malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Cinema Niroopanam ............!!!!!!!!!!!!!!!!

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4 ... 9, 10, 11  Next
AuthorMessage
balram
New Member
New Member


Posts : 80
Points : 80
Reputation : 0
Join date : 2010-04-09

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Sun Apr 25, 2010 9:36 pm

entamme bagavaaan
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: ശത്രുനിഗ്രഹത്തിനും 'ഓണ്‍ലൈന്‍' മലയാള സിനിമ   Wed Apr 28, 2010 9:35 pm

Written by Abdul Shareef (from CLUB M)


ഓണ്‍ലൈന്‍ സന്നാഹങ്ങള്‍ മലയാള സിനിമാവ്യവസായത്തിന് ഭീഷണിയാകുന്നുവെന്ന മുറവിളികള്‍ ഒരു ഭാഗത്ത് ഉയരുന്നു. പോലീസിന്റെ ആന്റിപൈറസി വിഭാഗം നടത്തിയ പരിശോധനയെത്തുടര്‍ന്ന്, പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന രണ്ടു വെബ്‌സൈറ്റുകള്‍ തടഞ്ഞു. എന്നാല്‍ നിരവധി സൈറ്റുകള്‍ സൗജന്യഡൗണ്‍ലോഡ് സൗകര്യമൊരുക്കി ഇപ്പോഴും സജീവമാണ്.
വ്യാജ സി.ഡി, ഓണ്‍ലൈന്‍ സിനിമകള്‍ എന്നിവയ്‌ക്കെതിരെ സിനിമാനിര്‍മാതാക്കള്‍ ആഭ്യന്തരമന്ത്രിയ്ക്കുനല്‍കിയ പരാതിയെ തുടര്‍ന്ന് കേരള പോലീസിന്റെ ആന്റിപൈറസിസെല്‍ മേധാവിയും ക്രൈംബ്രാഞ്ച് ഐ.ജിയുമായ ആര്‍.ശ്രീലേഖയും സംഘവും വ്യാപക റെയ്ഡുകള്‍ നടത്തി. 18000 വ്യാജ സി.ഡി.കള്‍ കണ്ടെത്തി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ 'ഭ്രമര'ത്തിന്റെ സൗജന്യ ഡൗണ്‍ലോഡ് ലിങ്ക് നല്‍കിയ [You must be registered and logged in to see this link.] എന്ന സൈറ്റിനെതിരെയും ഈ വര്‍ഷം പുറത്തിറങ്ങിയ 'ഹാപ്പി ഹസ്ബന്‍ഡ്‌സി'ന്റെ ലിങ്കുണ്ടായിരുന്ന [You must be registered and logged in to see this link.] mallu.com എന്ന സൈറ്റിനെതിരെയും നടപടികളെടുത്തു. ഈ രണ്ട് സൈറ്റുകളും ഇപ്പോള്‍ ഇന്ത്യയില്‍ തടയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇരുപതോളം സൈറ്റുകള്‍ ആന്റിപൈറസി സെല്ലിന്റെ കണ്ണുവെട്ടിച്ച് ഇപ്പോഴും സൗജന്യ ഡൗണ്‍ലോഡുകള്‍ നല്‍കുന്നുണ്ട്.
രണ്ടുതരത്തിലാണ് ഇത്തരം സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. (ഒന്ന്) സിനിമകള്‍ അതേപടി സൈറ്റിലിടുന്നു. (രണ്ട്) മെഗാഅപ് ലോഡ് ([You must be registered and logged in to see this link.]) തുടങ്ങിയ വന്‍കിട സൗജന്യ സ്റ്റോറേജ് സൈറ്റുകളില്‍ ആര്‍ക്കുവേണമെങ്കിലും അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്ന സിനിമകളുടെ ലിങ്കുകള്‍ ക്രമീകരിച്ച് നല്‍കുന്നു. [You must be registered and logged in to see this link.] എന്ന സൈറ്റിന്റെ കാര്യംതന്നെയെടുക്കാം. മേല്‍പ്പറഞ്ഞതില്‍ രണ്ടാമത്തെ രീതിയിലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. പഴശ്ശിരാജാ, പാലേരിമാണിക്യം, ഡാഡി കൂള്‍, ഡ്യൂപ്ലിക്കേറ്റ്, പുതിയമുഖം, ഇവര്‍ വിവാഹിതരായാല്‍തുടങ്ങിയ പുതിയ സിനിമകളുടെ ലിങ്കുകള്‍ ഈ വെബ്‌സൈറ്റിലുണ്ട്. ഇവയില്‍ പാലേരിമാണിക്യം (ഇത് ക്യാമറാ പ്രിന്റാണത്രെ!) ഒഴികെയുള്ള സിനിമകള്‍ അതീവ വ്യക്തതയോടെ ഡൗണ്‍ലോഡ് ചെയ്ത് കാണാനാകും.
മൂവിഖോജ് ([You must be registered and logged in to see this link.]), വീഡിയോദുനിയ ([You must be registered and logged in to see this link.]) തുടങ്ങിയ സൈറ്റുകളിലും നിരവധി മലയാള ചിത്രങ്ങള്‍ കാണാം. 'നിയമപരമായിത്തന്നെ സിനിമകള്‍ കാണാന്‍ അവസരം' എന്ന് ഇത്തരം സൈറ്റുകള്‍ പറയുന്നുണ്ട്. ഇവയിലെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകില്ല. ഓണ്‍ലൈന്‍ ആയിത്തന്നെ സിനിമ കാണണം. സ്‌ക്രീനിന്റെ വശങ്ങളിലുള്ള പരസ്യമാണ് ഇവയുടെ വരുമാനമാര്‍ഗം.
പക്ഷേ ഇവിടെയും അപകടമുണ്ട്. ഓണ്‍ലൈനായി മാത്രം കിട്ടുന്ന പാട്ടുകളോ സിനിമകളോ , അവ കാണുന്നതിനൊപ്പം, പകര്‍ത്താനുള്ള നൂറുകണക്കിന് സോഫ്റ്റ്‌വേറുകള്‍ (സ്ട്രീമിങ് സോഫ്റ്റ്‌വേറുകള്‍) ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ഇത്തരം സോഫ്റ്റ്‌വേറുകള്‍ കമ്പ്യൂട്ടറില്‍ സന്നിവേശിപ്പിച്ചാല്‍, ഓണ്‍ലൈനായി സിനിമ കാണുന്നതിനൊപ്പം അതിന്റെ പകര്‍പ്പ് ഹാര്‍ഡ് ഡിസ്‌കില്‍ ശേഖരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഒരുതവണമാത്രം ഓണ്‍ലൈനായി സിനിമ കണ്ടാല്‍ അനായാസം പകര്‍പ്പെടുക്കാന്‍ ഇത്തരം സൈറ്റുകള്‍ പരോക്ഷമായി അവസരമൊരുക്കുന്നു.
ഈ വര്‍ഷം പുറത്തിറങ്ങിയ 'ഇവിടം സ്വര്‍ഗമാണ്' എന്ന സിനിമപോലും ടോറന്റിലൂടെ ഇന്റര്‍നെറ്റില്‍ നിന്ന് ലഭ്യമാക്കാന്‍ കഴിയും. അമേരിക്കയിലെ വന്‍കിട സിനിമാനിര്‍മാണ കമ്പനികളുമായി സഹകരിച്ച് നിയമപരമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിതെങ്കിലും ([You must be registered and logged in to see this link.]) മലയാള സിനിമയ്ക്ക് ഹാനികരമായത് ചെയ്യാന്‍ ടോറന്റിനും കഴിയുന്നു.
മെഗാഅപ്‌ലോഡ് തുടങ്ങിയ ഓണ്‍ലൈന്‍ സ്റ്റോറേജ് സൈറ്റുകളില്‍ ആര്‍ക്കുവേണമെങ്കിലും സിനിമകള്‍ കയറ്റിവിടാം.
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Wed Apr 28, 2010 9:40 pm

ithellam evide ninnu oppikunnu?
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Wed Apr 28, 2010 9:40 pm

pazhaya news aaanu...

ennaaalum nalla kaaryam...
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Wed Apr 28, 2010 9:42 pm

oho.....ithonnum njan ariyunnillallo
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Wed Apr 28, 2010 9:44 pm

dey, ithu news paperil vannittu thanne kaaalam kurachaaayi...

nammude MPkkokke pani kittithudangiyath angineyaanennu thonnunnu...
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Wed Apr 28, 2010 9:57 pm

oh............
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Wed Apr 28, 2010 10:03 pm

malluvision.org... ithum kalip aanu......
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Wed Apr 28, 2010 10:08 pm

kalip anu ennu paranjaal?
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Wed Apr 28, 2010 10:41 pm

danger.........
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Wed Apr 28, 2010 10:49 pm

Ithilellam keri download cheyyunavaraanee parayunnathu.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Apr 29, 2010 1:28 am

mohan.thomas wrote:
malluvision.org... ithum kalip aanu......

enthe mohanaa...

avde thund undaaa?????????
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Apr 29, 2010 1:29 am

deathrace wrote:
Ithilellam keri download cheyyunavaraanee parayunnathu.
njan theatril poyi kaanaatha padangale angine kaanaarulluu....
Back to top Go down
naayakan
Moderator
Moderator


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Apr 29, 2010 5:50 am

mallu paradise.com. ee site um kalippu annu
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Apr 29, 2010 11:54 am

avdem masala orufaaadu undaaa?????
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Thu Apr 29, 2010 6:29 pm

malluvision il enne ban cheythu......kurachu nalaaayi...
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Fri Apr 30, 2010 6:31 am

ella kalippukalum koodi malayalam cinema kuzhichumoodum
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Fri Apr 30, 2010 6:53 am

malayalamcinema foruthe ano udheshichathu malayalam cinema field ine ano?
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Fri Apr 30, 2010 9:25 am

ellaaaam maaaya.....

shashi annante mol.......
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Fri Apr 30, 2010 11:22 am

athentha?
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: അങ്ങിനെ സുറയും പൊളിഞ്ഞു.   Fri Apr 30, 2010 6:28 pm

വേട്ടൈക്കാരൻ എന്ന കൂതറ പടം 50 ദിവസം ഓടിയ കേരളത്തിൽ സുറ സൂപ്പർ എന്ന അഭിപ്രായം ആരെങ്കിലും പറഞ്ഞാൽ അവരെ തെറ്റു പറയാൻ പറ്റില്ല. ഒന്നും കാണാതെ 1.5 കോടി രൂപയ്ക്ക് സുറ കേരളത്തിൽ പ്രദർശനത്തിനെടുക്കുമോ. മലയാളത്തിൽ സൂപ്പർ ഹിറ്റ് ആയി എന്ന് പറയുന്ന (ആരു പറയുന്ന... ആ...)സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ റീമേക്ക് ആണു ഈ സിനിമ എന്ന വാർത്ത ആദ്യം മുതലേ ഉണ്ടായിരുന്നു.എന്തടിസ്ഥാനത്തിൽ ആണു ഇങ്ങനെ ഒരു വാർത്ത വന്നത് എന്ന് പടം മുഴുവന്‍ കഴിഞ്ഞിട്ടും ഞങ്ങൾക്ക് മനസിലായില്ല. ചിലപ്പോൾ ഒരു വമ്പൻ ഇനീഷ്യലിനു വേണ്ടി പടച്ചുണ്ടാകിയതാവാം. സൂപ്പർ സ്റ്റാർ “അന്വശരമാക്കിയ” വേഷം വിജയ് എങ്ങനെ അവതരിപ്പിക്കും എന്ന് അറിയാനുള്ള ആകാംക്ഷകൊണ്ട് സൂപ്പർ സ്റ്റാറിന്റെ ആരാധകർ ഇടിച്ചു കേറികൊള്ളുമല്ലോ. എന്തായാലും തന്നെ കൊണ്ട് പറ്റുന്ന പോലെ വിജയ് ഇതിലെ വേഷം അഭിനയിച്ച് കൊളമാക്കിയിട്ടുണ്ട്. തമന്ന സാധരണ പോലെ നന്നായി ഡാൻസൊക്കെ കളിച്ച് അങ്ങിനെ അങ്ങിനെ...
ആരുടെയോ ഭാഗ്യത്തിനു വടി വേലുവിന്റെ കോമഡി കുറച്ച് രസിപ്പിച്ചു. അത് മാത്രമാണു ഒരു ആശ്വാസം.
കൂടുതൽ ഒന്നും പറയാനില്ല.
അഴകിയ തമിഴ് മകൻ
കുരുവി
വില്ല്
വേട്ടൈക്കാരൻ
എന്നിവയുടെ കൂട്ടത്തിൽ ഇനി സുറയും....
കാശ് കൊടുത്ത് CD വാങ്ങിച്ചു കണ്ടാൽ പോലും നഷ്ടമാണു. വല്ലവരും free ആയി തരികയാണെങ്കിൽ ഒരു copy എടുത്ത് വെച്ച് കണ്ടോളു. കണ്ട് കഴിഞ്ഞ് ദേഷ്യം തീർക്കാൻ പൊട്ടിച്ച് കളയാമല്ലോ...
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Fri Apr 30, 2010 10:48 pm

Moshamaanu........ithilum bhedam vettakaaranaanu...Yeldo avideyum Chottamumbaikkittu vechallooo.............
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Fri Apr 30, 2010 11:17 pm

silly mammunnies.....!
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Fri Apr 30, 2010 11:29 pm

njaaan onnum paranjilleeeeeeeeeee.....


Last edited by yeldo987 on Sat May 01, 2010 12:02 am; edited 1 time in total
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Fri Apr 30, 2010 11:58 pm

Yeldo vakkukal sookshichu upayogikkuka.......................Veruthe oru fanfighinu vakayundaakaruthu.......Maanyamaayi postikkoode............................
Back to top Go down
Sponsored content




PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Today at 12:54 am

Back to top Go down
 
Cinema Niroopanam ............!!!!!!!!!!!!!!!!
View previous topic View next topic Back to top 
Page 3 of 11Go to page : Previous  1, 2, 3, 4 ... 9, 10, 11  Next
 Similar topics
-
» 12th scale Cinema organ
» ID request if possible for blue / green bowl
» Norman Rockwell's America
» Found something
» Photos: George Clooney filming in Goslar, Germany

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: