malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Gossips ----HOT  Latest news.... - Page 35 I_vote_lcapGossips ----HOT  Latest news.... - Page 35 I_voting_barGossips ----HOT  Latest news.... - Page 35 I_vote_rcap 
yeldo987
Gossips ----HOT  Latest news.... - Page 35 I_vote_lcapGossips ----HOT  Latest news.... - Page 35 I_voting_barGossips ----HOT  Latest news.... - Page 35 I_vote_rcap 
real hero
Gossips ----HOT  Latest news.... - Page 35 I_vote_lcapGossips ----HOT  Latest news.... - Page 35 I_voting_barGossips ----HOT  Latest news.... - Page 35 I_vote_rcap 
allambans
Gossips ----HOT  Latest news.... - Page 35 I_vote_lcapGossips ----HOT  Latest news.... - Page 35 I_voting_barGossips ----HOT  Latest news.... - Page 35 I_vote_rcap 
mohan.thomas
Gossips ----HOT  Latest news.... - Page 35 I_vote_lcapGossips ----HOT  Latest news.... - Page 35 I_voting_barGossips ----HOT  Latest news.... - Page 35 I_vote_rcap 
ajith_mc86
Gossips ----HOT  Latest news.... - Page 35 I_vote_lcapGossips ----HOT  Latest news.... - Page 35 I_voting_barGossips ----HOT  Latest news.... - Page 35 I_vote_rcap 
deathrace
Gossips ----HOT  Latest news.... - Page 35 I_vote_lcapGossips ----HOT  Latest news.... - Page 35 I_voting_barGossips ----HOT  Latest news.... - Page 35 I_vote_rcap 
dracula
Gossips ----HOT  Latest news.... - Page 35 I_vote_lcapGossips ----HOT  Latest news.... - Page 35 I_voting_barGossips ----HOT  Latest news.... - Page 35 I_vote_rcap 
maadambi
Gossips ----HOT  Latest news.... - Page 35 I_vote_lcapGossips ----HOT  Latest news.... - Page 35 I_voting_barGossips ----HOT  Latest news.... - Page 35 I_vote_rcap 
mohan
Gossips ----HOT  Latest news.... - Page 35 I_vote_lcapGossips ----HOT  Latest news.... - Page 35 I_voting_barGossips ----HOT  Latest news.... - Page 35 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Gossips ----HOT  Latest news.... - Page 35 Image
Powered by website-hit-counters.com .
flag
Gossips ----HOT  Latest news.... - Page 35 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Gossips ----HOT Latest news....

Go down 
+57
pandit
kannan nair
achayan
manzoor
shyam
meeshamadhavan
mancheri majeed
appukuttan
baasha
neelakandan
willy
smitha
nishpakshan
perumal
manikandan
vikalan
nair
Alexander
avatar
bharathchandran
machan
kiwi
thalathil dineshan
mithravishnu
menon
thanthonni
M.R.P
narendrannair
maadambi
allambans
vettukuzhi
thambi
yeldo987
naayakan
balram
roshanpeter
raja
sanjeev
safalpu
bellari raja
dracula
ombhatia
innhotel2010
merlin
manavalan
devan
mangalasseri
MANGALASSERY KARTHIKEYAN
dilipfan
suku
ajith_mc86
Anoop
deathrace
mohan
MANNADIYAR
mohan.thomas
real hero
61 posters
Go to page : Previous  1 ... 19 ... 34, 35, 36, 37, 38  Next
AuthorMessage
manzoor
New Member
New Member
manzoor


Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 46
Location : Eerattupetta

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyTue Oct 25, 2011 8:48 pm

ororo puthiya puthiya kadhakale....
Back to top Go down
Alexander
Active member
Active member
Alexander


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyFri Oct 28, 2011 7:08 am

ha ha ha ah....kathakal okke purathu varatte..
Back to top Go down
merlin
Active member
Active member
merlin


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 35
Location : Ernakulam

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyFri Nov 04, 2011 12:28 am

ദിലീപ്‌ - കാവ്യ അടുപ്പം മുറുകുന്നു?

[You must be registered and logged in to see this image.]

ദിലീപിന്റെയും കാവ്യയുടെയും സൗഹൃദം വീണ്ടും ഗോസിപ്പ്‌ കോളങ്ങളില്‍ സ്‌ഥാനം നേടുന്നു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പം ഇപ്പോള്‍ പൂര്‍വാധികം ശക്‌തിപ്പെട്ടിട്ടുണ്ടെന്നാണ്‌ സിനിമയിലെ അണിയറ സംസാരം.'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന പുതിയ സിനിമയുടെ സെറ്റില്‍ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും ഇരുവരുടേയും പ്രണയരംഗങ്ങള്‍ക്ക്‌ പലരും ദൃക്‌സാക്ഷികളായത്രേ!

വെള്ളരിപ്രാവിന്റെ കഥ ഈ പ്രണയജോഡികള്‍ക്ക്‌ പരസ്‌പരം കൂടുതല്‍ അടുക്കാന്‍ വേണ്ടി ദിലീപിന്റെ താല്‌പര്യാര്‍ഥം സൃഷ്‌ടിക്കപ്പെട്ടതാണെന്നു പോലും വാര്‍ത്തകള്‍ പരക്കുന്നുണ്ട്‌. അക്കു അക്‌ബറാണ്‌ ഈ ചിത്രത്തിന്റെ സംവിധായകന്‍.

1960 കളില്‍ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കി പുറത്തിറക്കാനാവാതെ പെട്ടിയിലായിപ്പോയ ഒരു ചിത്രം വളരെക്കാലം കഴിഞ്ഞ്‌ കണ്ടു കിട്ടുന്നതും പിന്നീടാ ചിത്രം പുറത്തിറക്കുന്നതും പ്രസ്‌തുത ചിത്രത്തിലഭിനയിച്ച പുതുമുഖ ജോഡികളുടെ യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയവുമൊക്കെയാണ്‌ വെള്ളരിപ്രാവിന്റെ ഇതിവൃത്തം.ആമിന എന്ന മുസ്ലീം കഥാപാത്രത്തെയാണ്‌ കാവ്യ ഈ ചിത്രത്തിലവതരിപ്പിക്കുന്നത്‌. രവി എന്ന കഥാപാത്രമായി ദിലീപും അഭിനയിക്കുന്നു. അരുണ്‍ഘോഷും ബിജോയ്‌ ചന്‌ദ്രനുമാണ്‌ നിര്‍മ്മാതാക്കള്‍. എന്തായിരിക്കും ദിലീപും കാവ്യയും തങ്ങളെ കുറിച്ച്‌ പ്രചരിക്കുന്ന പുതിയ ഗോസിപ്പിനെ കുറിച്ച്‌ പറയുക - കാത്തിരുന്നു കാണാം
Back to top Go down
nair
Active member
Active member
nair


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyFri Nov 04, 2011 6:56 pm

നടി സാമന്ത ലേഖകനെ തല്ലി

[You must be registered and logged in to see this image.]

തുടരെ തുടരെയുള്ള വിജയങ്ങളുടെ ലഹരി നടി സമാന്തയുടെ തലയ്ക്ക് പിടിച്ചുവോ? തെലുങ്കിലെ പുതിയ സെന്‍സേഷന്റെ ചെയ്തികള്‍ കണ്ടവര്‍ക്കാണ് ഇങ്ങനെയൊക്കെ തോന്നുന്നത്.

ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വിശ്വസിയ്ക്കാമെങ്കില്‍ സമാന്ത ഒരു മാഗസിന്റെ ലേഖകനെ തല്ലുന്നതു വരെ കാര്യങ്ങള്‍ എത്തിയെന്നാണ്. രാമനായിഡു സ്റ്റുഡിയോയില്‍ വച്ചാണ് ലേഖകന്‍ നടിയുടെ കൈപ്പത്തിയുടെ ചൂടറഞ്ഞതത്രേ. നടിയുടെ കണ്‍ട്രോള്‍ വിടാനുള്ള കാരണമെന്തെന്നാണ് ഇപ്പോള്‍ എല്ലാവരും അന്വേഷിയ്ക്കുന്നത്. ഇതേക്കുറിച്ച് അധികമാര്‍ക്കുമറിയില്ലെങ്കിലും സമാന്തയോട് ഏറ്റവുമടുത്ത ഒരാളുടെ ചെയ്തിയാണ് അവരെ ചൂടുപിടിപ്പിച്ചതെന്ന് പറയപ്പെടുന്നു.

തെലുങ്ക് ചിത്രമായ ദുക്കുഡിവിന്റെ വമ്പന്‍ വിജയത്തിന് ശേഷം സമാന്തയുടെ കരിയറില്‍ വച്ചടിവച്ചടി കയറ്റമാണ്. ഇതിന് ശേഷം നടിയ്ക്ക് ഓഫറുകളുടെ പെരുമഴയാണ്. തെലുങ്കിലെ സൂപ്പര്‍താരങ്ങളായ രാംചരണ്‍ തേജ, മഹേഷ് ബാബു എന്നിവരുടെ ചിത്രങ്ങളിലാണ് ഇനി സമാന്ത അഭിനയിക്കുന്നത്.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyFri Nov 04, 2011 7:22 pm

ivalu nalloru uruvaaanalloo...!!!!!!!!!!!!!!
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptySat Nov 05, 2011 12:38 am

Dileep inu ithuvae kavya madhavane vidaan thonniyittille.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptySat Nov 05, 2011 1:32 am

avaru afinayikkunnathallee.................. Smile
Back to top Go down
devan
Active member
Active member
devan


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptySun Nov 06, 2011 4:52 am

ശ്രേയ ശരണ്‍ നഗ്നയാകാനൊരുങ്ങുന്നു!


[You must be registered and logged in to see this image.]

തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും അധികം ശ്രദ്ധേയമാകാവുന്ന, ഏറെ ചര്‍ച്ച ചെയ്യപ്പെടാവുന്ന, ഒപ്പം വിവാദമായേക്കാവുന്ന ഒരു കഥാപാത്രമാകാനൊരുങ്ങുകയാണ്‌ തെന്നിന്ത്യന്‍ ഗ്ലാമര്‍ ക്യൂന്‍ ശ്രേയാശരണ്‍. പ്രശസ്‌ത ബംഗാളി സംവിധായകന്‍ ഋതുപര്‍ണ്ണഘോഷിന്റെ ഏറ്റവും പുതിയ സിനിമയില്‍ ചില രംഗങ്ങളില്‍ ശ്രേയ പൂര്‍ണ നഗ്നയായേക്കുമെന്നാണ്‌ സൂചന.

പുതിയ ചിത്രത്തില്‍ ഒരു സെക്‌സ് വര്‍ക്കറിന്റെ വേഷമായിരിക്കും ശ്രേയയ്‌ക്ക്. സിനിമയിലെ ചില കിടപ്പറരംഗങ്ങളില്‍ ശ്രേയക്ക്‌ മറയില്ലാതെ സഹകരിക്കേണ്ടിവരുമെന്നാണ്‌ ലഭിക്കുന്ന വിവരം. ആദ്യമൊന്ന്‌ മടിച്ചെങ്കിലും പിന്നീട്‌ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്‌ക്കുവേണ്ടി ക്യാമറയ്‌ക്കു മുന്നില്‍ എങ്ങനെ അഭിനയിക്കാനും താനൊരുക്കമാണെന്ന്‌ ശ്രേയ ഋതുപര്‍ണ്ണഘോഷിനെ അറിയിച്ചുവത്രേ.

മുന്‍പ്‌ ഋതുപര്‍ണ്ണഘോഷിന്റെ 'ചോക്കര്‍ ബാലി' എന്ന ബംഗാളി ചിത്രത്തിലൂടെ ഐശ്വര്യ റായിയുടെ അര്‍ദ്ധനഗ്ന സൗന്ദര്യം പ്രേക്ഷകര്‍ ആസ്വദിച്ചതാണ്‌. 2003ല്‍ ആയിരുന്നു 'ചോക്കര്‍ബാലി' തിയേറ്ററുകളിലെത്തിയത്‌.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptySun Nov 06, 2011 10:15 pm

padamonnumillaaathe veettilirikkuvallee..........

ini ithokkeye ulluu vazhi...
Back to top Go down
perumal
New Member
New Member
perumal


Posts : 69
Points : 71
Reputation : 0
Join date : 2011-01-02
Location : Malappuram

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyMon Nov 07, 2011 7:10 pm

രേവതിയുടെ നീലച്ചിത്രം?


തീര്‍ച്ചയായും മലയാളി ഇഷ്ടപ്പെടാത്ത ഒരു വാര്‍ത്തയാണിത്. ഒരു പിടി മികച്ച കഥാപാത്രങ്ങളുമായി മലയാളി മനസ്സുകളില്‍ ഇടംപിടിച്ച രേവതിയില്‍ നിന്ന് ഇത്തരമൊരു സംഗതി ആരും പ്രതീക്ഷിക്കുന്നില്ലെന്നതാണ് സത്യം.

malayalam actress revathi exposed, malayalam actress revathi with producer എന്നോ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കിയാല്‍ ടോറന്റ് സൈറ്റിന്റെ ഒരു ലിങ്ക് കിട്ടും. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും അദ്ഭുതപ്പെടും. ഇതിനകം ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ ക്ലിപ്പ് ഡൗണ്‍ ലോഡ് ചെയ്‌തെടുത്തിട്ടുള്ളത്.

പക്ഷേ, സംഗതി വ്യാജനാണെന്ന് ശ്രദ്ധിച്ചുനോക്കിയാല്‍ മനസ്സിലാവും. എങ്കിലും ഈ ക്ലിപ്പില്‍ അഭിനയിച്ച പെണ്‍കുട്ടിക്ക് രേവതിയുമായി അദ്ഭുതകരമായ രൂപസാദൃശ്യമാണുള്ളത്. നേരത്തെ അര്‍ച്ചനാ കവി, ഭൂമിക, ഗീതു മോഹന്‍ദാസ് തുടങ്ങിയവരുടെ വീഡിയോ ദൃശ്യങ്ങളും ഇത്തരത്തില്‍ ടോറന്റിലെത്തിയിരുന്നു.

എന്തായാലും ഇതിനെതിരേ നിയമനടപടി സ്വീകരിക്കാനൊന്നും രേവതിക്ക് സാധിക്കില്ല. കാരണം ഊരും പേരുമില്ലാത്ത വിദേശസെര്‍വറുകളിലൂടെയാണ് ഇത്തരം വ്യാജ വീഡിയോകള്‍ പരക്കുന്നത്. സന്തോഷ് പണ്ഡിറ്റിനെ സൂപ്പര്‍ ഹീറോ ആക്കിയ മലയാളിയുടെ കൗതുകം തന്നെയാണ് വില്ലന്‍. ഈ വാര്‍ത്ത വായിച്ചുകഴിഞ്ഞാല്‍ ചിലരെങ്കിലും ആ വീഡിയോ തപ്പിപോവുമെന്ന കാര്യം തീര്‍ച്ചയാണ്.


courtesy : [You must be registered and logged in to see this link.]
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyTue Nov 08, 2011 8:25 pm

ee BHUMIKayudethennu parayunna clip eppozhaa vanne??????????
Back to top Go down
achayan
New Member
New Member
achayan


Posts : 56
Points : 62
Reputation : 0
Join date : 2011-02-06
Location : thoduphauz

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyWed Nov 09, 2011 5:14 am

athu kure aaayille....athum dupe aanennanu thonunnathu
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyWed Nov 09, 2011 6:10 pm

സ്നേഹയും പ്രസന്നയും വിവാഹിതരാകുന്നു


[You must be registered and logged in to see this image.]


ഒരു താരവിവാഹത്തിനുകൂടി അരങ്ങൊരുങ്ങുകയാണ്. തമിഴ് യുവനടന്‍ പ്രസന്നയും നടി സ്നേഹയുമാണ് വിവാഹിതരാകുന്നത്. വിവാഹനിശ്ചയം നവംബര്‍ അവസാനം നടക്കും. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹമെന്ന് പ്രസന്ന അറിയിച്ചു.

‘അച്ചമുണ്ട് അച്ചമുണ്ട്’ എന്ന തമിഴ് സിനിമയില്‍ പ്രസന്നയും സ്നേഹയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നുമുതല്‍ ഇരുവരും സൌഹൃദത്തിലായിരുന്നു. ഈ സൌഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളൊന്നും ഇരുവരും നിഷേധിച്ചിരുന്നില്ല.

വിവാഹിതരാകുന്നു എന്ന കാര്യം ഇരുവരുടെയും പി ആര്‍ ഒ ആയ ജോണ്‍ മുഖേനയാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. നവംബര്‍ ഒടുവില്‍ വിവാഹനിശ്ചയം നടത്തുമെങ്കിലും വിവാഹം എന്നുനടത്തണമെന്ന് തീരുമാനിച്ചിട്ടില്ല.

അടുത്തവര്‍ഷം മാര്‍ച്ചില്‍ ഇവരുടെ വിവാഹം നടക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്ന് പ്രസന്ന അറിയിച്ചു. വിവാഹം എന്ന് നടത്തണമെന്ന കാര്യം ഇനിയും ആലോചിച്ചിട്ടില്ലെന്ന് പ്രസന്ന പറഞ്ഞു.

മണിരത്നം നിര്‍മ്മിച്ച ‘ഫൈവ് സ്റ്റാര്‍’ എന്ന ചിത്രത്തിലൂടെയാണ് പ്രസന്ന തമിഴ് സിനിമയില്‍ അരങ്ങേറുന്നത്. അഴകിയ തീയേ, കസ്തൂരിമാന്‍, സീന താന 001, സാധു മിരണ്ടാ, അഞ്ചാതെ, കണ്ണും കണ്ണും, മഞ്ഞള്‍ വെയില്‍, അച്ചമുണ്ട് അച്ചമുണ്ട്, നാണയം തുടങ്ങിയവയാണ് പ്രസന്നയുടെ പ്രധാന ചിത്രങ്ങള്‍. അടുത്തിടെ റിലീസായ ‘മുരണ്‍‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രസന്ന തമിഴകത്തെ തിരക്കേറിയ താരമായിരിക്കുകയാണ്.

ഇങ്ങനെ ഒരു നിലാപ്പക്ഷി എന്ന മലയാള ചിത്രത്തിലൂടെയാണ് സ്നേഹ സിനിമാരംഗത്തെത്തുന്നത്. പിന്നീട് തമിഴ് സിനിമയിലേക്ക് ചുവടുമാറി. എന്നവളേ, ആനന്ദം, പാര്‍ത്താലേ പരവശം, ഉന്നൈ നിനൈത്ത്, പുന്നകൈ ദേശം, പമ്മല്‍ കെ സംബന്ധം, പാര്‍ഥിപന്‍ കനവ്, വസൂല്‍ രാജ എം ബി ബി എസ്, ഓട്ടോഗ്രാഫ്, പുതുപ്പേട്ടൈ, നാന്‍ അവനല്ലൈ, പള്ളിക്കൂടം, പിരിവോം സന്ദിപ്പോം, സിലമ്പാട്ടം, അച്ചമുണ്ട് അച്ചമുണ്ട്, ഗോവ, ഭവാനി ഐ പി എസ് തുടങ്ങിയവയാണ് സ്നേഹയുടെ പ്രധാന ചിത്രങ്ങള്‍. തുറുപ്പുഗുലാന്‍, പ്രമാണി, ശിക്കാര്‍, വന്ദേമാതരം, ജോസേട്ടന്‍റെ ഹീറോ എന്നീ മലയാള ചിത്രങ്ങളില്‍ സ്നേഹ നായികയായി. ജയറാമിന്‍റെ ‘തിരുവമ്പാടി തമ്പാന്‍’ എന്ന പുതിയ ചിത്രത്തിലും സ്നേഹയാണ് നായിക.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyThu Nov 10, 2011 9:48 pm

ohoo....

appo aa textiles muthalaalikku ivale madutho???????
Back to top Go down
sanjeev
Active member
Active member
sanjeev


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyFri Nov 11, 2011 2:03 am

MANNADIYAR wrote:
ohoo....

appo aa textiles muthalaalikku ivale madutho???????



oohooo...angane oru kaadhayum undo...? Ival tamil nadan Sreekanth umaayi chuttikkali undaayirunnu ennu kettittundu...Pinne orikkal copper T yo matto kandedutha oru sambhavavum kettittundu....
Back to top Go down
sanjeev
Active member
Active member
sanjeev


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyFri Nov 11, 2011 2:04 am

ശരത് സ്റ്റാര്‍ സിംഗര്‍ വിട്ടതെന്തിന്

[You must be registered and logged in to see this image.]


ടിവി ചാനലുകളില്‍ ഏറ്റവും പോപ്പുലര്‍ ആക്കി റിയാലിറ്റി ഷോകളിലെ ഐഡിയ സ്റ്റാര്‍ സിംഗറിനെ മാറ്റുന്നതില്‍ നിര്‍ണ്ണായകപങ്ക് വഹിച്ച വ്യക്തിയാണ് സംഗീത സംവിധായകന്‍ ശരത്. എന്നാല്‍ ഏറ്റവും പുതിയ വേര്‍ഷനായ സീസണ്‍ സിക്‌സില്‍ ശരത് ഇല്ല പകരം എം.ജയചന്ദ്രനാണ്.

ഒരു പക്ഷേ ശരത് തന്നെ ചിരിച്ചുകൊണ്ട് നിഷേധിച്ചേക്കാവുന്ന വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ട് ഇതിനുപിന്നില്‍. ഏറെക്കുറെ മലയാളികള്‍ കണ്ടും കേട്ടും അറിഞ്ഞതുതന്നെ. സീസണ്‍ ഫൈവിന്റെ ഗ്രാന്റ് ഫിനാലയില്‍ അതിഥിയായ് വന്ന കെ.ജെ.യേശുദാസ് കല്പന രാഘവേന്ദ്രയുടെ പാട്ടിന് എഴുന്നേറ്റ് നിന്ന് കയ്യടിച്ച് മത്സരത്തിന്റെ ഗതിതിരിച്ചുവിടുന്ന അഭിപ്രായപ്രകടനം നടത്തിയിരുന്നു.

ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പിന്നീട് അദ്ദേഹം തിരുത്തിയെങ്കിലും സംഗതി കൊള്ളേണ്ടിടത്തുകൊണ്ടു. യേശുദാസിന്റെ കമന്റിനെ തള്ളിക്കളയാന്‍ പ്രാപ്തിയുള്ള ആരും ജഡ്ജസില്‍ ഇല്ലായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഈ സംഗീത മാമാങ്കത്തില്‍ ഒരുപാട്
പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്താണ് ഓരോ മത്സരാര്‍ത്ഥിയും മുമ്പോട്ട് വരുന്നത്. അങ്ങിനെ ഫില്‍ട്ടര്‍ ചെയ്‌തെടുത്ത അഞ്ച്‌പേരും അതില്‍ നിന്നുതന്നെ മൂന്ന് പേരുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.

ഒരു കോടിയുടെ ഫ്‌ളാറ്റ് സമ്മാനമായി ലഭിക്കുന്ന ഈ ഷോയില്‍ വളരെ മാന്യമായ ജഡ്ജ്‌മെന്റ് തന്നെയായിരുന്നു നടന്നുവന്നിരുന്നത്. ഓരോ മത്സരാര്‍ത്ഥിയോടും ആത്മാര്‍ത്ഥതയോടെയുള്ള സമീപനമാണ് ശരത്, എം.ജി. ശ്രീകുമാര്‍, ചിത്ര തുടങ്ങിയ ജഡിജിംഗ് കമ്മിറ്റി പുലര്‍ത്തി പോന്നിരുന്നത്.

അങ്ങിനെ കടഞ്ഞ് കടഞ്ഞ് കൊണ്ടുവന്ന മൂന്നുപേരില്‍ നിന്ന് ഒരാള്‍ക്കുവേണ്ടി അതിഥിയായ് വന്ന യേശുദാസ് അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ തകര്‍ന്നു പോയത് ജഡ്ജിംഗ് കമ്മിറ്റിയുടെ ആത്മവിശ്വാസവും മത്സരാര്‍ത്ഥികളുടെയും, പ്രേക്ഷകരുടേയും വിശ്വാസവുമാണ്. ഒടുവില്‍ അത് സംഭവിച്ചു, എസ്.എം.എസില്‍ ഏറ്റവും പിന്നിലായിരുന്ന കല്പന രാഘവേന്ദ്ര ഫ്‌ളാറ്റും കൊണ്ട് പോയപ്പോള്‍ ഏവരും ഒരു നിമിഷം പകച്ചു. കുറ്റബോധം കൊണ്ട് തലകുനിഞ്ഞ് പോയ ജഡ്ജസില്‍ ശരത് പ്രായശ്ചിത്തമെന്നോണംഏഷ്യാനെറ്റ് വിട്ടു.

എന്നാലിത് സമ്മതിച്ചു തരാന്‍ ശരത് മടിക്കും കാരണം യേശുദാസിനെ പിണക്കാന്‍ തയ്യാറല്ല എന്നതുതന്നെ. ഏഷ്യാനെറ്റിന്റെ പുതിയ സീസണ്‍ ജഡ്ജസിന്റെ കഴിവ് പ്രകടിപ്പിക്കുന്ന മത്സരത്തിലേക്ക്പോകാതിരിക്കാന്‍ പുതിയതായ് വന്ന ജഡ്ജ് കുറച്ച് കൂടി സംയമനം പാലിക്കേണ്ടിയിരിക്കുന്നു.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptySat Nov 12, 2011 1:22 am

ippo thammiladi MG annanum MJ annanum thammilaaanalloo.............!!!!!!!!!!!


2 perkkum copy adi enthennu polum ariyaathavar............
Back to top Go down
kannan nair
Active member
Active member
kannan nair


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyMon Nov 14, 2011 7:10 am

ഗ്ലാമര്‍: കാര്‍ത്തിയെ ഭാവന തഴഞ്ഞു

[You must be registered and logged in to see this image.]


തമിഴില്‍ ചുവടുറപ്പിയ്ക്കാന്‍ പലവിധ ശ്രമങ്ങളും നടത്തി പരാജയപ്പെട്ട നടിയാണ് ഭാവന. മികച്ച നായകന്മാര്‍ക്കൊപ്പം ഒരുപിടി സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞെങ്കിലും തമിഴകത്ത് തരംഗമാവാന്‍ ഭാവനയ്ക്ക് കഴിഞ്ഞില്ല. ഇതിന് ശേഷം കന്നഡയിലേക്ക് നീങ്ങിയ താരത്തിന് അവിടത്തെ മുന്‍നിര താരമാവാന്‍ സാധിച്ചു.

എന്നാലിപ്പോള്‍ തമിഴില്‍ ഒരു സിനിമ നിഷേധിച്ചതിന്റെ പേരിലാണ് ഭാവന വാര്‍ത്തകളില്‍ നിറയുന്നത്. തമിഴിലെ സൂപ്പര്‍താരം കാര്‍ത്തി നായകനാവുന്ന ചിത്രത്തിലേക്കാണ് ഭാവന നോ പറഞ്ഞത്. ഇതേക്കുറിച്ച് ഭാവന പറയുന്നിതങ്ങനെ.

സിനിമയില്‍ രണ്ട് നായികമാരാണുള്ളത്. ഇതിന് പുറമെ തമിഴ് സിനിമകളില്‍ ഒഴിച്ചുകൂടാനാവാത്ത ഗ്ലാമറും സിനിമ വേണ്ടെന്ന് വെയ്ക്കുന്നതിന് ഭാവനയെ പ്രേരിപ്പിച്ചുവത്രേ. അതിയായ ഗ്ലാമര്‍ തനിയ്ക്ക് ചേരില്ലെന്നറിഞ്ഞു കൊണ്ടാണ് ഭാവനയുടെ ഈ പിന്‍മാറ്റം. അവസരം നഷ്ടമായതില്‍ നിരാശയുണ്ടെങ്കിലും കാര്‍ത്തിയുമായി സമീപഭാവിയില്‍ ഒന്നിയ്ക്കാന്‍ സാധിയ്ക്കുമെന്ന് തന്നെയാണ് നടിയുെ പ്രതീക്ഷ.

തമിഴില്‍ അജിത്തിന്റെ നായികയായി അസല്‍ എന്ന ചിത്രത്തിലാണ് ഭാവന അവസാനമായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ അറബിയും ഒട്ടകത്തിന്റെയും റിലീസ് കാത്തിരിയ്ക്കുന്ന താരം കന്നഡത്തില്‍ റോമിയോ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇപ്പോള്‍.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyMon Nov 14, 2011 7:18 pm

ee fotom ethu padathileyaaa?????/
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyTue Nov 15, 2011 6:39 am

രഞ്ജിനിയെ സാരിയുടുപ്പിക്കാന്‍ നോക്കിയവര്‍ ചമ്മി

[You must be registered and logged in to see this image.]

കൊച്ചി: ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ അവതാരിക രഞ്ജിനി ഹരിദാസിനെ സാരിയുടുപ്പിക്കാനും നല്ല മലയാളം പഠിപ്പിക്കാനും നോക്കിയര്‍ വെട്ടിലായി. മനോരമ ന്യൂസില്‍ ശ്രീകണ്ഠന്‍ നായര്‍ മോഡറേറ്ററായെത്തുന്ന ചര്‍ച്ചാ പരിപാടിയാണ് രസകരമായ സംഭവങ്ങള്‍ക്ക് വേദിയായത്.

അഞ്ചു രഞ്ജിനിമാരെ സംഘടിപ്പിച്ച നടത്തിയ ടോക് ഷോ മുന്നോട്ടുപോവുന്തോറും രഞ്ജിനി കസറി കയറുകയായിരുന്നു. ഞങ്ങള്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമിരുന്നാണ് ഐഡിയ സ്റ്റാര്‍ സിങര്‍ കാണുന്നത്. താങ്കള്‍ക്ക് അല്‍പ്പം കൂടി മാന്യമായ വസ്ത്രം ധരിച്ചെത്തിക്കൂടെ എന്ന ചോദ്യത്തിന് സാരിയുടുക്കാനാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് എന്ന മറുചോദ്യമാണ് രഞ്ജിനി ചോദിച്ചത്. ഉടന്‍ ചോദ്യകര്‍ത്താവ് തിരുത്തി. ശരീരഭാഗങ്ങള്‍ പരമാവധി പുറത്തുകാണാത്ത ഏതെങ്കിലും വസ്ത്രം.

ഇപ്പോള്‍ ഇട്ടിരിക്കുന്ന ഉടുപ്പിനേക്കാളും സെക്‌സിയായ വസ്ത്രമാണ് സാരിയെന്നാണ് രഞ്ജിനിയുടെ അഭിപ്രായം. ഇപ്പോള്‍ ഇട്ടിരിക്കുന്ന ഉടുപ്പില്‍ കാലിന്റെ അല്‍പ്പം ഭാഗം മാത്രമാണ് പുറത്തുകാണുന്നത്. സാരിയുടുത്താല്‍ വയറും മറ്റുഭാഗങ്ങളുമാണ് പുറത്തുകാണുക. സാരിയുടുക്കാന്‍ അറിയില്ലെന്നതാണ് ശരി. പലപ്പോഴും വളരെ പണിപ്പെട്ടാണ് ഷോയ്ക്കുവേണ്ടി സാരിയുടുക്കുന്നത്. പിന്നെ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാനാണ് എനിക്കിഷ്ടം.

മലയാള ഭാഷയെ ഇത്ര വികൃതമാക്കി സംസാരിക്കുന്നതെന്തിനാണെന്ന ചോദ്യത്തിനും ഉരുളയ്ക്കുപ്പേരി പോലെയായിരുന്നു രഞ്ജിനിയുടെ മറുപടി. ഞാനിപ്പോള്‍ സംസാരിക്കുന്ന രീതിയില്‍ തന്നെയാണ് സ്‌റ്റേജിലും സംസാരിക്കുന്നത്. ഈ മലയാളത്തിനെന്താണ് കുഴപ്പം. കാര്യങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലാവുന്നില്ലേ. ഇടക്കിടെ ഇംഗ്ലീഷ് വാക്കുകള്‍ കൂടിപോവുന്നത് എന്റെ സംസാരരീതിയുടെ ഭാഗമാണ്. ഇത് ബോധപൂര്‍വമായ ഒന്നല്ല.

നിങ്ങള്‍ പറയുന്നതിനനുസരിച്ച് സാരിയോ ചുരിദാറോ ഉടുത്തുകൊണ്ട് ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിക്കെത്തി കഴിഞ്ഞാല്‍ അത് പ്രേക്ഷകര്‍ക്ക് ബോറടിയാവും. കൂടാതെ ഇതു വാണിജ്യപരമായി തീരുമാനിക്കുന്ന കാര്യങ്ങളാണ്. എന്റെ വ്യക്തിതാല്‍പ്പര്യങ്ങളും വാണിജ്യതാല്‍പ്പര്യങ്ങളും തമ്മില്‍ യോജിച്ചുപോവുന്നതുകൊണ്ടാണ് ഐഡിയ സ്റ്റാര്‍ സിങര്‍ അവതാരികയായി ഇപ്പോഴും തുടരുന്നത്. നിങ്ങളെല്ലാം പറയുന്നതനുസരിച്ച് ഞാന്‍ മാറിയാല്‍ ഞാന്‍ ഞാനല്ലതാവും. അതിനേതായും തയ്യാറല്ല.
Back to top Go down
pandit
Active member
Active member
pandit


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyTue Nov 15, 2011 1:01 pm

ആ നടി നയന്‍സ്‌ തന്നെയോ?



[You must be registered and logged in to see this image.]


മലയാള സിനിമയിലെ മുടിചൂടാമന്നന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ആദായ നികുതി വകുപ്പിന്റെ പിടിയിലായപ്പോള്‍ ഒരു തെന്നിന്ത്യന്‍ നടിയും ഉടന്‍ പിടിയിലാവുമെന്ന്‌ സൂചനയുണ്ടായിരുന്നു. ആ നടി നയന്‍താരയാണെന്ന്‌ അന്നുമുതല്‍ക്കേ അടക്കംപറച്ചിലുകളുമുണ്ടായിരുന്നു. നയന്‍താര ആദായ നികുതി വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്‌ എന്ന വാര്‍ത്തകളാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌.

നയന്‍സ്‌ കൊച്ചിയില്‍ ഒരു ദ്വീപ്‌ സ്വന്തമാക്കിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ ഏതുനിമിഷവും അവരുടെ വസതിയില്‍ ആദായനികുതി വകുപ്പ്‌ റെയ്‌ഡ് നടത്തിയേക്കാമെന്നാണ്‌ സൂചന. സിനിമാഭിനയം നിര്‍ത്തിയിട്ടും നയന്‍സിന്റെ ആഡംബര ജീവിത ശൈലിയില്‍ യാതൊരു മാറ്റവുമില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. നാല്‌ ആഡംബര കാറുകളുളള നയന്‍സ്‌ ആഭരണങ്ങള്‍ക്കും മറ്റുമായി ലക്ഷക്കണക്കിന്‌ രൂപയാണ്‌ പൊടിക്കുന്നതത്രേ. നയന്‍സിന്റെ ആഡംബര ജീവിതം കാരണമാണ്‌ അവര്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലായതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyWed Nov 16, 2011 2:18 am

കാതല്‍ സന്ധ്യയുടെ വിവാഹം ഉറപ്പിച്ചോ......?

[You must be registered and logged in to see this image.]

കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ കാതല്‍ സന്ധ്യ മലയാളത്തിലും തമിഴിലും കുറേ ചിത്രങ്ങളിലഭിനയിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി തമിഴിലും മലയാളത്തിലും ഇറങ്ങുന്ന ചിത്രങ്ങളിലൊന്നും സന്ധ്യയെ കാണാനില്ല.

വിവാഹനിശ്ചയം കഴിഞ്ഞതിനാലാണ് പുതിയചിത്രങ്ങളിലൊന്നും കരാറിലേര്‍പ്പെടാത്തതെന്ന് കേള്‍ക്കുന്നു. മലയാളത്തിലെ ആവര്‍ത്തന വിരസമായ വേഷങ്ങല്‍ സന്ധ്യയ്ക്ക് മടുത്തുകഴിഞ്ഞുവത്രേ. തമിഴിലാണെങ്കില്‍ അടുത്തകാലത്തൊന്നും നല്ല വേഷങ്ങള്‍ അവരെ തേടിയെത്തിയതുമില്ല. അതുകൊണ്ടാണ് പുതിയ ചിത്രങ്ങളില്‍ തന്നെകാണാത്തതെന്ന് സന്ധ്യ പറയുന്നു.

നല്ല ചിത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ രണ്ടുവര്‍ഷം കൂടിയെങ്കിലും മലയാളത്തിലും തമിഴിലും
അഭിനയിക്കണമെന്നാണ് സന്ധ്യയുടെ തീരുമാനം, അല്ലാതെ വിവാഹം ഉറപ്പിച്ചിട്ടുമില്ല, അതിനൊട്ട് ധൃതിയുമില്ല എന്നവര്‍ ഉറപ്പിച്ചു പറയുന്നു.

മലയാളികളായ താരസുന്ദരികള്‍ എത്രയോകാലമായി കോളിവുഡിലും ടോളിവുഡിലും കന്നഡത്തിലുമൊക്കെ അഭിനയിക്കുന്നു. മികച്ച പ്രതിഫലവും കൂടുതല്‍ അവസരങ്ങളുമായിരുന്നു ഇതുവരെ പറഞ്ഞതുകേട്ടത്, അതിലുപരി കുറച്ചൊക്കെ ഗ്‌ളാമര്‍ പ്രദര്‍ശനവും ആവാം എന്ന നിലപാടുകളും
തിരിച്ചറിയപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നത് ഇവിടങ്ങളിലാണെന്നാണ് നടികളുടെ ഭാഷ്യം അസിനും അമലാപോളിനുമൊക്കെ ലഭിച്ച അവസരങ്ങളോടൊപ്പം ഭാമയും സന്ധ്യയുമൊക്കെ
അടിവരയിട്ട് പറയുന്നത് അവര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചത് കന്നഡയിലും തമിഴിലുമൊക്കെയാണെന്നാണ്. രമ്യാനമ്പീശന്റെ അനുഭവവുംഇതുതന്നെ.മലയാളത്തിന്റെ നഷ്ടപ്രതാപം എന്ന് തിരിച്ചെടുക്കുമോ ആവോ.....?
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyFri Nov 18, 2011 12:30 am

രമ്യാനമ്പീശന്റെ അനുഭവവുംഇതുതന്നെ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
Back to top Go down
thankan
Active member
Active member
thankan


Posts : 188
Points : 219
Reputation : 2
Join date : 2010-01-15
Location : trivandrum

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyMon Nov 21, 2011 9:10 pm

ശോഭനയുടെ വഴിയേ ഷംന കാസിമും?

[You must be registered and logged in to see this image.]

കണ്ണൂരില്‍ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് ചുവടു വച്ച ഷംന കാസിമിനു നേരെ ഭാഗ്യദേവത കണ്ണടച്ച മട്ടാണ്. അഭിനയിച്ച സിനിമകളെല്ലാം എട്ടു നിലയില്‍ പൊട്ടിയാല്‍ പിന്നെ ആ നടിയ്ക്ക് മലയാള സിനിമയില്‍ അപശകുനം എന്ന പേരു വീഴും.

മലയാളത്തില്‍ ഇത്തരത്തില്‍ ഭാഗ്യമില്ലാത്തവള്‍ എന്ന് മുദ്രകുത്തപ്പെട്ട പലനടികളും അന്യഭാഷയിലെത്തി കഴിവു തെളിയിച്ചിട്ടുണ്ടെന്നത് മറ്റൊരു കാര്യം. എന്തായാലും ഷംനയും അന്യഭാഷാചിത്രങ്ങളില്‍ തന്റെ ഭാഗ്യം പരീക്ഷിയ്ക്കാന്‍ മുതിര്‍ന്നെങ്കിലും നിരാശയായിരുന്നു ഫലം.

അന്യഭാഷകളില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി നമ്മുടെ നായകനടികള്‍ പരീക്ഷിക്കുന്ന സ്ഥിരം നമ്പറുകള്‍ ഷംനയും പയറ്റി നോക്കി. ആദ്യം എല്ലാ നിര്‍ഭാഗ്യത്തിനും കാരണമായ പേരങ്ങ് മാറ്റി പൂര്‍ണ്ണയെന്നാക്കി. പിന്നീടങ്ങോട്ട് ഒരു പരിധിയുമില്ലാത്ത ശരീരപ്രദര്‍ശനം നടത്തി.

എന്നിട്ടും രക്ഷയില്ലായെന്ന് കണ്ടപ്പോള്‍ നടി നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. അല്ലെങ്കിലും ഒരു പണിയില്‍ രക്ഷയില്ലെന്നു കണ്ടാല്‍ മറ്റൊന്നില്‍ ശ്രദ്ധ കേന്ദ്രീകരിച്ചല്ലേ പറ്റൂ. ചെറുപ്പം മുതലെ നൃത്തം അഭ്യസിച്ചിരുന്ന ഷംനയെന്ന പൂര്‍ണ്ണയ്ക്ക് നര്‍ത്തകിയാകണമെന്ന മോഹമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് ഓര്‍മ്മ വന്നതത്രേ. ശോഭനയെ ഗുരുവായി സ്വീകരിച്ചിരിക്കുകയാണ് നടി.

സിനിമയില്‍ അമ്പേ പരാജയപ്പെട്ട ഷംനയ്ക്ക് അതിമോഹമൊന്നുമില്ല. ശോഭനയെ പോലൊരു നര്‍ത്തകിയായാല്‍ മാത്രം മതി.
എന്നാല്‍ നൃത്തത്തിന്റെ കാര്യത്തില്‍ മാത്രമാണോ നടി ശോഭനയുടെ പാത പിന്‍തുടരുന്നതെന്നാണ് ഇനി അറിയാനുള്ളത്.

ഒരു തമിഴ് നടനെ വിവാഹം കഴിയ്ക്കാന്‍ പോവുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഷംന ഇതേ പറ്റി ഒരക്ഷരവും മിണ്ടിയില്ല. ഇനി ശോഭനയെ പോലെ അവിവാഹിതയായി ഒരു കുട്ടിയേയും ദത്തെടുത്ത് ശേഷിച്ച കാലം കഴിച്ചു കൂട്ടാനാവുമോ താരത്തിന്റെ ഉദ്ദേശം?



courtesy: [You must be registered and logged in to see this link.]
Back to top Go down
thankan
Active member
Active member
thankan


Posts : 188
Points : 219
Reputation : 2
Join date : 2010-01-15
Location : trivandrum

Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 EmptyMon Nov 21, 2011 9:22 pm

നിത്യയ്ക്ക് ജെനീലിയയോട് അസൂയ?

[You must be registered and logged in to see this image.]


നടി നിത്യ മേനോന് ജനീലിയയോട് അസൂയ തോന്നേണ്ട കാര്യമെന്താണ്? സംഭവങ്ങളുടെ തുടക്കം ഉറുമിയെന്ന ചിത്രത്തിലൂടെയാണ്. നിത്യമേനോനും ജനീലിയയും നായികമാരായി അഭിനയിച്ച ചിത്രത്തില്‍ ഇരുവര്‍ക്കും നല്ല പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് കിട്ടിയത്.

എന്നാല്‍ ജെനീലിയയുടെ അറയ്ക്കല്‍ ആയിഷയ്ക്ക് മുന്നില്‍ നിത്യയുടെ ചിറയ്ക്കല്‍ ബാല മങ്ങിപ്പോയെന്ന് ചില അസൂയാലുക്കള്‍ പറഞ്ഞു പരത്തിയത്രേ. ഇക്കാര്യം നിത്യയും കേട്ടിട്ടുണ്ടാവണം. ഒരു നടിയ്ക്ക് മറ്റൊരു നടിയോട് ദേഷ്യം തോന്നാല്‍ ഇതില്‍പ്പരം മറ്റെന്തു വേണം?

എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ നിത്യയോട് നിങ്ങള്‍ക്ക് ജെനീലിയയുമായി മുഖസാദൃശ്യം ഉണ്ടല്ലോ എന്ന് ചോദിച്ചു. നിത്യയ്ക്ക് ചോദ്യം തീരെ ദഹിച്ചില്ല. ജെനീലിയയുമായി എന്നെ താരതമ്യപ്പെടുത്തരുത്. ആ നടിയുമായി എനിയ്ക്ക് സാമ്യമുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നത് എനിയ്ക്ക് ഇഷ്ടമല്ല. അവരുമായല്ല മറ്റൊരു നടിയുമായും എന്നെ താരതമ്യപ്പെടുത്തരുതെന്നും നിത്യ പറഞ്ഞു.

എന്നാല്‍ അടുത്ത ഒരു ചോദ്യത്തോടെ നടിയുടെ മനസ്സിലിരുപ്പ് വ്യക്തമായി. നിങ്ങള്‍ക്ക് നടി സൗന്ദര്യയുമായും രൂപസാദൃശ്യമുണ്ടല്ലോ എന്നായിരുന്നു ചോദ്യം. അപ്പോള്‍ നിത്യയുടെ മുഖം തെളിഞ്ഞു.

സൗന്ദര്യ നല്ലൊരു അഭിനയ പ്രതിഭ തന്നെയായിരുന്നുവെന്നും അവരുമായി സാമ്യമുണ്ടെന്ന് പറയുന്നതില്‍ തനിയ്ക്ക് സന്തോഷമുണ്ടെന്നുമായിരുന്നു നിത്യയുടെ പ്രതികരണം. അതുകൊണ്ട് നടിമാരെ ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക അപ്രിയ താരതമ്യങ്ങള്‍ പാടില്ല.
Back to top Go down
Sponsored content





Gossips ----HOT  Latest news.... - Page 35 Empty
PostSubject: Re: Gossips ----HOT Latest news....   Gossips ----HOT  Latest news.... - Page 35 Empty

Back to top Go down
 
Gossips ----HOT Latest news....
Back to top 
Page 35 of 38Go to page : Previous  1 ... 19 ... 34, 35, 36, 37, 38  Next
 Similar topics
-
» Filim News ...Latest Updates....
» JAYARAM ....Latest news..........
» Crime...News...............Latest updates

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: