malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Alien star Santhosh Panditji .... Official thread

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5
AuthorMessage
perumal
New Member
New Member


Posts : 69
Points : 71
Reputation : 0
Join date : 2011-01-02
Location : Malappuram

PostSubject: Re: Alien star Santhosh Panditji .... Official thread   Thu Jan 12, 2012 10:54 pm

gd..one...
Back to top Go down
perumal
New Member
New Member


Posts : 69
Points : 71
Reputation : 0
Join date : 2011-01-02
Location : Malappuram

PostSubject: Re: Alien star Santhosh Panditji .... Official thread   Thu Jan 12, 2012 11:16 pm

സന്തോഷ് പണ്ഡിറ്റിനെ ചെരുപ്പുമാല അണിയിക്കാന്‍ ശ്രമം

[You must be registered and logged in to see this image.]

സന്തോഷ് പണ്ഡിറ്റിനെതിരായി വീണ്ടും രോഷപ്രകടനം. പണ്ഡിറ്റിനെ ചെരുപ്പുമാല അണിയിക്കാനാണ് ശ്രമം നടന്നത്. തിരുവനന്തപുരം പൂജപ്പുരയില്‍ വച്ച് തിരുമല സ്വദേശി ബാബുവാണ് പണ്ഡിറ്റിനെ ചെരുപ്പുമാല അണിയിക്കാന്‍ ശ്രമിച്ചത്. പക്ഷേ ബാബുവിന് ശരിക്കും പണികിട്ടി. പണ്ഡിറ്റിന്റെ ആരാധകരുടെ കൈച്ചൂട് ഇയാള്‍ നന്നായി അനുഭവിച്ചറിഞ്ഞു.

പൂജപ്പുര രാധാസ് ഫാഷന്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് പണ്ഡിറ്റ് എത്തിയപ്പോഴാണ് സംഭവങ്ങള്‍ നടന്നത്. മലയാള സിനിമയിലെ മാലിന്യമായ സന്തോഷ് പണ്ഡിറ്റിനെ പുറത്താക്കണം എന്ന മുദ്രാവാക്യവുമായി ബാബു രംഗത്തെത്തുകയായിരുന്നു. പണ്ഡിറ്റിന് ഇയാള്‍ ചെരുപ്പുമാല ചാര്‍ത്തും എന്ന ഘട്ടം വന്നപ്പോള്‍ ആരാധകര്‍ രംഗത്തെത്തി. ഇയാളെ നന്നായി കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പെരിന്തല്‍മണ്ണയില്‍ നിന്ന് തക്കാളിയേറും മുട്ടയേറും കിട്ടിയതിന്റെ ഓര്‍മ്മയിലാവാം, ഉദ്ഘാടനത്തിന് വിളിച്ചപ്പോള്‍ തന്നെ പണ്ഡിറ്റ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.

പണ്ഡിറ്റിനെ മലയാളസിനിമയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പുതുവത്സര ദിനത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസസമരം നടത്തിയ ആളാണ് ബാബു.

മുമ്പ് പെരിന്തല്‍മണ്ണയിലെ സംഗീത ജംഗ്ഷനില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്യാന്‍ ചെന്നപ്പോഴും ജനക്കൂട്ടം പണ്ഡിറ്റിനെ ആക്രമിച്ചിരുന്നു. രോഷാകുലരായ ഒരുകൂട്ടം ആളുകള്‍ പണ്ഡിറ്റിന് നേരെ തക്കാളിയും മുട്ടയുമെറിയുകയായിരുന്നു. ഒരു തക്കാളി സന്തോഷ് പണ്ഡിറ്റിന്‍റെ മുഖത്തുതന്നെ കൊണ്ടു. ഒടുവില്‍ സന്തോഷിനെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച് വേദിക്ക് പിന്നിലേക്ക് മാറ്റിനിര്‍ത്തുകയായിരുന്നു. മടങ്ങിപ്പോകാനായി ഇറങ്ങുമ്പോഴാണ് സന്തോഷിന്റെ മുഖത്ത് മുട്ടയേറ് കൊണ്ടത്.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Alien star Santhosh Panditji .... Official thread   Sat Jan 14, 2012 9:05 am

ithupolulla kolakollikalkkum aaraadhakaro???
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Alien star Santhosh Panditji .... Official thread   Sat Jan 14, 2012 2:59 pm

Santhosh Pandit inte aardhakar janangale kaikaaryam cheyyaan vare thudangiyo...
Back to top Go down
manikandan
New Member
New Member


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 29
Location : Wayanad<----->Ernakulam

PostSubject: Re: Alien star Santhosh Panditji .... Official thread   Wed Jan 18, 2012 12:51 am

Pandit ine vechu Sreenivasan e naattikkum ennaanu Antony paranjirikkunnathu...
Back to top Go down
menon
Active member
Active member


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

PostSubject: Re: Alien star Santhosh Panditji .... Official thread   Wed Jan 18, 2012 7:45 am

thanks manikandan....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Alien star Santhosh Panditji .... Official thread   Wed Jan 18, 2012 8:48 am

manikandan wrote:
Pandit ine vechu Sreenivasan e naattikkum ennaanu Antony paranjirikkunnathu...

ini panditi-nte padathile naayakanaayittu anthonees punyaalan laaline aakkuvo?

Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: Alien star Santhosh Panditji .... Official thread   Wed Jan 18, 2012 5:11 pm

mikkavaarum adutha padathil Lal avatharippikkunna kathaapathram oru thirakkathakrithinteyaayirikkum ..... swantham niratheyum..sowndaryatheyum patti eppozhum thaazhthi parayunna oru ...nadanaaya thirakkadhakrithine ....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Alien star Santhosh Panditji .... Official thread   Sat Jan 28, 2012 9:01 am

aa nalla nadane nashippikkunnathu driveraanu........
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: Alien star Santhosh Panditji .... Official thread   Sun Jan 29, 2012 5:45 pm

S.Kumar paranjathu pole avasaanam driver .....ottapedathe ullu....
Back to top Go down
Sponsored content




PostSubject: Re: Alien star Santhosh Panditji .... Official thread   Today at 8:49 pm

Back to top Go down
 
Alien star Santhosh Panditji .... Official thread
View previous topic View next topic Back to top 
Page 5 of 5Go to page : Previous  1, 2, 3, 4, 5
 Similar topics
-
» STAR WARS: The Official Thread - Fav Lightsaber fights added (10/11/13!
» MOTU & MOTUC: The Official Thread - Kitbashes & More Added 10/14/14
» Main Aur Mr Riight-Official Thread
» The Official Star Wars Thread
» The official "What song are you listening to?" thread v2

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: