malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Asif Ali ..... New generation super star

View previous topic View next topic Go down 
Go to page : Previous  1, 2
AuthorMessage
devan
Active member
Active member


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

PostSubject: Re: Asif Ali ..... New generation super star   Sun Nov 06, 2011 4:44 am


കുഞ്ചാക്കോ ബോബനെ മറ്റുള്ളവര്‍ കണ്ടുപഠിക്കണം: ആസിഫ് അലി


[You must be registered and logged in to see this image.]


സിനിമയോടുള്ള നടന്‍ കുഞ്ചാക്കോ ബോബന്‍റെ ആത്മാര്‍ഥത മറ്റുള്ളവര്‍ കണ്ടുപഠിക്കണമെന്ന് സ്റ്റാര്‍ പ്രിന്‍സ് ആസിഫ് അലി. സീനിയര്‍ നടന്‍റേതായ ഒരു ജാഡയുമില്ലാത്ത താരമാണ് ചാക്കോച്ചനെന്നും ആസിഫ് അലി പറയുന്നു. ബിഗ്സ്റ്റാര്‍ പൃഥ്വിരാജുമായി തനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നടിച്ച് വിവാദത്തിലായ ആസിഫ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന് പ്രശംസ ചൊരിഞ്ഞ് രംഗത്തെത്തിയത് സിനിമാലോകത്ത് ചര്‍ച്ചാവിഷയമായിട്ടുണ്ട്.

സിനിമാരംഗത്ത്‌ എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാള്‍ കുഞ്ചാക്കോ ബോബനാണ്‌. എന്‍റെ ജ്യേഷ്‌ഠ സഹോദരനെപ്പോലെയാണ്‌ അദ്ദേഹം. നമ്മുടെ തമാശയിലും കളിയിലും ചിരിയിലും ഒക്കെ പങ്കുചേരും‍. സീനിയര്‍ നടന്‍റേതായ ഒരു ജാഡയുമില്ല. സിനിമയോട്‌ അദ്ദേഹത്തിനുള്ള ആത്മാര്‍ഥത മറ്റുള്ളവര്‍ കണ്ടുപഠിക്കണം - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആസിഫ് വ്യക്തമാക്കി.

കുഞ്ചാക്കോ ബോബനെപ്പോലെ മമ്മൂട്ടിയുമായും ആസിഫ് അലിക്ക് അടുത്ത ബന്ധമുണ്ട്. “എന്‍റെ എല്ലാ സിനിമകളും കണ്ട്‌ ആദ്യം അഭിനന്ദിക്കാറുള്ളത് മമ്മൂക്കയാണ്‌. ആദ്യമൊക്കെ കുറേ തെറ്റുകുറ്റങ്ങള്‍ പറഞ്ഞു തന്നിരുന്നു. പിന്നീട്‌ പുതിയ ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ കുറച്ചുകൂടി മെച്ചപ്പെട്ടു, ഇനി പിന്നിലേക്ക്‌ പോകരുത്‌ എന്നുപറയും. ഒരു നല്ല നടനാകാനുള്ള ഗുണങ്ങള്‍ എന്നിലുണ്ടെന്നു പറഞ്ഞതും മമ്മൂക്ക തന്നെ” - ആസിഫ് വ്യക്തമാക്കുന്നു.

തന്‍റെ വിവാഹം ഒളിച്ചുവച്ച്‌ നടത്തേണ്ടി വരരുത്‌ എന്നാഗ്രഹമുണ്ടെന്നും എല്ലാവരേയും അറിയിക്കുമെന്നും സ്റ്റാര്‍ പ്രിന്‍സ് പറയുന്നു.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Asif Ali ..... New generation super star   Sun Nov 06, 2011 10:16 pm

തന്‍റെ വിവാഹം ഒളിച്ചുവച്ച്‌ നടത്തേണ്ടി വരരുത്‌ എന്നാഗ്രഹമുണ്ടെന്നും എല്ലാവരേയും അറിയിക്കുമെന്നും സ്റ്റാര്‍ പ്രിന്‍സ് പറയുന്നു. .....


star prince-oo????????????
Back to top Go down
M.R.P
Active member
Active member


Posts : 227
Points : 271
Reputation : 1
Join date : 2010-04-02

PostSubject: Re: Asif Ali ..... New generation super star   Fri Nov 11, 2011 8:44 am

athaaraada ee star prince ....asif ali yaayirikkum maariyathaayirikkum...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Asif Ali ..... New generation super star   Sat Nov 12, 2011 1:08 am

ini avan avanethanne vilikkunnathaavumo entho....
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Asif Ali ..... New generation super star   Tue Nov 15, 2011 2:21 pm

Dont Tag Me Says - Asif Ali

[You must be registered and logged in to see this image.]

The much looked upon figure in M’town today, Asif Ali is one lucky lad who has been fortunate to be a part of some of the biggest hits of the industry in recent times — Traffic, Salt N Pepper and Dr Love to name a few.

Making his presence felt in most genres of the field, Asif explains that this is yet another deliberated move of his to establish himself as a flexible actor.

“People call me an action hero, a romantic star, a cute chocolate boy and so on. But my attempt has always been not to get tied to any of these tags,” he says.

“As long as I am working in the Malayalam film industry, I would like to be a part of as many good projects as possible.”
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Asif Ali ..... New generation super star   Fri Nov 18, 2011 12:38 am

ASURAVITHU varatte......................


market value kuthane kooodum..
Back to top Go down
mohan
Royal Fighter
Royal Fighter


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

PostSubject: Re: Asif Ali ..... New generation super star   Fri Nov 25, 2011 3:22 pm

Asif Ali kollaam....pakshe .... abhinayam athra pora....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Asif Ali ..... New generation super star   Fri Nov 25, 2011 7:05 pm

athraykkum veno?
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: Asif Ali ..... New generation super star   Sat Nov 26, 2011 4:49 pm

avante enthu abhinayam aanu....? avan abhinayicha padangal vijayichathu kondu avan nalla nadan aakumo....?
anganeyenkil ...santhosh pandit aayirikkum ettavum nallla nadan...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Asif Ali ..... New generation super star   Sat Nov 26, 2011 7:10 pm

abhinayam kollilla ennu parayaan pattumo?

APOORVARAGAM okke nallapol thanneyalle cheythathu.

newcomers-il ithiriyenkilum bhaavi (actinginte kaaryathil) ivanu undennaanu enikku thonnunnathu.
Back to top Go down
baasha
Active member
Active member


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

PostSubject: Re: Asif Ali ..... New generation super star   Sun Nov 27, 2011 5:15 pm

athe..athe...ivan pratheeksha ullavan aanu...
Back to top Go down
dilipfan
Active member
Active member


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

PostSubject: Re: Asif Ali ..... New generation super star   Fri Jan 06, 2012 12:37 am

സൂപ്പര്‍സ്റ്റാറാകാന്‍ ആസിഫ് അലി കളത്തിലിറങ്ങുന്നു!

[You must be registered and logged in to see this image.]

പൃഥ്വിരാജും ദിലീപും ചേര്‍ന്ന് ഒരാളായതുപോലെ. അതല്ല, പഴയ മോഹന്‍ലാലിനെപ്പോലെ. അതൊന്നുമല്ല, ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമായ മറ്റൊരു ശൈലി. ആസിഫ് അലി എന്ന യുവനടനെക്കുറിച്ച് മലയാള സിനിമാലോകത്ത് നടക്കുന്ന ചര്‍ച്ചയാണിത്.

അപൂര്‍വരാഗം, ട്രാഫിക്, സോള്‍ട്ട് ആന്‍റ് പെപ്പര്‍ എന്നിവ ഹിറ്റായതോടെ ‘സ്റ്റാര്‍ പ്രിന്‍സ്’ പദവി ആസിഫിന് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ പുതിയ ചിത്രമായ ‘അസുരവിത്ത്’ ആസിഫിനെ സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ പ്രതിഷ്ഠിക്കും എന്നാണ് എവിടെയുമുള്ള സംസാരം.

മമ്മൂട്ടിക്ക് ന്യൂഡല്‍ഹിയും മോഹന്‍ലാലിന് രാജാവിന്‍റെ മകനും സുരേഷ്ഗോപിക്ക് കമ്മീഷണറും നല്‍കിയ പുതുജീവന്‍ അസുരവിത്തിലൂടെ ആസിഫ് അലിക്കും ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ ഡോണ്‍ ബോസ്കോ എന്ന അധോലോക നായകനായാണ് ആസിഫ് പ്രത്യക്ഷപ്പെടുന്നത്.

സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുള്ള പൃഥ്വിരാജിന്‍റെ യാത്രയ്ക്ക് മങ്ങലേറ്റിരിക്കുന്ന സാഹചര്യത്തിലാണ് ആസിഫ് അലി മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മുന്നേറുന്നത്. എന്തായാലും അസുരവിത്ത് ആസിഫിന്‍റെ കരിയറിലെ ഏറ്റവും പ്രധാന സിനിമയായിരിക്കും എന്നുള്ളതിന് സംശയമില്ല.


Back to top Go down
willy
Active member
Active member


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

PostSubject: Re: Asif Ali ..... New generation super star   Fri Jan 06, 2012 10:39 pm

അസുരവിത്ത് തകര്‍ക്കും; ആസിഫും ബാബുരാജും സൂപ്പര്‍


[You must be registered and logged in to see this image.]


യുവതാരം ആസിഫ് അലി നായകനായ അസുരവിത്തിന് ഗംഭീര വരവേല്‍പ്പ്. അസുരവിത്ത് മികച്ച ചിത്രമാണെന്ന റിപ്പോര്‍ട്ടാണ് ആദ്യ ദിവസം തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. പുതുവത്സരത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മികച്ചത് അസുരവിത്ത് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.

എ കെ സാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത അസുരവിത്തില്‍ ആസിഫ് മികച്ച പ്രകടനം നടത്തിയിരിക്കുന്നു. ഡോണ്‍ബോസ്കോ എന്ന യുവപുരോഹിതന്റെ വേഷത്തില്‍ എത്തുന്ന ആസിഫ് ചിത്രത്തില്‍ വ്യത്യസ്ത മാനറിസങ്ങള്‍ തന്‍‌മയത്വത്തോടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുള്ള ആസിഫിന്റെ കുതിപ്പായാണ് ഈ ചിത്രത്തിലെ പ്രകടനത്തെ വിലയിരുത്തുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിനു ശേഷം ബാബുരാജിന്റെ തകര്‍പ്പന്‍ വേഷമാണ് അസുരവിത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.

ചിത്രത്തില്‍ നായികയായ സംവൃതാ സുനിലും മെച്ചപ്പെട്ട അഭിനയം കാഴ്ചവച്ചിരിക്കുന്നു. ട്രാഫിക്കിന് ശേഷം ലെന അവതരിപ്പിക്കുന്ന ശക്തമായ കഥാപാത്രവും അസുരവിത്തിനെ മെച്ചപ്പെട്ടതാക്കുന്നു. ലങ്കയും സ്റ്റോപ്പ് വയലന്‍സും ഒരുക്കിയ എ കെ സാജന്‍ അസുരവിത്തില്‍ എത്തിയപ്പോള്‍ സംവിധായകനെന്ന നിലയില്‍ മികച്ച കയ്യടക്കം കാട്ടിയിരിക്കുന്നുവെന്നാണ് തീയേറ്റര്‍ റിപ്പോര്‍ട്ട്.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Asif Ali ..... New generation super star   Sat Jan 07, 2012 8:38 am

ithu evdennu kittyathaa???
webduniya aaano?????


RAJAPATTI vare kidilan ennu paranja teams aanu..
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Asif Ali ..... New generation super star   Tue Jan 10, 2012 9:26 pm

ആസിഫ് അലിക്ക് ഒഴിമുറിയില്‍ മൂന്ന് നായികമാര്‍

[You must be registered and logged in to see this image.]

തലപ്പാവിന് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ഒഴിമുറി എന്ന ചിത്രത്തില്‍ആസിഫ്അലി നായകനാവുന്നു.

ശ്വേതമേനോന്‍, പത്മപ്രിയ, ഭാവന എന്നിവര്‍നായികമാരാവുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് അങ്ങാടിത്തെരു
എന്ന പ്രശസ്ത തമിഴ് ചിത്രത്തിന്റെ കഥാകൃത്തായ ജയമോഹനാണ്.

ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലാലിന് സംസ്ഥാന അവാര്‍ഡ് നേടികൊടുത്ത തലപ്പാവിന്‌ശേഷം നീണ്ട ഇടവേള പിന്നിട്ടാണ് മധുപാല്‍ തന്റെ രണ്ടാമത്തെ ചിത്രമായ ഒഴിമുറിയില്‍ എത്തുന്നത്.

ആദിവാസികളുടെ ഉടയോനായ നക്‌സല്‍ വര്‍ഗ്ഗീസിന്റെയും അയാളെ വെടിവെച്ചുകൊന്ന രാമചന്ദ്രന്‍നായരുടേയും
ജീവിതം പറഞ്ഞ സിനിമ ഏറെ ശ്രദ്ധിക്കപ്പെടുകയും വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു.

ധന്യമേരി വര്‍ഗ്ഗീസ് ഈ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. തമിഴിലും മലയാളത്തിലും വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട അങ്ങാടിതെരുവിന്റെ കഥാകാരന്റെ രചനയിലൂടെ ഒരുങ്ങുന്ന ഒഴിമുറി പ്രേക്ഷകന് പുതിയ പ്രതീക്ഷകള്‍ നല്കുന്നുണ്ട്.

യുവപ്രേക്ഷകരുടെ യൂത്ത് ഐക്കണ്‍ ആസിഫ് അലിയും ലാലും സാള്‍ട്ട് ആന്റ് പെപ്പറിനുശേഷം വീണ്ടുംഒന്നിക്കുകയുമാണ് ഈ ചിത്രത്തിലൂടെ.

വിവാഹശേഷം ശ്വേതമേനോന് ലഭിക്കുന്ന ശക്തമായ വേഷമായിരിക്കും ചിത്രത്തിലേതെന്ന് പറയപ്പെടുന്നു. ഏപ്രിലില്‍ ചിത്രീകരണമാരംഭിക്കുന്ന ഒഴിമുറിയുടെ പ്രധാന ലൊക്കേഷന്‍ തക്കല ആയിരിക്കും.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Asif Ali ..... New generation super star   Wed Jan 11, 2012 8:55 am

nallori cinema pratheekshikkunnu..

THALAPPAVU pole
Back to top Go down
smitha
Active member
Active member


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

PostSubject: Re: Asif Ali ..... New generation super star   Wed Jan 11, 2012 10:01 pm

athe all .. d best....
Back to top Go down
Sponsored content




PostSubject: Re: Asif Ali ..... New generation super star   Today at 12:48 pm

Back to top Go down
 
Asif Ali ..... New generation super star
View previous topic View next topic Back to top 
Page 2 of 2Go to page : Previous  1, 2
 Similar topics
-
» [090828] Hyori - Super Star K E06
» [081108] Hyori - Super Star Diary TVB8 [752M/avi]
» [090821] Hyori - Super Star K E05
» Superstar Rajinikanth's 39 years of Rajinism
» Top 10 TV actors-Arjun made it :P

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: