malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Filim News ...Latest Updates....

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9
AuthorMessage
kannan nair
Active member
Active member


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 37
Location : guruvayoor

PostSubject: Re: Filim News ...Latest Updates....   Fri Jan 27, 2012 8:20 am

പ്രതിഫലം മീര നന്ദന് പാരയാവുമോ?

[You must be registered and logged in to see this image.]

സിനിമയില്* അഭിനയിക്കാം പക്ഷേ വിട്ടുവീഴ്ചകള്*ക്കൊന്നും തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ച നടിയാണ് മീര നന്ദന്*. ഗ്ലാമര്* വേഷങ്ങള്* ചെയ്യില്ലെന്ന് ആണയിട്ടു പറഞ്ഞ പല നടിമാരും പിന്നീട് കളം മാറ്റിച്ചവിട്ടിയിട്ടുണ്ടെന്നത് വേറെ കാര്യം.

പക്ഷേ തന്റെ നല്ല കുട്ടി എന്ന ഇമേജ് കളഞ്ഞു കുളിയ്*ക്കേണ്ടെന്ന തീരുമാനത്തിലുറച്ചു നില്*ക്കുകയാണ് മീര. എന്നാല്* മീരയേയും പാപ്പരാസികള്* വെറുതെ വിടുന്ന മട്ടില്ല.

തനിയ്ക്ക് കംഫര്*ട്ടബിള്* എന്ന് തോന്നുന്ന റോളുകള്* മാത്രം തിരഞ്ഞെടുത്ത് വിവാദങ്ങളുണ്ടാക്കാതെ ഒതുങ്ങി കഴിയുകയായിരുന്നു മീര. അതുകൊണ്ടു തന്നെ മറ്റു നായികമാരെ പോലെ തിരക്കുള്ള നായികയാവാന്* മീരയ്ക്ക് കഴിഞ്ഞില്ല.

മീരയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന അവസരങ്ങള്* കൂടി നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കുകയാണെന്നാണ് പുതിയ വാര്*ത്ത. നടി പ്രതിഫലമുയര്*ത്തി എന്ന രീതിയില്* പ്രചരിച്ച ഒരു ഗോസിപ്പാണത്രേ അതിന് കാരണം.

ചില സിനിമകളിലഭിനയിക്കാന്* മീര കൂടുതല്* പണം ആവശ്യപ്പെട്ടുവെന്നും തുടര്*ന്ന് നടിയ്്ക്ക് ആ ചിത്രങ്ങള്* നഷ്ടപ്പെട്ടുവെന്നുമായിരുന്നു വാര്*ത്ത.

എന്തായാലും വളര്*ന്നു വരുന്ന ഒരു നടിയെന്ന നിലയില്* കിട്ടുന്ന നല്ല അവസരങ്ങള്* പ്രതിഫലത്തെ ചൊല്ലി വേണ്ടെന്ന് വയ്ക്കുന്നത് മീരയ്ക്ക് ദോഷം ചെയ്യും എന്ന കാര്യം തീര്*ച്ച
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Filim News ...Latest Updates....   Sat Jan 28, 2012 8:53 am

ചില സിനിമകളിലഭിനയിക്കാന്* മീര കൂടുതല്* പണം ആവശ്യപ്പെട്ടു..


ithethaa ee chila cinemakal?????


dress vendaathathaaanel............
Back to top Go down
achayan
New Member
New Member


Posts : 56
Points : 62
Reputation : 0
Join date : 2011-02-06
Location : thoduphauz

PostSubject: Re: Filim News ...Latest Updates....   Sat Jan 28, 2012 6:58 pm

താരമാകാന്‍ ജൂനിയര്‍ ആന്റണി

[You must be registered and logged in to see this image.]


അച്ഛന്റെ 'പ്രതിരോധം' മറികടന്ന് മകന്‍ സിനിമയിലേക്ക്. പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ മകന്‍ അജിത് ആന്റണിയാണ് അച്ഛന്റെ വഴിവിട്ട് സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. സിനിമ തന്റെ മേഖലയായി തിരഞ്ഞെടുത്തപ്പോള്‍ അച്ഛന്‍ ആദ്യം എതിര്‍ത്തെങ്കിലും സിനിമയോടുള്ള താത്പര്യം ബോധ്യപ്പെടുത്തി അച്ഛന്റെ എതിര്‍പ്പ് മാറ്റിയെന്ന് ജൂനിയര്‍ ആന്റണി പറയുന്നു.

ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍ ചരിത്രത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ അജിത് ആന്റണി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഒബ്‌റോയ്. ഫിബ്രവരി ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഒബ്‌റോയ് സംവിധാനം ചെയ്യുന്നത് 'നല്ലവന്‍' ഒരുക്കിയ അജി ജോണാണ്.

വടക്കെ ഇന്ത്യയിലെ വ്യവസായികളും കൂട്ടുകുടുംബവും അവര്‍ക്കിടയിലെ കിട മത്സരവും ഇതിവൃത്തമാകുന്ന ഒബ്‌റോയിയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും അജിത് ആന്റണിയാണ്. വമ്പന്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയുടെ മകന്റെ വേഷത്തിലാകും അജിത് എത്തുക. കഥാപാത്രമായി മാറുന്നതിന്റെ ഭാഗമായി ജിമ്മില്‍ കടുത്ത പരിശീലനത്തിലാണ് ഈ വി.ഐ.പി പുത്രന്‍. എളിമകൊണ്ടും ആദര്‍ശപുരുഷനായും രാജ്യം മുഴുവന്‍ ആദരിക്കപ്പെടുന്ന ആന്റണിയുടെ ഈ രണ്ടാമത്തെ മകന്‍ വൈകാതെ അഭ്രപാളികളില്‍ സിക്‌സ് പാക്ക് ശരീരവുമായിട്ടാകും പ്രത്യക്ഷപ്പെടുക.

കേന്ദ്രമന്ത്രി വിലാസ് റാവു ദേശ് മുഖിന്റെ മകന്‍ റിതേഷ് ദേശ്മുഖ്, ലോക്ജനശക്തി പാര്‍ട്ടി നേതാവ് റാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് എന്നിവരുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ തിളങ്ങാനാണ് അജിത്തിന്റെയും ആഗ്രഹം. സെന്റ് സ്റ്റീഫന്‍സ് യൂണിയന്റെ മുന്‍ വൈസ് പ്രസിഡന്റിനെ പക്ഷേ രാഷ്ട്രീയം ഒട്ടും തന്നെ മോഹിപ്പിക്കുന്നില്ല. എങ്കിലും പൂര്‍ണമായും രാഷ്ട്രീയത്തെ തള്ളുന്നുമില്ല കക്ഷി. തത്കാലം അജണ്ടയില്‍ രാഷ്ട്രീയമില്ല. ഭാവിയില്‍ ഒരു സാധ്യതയായി നിലനിര്‍ത്താനാണ് ഇഷ്ടം-അജിത് പറയുന്നു. 2007ല്‍ കോളജ് പഠനകാലത്താണ് ഈ സിനിമയുടെ തിരക്കഥ എഴുതിത്തുടങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് സ്‌ക്രിപ്റ്റുമായി അജി ജോണിനെ കാണാന്‍ പോയത്. അദ്ദേഹത്തിന് തിരക്കഥ ഇഷ്ടമായി. നായക കഥാപാത്രം അവതരിപ്പിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നു. ഷൂട്ടിങ് ഏറിയ ഭാഗവും വിദേശ ലൊക്കേഷനുകളിലായിരിക്കും. ഇതിനിടെ ബോളിവുഡില്‍ നിന്നും ചില അവസരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതേക്കുറിച്ച് വെളിപ്പെടുത്താന്‍ അജിത് തയാറായില്ല. ഷാരൂഖ് ഖാനെ മാതൃകാപുരുഷനായി കാണുന്ന ഈ 22 കാരന് സല്‍മാന്‍ ഖാനും ഇഷ് ട താരമാണ്.

മലയാളത്തില്‍ ചിത്രീകരിക്കുന്ന സിനിമ അടുത്ത ഘട്ടത്തില്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പുറത്തിറങ്ങുന്ന. ഡല്‍ഹിയില്‍ ഒരു പ്രമുഖ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 15 കോടിക്ക് മേലെയാണ്.

[You must be registered and logged in to see this link.]

courtesy : [You must be registered and logged in to see this link.]
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: Filim News ...Latest Updates....   Fri Feb 10, 2012 2:18 am

കല്യാണം വിലക്കല്ല, അനന്യ അഭിനയം വിടില്ല

[You must be registered and logged in to see this image.]

അനന്യയുടെ വിവാഹം ഉറപ്പിച്ചു എന്ന്‌ കരുതി ഈ സുന്ദരി വെളളിത്തിരയില്‍ നിന്ന്‌ അപ്രത്യക്ഷയാവുമോ? സാധാരണ മലയാള സിനിമയിലെ രീതി അനുസരിച്ച്‌ വിവാഹം കഴിഞ്ഞ നായികമാരെല്ലാം സിനിമയില്‍ നിന്ന്‌ അപ്രത്യക്ഷമാകാറാണ്‌ പതിവ്‌.

എന്നാല്‍, അനന്യ ഈ പതിവ്‌ തെറ്റിക്കുകയാണ്‌. വിവാഹം കഴിഞ്ഞാലും താന്‍ സിനിമയിലുണ്ടാവുമെന്നാണ്‌ അനന്യ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്‌. പ്രതിശ്രുത വരന്‍ ആഞ്‌ജനേയന്‌ ഇക്കാര്യത്തില്‍ യാതൊരു എതിര്‍പ്പുമില്ലത്രെ. ഇപ്പോള്‍ നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു വരുന്ന അനന്യ ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ്‌ സമയത്ത്‌ പൂര്‍ത്തീകരിക്കാന്‍ സഹകരിക്കുന്നതിനൊപ്പം ഇനിയും തന്നെത്തേടിയെത്തുന്ന നല്ല ചിത്രങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നുമാണ്‌ പറയുന്നത്‌. അമേയ, മാസ്‌റ്റേഴ്‌സ്, മുല്ലമൊട്ടും മുന്തിരിച്ചാറും, ദി റിപ്പോര്‍ട്ടര്‍, നാടോടി മന്നന്‍, അച്‌ഛന്‍ ബാലന്‍ മകന്‍ ഭീമന്‍ എന്നിവയാണ്‌ അനന്യയുടെ പുതിയ ചിത്രങ്ങള്‍.
Back to top Go down
velayudhan
New Member
New Member


Posts : 30
Points : 30
Reputation : 0
Join date : 2011-11-06

PostSubject: Re: Filim News ...Latest Updates....   Thu Feb 23, 2012 5:57 am

[You must be registered and logged in to see this image.]
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: Filim News ...Latest Updates....   Wed Aug 01, 2012 6:09 am

[You must be registered and logged in to see this image.]
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Filim News ...Latest Updates....   Wed Aug 01, 2012 9:09 pm

[You must be registered and logged in to see this image.]
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Filim News ...Latest Updates....   Wed Aug 01, 2012 9:10 pm

[You must be registered and logged in to see this image.]
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Filim News ...Latest Updates....   Wed Aug 01, 2012 9:11 pm

[You must be registered and logged in to see this image.]
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Filim News ...Latest Updates....   Wed Aug 01, 2012 9:11 pm

[You must be registered and logged in to see this image.]
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Filim News ...Latest Updates....   Wed Aug 01, 2012 9:12 pm

[You must be registered and logged in to see this image.]
Back to top Go down
meeshamadhavan
New Member
New Member


Posts : 54
Points : 56
Reputation : 0
Join date : 2011-02-06
Location : angamali

PostSubject: Re: Filim News ...Latest Updates....   Thu Aug 02, 2012 4:57 am

oh..thank...god....ningalokke ivide undo....?
I thought...ellarum poyennu.....
Back to top Go down
Sponsored content




PostSubject: Re: Filim News ...Latest Updates....   Today at 9:12 pm

Back to top Go down
 
Filim News ...Latest Updates....
View previous topic View next topic Back to top 
Page 9 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9
 Similar topics
-
» SBS - 26 March 2014 - Hot News Qubool Hai may go off air
» Zee TV's Qubool Hai gears up for an Ajmer shoot
» Tweeviews & Updates
» Balika Vadhu 7th May 2013 Written Episode
» Beintehaa: Written Update- 16th May 2014

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: