malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 COBRA --- oFFICIAL THREAD

View previous topic View next topic Go down 
AuthorMessage
bellari raja
Active member
Active member


Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

PostSubject: COBRA --- oFFICIAL THREAD   Tue Jan 03, 2012 2:46 am

TITLE CARD

Story,Screenplay,Dialogues & Direction--- LAL



Producer---Anto Joseph



Banner---Emperor Cinemas


Distribution---Playhouse



Starring--- Mammootty,Lal,Salim Kumar , Lalu Alex , Maniyan Pilla Raju , Sambathu....



Music--- Alex Paul



Camera--- Venu
Back to top Go down
bellari raja
Active member
Active member


Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

PostSubject: Re: COBRA --- oFFICIAL THREAD   Tue Jan 03, 2012 2:47 am

കോബ്രയല്* നായികമാരായി കനിഹയും ലക്ഷ്മി റായിയും

23 Nov 2011


മമ്മൂട്ടിയും ലാലും സഹോദരന്മാരായി വേഷമിടുന്ന 'കോബ്ര'യില്* കനിഹയും ലക്ഷ്മി റായിയും നായികമാരാകും. നവംബര്* അവസാനം ചാലക്കുടിയില്* ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തില്* രാജയായി മമ്മൂട്ടിക്കും കരിയായി ലാലിനും തുല്യപ്രാധാന്യമുള്ള വേഷമാണ്. ഇതില്* മമ്മൂട്ടിയുടെ നായിക കനിഹയും ലാലിന്റെ ജോഡിയായി ലക്ഷ്മി റായിയും വേഷമിടും. കോ ബ്രദേഴ്*സ് എന്നതിന്റെ ചുരുക്കപ്പേരായാണ് കോബ്ര എന്ന പേരിട്ടിരിക്കുന്നത്.


ഇത് മൂന്നാം തവണയാണ് കനിഹ മമ്മൂട്ടിയുടെ നായികയാകുന്നത്. പഴശ്ശിരാജയിലും, ദ്രോണയിലും കനിഹ മമ്മൂട്ടിയുടെ ജോഡിയായിരുന്നു. മമ്മൂട്ടിയുടെ പ്ലേഹൗസും ലാലിന്റെ സ്വന്തം ലാല്* മീഡിയയും സംയുക്തമായി നിര്*മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയും ലാല്* തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

ഇന്നസെന്റ്, സലിംകുമാര്*, ഇന്നസെന്റ് ഹരീശ്രീ അശോകന്* തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. ഹ്യൂമര്* പശ്ചാത്തലത്തില്* പുരോഗമിക്കുന്ന സിനിമ പിന്നീട് ഒരു ത്രില്ലറായി പരിണമിക്കുകയാണ്. ഛായാഗ്രഹണം വേണു.

തൊമ്മനും മക്കളും, ബ്ലാക്ക്, ബെസ്റ്റ് ആക്ടര്* ഇവയിലൊക്കെ വിജയം കണ്ട കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുമ്പോള്* ആരാധകരും ഒരു മികച്ച ചിത്രത്തിന്റെ പ്രതീക്ഷയിലാണ്.




കോബ്ര’ നവംബര്* മൂന്നിന് . മമ്മൂട്ടിക്കൊപ്പം വീണ്ടും പത്മപ്രിയ


ലാല്* സംവിധാനം ചെയ്യുന്ന ‘കോബ്ര’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്* മൂന്നിന്ചാലക്കുടിയില്* ആരംഭിക്കും. മമ്മൂട്ടിയും ലാലും പ്രധാന വേഷങ്ങളില്* എത്തുന്ന ചിത്രത്തില്* പദ്മപ്രിയ ആണ് ഒരു നായിക.രണ്ടാമത്തെ നായികയുടെ
കാര്യത്തില്* തീരുമാനം ആയിട്ടില്ല.ഏറണാകുളം,ചാലക്കുടി, കോയമ്പത്തൂര്*,ബാംഗോക് എന്നിവിടങ്ങളില്* ചിത്രീകരിക്കുന്ന
‘കോബ്ര’ യില്* സലിം കുമാര്*, ലാലു അലക്സ്*, മണിയന്* പിള്ള രാജു, സമ്പത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു. വേണു ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്*വഹിക്കുന്നത്
അലക്സ് പോള്* ആണ്. മമ്മൂട്ടിയും ലാലും ഒന്നിച്ച ‘തൊമ്മനും മക്കളും’ പോലെ ഒരു മുഴുനീള എന്റര്*ടൈനര്* ആയിരിക്കും
‘കോബ്ര’.




കോട്ടയം ബ്രദേഴ്*സ്* ഇനി `കോബ്ര'

മെഗാസ്*റ്റാര്* മമ്മൂട്ടിയും നടനും നിര്*മ്മാതാവും സംവിധായകനുമായ ലാലും ഒരുമിച്ച്* ചെയ്യുന്ന ചിത്രത്തിന്* കോബ്ര എന്ന്* പേരിട്ടു. നേരത്തെ കോട്ടയം ബ്രദേഴ്*സ്* എന്ന പേരാണ്* കേട്ടിരുന്നത്*. ചിത്രത്തില്* മമ്മൂട്ടി ചെയ്യുന്ന വേഷത്തിന്റെ മാനറിസങ്ങള്*ക്കനുസരിച്ചാണ്* ഇങ്ങനെയൊരു പേര്* വന്നതെന്നാണ്* ഇപ്പോള്* പറഞ്ഞുകേള്*ക്കുന്നത്*. പേര്* മാറ്റത്തിനുള്ള മറ്റൊരുകാരണം പറയുന്നത്* അടുത്തിടെ പുറത്തിറങ്ങിയ മള്*ട്ടിസ്*റ്റാര്* ചിത്രമായ ക്രിസ്*ത്യന്* ബ്രദേഴ്*സുമായുള്ള സാമ്യമാണ്*. ഒരു `ബ്രദേഴ്*സ്*' വന്നതിനുപിറകെ വീണ്ടും `ബ്രദേഴ്*സ്*'' വരുന്നത്* ഒരു അപാകതയായി തോന്നിയതിനാലാണ്* പേര്* മാറ്റിയിരിക്കുന്നത്*. ഇപ്പോള്* നല്*കിയിരിക്കുന്ന `കോബ്ര' എന്നപേര്* കോട്ടയം ബ്രദേഴ്*സിന്റെ ചുരുക്കരൂപമാണ്*. ലാല്* പ്രൊഡക്*ഷന്*സ്* നിര്*മ്മിക്കുന്ന ചിത്രത്തിലെ മറ്റ്* താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്* അറിവായിട്ടില്ല. മമ്മൂട്ടിയുടെ പ്ലേഹൗസ്* ആണ്* ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്*.
നേരത്തെ യുവതാരങ്ങളെവച്ച്* ലാല്* സംവിധാനം ചെയ്*ത `ടൂര്*ണമെന്റ്*' ശ്രദ്ധിക്കപ്പെടാതെ പോയതിനാലാണ്* മെഗായെ ഉള്*പ്പെടുത്തി പുതിയ ചിത്രം ചെയ്യുന്നതെന്നാണ്* ലാല്* പറയുന്നത്*. `കോബ്ര' ഡിസംബറില്* തീയറ്ററിലെത്തുമെന്നാണ്* അറിയുന്നത്*. മമ്മൂട്ടിയുമായി ചേര്*ന്ന്* സിദ്ദിഖ്* - ലാല്* കൂട്ടുകെട്ടില്* `ഹിറ്റ്*ലര്*' എന്ന മെഗാഹിറ്റ്* നേരത്തെ ഇറങ്ങിയിട്ടുണ്ട്*. അഭിനയത്തിന്റെ കാര്യത്തിലായാല്* ലാല്* മമ്മൂട്ടിയുമായി ചേര്*ന്ന്* `ബ്ലാക്ക്*', `തൊമ്മനും മക്കളും', `ബെസ്*റ്റ്* ആക്*ടര്*' തുടങ്ങിയവയിലും ഒരുമിച്ചിട്ടുണ്ട്*. ഇത്തവണ ലാല്* തനിയെ ഡയറക്*ടര്* സീറ്റില്*. നായകനായി മമ്മൂട്ടിയും.
Back to top Go down
bellari raja
Active member
Active member


Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

PostSubject: Re: COBRA --- oFFICIAL THREAD   Tue Jan 03, 2012 2:49 am

കോബ്ര ആഗ്രഹിച്ച് ഏറ്റെടുത്ത സാഹസമെന്ന് ലാല്‍

[You must be registered and logged in to see this image.]

നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം വിജയം കൈവരിച്ച ലാലിന്റെ വലിയൊരു ആഗ്രഹം സഫലീകരിക്കയാണ് കോബ്ര എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ.

സിനിമ സംവിധാനം ചെയ്തു തുടങ്ങിയ കാലത്തെ മനസ്സില്‍ കൊണ്ടു നടക്കുന്നതാണ് സൂപ്പര്‍സ്‌റാര്‍ മമ്മൂട്ടി തിളങ്ങി
നില്ക്കുമ്പോള്‍ മമ്മൂട്ടിയെ വെച്ച് പടം സംവിധാനം ചെയ്യണമെന്നത്.

കോബ്രയില്‍ മമ്മൂട്ടിയുടെ കോബ്രദറിന്റെ വേഷത്തില്‍ കേന്ദ്രകഥാപാത്രമായും തിരക്കഥാകൃത്ത് സംവിധായകന്‍ എന്നീ ചുമതലകളാലും ലാല്‍ ഏറെ സമ്മര്‍ദ്ദത്തിലാണ്. എന്നിരുന്നാലും ഏറെ ആസ്വദിച്ചുകൊണ്ടുതന്നെയാണ് ഈ മമ്മൂട്ടി ചിത്രത്തിലെ ലാല്‍ ഇടപെടലുകള്‍.

നിര്‍മ്മാണം കൂടി ഏറ്റെടുത്താല്‍ സമ്മര്‍ദ്ദത്തിന്റെ തോത് മേലോട്ടുകുതിക്കും അതുകൊണ്ടുതന്നെയാണ് എമ്പറര്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മാണ ചുമതല ആന്റോ ജോസഫിന്റെ കൈകളില്‍ ഭദ്രമായിരിക്കുന്നത്.

മലയാളത്തില്‍ ലാലിനെ പോലെ ലൈവായി ആരും ഇല്ലെന്ന് പറയാം.നിര്‍മ്മാണവും എഴുത്തും നടനവും സംവിധാനവും
ഇടതടവില്ലാതെ കൊണ്ടുപോവുക ഒപ്പം അന്യഭാഷകളിലും അഭിനയവും, ഇത്രയും ഊര്‍ജ്ജസ്വലമായ് കാര്യങ്ങള്‍ നീക്കുക
സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ടുപോകാനിടയുള്ള സിനിമപോലുള്ള മാധ്യമത്തില്‍ ഏറെ ശ്രമകരമാണ്.

മലയാളത്തിലെ ഏറ്റവും മികച്ച ക്രൂ ആണ് ലാലിനൊപ്പം കോബ്രയില്‍ സജീവമായ് ഇടപെട്ടുകൊണ്ടിരിക്കുന്നത്. സംഘര്‍ഷഭരിതമായ ജീവിത യാത്രയില്‍ ഹാസ്യത്തിന്റെ മേല്‍ കയ്യോടെ ജീവിക്കുന്ന അനാഥരായ ഇരട്ട സഹോദരന്‍മാരുടെ കഥയാണ് കോബ്ര പറയുന്നത്.

ഇവരുടെ നായികമാരായ് എത്തുന്നത് ഇരട്ടസഹോദരികളായ ഷേര്‍ളിയും ആനിയും, പത്മപ്രിയയും കനിഹയുമാണ്.
മമ്മൂട്ടിയോടൊപ്പം പത്മപ്രിയ അഭിനയിക്കുന്ന ഏഴാമതു ചിത്രമാണിത്. കനിഹ ലാലിന്റെ നായികയായ് ആദ്യമായും.മൈഥിലിയും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

ഇവരെ കൂടാതെ ലാലു അലക്‌സ്, ജഗതി, സലീം കുമാര്‍, മണിയന്‍പിള്ള രാജു, ബാബുആന്റണി, കുഞ്ചന്‍ എന്നിവരും അണിനിരക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അലക്‌സ് പോള്‍ ഈണം നല്കുന്നു. ഛായാഗ്രഹണം വേണു, കലപ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം സമീറസനീഷ്, ചമയംരഞ്ജിത് അമ്പാടി, എഡിറ്റിംഗ് വി.സാജന്‍. ചാലക്കുടിയിലും പരിസരങ്ങളിലുമായ് കോബ്ര പുരോഗമിക്കുന്നു.
Back to top Go down
mohan
Royal Fighter
Royal Fighter


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

PostSubject: Re: COBRA --- oFFICIAL THREAD   Thu Jan 05, 2012 1:46 am

റിലീസിന് മുന്നേ മമ്മൂട്ടിയുടെ കോബ്രയ്ക്ക് മൂന്ന് കോടി!

[You must be registered and logged in to see this image.]


മമ്മൂ‍ട്ടിച്ചിത്രമായ കോബ്രയ്ക്ക് ചിത്രീകരണം പൂര്‍ത്തിയാകും മുന്നേ മൂന്ന് കോടി രൂപ ലഭിച്ചു. ലാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടി വിയാണ് മൂന്ന് കോടി രൂപയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.

പ്രിയദര്‍ശന്റെ മോഹന്‍‌ലാല്‍ ചിത്രമായ പി മാധവന്‍ നായരും അറബിയും ഒട്ടകത്തിനും മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരിക്കും 2.50 കോടി രൂപ വീതമാണ് സാറ്റലൈറ്റ് അവകാശമായി കിട്ടിയത്. 2011ല്‍ നിന്ന് 2012ല്‍ എത്തുമ്പോള്‍ സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളുടെ സാറ്റലൈറ്റിന് 50 ലക്ഷം രൂപയോളം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സിനിമ പ്രദര്‍ശനത്തിനെത്തും മുന്നേ സാറ്റലൈറ്റ് അവകാശം വിറ്റാല്‍ നഷ്ടമുണ്ടാകുന്ന കാഴ്ച 2011ല്‍ കാണാനായി. സൂപ്പര്‍ഹിറ്റ് ചിത്രമായ സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ സാറ്റലൈറ്റ് അവകാശം വിറ്റത് 90 ലക്ഷം രൂപയ്ക്കായിരുന്നു. സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ സൂര്യ ടി വിയാണ് സാറ്റലൈറ്റ് അവകാശം വാങ്ങിയത്. ചിത്രം പുറത്തിറങ്ങിയതിന് ശേഷമായിരുന്നു സാറ്റലൈറ്റ് അവകാശം വിറ്റിരുന്നെങ്കില്‍ നിര്‍മ്മാതാവിന് വന്‍ ലാഭം ഉണ്ടായേനെ എന്നാണ് സിനിമാ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മറ്റൊരു ചിത്രമായ ട്രാഫിക്കിന് സാറ്റലൈറ്റ് അവകാശമായി 1.42 കോടി ഏഷ്യാനെറ്റില്‍ നിന്ന് ലഭിച്ചത്, ഇതിന് ഉദാഹരണമായി സിനിമാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

സാറ്റലൈറ്റ്, ഓഡിയോ, വീഡിയോ, ഓവര്‍സീസ് എന്നിങ്ങനെ എല്ലാ അവകാശങ്ങള്‍ക്കും കൂടി 1.45 കോടിയാണ് ചാപ്പാകുരിശിന് ലഭിച്ചത്. അതേസമയം രതിനിര്‍വേദത്തിന് രണ്ട് കോടി രൂപ ലഭിച്ചു. മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ചൈന ടൌണിന്റെ സാറ്റലൈറ്റ് അവകാശത്തിന് 2.75 കോടി രൂപയാണ് നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചത്. അതേസമയം മറ്റൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേര്‍സിന് ലഭിച്ചത് 1.75 കോടി രൂപയാണ്.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: COBRA --- oFFICIAL THREAD   Sat Jan 07, 2012 9:10 am

thanks belleriraja and mohan



al d best
Back to top Go down
thambi
Active member
Active member


Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

PostSubject: Re: COBRA --- oFFICIAL THREAD   Sun Jan 08, 2012 5:33 am

cobra yude satelite right 3 cr naanu poyathu ennu kelkkunnu sathyamaan..?
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: COBRA --- oFFICIAL THREAD   Mon Jan 09, 2012 9:25 am

aa manjaduniya news aallee....

sathyamaavaathirikkaanaanu saaadhyatha
Back to top Go down
vikalan
Active member
Active member


Posts : 155
Points : 167
Reputation : 0
Join date : 2010-03-23

PostSubject: Re: COBRA --- oFFICIAL THREAD   Wed Jan 11, 2012 8:20 am

[You must be registered and logged in to see this image.]
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: COBRA --- oFFICIAL THREAD   Wed Jan 11, 2012 8:38 am

it's not KOTTAYAM BROTHERS......

nennu thonnunnuvaanaanu chance.
Back to top Go down
vikalan
Active member
Active member


Posts : 155
Points : 167
Reputation : 0
Join date : 2010-03-23

PostSubject: Re: COBRA --- oFFICIAL THREAD   Wed Jan 11, 2012 8:41 am

kottayam brothers ennu tahnne alle...
athalle churukki cobra ennakkiyathu...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: COBRA --- oFFICIAL THREAD   Wed Jan 11, 2012 9:02 am

COBRA ennallee...........

KOBRA ennaanennu thonnunnilla
Back to top Go down
smitha
Active member
Active member


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

PostSubject: Re: COBRA --- oFFICIAL THREAD   Wed Jan 11, 2012 9:46 pm

Its Kottayam Brothers....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: COBRA --- oFFICIAL THREAD   Thu Jan 12, 2012 8:50 am

k..
enthelumaavatte..
kaaathirunnu kaanaam..
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: COBRA --- oFFICIAL THREAD   Tue Jan 17, 2012 6:30 am

all d best....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: COBRA --- oFFICIAL THREAD   Wed Jan 18, 2012 9:01 am

smitha wrote:
Its Kottayam Brothers....


CO-BROTHERS aanennu thonnunnu.....

evdeyoo postar-il (fan made) kandathaayittu orkkunnu
Back to top Go down
Sponsored content




PostSubject: Re: COBRA --- oFFICIAL THREAD   Today at 9:50 am

Back to top Go down
 
COBRA --- oFFICIAL THREAD
View previous topic View next topic Back to top 
Page 1 of 1
 Similar topics
-
» Joe Biden pictures, quotes and youtubes - Official Thread
» Ghostbusters: The Official Thread!
» STAR WARS: The Official Thread - Fav Lightsaber fights added (10/11/13!
» The official "What song are you listening to?" thread v2
» The Flat/Satin Black Thread

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: