malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Azhikode mash --- Official thread

View previous topic View next topic Go down 
Go to page : 1, 2  Next
AuthorMessage
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Azhikode mash --- Official thread   Wed Feb 24, 2010 6:56 pm



Read actual story here>>

നടന് മോഹന് ലാല് സ്വയം നശിക്കാനുള്ള
നീക്കങ്ങളാണ് ഇപ്പോള് നടത്തിക്കൊണ്ടിരിക്കു ന്നതെന്ന് സുകുമാര് അഴീക്കോട്.
അഴീക്കോടിന് മതിഭ്രമമാണെന്ന മോഹന് ലാലിന്റെ ആരോപണത്തിന് മറുപടി
പറയുകയായിരുന്നു അദ്ദേഹം.

മോഹന് ലാലിനാണ് മതിഭ്രമമുള്ളതെന ്ന് അഴീക്കോട് ആരോപിച്ചു. ഇത്രയും കാലം
ജീവിച്ചിട്ട് തനിക്ക് മതിഭ്രമമില്ല. മതിഭ്രമത്തിന്റെ മായാലോകത്തില്
ജീവിക്കുന്നത് ലാലാണ്. എന്നെ ലാല് ‘അയാള്’ എന്നു വിളിച്ചില്ലേ? ലാലിന്റെ
അച്ഛന്റെ പ്രായം എനിക്കില്ലേ? ഈ നിന്ദകൊണ്ട് മോഹന് ലാല് സ്വയം
നശിക്കുകയല്ലാതെ എനിക്കൊന്നും സംഭവിക്കുകയില്ല - സുകുമാര് അഴീക്കോട്
പറഞ്ഞു.

കേരളത്തില് അത്ര മോശക്കാരനല്ലാത് ത ഒരാളാണ് ഞാന്. നാല്പതോളം പുസ്തകം ഞാന്
എഴുതിയിട്ടുണ്ട് . ഒരു വയസന് അമ്മാവന്റെ ഫലിതമെന്നാണ് മോഹന് ലാല് എന്നെ
പരിഹസിച്ചത്. മോഹന് ലാല് സ്വന്തം വയസ് മൂടിവയ്ക്കുന്ന ആളാണ്. മേക്കപ്പും
വിഗ്ഗും ഇല്ലെങ്കില് അയാളുടെ കൂടെ അഭിനയിക്കുന്ന മധുരപ്പതിനേഴുകാ രികള്
ബോധം കെട്ടു വീഴും. രജനീകാന്തിനെപ്പ ോലെ മേക്കപ്പില്ലാതെ നടക്കാന് ലാലിന്
കഴിയുമോ? മുഖംമൂടിയും ചമയവുമില്ലാതെ ലാല് പുറത്തിറങ്ങില്ല .
വാര്ദ്ധക്യത്തില േക്ക് ത്വരിതപ്രയാണം ചെയ്യുന്ന താരങ്ങള്ക്കു വേണ്ടിയാണ്
മോഹന് ലാല് വാദിക്കുന്നത് - അഴീക്കോട് പറഞ്ഞു.

പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടയില് മോഹന് ലാല് ഈ തരികിട
കാണിക്കുമെന്ന് കരുതിയതല്ല. അയാള് ഒരു കോട്ടയില് കഴിഞ്ഞുകൂടുകയാണ ്. പക്ഷേ
അതൊരു മണല്ക്കോട്ടയാണ് . ചെറിയ ഒരു കാറ്റു വന്നാല് അത് പൊളിഞ്ഞു വീഴും.
അമ്മയല്ല, അമ്മൂമ്മയോ അപ്പൂപ്പനോ വിചാരിച്ചാല് പോലും മോഹന് ലാലിനെ അതില്
നിന്ന് രക്ഷിക്കാനാവില് ല - സുകുമാര്* അഴീക്കോട് വിമര്ശിച്ചു.

മോഹന് ലാല് എന്നെ വിളിച്ചിരുന്നു എന്ന് ഞാന് പറയുന്നത് സത്യമാണ്. ലാല്
ഇപ്പോള് അസത്യം പറയുകയാണ്. സ്വയം രക്ഷിക്കാനുള്ള സംസാരമാണ് ലാല് ഇപ്പോള്
നടത്തുന്നത്. എനിക്ക് കാപട്യം കാണിക്കേണ്ട ആവശ്യമില്ല - അഴീക്കോട്
വ്യക്തമാക്കി.

‘അഴീക്കോടിന് ചിത്തഭ്രമമാണ്’ എന്ന ടി പത്മനാഭന്റെ വിമര്ശനത്തിനും
അഴീക്കോട് മറുപടി പറഞ്ഞു. ചിത്തഭ്രമം പത്മനാഭനാണ്, അയാള് പരമഭീരുവാണ്
എന്നാണ് അഴീക്കോട് പ്രതികരിച്ചത്.
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Azhikode mash --- Official thread   Sat Apr 17, 2010 9:30 pm

[You must be registered and logged in to see this image.]
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: Azhikode mash --- Official thread   Sat Apr 17, 2010 10:54 pm

Venu Nagavalliyude prathikaranam innanoo vannathu....??
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Azhikode mash --- Official thread   Sat Apr 17, 2010 11:04 pm

athu shariyaanallo...

enthonnede reale ithokke????????

njan karuth, SUKU veendum prashnam undaakkiyennu..
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Azhikode mash --- Official thread   Sat Apr 17, 2010 11:06 pm

dey ithu fraiday vanna news anu aarum postiyilla athu kondu postiyathanu
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: Azhikode mash --- Official thread   Sat Apr 17, 2010 11:36 pm

[You must be registered and logged in to see this image.]
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Azhikode mash --- Official thread   Sat Apr 17, 2010 11:40 pm

nannaayi varatte...
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Azhikode mash --- Official thread   Sun Apr 18, 2010 12:12 am

pogatte
Back to top Go down
naayakan
Moderator
Moderator


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

PostSubject: Re: Azhikode mash --- Official thread   Sun Apr 18, 2010 4:53 am

Suku paranjathokke sathyngal thanne
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: ആദിശങ്കരനെക്കുറിച്ച് ലാലിന് എന്തറിയാം? അഴീക്കോട്   Sat May 15, 2010 1:50 pm

ആദിശങ്കരനെക്കുറിച്ച് ലാലിന് എന്തറിയാം? അഴീക്കോട്


2010-05-15 11:24:29


അങ്കമാലി: നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുകുമാര്‍
അഴീക്കോട് വീണ്ടും രംഗത്ത്. അങ്കമാലി ആദിശങ്കര ജന്മദേശ വികസനസമിതിയുടെ
ശങ്കരജയന്തി സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് അഴീക്കോട്
മോഹന്‍ലാലിനെതിരെ വിമര്‍ശനം അഴിച്ചുവിട്ടത്. സംസ്‌കൃത സര്‍വകലാശാല നല്‍കിയ
ഡിലിറ്റ് ബിരുദം സ്വീകരിച്ച മോഹന്‍ലാലിനോട് ശങ്കരാചാര്യരെക്കുറിച്ച്
പത്തുമിനിറ്റ് സംസാരിക്കാന്‍ പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം അപ്പോഴേ
നാടുവിട്ടുപോകുമായിരുന്നുവെന്ന് അഴീക്കോട് പറഞ്ഞു.മോഹന്‍ലാലിന് ഡിലിറ്റ്
നല്‍കിയത് സംസ്‌കൃത സര്‍വകലാശാല എങ്ങോട്ടു പോകുന്നുവെന്നതിന്റെ തെളിവാണ്.
ഇത്തരം അസംബന്ധങ്ങള്‍ നടത്തുന്നവര്‍ ഭരിക്കുന്ന കാലത്തോളം ആ
സര്‍വകലാശാലയിലേക്ക് ഞാന്‍ വരില്ലെന്ന് അവിടുത്തെ വൈസ് ചാന്‍സലര്‍ക്ക്
കത്തെഴുതിയിട്ടുണ്ട്. സംസ്‌കൃത പണ്ഡിതനായ എം.എച്ച്.ശാസ്ത്രിക്ക് ഒപ്പമാണ്
ലാലിന് ഡിലിറ്റ് നല്‍കിയത്-അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ഇന്ന്
ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മഹാനായ സംസ്‌കൃത പണ്ഡിതനായ ശാസ്ത്രിയെ
സര്‍വകലാശാല ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ശങ്കരാചാര്യര്‍
ജീവിച്ചിരുന്നെങ്കില്‍ സംസ്‌കൃത സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം
വാങ്ങാനാകാതെ ദിവംഗതനാകേണ്ടിവന്നേനെ. കാലിക്കറ്റ് സര്‍വകലാശാലയില്‍
ആക്ടിംഗ് വൈസ് ചാന്‍സലര്‍ ആയിരുന്നപ്പോള്‍ മാത്രമാണ് ജീവിതത്തില്‍ ആക്ട്
ചെയ്തിട്ടുള്ളത്- അഴീക്കോട് പറഞ്ഞു.അന്ന് കെ.പി കേശവമേനോന്‍, മുഹമ്മദ് ഗനി
എന്നിവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് നല്‍കി. എന്നാല്‍
അതിലെല്ലാം എന്തെങ്കിലും അപാകയുള്ളതായി ഇന്നുവരെ ആരും പരാതി പറഞ്ഞിട്ടില്ല-
അദ്ദേഹം ഓര്‍മ്മിച്ചു.
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Azhikode mash --- Official thread   Sat May 15, 2010 1:53 pm

athinu laalapanu valla kaaryathe kurichum vallathum ariyaamo...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Azhikode mash --- Official thread   Sat May 15, 2010 11:27 pm

pappadam vikkaaaan aryaaam...
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Azhikode mash --- Official thread   Sun May 16, 2010 12:15 am

achar...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Azhikode mash --- Official thread   Sun May 16, 2010 12:20 am

athu venam...
athuvenam..


achaarillaathe angerkkenthu business...
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Azhikode mash --- Official thread   Sun May 16, 2010 12:20 am

appol hotel business
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Azhikode mash --- Official thread   Sun May 16, 2010 2:16 am

appo poraataaa pinne aaru villkkum
Back to top Go down
raja
Royal Fighter
Royal Fighter


Posts : 647
Points : 658
Reputation : 0
Join date : 2010-03-25

PostSubject: Re: Azhikode mash --- Official thread   Sun May 16, 2010 8:39 am

athu fansinu vilkatte
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Azhikode mash --- Official thread   Sun May 16, 2010 4:06 pm

padamonnumillelum porataa parathi jeevikaam laalapanum fansinum.... vilkaan hotelum undallooo
Back to top Go down
raja
Royal Fighter
Royal Fighter


Posts : 647
Points : 658
Reputation : 0
Join date : 2010-03-25

PostSubject: Re: Azhikode mash --- Official thread   Sun May 16, 2010 4:16 pm

five star
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Azhikode mash --- Official thread   Sun May 16, 2010 7:34 pm

ini pazhaya staaar ennaakaam
Back to top Go down
dracula
Royal Fighter
Royal Fighter


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

PostSubject: Re: Azhikode mash --- Official thread   Sun May 16, 2010 9:20 pm

flop star ennakkiyalo?
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Azhikode mash --- Official thread   Mon May 17, 2010 3:14 am

athini prethyekichu aakaan undo...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Azhikode mash --- Official thread   Mon May 17, 2010 7:00 pm

angineyokke aaayittu kaaalam kurachaaayi....
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Azhikode mash --- Official thread   Mon May 17, 2010 7:07 pm

kurachalla kurachathikam aayi
Back to top Go down
thambi
Active member
Active member


Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

PostSubject: Re: Azhikode mash --- Official thread   Fri Mar 18, 2011 8:28 am

മോഹന്‍ലാല്‍ മേയ്‌ 19ന്‌ കോടതിയില്‍ ഹാജരാകണം

[You must be registered and logged in to see this image.]

തൃശൂര്‍: ഡോ. സുകുമാര്‍ അഴീക്കോട്‌ ഫയല്‍ചെയ്‌ത മാനനഷ്‌ടക്കേസില്‍ നടന്‍ മോഹന്‍ലാല്‍ മേയ്‌ 19ന്‌ ഹാജരാകണമെന്നു തൃശൂര്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. മോഹന്‍ലാലിനെതിരായ കേസ്‌ നില്‍ക്കുന്നതാണെന്നു പ്രഥമദൃഷ്‌ട്യാ വിലയിരുത്തിയാണു ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ പി.എസ്‌. ആന്റണി മോഹന്‍ലാലിനു സമന്‍സയയ്‌ക്കാന്‍ ഉത്തരവായത്‌.

കേസില്‍ ഇന്നലെ ഡോ. സുകുമാര്‍ അഴീക്കോടും രണ്ടു സാക്ഷികളും കോടതിയില്‍ ഹാജരായി മൊഴി നല്‍കി. കേരളവര്‍മ കോളജ്‌ മലയാള വിഭാഗം മേധാവി പ്രഫ. വി.ജി. തമ്പി, എഴുത്തുകാരന്‍ കടാങ്കോട്‌ പ്രഭാകരന്‍ എന്നിവരായിരുന്നു വാദിഭാഗം സാക്ഷികള്‍. അഴീക്കോടിനുവേണ്ടി അഭിഭാഷകരായ ജയസൂര്യയും ലീന ജയസൂര്യയും ഹാജരായി. മോഹന്‍ലാലിന്റെ പരാമര്‍ശം തനിക്ക്‌ അപകീര്‍ത്തിപരമായതിനാല്‍ എതിര്‍കക്ഷിക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയപ്രകാരം ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാണ്‌ അഴീക്കോടിന്റെ ഹര്‍ജിയിലെ ആവശ്യം



courtesy : [You must be registered and logged in to see this link.]
Back to top Go down
Sponsored content




PostSubject: Re: Azhikode mash --- Official thread   Today at 10:21 pm

Back to top Go down
 
Azhikode mash --- Official thread
View previous topic View next topic Back to top 
Page 1 of 2Go to page : 1, 2  Next
 Similar topics
-
» Joe Biden pictures, quotes and youtubes - Official Thread
» Ghostbusters: The Official Thread!
» STAR WARS: The Official Thread - Fav Lightsaber fights added (10/11/13!
» The official "What song are you listening to?" thread v2
» The Flat/Satin Black Thread

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: