malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Gossips ----HOT Latest news....

View previous topic View next topic Go down 
Go to page : Previous  1 ... 19 ... 35, 36, 37, 38  Next
AuthorMessage
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Gossips ----HOT Latest news....   Tue Nov 22, 2011 2:05 am

soundaryayoo....?


athokke veno?
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: Gossips ----HOT Latest news....   Wed Nov 23, 2011 5:16 pm

താര ജഡ്‌ജും അവതാരകയും തമ്മില്‍...?




ഒരു മൊബൈല്‍ കമ്പനി പ്രായോജകരായ കോമഡി റിയാലിറ്റി ഷോയുടെ ജഡ്‌ജായ കോമഡി താരവും മോഡലെന്ന നിലയിലും നടിയെന്ന നിലയിലും സാന്നിദ്ധ്യമറിയിച്ചിട്ടുള്ള അവതാരകയും തമ്മിലുള്ള അടുപ്പം ഒരു പ്രമുഖ ചാനലിനു തലവേദനയാവുന്നു എന്ന്‌ റിപ്പോര്‍ട്ടുകള്‍. ഇവര്‍ തമ്മിലുള്ള പ്രണയം ഈ പ്രോഗ്രാമിന്റെ അണിയറക്കാര്‍ക്കിടയില്‍ മാത്രമല്ല ഈ ചാനലില്‍ മൊത്തം ഇപ്പോള്‍ പാട്ടാണത്രേ. ഇതു മൂലം അവതാരകയെ ചാനല്‍ പുറത്താക്കിയേക്കുമെന്നും ചില സൂചനകളുണ്ട്‌. ഇവര്‍ ബോളിവുഡ്‌ സ്‌റ്റൈലില്‍ പുറത്ത്‌ ഒരുമിച്ച്‌ കറങ്ങാറുമുണ്ടത്രെ. കോമഡി താരമെന്ന നിലയില്‍ മലയാള സിനിമയില്‍ അനിഷേധ്യ സ്‌ഥാനമുള്ള നടന്റെ ദാമ്പത്യത്തില്‍ മുമ്പേ തന്നെയുള്ള അസ്വാരസ്യങ്ങള്‍ മൂലമാണ്‌ ഇദ്ദേഹം ഈ അടുപ്പത്തില്‍ പെട്ടു പോയതെന്നാണ്‌ അണിയറ സംസാരം. എന്തായാലും വാര്‍ത്തയെ കുറിച്ച്‌ നടനും അവതാരകയും പ്രതികരിച്ചിട്ടില്ല.
Back to top Go down
balagolapan
New Member
New Member


Posts : 36
Points : 38
Reputation : 0
Join date : 2011-02-06

PostSubject: Re: Gossips ----HOT Latest news....   Wed Nov 23, 2011 9:59 pm

oru ....mobile company...sponsor cheyyunna comedy programme ile valare prashasthanaaya....hasya nadan...pinne modelu m...edei iyyaalkku ee paripaadiyum undo..?
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Gossips ----HOT Latest news....   Thu Nov 24, 2011 7:25 pm

athaaraa ivarokke


enikku theeere manasilaaayilla kettoooo
Back to top Go down
mohan
Royal Fighter
Royal Fighter


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

PostSubject: Re: Gossips ----HOT Latest news....   Fri Nov 25, 2011 2:19 pm

നടി ചിത്രംഗദ ആരാധകരുടെ 'കയ്യിലകപ്പെട്ടു'


[You must be registered and logged in to see this image.]

ആരാധകരുടെ സ്‌നേഹം അതിരുകടന്നാലെന്തുണ്ടാവുമെന്ന് ബോളിവുഡ് സുന്ദരി ചിത്രംഗദ സിങിന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാവണം. പുനെയിലെ ഷോപ്പിങ് മാളില്‍ തന്റെ പുതിയ ചിത്രമായ ദേശിബോയ്‌സിന്റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുമ്പോഴാണ് നടി ആരാധകരുടെ സ്‌നേഹം ശരിയ്ക്കും അനുഭവിച്ചറിഞ്ഞത്.

സിനിമാതരങ്ങള്‍ എത്തുന്നുവെന്നറിഞ്ഞ് മാളിന്റെ മൂന്ന് നിലകളിലും ജനം തടിച്ചുകൂടിയിരുന്നു. ഇരമ്പിയെത്തിയതോടെ ആരാധകര്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ മറികടന്ന് അടുത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

ഏതാണ്ട് നാലായിരത്തോളം വരുന്ന ജനക്കൂട്ടത്തെ നേരിടാന്‍ നടീനടന്‍മാരുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കൊന്നും കഴിയുമായിരുന്നില്ല. ജനക്കൂട്ടം നിയന്ത്രണം വിട്ടുവെന്ന് വ്യക്തമായതോടെ സംഘടകര്‍ പരിപാടി ഉപേക്ഷിച്ച് നടീനടന്മാരെ പുറത്തുകടത്താന്‍ ശ്രമിച്ചു. അതിനിടെയാണ് നടി ചിത്രംഗദയ്ക്ക നേരെ ആരാധകരുടെ കൈപ്രയോഗമുണ്ടായത്. വെകിളി കൂടിയ ജനം നടിയെ മാന്തുക വരെ ചെയ്തത്രേ. ഇതിനിടെ അവരുടെ കണങ്കാലിന് നിസാര പരിക്കേല്‍ക്കുകയും ചെയ്തു.

റീല്‍ ലൈഫില്‍ ലാവിഷായി വില്ലന്‍മാരെ തല്ലിയൊതുക്കുന്ന ജോണ്‍ എബ്രഹാമും അക്ഷയ് കുമാറും ഈ സമയം നടിയ്ക്കടുത്തുണ്ടായിരുന്നു. എന്നാല്‍ റിയല്‍ ലൈഫില്‍ നായിക കെണിയലകപ്പെട്ടപ്പോള്‍ നോക്കിനില്‍ക്കാനോ ഈ മസില്‍മാന്‍മാര്‍ക്ക് കഴിഞ്ഞുള്ളൂ
Back to top Go down
mohan
Royal Fighter
Royal Fighter


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

PostSubject: Re: Gossips ----HOT Latest news....   Fri Nov 25, 2011 2:20 pm

MANNADIYAR wrote:
athaaraa ivarokke


enikku theeere manasilaaayilla kettoooo


nammlde 'appukuttan' alle aal.....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Gossips ----HOT Latest news....   Fri Nov 25, 2011 7:22 pm

AAAVO...

NINAKKARYAAAMEL 2 PERUDEYUM FOTOM POST CHEY
Back to top Go down
nair
Active member
Active member


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

PostSubject: Re: Gossips ----HOT Latest news....   Mon Nov 28, 2011 3:31 pm

ennalum.... ivan aalu kollamello..ee vayassan kalathu ee pani oppichalle...
ivalkkithu enthinte sookkedaano..entho....ee kilavaneye ..kittiyullo...
Back to top Go down
kiwi
Active member
Active member


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 28
Location : Moovattupuzha

PostSubject: Re: Gossips ----HOT Latest news....   Tue Nov 29, 2011 8:48 pm

iddhehathe patti ithinu munpu ingane gossips kettittille...
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: Gossips ----HOT Latest news....   Wed Nov 30, 2011 4:00 pm

വിവാദങ്ങള്‍: റോമ കളംമാറ്റിച്ചവിട്ടുന്നു

[You must be registered and logged in to see this image.]

വിടാതെ പിന്‍തുടരുന്ന വിവാദങ്ങള്‍ മൂലം തെന്നിന്ത്യയിലെ പല ചിത്രങ്ങളില്‍ നിന്നും പുറത്തായ നടി റോമ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നു. അടുത്തതായി റോമ കരാറായിരിക്കുന്നത് ഒരു പഞ്ചാബി ചിത്രത്തിലേയ്ക്കാണ്. മറ്റു തെന്നിന്ത്യന്‍ നടിമാരെ പോലെ തന്നെ ബിടൗണിലാണ് റോമയും കണ്ണു വയ്ക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കാസിനോവയാണ് റോമയുടേതായി തീയേറ്ററിലെത്താനിരിക്കുന്ന പുതിയ മലയാളചിത്രം. എന്നാല്‍ ഇതിനു ശേഷം നടി പുതിയ മലയാളം ചിത്രങ്ങളൊന്നും നടി ഏറ്റെടുത്തിട്ടില്ല. എന്നാല്‍ കാസിനോവ ഹിറ്റാവുമെന്ന പ്രതീക്ഷയും നടിയ്ക്കുണ്ട്.

തന്റെ ലക്കി നെയിമായ ആന്‍ തന്നെയാണ് കാസിനോവയിലെ കഥാപാത്രത്തിനുമെന്നതാണ് റോമയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. മുന്‍പ് റോമ ആന്‍ ആയി അഭിനയിച്ച ചോക്ലേറ്റ്, ചാപ്പകുരിശ് എന്നീ ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതുകൊണ്ടു തന്നെ കാസിനോവയിലെ ആനും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് റോമ. എന്തായാലും തെന്നിന്ത്യയില്‍ നിന്ന് തനിയ്ക്ക് ഒരു ബ്രേക്ക് ആവശ്യമാണെന്ന് നടി കരുതുന്നു.

ഇത് രണ്ടാം തവണയാണ് റോമ പഞ്ചാബി ചിത്രത്തിന്റെ ഭാഗമാവുന്നത്. നോര്‍ത്തിന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് തനിയ്‌ക്കേറെ ഇഷ്ടമാണെന്നാണ് ഈ സിന്ധിക്കാരിയ്ക്ക് പറയാനുള്ളത്. സിനിമാഭിനയത്തിന് പുറമേ സ്‌റ്റേജ് ഷോകളും ഏറ്റെടുക്കാറുള്ള റോമ കുറേ അധികം ന്യൂ ഇയര്‍ പ്രോഗ്രാമുകളും ഏറ്റെടുത്തിട്ടുണ്ട്.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Gossips ----HOT Latest news....   Wed Nov 30, 2011 7:57 pm

marinjuveezhaathirunnaal mathi
Back to top Go down
velayudhan
New Member
New Member


Posts : 30
Points : 30
Reputation : 0
Join date : 2011-11-06

PostSubject: Re: Gossips ----HOT Latest news....   Wed Nov 30, 2011 11:38 pm

vivada nadi.....
Back to top Go down
dilipfan
Active member
Active member


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

PostSubject: Re: Gossips ----HOT Latest news....   Thu Dec 01, 2011 5:50 pm

വിവാഹമോചനം: കല്‍പനയുടെ ഭര്‍ത്താവ് കോടതിയില്‍


കൊച്ചി: നടി കല്‍പനയില്‍നിന്നു വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് അനില്‍ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി.

മകള്‍ ശ്രീമയിയുടെ സംരക്ഷണച്ചുമതല തനിക്കു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രത്യേക ഹര്‍ജിയും സംവിധായകനായ അനില്‍ നല്‍കിയിട്ടുണ്ട്. അനിലിന്റെ ഹര്‍ജിയില്‍ കുടുംബകോടതി കല്‍പനയ്ക്കു നോട്ടീസ് പുറപ്പെടുവിച്ചു.

കുറച്ചുനാളായി കല്‍പനയുടെയും അനിലിന്റെയും വിവാഹബന്ധം പ്രശ്‌നത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ എല്ലാ കുടുംബത്തിലെയും പോലെ പ്രശ്‌നങ്ങളുണ്ടെന്നും പക്ഷേ തങ്ങള്‍ പിരിയില്ലെന്നുമായിരുന്നു കല്‍പന പല പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നത്.

എന്നാല്‍ അനില്‍ ഇക്കാര്യത്തില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. അനിലിന് ബാംഗ്ലൂരില്‍ മറ്റൊരു ബന്ധമുണ്ടെന്നുള്ള ഗോസിപ്പുകളും ചലച്ചിത്രലോകത്ത് സജീവമാണ്. വളരെ നല്ല വിവാഹബന്ധമാണ് ഇവരുടേതെന്നും പരസ്പര സഹകരണത്തിന്റെ പേരില്‍ ഇവരെ മാതൃകയാക്കാമെന്നും വരെ ഒരു കാലത്ത് ചലച്ചിത്രലോകത്തുള്ളവര്‍ പറയാറുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചേച്ചി കലാരഞ്ജിനിയുടെയും അനിയത്തി ഉര്‍വശിയുടേയും ജീവിതത്തിന് സമാനമായ അവസ്ഥയിലേയ്ക്കാണ് കല്‍പനയുടെ വിവാഹബന്ധവും നീങ്ങുന്നത്. ഉര്‍വശിയും മനോജ് കെ ജയനും പിരിഞ്ഞിട്ട് നാളുകളായെങ്കിലും കുഞ്ഞിന്റെ സംരക്ഷണം സംബന്ധിച്ചുള്ള കേസ് ഇപ്പോഴും കോടതിയിലാണ്
Back to top Go down
manikandan
New Member
New Member


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 29
Location : Wayanad<----->Ernakulam

PostSubject: Re: Gossips ----HOT Latest news....   Thu Dec 01, 2011 11:00 pm

മുല്ലപ്പെരിയാര്‍: ഫെഫ്‌ക്കയെ വിലക്കിയത്‌ പ്രമുഖ സംവിധായകന്‍‍


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടുന്നതില്‍ നിന്ന്‌ ഫെഫ്‌കയെ വിലക്കിയത്‌ ഒരു പ്രമുഖ സംവിധായകനാണെന്നു സൂചന. ഫെഫ്‌ക്ക ഈ വിഷയത്തില്‍ ഇടപെടണമെന്ന്‌ ഒരു യുവ സംവിധായകന്റെ നേതൃത്വത്തില്‍ സംവിധായകരുടെ യൂണിയന്‍ മുന്‍കൈയ്യെടുത്തിരുന്നു. ഡയറക്‌ടേഴ്‌സ് യൂണിയന്റെ ആവശ്യം അംഗീകരിച്ച്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള ജനതക്കൊപ്പം ശക്‌തമായി നിലകൊള്ളാനുള്ള ഒരുക്കത്തിലുമായിരുന്നു ഫെഫ്‌ക്ക. ഈ വിഷയത്തില്‍ കേരളത്തിനനുകൂലമായ നിലപാടുമായി പരസ്യമായി രംഗത്തിറങ്ങിയാല്‍ തമിഴ്‌നാടുമായുള്ള തന്റെ ബന്ധം വഷളാവുമെന്നും അത്‌ മലയാളം കൂടാതെ തമിഴിലും ഹിന്ദിയിലും ഒരേ പോലെ തിരക്കുള്ള സംവിധായകനായ തന്റെ സിനിമാഭാവിക്ക്‌ ദോഷകരമയേക്കുമെന്നും കണ്ട്‌ ഒരു പ്രമുഖ സംവിധായകന്‍ ഫെഫ്‌ക്കയെ പിന്‍തിരിപ്പിച്ചെന്നാണറിയുന്നത്‌.

മലയാളത്തില്‍ കുറേനാളായി നട്ടം തിരിഞ്ഞിരുന്ന ഈ സംവിധായകനെ തമിഴരും ഹിന്ദിക്കാരും കൈനീട്ടി സ്വീകരിച്ചിരുന്നു. ബോളിവുഡില്‍ എല്ലാ റിക്കോര്‍ഡുകളെയും ഭേദിക്കുന്ന തകര്‍പ്പന്‍ വിജയമാണ്‌ നേടിയത്‌. അന്യ ഭാഷകളിലെ വിജയത്തില്‍ കണ്ണു മഞ്ഞളിച്ചിരിക്കുന്ന ഈ സംവിധായകന്‌ 35 ലക്ഷം കേരളീയരുടെ ജീവനേക്കാള്‍ വലുത്‌ അന്യഭാഷകളിലെ ശോഭനമായ സിനിമാഭാവിയാണോ?. ആദ്യകാലങ്ങളില്‍ താന്‍ ചെയ്‌ത മലയാള ചിത്രങ്ങള്‍ കണ്ട്‌ കയ്യടിച്ചും പ്രോത്സാഹിപ്പിച്ചും വളര്‍ത്തി വലുതാക്കിയവരില്‍ ഈ മലയാളികളും ഉണ്ടായിരുന്നു എന്ന വസ്‌തുത സൗകര്യപൂര്‍വ്വം മറക്കുകയായീ സംവിധായകന്‍
Back to top Go down
kannan nair
Active member
Active member


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 37
Location : guruvayoor

PostSubject: Re: Gossips ----HOT Latest news....   Thu Dec 01, 2011 11:15 pm

പറവൂര്‍ പീഡനം: സിനിമാ നടനെ തിരിച്ചറിഞ്ഞു



പറവൂര്‍ പെണ്‍‌വാണിഭക്കേസില്‍ പ്രതിയായ സിനിമാ നടനെ പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞു. മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഊട്ടിയില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ സുധീറിനെ ഒന്നാം പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കേസില്‍ കുറ്റപത്രം തയാറാക്കി. മൊത്തം 94 പ്രതികള്‍ക്കെതിരെയാണ് അന്വേഷണ സംഘം 45 വ്യത്യസ്ത കുറ്റപത്രങ്ങള്‍ തയാറാക്കിയിട്ടുള്ളത്. പല സ്ഥലങ്ങളില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നത് കൊണ്ടാണ് പൊലീസ് പ്രത്യേകം കുറ്റപത്രങ്ങള്‍ തയാറാക്കിയത്.

സിനിമാനടന്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികളെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷമെ ഇവര്‍ക്കെതിരെ കുറ്റപത്രം തയാറാക്കുകയുള്ളു. ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതിന് ശേഷം കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും.
Back to top Go down
velayudhan
New Member
New Member


Posts : 30
Points : 30
Reputation : 0
Join date : 2011-11-06

PostSubject: Re: Gossips ----HOT Latest news....   Fri Dec 09, 2011 5:43 pm

സ്‌നേഹ പിന്‍മാറിയതിനു കാരണം?

[You must be registered and logged in to see this image.]

ജയറാം നായകനാവുന്ന തിരുവമ്പാടി തമ്പാനില്‍ നിന്ന്‌ സ്‌നേഹ പിന്‍മാറിയത്‌ കാമുകനും പ്രതിശ്രുത വരനുമായ പ്രസന്നയുടെ എതിര്‍പ്പു മൂലമെന്ന്‌ പിന്നാമ്പുറക്കഥ. ജയറാമിന്റെ നായികയായി തന്റെ ഭാവി വധു അഭിനയിക്കുന്നതില്‍ പ്രസന്നയ്‌ക്ക് തീരെ താല്‌പര്യമില്ലത്രെ. തമിഴിലും ജനപ്രിയതയുള്ള ജയറാമിന്റെ നായികയാകുന്നതില്‍ നിന്ന്‌ സ്‌നേഹയെ പ്രസന്ന വിലക്കിയതിനു പിന്നിലെ കാരണം പരസ്യമാക്കപ്പെട്ടിട്ടില്ലെങ്കിലും അത്ര സുഖകരമല്ലാത്ത ചിലതൊക്കെ ഇതില്‍ പുകയുന്നുണ്ട്‌.

ആദ്യം തിരുവമ്പാടി തമ്പാനില്‍ നിന്ന്‌ സ്‌നേഹ പിന്‍മാറാനുള്ള കാരണമായി പറഞ്ഞു കേട്ടിരുന്നത്‌ പ്രസന്നയുമായി ഉടനെ നടക്കാനിരിക്കുന്ന വിവാഹത്തിന്റെ തിരക്കു മൂലമാണെന്നാണ്‌. എന്നാല്‍ വിവാഹത്തിരക്കു മൂലമെന്ന കാരണം പറഞ്ഞ്‌ തിരുവമ്പാടി തമ്പാനില്‍ നിന്ന്‌ ഒഴിവായ സ്‌നേഹ രജനിയുടെ

'കൊച്ചടിയാനി'ലും ചില തെലുങ്ക്‌ പ്രൊജക്‌ടുകളിലും ഉടനെ അഭിനയിച്ചു തുടങ്ങുമത്രെ.

'കൊച്ചടിയാനി'ല്‍ രജനിയുടെ പെങ്ങള്‍ വേഷമാണ്‌ സ്‌നേഹയ്‌ക്ക്. രജനിപ്പടത്തിലെ ശ്രദ്ധിക്കപ്പെടുന്ന വേഷം എന്ന ആകര്‍ഷണമാണ്‌ കൊച്ചടിയാനില്‍ അഭിനയിക്കാന്‍ സ്‌നേഹയെ പ്രചോദിപ്പിക്കുന്ന ഘടകം. അതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പേരില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന സ്‌പര്‍ദ്ധയും ഈ മലയാള പടത്തില്‍ നിന്നുള്ള സ്‌നേഹയുടെ പിന്‍മാറ്റത്തിനു പിന്നില്‍ ഒരു ഘടകമാണെന്നറിയുന്നു.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Gossips ----HOT Latest news....   Sat Dec 10, 2011 8:35 pm

nalloru nadiyaayirunnu
Back to top Go down
thambi
Active member
Active member


Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

PostSubject: Re: Gossips ----HOT Latest news....   Mon Dec 12, 2011 2:50 am

athe mothathil kollam....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Gossips ----HOT Latest news....   Mon Dec 12, 2011 7:09 pm

nee enthaa uddeshiche?
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: Gossips ----HOT Latest news....   Tue Dec 13, 2011 9:08 am

Nadan Sreekanth umaayi ivalkkentho paripaadi okke undaayirunnille...
Back to top Go down
vikalan
Active member
Active member


Posts : 155
Points : 167
Reputation : 0
Join date : 2010-03-23

PostSubject: Re: Gossips ----HOT Latest news....   Tue Dec 13, 2011 9:55 pm

പത്മപ്രിയക്ക് എസ്എംഎസ്അയച്ച അധ്യാപകന്‍ ജീവനൊടുക്കി

[You must be registered and logged in to see this image.]


അലനല്ലൂര്‍: നാല് വര്‍ഷം മുമ്പ് നടി പത്മപ്രിയയ്ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശമയച്ചതിനെ തുടര്‍ന്ന് പൊലീസ് കേസിലകപ്പെട്ട അധ്യാപകന്‍ വിഷം കഴിച്ച് ജീവനൊടുക്കി കോട്ടോപ്പാടം കല്ലടി ഹൈസ്‌കൂളിലെ ഗണിത അദ്ധ്യാപകനായ വിനോദ് (36) ആണ് തിങ്കളാഴ്ച രാത്രി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്.

സിനിമാ നടിയുടെ മൊബൈല്‍ ഫോണിലേക്ക് അദ്ധ്യാപകന്‍ തുടര്‍ച്ചയായി സന്ദേശങ്ങളയച്ചെന്ന് ആരോപിച്ചായിരുന്നു നടി കേസ് കൊടുത്തിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് കേസ് ഒത്തു തീര്‍പ്പായത്. ആരാധകനെന്ന നിലയില്‍ അയച്ചുതുടങ്ങിയ എസ്എംഎസ് സന്ദേശങ്ങള്‍ പരിധി വിട്ടതോടെയാണ് നടി പരാതി നല്‍കിയത്.

മൂന്ന് മാസം മുമ്പുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് വിനോദ് കിടപ്പിലായിരുന്നു. അവിവാഹിതായിരുന്ന വിനോദിന് വന്ന വിവാഹാലോചനകളെല്ലാം കേസില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് മുടങ്ങിയിരുന്നു. ചികിത്സ കഴിഞ്ഞ് തിങ്കളാഴ്ച സ്‌കൂളില്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനിരിക്കുകയായിരുന്നു
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Gossips ----HOT Latest news....   Wed Dec 14, 2011 8:43 am

ithu aa manjappathrathile news alle.
Back to top Go down
thalathil dineshan
Active member
Active member


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 43
Location : Mumbai

PostSubject: Re: Gossips ----HOT Latest news....   Thu Dec 15, 2011 1:30 am

manjaduniya.....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Gossips ----HOT Latest news....   Thu Dec 15, 2011 9:05 am

thenne thenne



Back to top Go down
neelakandan
Active member
Active member


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 36
Location : Tvm...

PostSubject: Re: Gossips ----HOT Latest news....   Sat Dec 17, 2011 10:37 pm

ശ്വേതയെ രതിചേച്ചി വേട്ടയാടുന്നു

[You must be registered and logged in to see this image.]


2011ല്‍ മലയാള സിനിമയിലെ ന്യൂസ് മേക്കിങ് നടിയാരെന്ന് ചോദിച്ചാല്‍ ശങ്കിയ്ക്കാതെ മറുപടിയാം ശ്വേത മേനോനെന്ന്. രതിനിര്‍വേദത്തിലൂടെ ഒരു ഹിറ്റ് നേടുകയും വിവാഹവും പിന്നാലെ ചാനല്‍ അവതാകരയുമായൊക്കെ ശ്വേത മിന്നിത്തിളങ്ങിയ വര്‍ഷമാണ് കടന്നുപോകുന്നത്.

താലി കഴുത്തില്‍ വീണാല്‍ അഭിനയം മതിയാക്കി പോകുന്ന നടിമാരില്‍ നിന്നും വ്യത്യസ്തമായി സിനിമ തന്റെ ജോലിയായി കണ്ട് അതില്‍ തുടരുന്ന ശ്വേതയെ അഭിനന്ദിച്ചേ മതിയാവൂ. വിവാഹം പോലെത്തന്നെ ജോലിയേയും ജീവിത്തിന്റെ ഭാഗമായിക്കണ്ട നടിയുടെ ഇമേജിന് യാതൊരു മോശവും ഇപ്പോഴും വന്നിട്ടില്ല.

രതിനിര്‍വേദമെന്ന ഹിറ്റിന് ശേഷം വെള്ളിത്തിരയില്‍ നിന്നും ശ്വേതയ്ക്ക് ഓഫറുകളുടെ പെരുമഴയാണ്. അഭിനയം ജോലിയായതു കൊണ്ടുതന്നെ ഈ സിനിമകളുടെ കഥ കേള്‍ക്കാനും ശ്വേത താത്പര്യം കാണിച്ചിരുന്നു. പക്ഷേ തേടിവന്ന എല്ലാ സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഒരു കുഴപ്പം.

എല്ലാ സിനിമയിലെ നായികമാര്‍ക്കും രതിചേച്ചിയുടെ ഹാങ്ഓവര്‍. രതിനിര്‍വേദം അങ്ങോട്ടും ഇങ്ങോട്ടും ലേശം വെട്ടിയും തിരുത്തിയുമുള്ള കഥകളാണ് ശ്വേതയ്ക്ക് കേള്‍ക്കേണ്ടി വന്നതത്രേ. രതിയ്ക്ക് വേണ്ടി ദാഹിയ്ക്കുന്ന സ്ത്രീകളാണ് ഈ കഥാപാത്രങ്ങളെല്ലാം.

ഒന്നുകില്‍ ആദ്യരാത്രി തന്നെ വിധവയാകേണ്ടി വന്ന സ്ത്രീ, അല്ലെങ്കില്‍ ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കു താമസിയ്ക്കുന്നവള്‍, ഇനിയൊന്നില്‍ ലേശം ഇളക്കമുള്ള അധ്യാപിക. ഇങ്ങനെ പോകുന്നു കഥയും കഥാപാത്രങ്ങളും.

എന്തായാലും വീണ്ടുമൊരു രതി ചേച്ചിയാകേണ്ടെന്ന് തന്നെ ശ്വേത തീരുമാനിച്ചു. അതുകൊണ്ട് കുറെ ലക്ഷങ്ങളും നടിയ്ക്ക് നഷ്ടമായി. സിനിമ നഷ്ടപ്പെട്ടാലും മിനി സ്‌ക്രീനില്‍ വീട്ടമ്മമാരുടെ ഓമനായി ശ്വേത കുതിയ്ക്കുകയാണ്. രതി ചേച്ചിയുടെ ഇമേജില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്വേതയുടെ ശ്രമങ്ങള്‍ വിജയിക്കുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.
Back to top Go down
Sponsored content




PostSubject: Re: Gossips ----HOT Latest news....   Today at 9:50 am

Back to top Go down
 
Gossips ----HOT Latest news....
View previous topic View next topic Back to top 
Page 36 of 38Go to page : Previous  1 ... 19 ... 35, 36, 37, 38  Next
 Similar topics
-
» Latest News on DCC
» Beinteha latest news
» George Clooney Aficionados News July 29, 2013
» Spoiler News IPK EBP 25Nov13 ."..Shlok's warning to Aastha "
» SP news blog - Veera - Ratan, Veera, Nihal to meet Ranvijay at border

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: