malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 **** 3 **** Dhanush.. aishwarya Rajnikantth Shruthi Hassan-- Official Thread

View previous topic View next topic Go down 
AuthorMessage
baasha
Active member
Active member


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

PostSubject: **** 3 **** Dhanush.. aishwarya Rajnikantth Shruthi Hassan-- Official Thread   Tue Nov 22, 2011 12:56 pm

Back to top Go down
baasha
Active member
Active member


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

PostSubject: Re: **** 3 **** Dhanush.. aishwarya Rajnikantth Shruthi Hassan-- Official Thread   Tue Nov 22, 2011 12:59 pm

Back to top Go down
baasha
Active member
Active member


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

PostSubject: Re: **** 3 **** Dhanush.. aishwarya Rajnikantth Shruthi Hassan-- Official Thread   Tue Nov 22, 2011 1:00 pm

Back to top Go down
baasha
Active member
Active member


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

PostSubject: Re: **** 3 **** Dhanush.. aishwarya Rajnikantth Shruthi Hassan-- Official Thread   Tue Nov 22, 2011 1:03 pm

വൈ ദിസ്‌ കൊലവെറി...ഹിറ്റ്‌!




രജനീകാന്തിന്റെ പുത്രി ഐശ്വര്യ ധനുഷിന്റെ കന്നി സിനിമ '3' പുറത്തിറങ്ങും മുമ്പേ ഹിറ്റ്‌ ചാര്‍ട്ടിലേക്കുളള വഴി ഉറപ്പിക്കുകയാണോ? ഐശ്വര്യ സംവിധാനം ചെയ്‌ത് ധനുഷ്‌ നായകനാവുന്ന ചിത്രത്തിലെ ലീക്ക്‌ ചെയ്‌ത ഒരു പാട്ട്‌ ഇന്റര്‍നെറ്റില്‍ തരംഗമാവുന്നു. 'വൈ ദിസ്‌ കൊലവെറി കൊലവെറി...' എന്ന ഗാനമാണ്‌ നെറ്റില്‍ ചോര്‍ന്നതും യുവാക്കള്‍ നെഞ്ചോട്‌ ചേര്‍ത്ത്‌ പിടിച്ചതും.

പുതുമുഖ സംവിധായകന്‍ അനിരുദ്ധ്‌ സംഗീതസംവിധാനം നടത്തിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നതും എഴുതിയതും നായകന്‍ ധനുഷ്‌ തന്നെ. ഇംഗ്ലീഷിലും തമിഴിലുമുളള ഗാനം ചോര്‍ന്നതോടെ നെറ്റില്‍ അവിശ്വസനീയമാംവണ്ണം ഇത്‌ ഷെയര്‍ ചെയ്യപ്പെട്ടു. ഇത്‌ കണ്ട്‌ കൈയും കെട്ടി നില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും ആയില്ല. അവര്‍ സിംഗിള്‍ ട്രാക്കായി ഈ പാട്ട്‌ റിലീസ്‌ ചെയ്‌തു.

പാട്ടിന്റെ വരികളെക്കാള്‍ അതിന്റെ ട്യൂണ്‍ ആണ്‌ യുവാക്കളെ ആകര്‍ഷിച്ചതെന്ന്‌ വേണം കരുതാന്‍. പാട്ട്‌ ഒഫീഷ്യലായി യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്‌തിട്ടുമുണ്ട്‌. നാല്‌ ദിവസംകൊണ്ട്‌ ഇതിന്‌ 6,49,285 ഹിറ്റാണ്‌ ലഭിച്ചത്‌! 'മേക്കിംഗ്‌ ഓഫ്‌ ദ സോംഗ്‌' എന്ന പേരില്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്ന ഈ ഗാനത്തിന്റെ വീഡിയോയില്‍ റിക്കോഡിംഗ്‌ രംഗങ്ങള്‍ മാത്രമാണുളളത്‌. 2012 ആദ്യം റിലീസാവുമെന്ന്‌ പ്രതീക്ഷിക്കുന്ന '3' യില്‍ ശ്രുതി ഹാസനാണ്‌ നായിക
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: **** 3 **** Dhanush.. aishwarya Rajnikantth Shruthi Hassan-- Official Thread   Tue Nov 22, 2011 7:21 pm

ithu dhanush paaadunnathinte video evdeyoo kandaaarunnu........

facebook-laaanennu thonnunnu
Back to top Go down
baasha
Active member
Active member


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

PostSubject: Re: **** 3 **** Dhanush.. aishwarya Rajnikantth Shruthi Hassan-- Official Thread   Sun Nov 27, 2011 5:13 pm

oru koothara paattu..ithu enthinaa aalkkar ingane pokkipidichondu nadakkunnathu ennu manassilaavunnilla..
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: **** 3 **** Dhanush.. aishwarya Rajnikantth Shruthi Hassan-- Official Thread   Mon Nov 28, 2011 7:38 pm

pakshe kelkkaaan oru sukhamund
Back to top Go down
velayudhan
New Member
New Member


Posts : 30
Points : 30
Reputation : 0
Join date : 2011-11-06

PostSubject: Re: **** 3 **** Dhanush.. aishwarya Rajnikantth Shruthi Hassan-- Official Thread   Thu Dec 01, 2011 12:16 am

athe ippol ..inganeyulla paattanello ..aalukalkku vendathu..ithlilum nannayi Santhosh Pandit paadum..
Back to top Go down
dilipfan
Active member
Active member


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

PostSubject: Re: **** 3 **** Dhanush.. aishwarya Rajnikantth Shruthi Hassan-- Official Thread   Fri Jan 06, 2012 12:51 am

ധനുഷും ശ്രുതിയും പ്രണയത്തില്‍?



കമലഹാസന്റെ മകളും നടിയുമായ ശ്രുതിഹാസനും ധനുഷും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത. ധനുഷും ശ്രുതിയും തമ്മിലുള്ള അടുപ്പം പ്രണയമായി മാറിയെന്നും ഇരുവരും ഒന്നിച്ച് ന്യൂ ഇയര്‍ ആഘോഷിച്ചുവെന്നുമാണ് വാര്‍ത്ത.

കാര്യമറിഞ്ഞ് ധനുഷിന്റെ ഭാര്യാപിതാവായ രജനീകാന്ത് ധനുഷിനെ ശാസിച്ചുവെന്നും വാര്‍ത്തയുണ്ട്. ധനുഷും ശ്രുതിയുമായുള്ള അടുപ്പം അസുഖമോചിതനായി വിശ്രമജീവിതം നയിക്കുന്ന രജനിയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണത്രേ.

എന്നാല്‍ താന്‍ ധനുഷുമായി പ്രണയത്തിലല്ലെന്ന് ശ്രുതി ആണയിടുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പ്രണയത്തിലാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.ന്യൂ ഇയറിന് താന്‍ അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം ഗോവയിലായിരുന്നുവെന്നും ശ്രുതി.

എന്തായാലും ഇരുവരേയും വച്ച് 3 എന്ന ചിത്രം ഒരുക്കിയ ധനുഷിന്റെ ഭാര്യ ഐശ്വര്യ ധനുഷ് ഇപ്പോള്‍ ദുഖിതയാണത്രേ. ധനുഷും ശ്രുതിയും തമ്മിലുള്ള ചൂടന്‍ ചുംബനം ഐശ്വര്യയുടെ സാന്നിധ്യത്തില്‍ തന്നെയാണ് ചിത്രീകരിയ്ക്കപ്പെട്ടത്.

ചിത്രീകരണസമയത്ത് ഐശ്വര്യയുടെ ആവശ്യപ്രകാരം ഈ ഷോട്ടിന് പലതവണ റീടേക്ക് വേണ്ടിവന്നു. ഭര്‍ത്താവിന്റെ ചുംബനരംഗത്തിന് തീവ്രത വേണ്ടത്ര പോരെന്ന് തോന്നിയാണ് താരപുത്രി ഇത് ചെയ്തത്.

എന്തായാലും ഇരുവര്‍ക്കും 'പ്രേമിയ്ക്കാന്‍' വേദിയൊരുക്കിയ തന്റെ മണ്ടത്തരമോര്‍ത്ത് ഐശ്വര്യ ഇപ്പോള്‍ ശ്ചാത്തപിയ്ക്കുന്നുണ്ടാവും.
Back to top Go down
Sponsored content




PostSubject: Re: **** 3 **** Dhanush.. aishwarya Rajnikantth Shruthi Hassan-- Official Thread   Today at 2:42 pm

Back to top Go down
 
**** 3 **** Dhanush.. aishwarya Rajnikantth Shruthi Hassan-- Official Thread
View previous topic View next topic Back to top 
Page 1 of 1
 Similar topics
-
» Joe Biden pictures, quotes and youtubes - Official Thread
» Ghostbusters: The Official Thread!
» STAR WARS: The Official Thread - Fav Lightsaber fights added (10/11/13!
» The official "What song are you listening to?" thread v2
» The Flat/Satin Black Thread

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Tamil Cinema-
Jump to: