‌ നേടിയത്‌. ഇതില്‍ നിര്‍മ്മാതാവിന്റെ മാത്രം വിഹിതം 1.44 കോടിരൂപയാണ്‌. വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും വിഹിതം ഇതിനും പുറമെയാണ്‌. മലയാളസിനിമയിലെ മറ്റൊരു സൂപ്പര്‍ഹിറ്റായി സീനിയേഴ്‌സ്‌ മാറിക്കഴിഞ്ഞു. സീനിയേഴ്‌സിന് തകര്‍പ്പന്‍ സ്വീകരണം ലഭിച്ചതോടെ മോഹന്‍ലാല്‍ ചിത്രങ്ങളായ ക്രിസ്‌ത്യന്‍ബ്രദേഴ്‌സ്‌, ചൈനാടൗണ്‍ എന്നിവയുടെ കളക്ഷന്‍ ഇടിഞ്ഞിട്ടുണ്ട്‌.

സീനിയേഴ്‌സ്‌ മെയ്‌ 19ന്‌ ഗള്‍ഫില്‍ പ്രദര്‍ശനത്തിനെത്തും. യു എ ഇയില്‍ ദുബായ്‌, അബുദാബി എന്നിവിടങ്ങളില്‍ ഉള്‍പ്പടെ 10 കേന്ദ്രങ്ങളിലാണ്‌ ചിത്രം റിലീസ്‌ ചെയ്യുന്നത്‌.

ജയറാം, കുഞ്ചാക്കോബോബന്‍, ബിജുമേനോന്‍, മനോജ്‌ കെ ജയന്‍ എന്നിവരാണ്‌ സീനിയേഴ്‌സില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. പത്‌മപ്രിയ, അനന്യ, മീരാനന്ദന്‍, കനിഹ, ജ്യോതിര്‍മയി സുരാജ്‌ വെഞ്ഞാറമ്മൂട്‌, സിദ്ദിഖ്‌, ജഗതിശ്രീകുമാര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിലുണ്ട്.

കോമഡി ട്രാക്കിലുള്ള ഒരു ത്രില്ലര്‍ച്ചിത്രമായാണ് സംവിധായകന്‍ സീനിയേഴ്സ് ഒരുക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പി ജി പഠനത്തിനെത്തുന്ന സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ പകുതിയില്‍ നിരവധി നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ചിത്രം അവസാനഘട്ടത്തില്‍ ഒരു സസ്പന്‍സ് ത്രില്ലറിന്റെ സ്വഭാവത്തിലേക്ക് മാറുന്നു. ഒരു മികച്ച എന്റര്‍ടൈനറായി സീനിയേഴ്സിനെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു
Back to top Go down
Sponsored content




PostSubject: Re: Seniors ---- Vyshakh ---- Jayaram   Today at 4:46 pm

Back to top Go down
 
Seniors ---- Vyshakh ---- Jayaram
View previous topic View next topic Back to top 
Page 1 of 1
 Similar topics
-
» Asked to Say Grace At A Seniors Home
» For all you out there - " EZ EYES" Especially seniors
» SPRING THEME PARTY!
» Traffic Jam by seniors

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: