malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Gossips ----HOT Latest news....

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38
AuthorMessage
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Gossips ----HOT Latest news....   Wed Jan 18, 2012 8:58 am

വേണ്ടിവന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ വച്ച് പടമെടുത്ത് ശ്രീനിയെ കളിയാക്കുമെന്നും ആന്റണി പറഞ്ഞു



punyaaalan pani thudangii............
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: Gossips ----HOT Latest news....   Wed Jan 18, 2012 5:39 pm

pinne iyyaal paranjaal abhinayikkaanirikkuvalle pandit....
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Gossips ----HOT Latest news....   Mon Jan 23, 2012 6:08 am

സുരാജിനെതിരേ കൈയേറ്റ ശ്രമം


കോട്ടയം: 'പത്മശ്രീ ഭരത്‌ ഡോ. സരോജ്‌കുമാര്‍' എന്ന സിനിമയിലെ വേഷത്തിനെതിരേ പ്രതിഷേധിച്ച്‌ ഒരു സംഘം യുവാക്കള്‍ നടന്‍ സുരാജ്‌ വെഞ്ഞാറുമൂടിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വകാര്യ സ്‌കൂളിലെ ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങാന്‍ ശ്രമിക്കവെ ഇന്നലെ രാത്രി എട്ടിനാണ്‌ സംഭവം. സുരാജ്‌ യാത്ര ചെയ്‌ത കാര്‍ യുവാക്കള്‍ തടഞ്ഞു. ആന്റണി പെരുമ്പാവൂരായി അഭിനയിക്കാന്‍ നീ ആളായോ എന്നുപറഞ്ഞാണ്‌ കാറിനു മുന്നിലേക്ക്‌ യുവാക്കള്‍ എത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഇവരില്‍ ഒരാള്‍ ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ സഹോദരനാണെന്ന്‌ അധികൃതര്‍ തിരിച്ചറിഞ്ഞു. സുരാജിനെ തടഞ്ഞ്‌ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനു പിറകില്‍ ഫാന്‍സ്‌ അസോസിയേഷനാണെന്നു പറയപ്പെടുന്നു.

അതേസമയം ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും തന്റെ സിനിമയില്‍ ആന്റണി പെരുമ്പാവൂരായല്ല സുരാജ്‌ വേഷമിട്ടതെന്നും ശ്രീനിവാസന്‍ മംഗളത്തോടു പറഞ്ഞു. താന്‍ പങ്കെടുക്കുന്ന പൊതു സ്‌ഥലങ്ങളിലെ പരിപാടികള്‍ മുന്‍കൂട്ടിയറിഞ്ഞാല്‍ തനിക്കും ഇത്‌ സംഭവിക്കുമെന്ന്‌ അദേഹം കൂട്ടിച്ചേര്‍ത്തു.


[You must be registered and logged in to see this link.]
Back to top Go down
mancheri majeed
New Member
New Member


Posts : 63
Points : 71
Reputation : 0
Join date : 2010-04-02
Location : Malappuram

PostSubject: Re: Gossips ----HOT Latest news....   Tue Jan 24, 2012 6:00 am

ലാലിനെ പലവട്ടം വിളിച്ചു, കിട്ടിയില്ല: ശ്രീനിവാസന്‍

[You must be registered and logged in to see this image.]

‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന സിനിമ മലയാള സിനിമാലോകത്ത് ഭൂകമ്പമുണ്ടാക്കിയിരിക്കുകയാണ്. മോഹന്‍ലാല്‍ ഫാന്‍സും ലാലിന്‍റെ സന്തത സഹചാരിയായ ആന്‍റണി പെരുമ്പാവൂരും സിനിമയ്ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. എന്നാല്‍ താന്‍ സിനിമയില്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ചിട്ടില്ല എന്ന ന്യായീകരണവുമായി ശ്രീനിവാസന്‍ പ്രസ്താവനകള്‍ തുടരുന്നു.

മോഹന്‍ലാലുമായി ബന്ധപ്പെടാന്‍ ശ്രീ‍നിവാസന്‍ പലതവണ ശ്രമിച്ചിട്ടും ലാല്‍ സംസാരിക്കാന്‍ തയ്യാറായിട്ടില്ല. മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ല എന്ന കാര്യം ബോധ്യപ്പെടുത്താനാണ് ശ്രീനി ലാലിനെ വിളിച്ചുകൊണ്ടിരിക്കുന്നത്.

“ഞാന്‍ ലാലിനെ പലവട്ടം വിളിച്ചെങ്കിലും സംസാരിക്കാന്‍ കിട്ടിയില്ല. ഇത്രയുമായ സ്ഥിതിക്ക് ഇനി ലാല്‍ വിളിക്കട്ടെ. സംസാരിക്കാം” - മനോരമ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറയുന്നു.

അതേസമയം, മമ്മൂട്ടിയുമായി ശ്രീനിവാസന്‍ ചര്‍ച്ച നടത്തി. സൂപ്പര്‍സ്റ്റാറുകളെ അവഹേളിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് ശ്രീനി മമ്മൂട്ടിയോട് വിശദീകരിച്ചതായാണ് അറിയാന്‍ കഴിയുന്നത്.

തന്‍റെ സിനിമ മോഹന്‍ലാലിനെ ആക്ഷേപിക്കാന്‍ ചെയ്തതല്ലെന്നും ലാലിനൊപ്പമുള്ളവര്‍ അങ്ങനെ തെറ്റിദ്ധാരണ പരത്തുകയാണെന്നുമാണ് ശ്രീനിവാസന്‍ ആരോപിക്കുന്നത്.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Gossips ----HOT Latest news....   Sat Jan 28, 2012 8:57 am

vettukuzhi wrote:
pinne iyyaal paranjaal abhinayikkaanirikkuvalle pandit....

pandit iyaaal vilikkunnathum kaathirikkuvaanennu 2 days munne oru FM-il paranjaarunnu....


vilikkumennu thanneyaanu angerude vishwaasamennu.....



kaaalam poya pokke..........
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: Gossips ----HOT Latest news....   Fri Feb 10, 2012 1:53 am

ഭാവനയും സിസിഎല്‍ താരവും പ്രണയത്തില്‍?

[You must be registered and logged in to see this image.]


സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന യുവനടിമാരെ പറ്റി ഗോസിപ്പ് പ്രചരിക്കുന്നത് സര്‍വ്വ സാധാരണം. എന്നാല്‍ നടി ഭാവനയെ എന്തൊ പാപ്പരാസികള്‍ ഇതു വരെ വെറുതെ വിട്ടിരിയ്ക്കുകയായിരുന്നു. എന്നാല്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങിയതോടെ കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു.

സിസിഎല്ലില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായ ഭാവനയേയും കളിക്കളത്തിലെ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധേയനായ രാജീവ് പിള്ളയേയും ചേര്‍ത്താണ് ഇപ്പോള്‍ ഗോസിപ്പ് പരക്കുന്നത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പരിശീലനത്തിനെത്തിയ യുവ നടനുമായി ഭാവന ചുറ്റിക്കറക്കം തുടങ്ങിയതു മുതലാണ് പലരും ഇക്കാര്യം ശ്രദ്ധിച്ച്ു തുടങ്ങിയത്. എന്താണ് യുവനടനുമായി ഇത്ര അടുപ്പമെന്ന് പലരും ചോദിച്ചെങ്കിലും ഭാവന ഒരക്ഷരവും ഉരിയാടിയില്ല.

കേരള സ്‌ട്രൈക്കേഴ്‌സിലെ താരമായി മാറിയ യുവനടന് പ്രിയദര്‍ശന്‍ ബോളിവുഡ് ടിക്കറ്റ് ഓഫര്‍ ചെയ്തിരുന്നു. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ വില്ലന്‍ വേഷമാണ് പ്രിയന്‍ രാജീവിന് ഓഫര്‍ ചെയ്തത്.

കുഞ്ഞാടിന്റെ ഹിന്ദി പതിപ്പിലും നായികയായി ഭാവനയെ കാസ്റ്റ് ചെയ്തു കൂടെ എന്ന് രാജീവ് പ്രിയനോട് ചോദിച്ചതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഒരു മത്സരത്തിനിടെ രാജീവിന്റെ മുഖത്ത് ബോളു കൊണ്ട് പരിക്കേറ്റിരുന്നു. അപ്പോള്‍ താരത്തിന് ആശ്വാസമായത് ഭാവനയുടെ സാമീപ്യമായിരുന്നു.

കേരള സ്‌ട്രൈക്കേഴ്‌സിന്റെ എല്ലാ മത്സരങ്ങളും ആവേശത്തോടെ വീക്ഷിച്ച ഭാവനയുടെ കണ്ണുകളില്‍ പ്രണയം വിടരുന്നുവോ എന്നതാണ് മോളിവുഡിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. എന്തായാലും സമപ്രായക്കാരെല്ലാം വിവാഹം ചെയ്ത് സിനിമാരംഗം വിട്ടതോടെ തന്റെ ഭകല്യാണത്തെ കുറിച്ചും ഭാവന ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് ഇവര്‍ പറയുന്നു.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Gossips ----HOT Latest news....   Mon Feb 20, 2012 8:40 am

oru CCL kondu enthokke upayogangalaa....
Back to top Go down
velayudhan
New Member
New Member


Posts : 30
Points : 30
Reputation : 0
Join date : 2011-11-06

PostSubject: Re: Gossips ----HOT Latest news....   Thu Feb 23, 2012 5:44 am

[You must be registered and logged in to see this image.]
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: Gossips ----HOT Latest news....   Wed Aug 01, 2012 6:27 am

ഗായകന്റെ പരാക്രമം: ഷൂട്ടിംഗ്‌ നിര്‍ത്തിവച്ചു




മഞ്ഞലയില്‍ മുങ്ങിയ ഗായകന്‍ മദ്യത്തില്‍ മുങ്ങി ഉണ്ടാക്കിയ പ്രശ്‌നത്തിന്റെ പേരില്‍ എറണാകുളത്ത്‌ നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നിര്‍ത്തിവച്ചു. പിന്നീട്‌ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമെത്തി ക്ഷമാപണം നടത്തിയ ശേഷമാണ്‌ ഷൂട്ടിംഗ്‌ പുനരാരംഭിക്കാന്‍ കഴിഞ്ഞത്‌.

ലോഡ്‌ജിന്റെ പേരില്‍ മട്ടാഞ്ചേരിയില്‍ ചിത്രീകരണം നടക്കുന്നതിനിടെ ജൂണ്‍ അവസാന ആഴ്‌ചയിലാണ്‌ സംഭവം. കഥാമോഷ്‌ടാവെന്ന പേരില്‍ പ്രസിദ്ധനായ നടന്റെ അച്‌ഛനായാണ്‌ ഗായകന്‍ അഭിനയിക്കുന്നത്‌. ഇപ്പോള്‍ ഒരു ചാനലിലെ സംഗീത റിയാലിറ്റി ഷോയില്‍ ജൂറിയംഗമായിരിക്കുന്ന ഗായകന്‍ നന്നായി ഫിറ്റായാണ്‌ മട്ടാഞ്ചേരിയിലെത്തിയത്‌.

റിയാലിറ്റി ഷോയുടെ ഷൂട്ടിംഗില്‍ തന്നെ കണക്കിനു മദ്യപിച്ച ശേഷം മാര്‍ക്കിടാനിരുന്ന ഗായകന്‍ ചാനല്‍ പരിപാടിയുടെ ചിത്രീകരണം തീര്‍ന്നതോടെ വീണ്ടും മദ്യപിച്ചിട്ടാണ്‌ മട്ടാഞ്ചേരിയിലെത്തിയത്‌. സംഗീതപ്രേമികളായ ഏതാനും കുട്ടികള്‍ ഗായകനെ സമീപിച്ച്‌ ഒപ്പം നിന്ന്‌ ഫോട്ടോയെടുക്കണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചു. മുണ്ട്‌ ധരിക്കുന്ന പ്രകൃതക്കാരനായ ഗായകന്‍ കുട്ടികള്‍ക്കൊപ്പം ഫോട്ടോയ്‌ക്കായി നിന്നു. ഫോട്ടോയെടുത്ത കുട്ടി മൊബൈല്‍ ക്യാമറ ക്ലിക്ക്‌ ചെയ്‌തപ്പോഴേയ്‌ക്കും ഉടുമുണ്ടുയര്‍ത്തിക്കാട്ടി ഫോട്ടോ ഇതു മതിയോ എന്ന്‌ ചോദിച്ചതായാണ്‌ ഇപ്പോള്‍ ലോഡ്‌ജ് ചിത്രത്തിന്റേതായി കേള്‍ക്കുന്ന സംഭവം.

ഗായകന്റെ ഈ പെരുമാറ്റത്തില്‍ കുട്ടികള്‍ മാത്രമല്ല, അവിടെനിന്ന നാട്ടുകാരെല്ലാം അരിശം പൂണ്ടുവത്രെ. ഗായകന്‍ മാപ്പ്‌ പറയണമെന്ന്‌ ആവശ്യപ്പെട്ട്‌ അവര്‍ ബഹളംവച്ചു. സംവിധായകന്‍ ഗായകനെ പിടിച്ചുവലിച്ച്‌ രംഗത്തുനിന്നുഗ മാറ്റിയിട്ടും ബഹളം കെട്ടടങ്ങിയില്ല. ചിത്രീകരണം നിര്‍ത്തിവച്ചു്‌

കൂടുതല്‍ സ്‌ഥലവാസികള്‍ എത്തിയതോടെ ചിത്രത്തിന്റെ നിര്‍മാതാവെത്തി മാപ്പുപറയാതെ ഷൂട്ടിംഗ്‌ തുടരാന്‍ സമ്മതിക്കില്ലെന്ന്‌ കര്‍ക്കശ നിലപാടിലായി. കുട്ടികള്‍ മൊബൈല്‍ ഫോണുകളിലൂടെ അറിയിച്ചതനുസരിച്ച്‌ അവരുടെ ധാരാളം കൂട്ടുകാരുമെത്തി. ഈ സമയം ഗായകനെ ഒരു കാറിനുള്ളില്‍ സുരക്ഷിതമായി ഒളിപ്പിച്ചെന്നാണറിയുന്നത്‌.

സംവിധായകനും നിര്‍മാതാവും ഗായകനു വേണ്ടി മാപ്പുപറഞ്ഞതോടെ ചിത്രീകരണം തുടരാന്‍ നാട്ടുകാര്‍ സമ്മതം നല്‍കി. ഹെലികാം ഉപയോഗിച്ച്‌ ചിത്രീകരിക്കുന്ന ആദ്യ മലയാളചിത്രമെന്നാണ്‌ പരസ്യമെങ്കിലും മറ്റ്‌ പല കാര്യങ്ങളിലും കൂടി ഈ ചിത്രത്തിന്‌ ആദ്യസ്‌ഥാനം അവകാശപ്പെടാമെന്നാണ്‌ മട്ടാഞ്ചേരിക്കാര്‍ പറയുന്നത്‌.




courtesy : [You must be registered and logged in to see this link.]

[You must be registered and logged in to see this link.]
Back to top Go down
Sponsored content




PostSubject: Re: Gossips ----HOT Latest news....   Today at 12:47 pm

Back to top Go down
 
Gossips ----HOT Latest news....
View previous topic View next topic Back to top 
Page 38 of 38Go to page : Previous  1 ... 20 ... 36, 37, 38
 Similar topics
-
» Latest News on DCC
» Beinteha latest news
» George Clooney Aficionados News July 29, 2013
» Spoiler News IPK EBP 25Nov13 ."..Shlok's warning to Aastha "
» SP news blog - Veera - Ratan, Veera, Nihal to meet Ranvijay at border

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: