malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 thilakan.........................news

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: thilakan.........................news   Fri May 28, 2010 11:12 pm

thilakante vidhi thilakan thanne ezhuthiyathalle?
Back to top Go down
naayakan
Moderator
Moderator


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

PostSubject: Re: thilakan.........................news   Sat May 29, 2010 8:40 am

Vettukuzhi yaathrathyangal kaanunnilla
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: thilakan.........................news   Sat May 29, 2010 12:28 pm

ithinum enthenkilum okke varattu nyaayangalumaayi vettukuzhi veendum varum
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: എന്നെ തടഞ്ഞാല്‍ തിരിച്ച് വെട്ടും: തിലകന്‍   Sat May 29, 2010 12:59 pm

പുതിയ സിനിമയ്ക്ക് താന്‍ കഴിഞ്ഞദിവസം അഡ്വാന്‍സ് വാങ്ങിയിട്ടുണ്ടെന്നും അതിനെതിരെ ആരെങ്കിലും വാളുമായി വന്നാല്‍ തിരിച്ചുവെട്ടുമെന്നും നടന്‍ തിലകന്‍.

വെള്ളിയാഴ്ച ട്രിവാന്‍ഡ്രം സിറ്റിസണ്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ശ്രീനാഥ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നടന്‍ ശ്രീനാഥിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീനാഥിന്റെ മരണം നടന്ന് ഒരു മാസമായിട്ടും ഒരാളെപ്പോലും ചോദ്യം ചെയ്തിട്ടില്ല.

ശ്രീനാഥിന്റെ മരണശേഷം വീട്ടിലെത്തിയ സിനിമാ പ്രവര്‍ത്തകരില്‍ ഒരാള്‍ പൂജപ്പുരക്കാരനാണ്. ഒരു മുന്‍മന്ത്രിയുടെ അടുത്തയാളാണയാള്‍. ശ്രീനാഥിന്റെ ഭാര്യ കരഞ്ഞപ്പോള്‍ എന്തെങ്കിലും ഗുളിക കൊടുത്ത് മയക്കാനാണ് അയാള്‍ ആവശ്യപ്പെട്ടത്-തിലകന്‍ പറഞ്ഞു.

കോതമംഗലത്ത് മരിച്ച ആളെ എന്തിനാണ് ആലപ്പുഴയ്ക്കു കൊണ്ടുവന്നത്. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് 'അമ്മ'യുടെ എക്‌സിക്യുട്ടീവിലുള്ളത്. കോടീശ്വരന്മാര്‍ സിനിമാ ഫീല്‍ഡ് വാഴുകയാണ്. എന്റെ കാര്യം സാംസ്‌കാരിക മന്ത്രിയോടു പരാതിപ്പെട്ടതാണ്. ഉടന്‍ പരിഹാരം കാണുമെന്നും പറഞ്ഞു.

എന്നാല്‍, ഒന്നും സംഭവിച്ചില്ല. പക്ഷേ, ഒരു സിനിമ പെട്ടിയില്‍ ഇരുന്നുപോയപ്പോള്‍ പെട്ടെന്നു പരിഹാരമുണ്ടായി- അദ്ദേഹം കുറ്റപ്പെടുത്തി.
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: thilakan.........................news   Sat May 29, 2010 7:25 pm

srinathinte karyathil oru theerumanam udane ayal mathi aayirunnu......
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: thilakan.........................news   Sat May 29, 2010 7:40 pm

athu undaavumennu thonunnilla
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: thilakan.........................news   Sat May 29, 2010 9:33 pm

sankadam aanu karyam.....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: thilakan.........................news   Sat May 29, 2010 10:04 pm

aaarude kaaaryam??????


theeerumaaanam aaayaal aaadyam aaappilaaavunnathu LALinte SHIKKAAR movie aaayirikkum mohanaa....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: thilakan.........................news   Sat May 29, 2010 10:36 pm

athe..athe....

swayam bhraaanthanaaaya mahaa bhraaanthan....
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: thilakan.........................news   Sun May 30, 2010 12:01 am

pakshe sathyam purathu varende....
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: thilakan.........................news   Sun May 30, 2010 12:38 am

avasaaanam naaraanathu bhraanthan aakumo
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: thilakan.........................news   Sun May 30, 2010 12:58 am

avasanam serial um kaivittu.............
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: thilakan.........................news   Sun May 30, 2010 3:12 am

athil valiya kaaryamonnumilla.. ivide laalapane swantham fans vare kaivittu appozhaanu thilakane serial...
Back to top Go down
thalathil dineshan
Active member
Active member


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 43
Location : Mumbai

PostSubject: Re: thilakan.........................news   Sun May 30, 2010 4:08 am

ini sreeni thanne reksha...
Sreeni oru naal varum..
varilleee..
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: thilakan.........................news   Sun May 30, 2010 4:49 am

varumaaayirikkum.....
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: ആവശ്യമെങ്കില്‍ തിലകനെ അഭിനയിപ്പിക്കും: സത്യന്‍ അന്തിക്കാട്‌   Sun May 30, 2010 2:08 pm

തിലകന്‍ അനിവാര്യനായ
കഥാപാത്രം വന്നാല്‍ ഫെഫ്‌കയുടെ അനുമതി വാങ്ങി അദ്ദേഹത്തെ
അഭിനയിപ്പിക്കുമെന്ന്‌ പ്രശസ്‌ത സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌
പറഞ്ഞു.`സൂപ്പര്‍ താരങ്ങളില്ലാതെ സിനിമ ചെയ്യാന്‍ എനിക്ക്‌ കഴിയും.
എന്നാല്‍ തിലകനെ പോലെ ഒരു നടന്റെ ആവശ്യമുണ്ടായാല്‍ ഫെഫ്‌കയില്‍ നിന്ന്‌
രേഖാമൂലം അനുമതി വാങ്ങി അദ്ദേഹത്തെ അഭിനയിപ്പിക്കുകയല്ലാതെ മറ്റു
മാര്‍ഗമില്ല' ഒരു ചോദ്യത്തിന്‌ മറുപടിയായി സത്യന്‍ അന്തിക്കാട്‌ പറഞ്ഞു.




നിസാരമായ
തര്‍ക്കങ്ങള്‍ മാത്രമാണ്‌ തിലകന്‍ പ്രശ്‌നത്തിലുള്ളത്‌. ഒരു
വിശദീകരണത്തില്‍ തീരാവുന്നതേയുള്ളൂ. സീനിയര്‍ നടനായ തിലകന്‍ മാപ്പ്‌
പറയേണ്ടിവരുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. വഴക്കുകളും തര്‍ക്കങ്ങളും
ഇങ്ങനെ തുടര്‍ന്നാല്‍ അടുത്ത മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ മലയാള സിനിമ
തകരും. സിനിമാ സംഘാടകര്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിത്‌. സിനിമ
ഇല്ലെങ്കില്‍ സംഘടന ഇല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ഇന്നത്തെ
നടിമാര്‍ക്ക്‌ പഴയകാല നടിമാരെപ്പോലെ കമ്മിറ്റ്‌മെന്റ്‌ ഇല്ല.




വിവാഹത്തിന്‌
മുന്‍പുള്ള ഇടവേളയാണ്‌ പലര്‍ക്കും സിനിമ. നായികാ പ്രാധാന്യമില്ലാത്ത
ചിത്രങ്ങളാവാം നടിമാരെ ഈ മനോഭാവത്തില്‍ എത്തിച്ചത്‌. നല്ല
നടീനടന്മാര്‍ക്ക്‌ സിനിമയില്‍ സ്‌ഥാനമില്ലാത്ത അവസ്‌ഥ ഉണ്ടെന്നും അദ്ദേഹം
പറഞ്ഞു.പ്രേക്ഷകന്റെ അടിസ്‌ഥാന അഭിരുചിയില്‍ മാറ്റമൊന്നും
സംഭവിച്ചിട്ടില്ല. അതു ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക്‌[You must be registered and logged in to see this image.] പ്രേക്ഷകരെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ്‌. അതേ സമയം സിനിമ അല്ലാത്ത വിനോദോപാധികള്‍ കൂടിവരുന്നതു പ്രതികൂല ഘടകമാണ്‌.




എങ്കിലും
കഥയ്‌ക്കും ആഖ്യാനത്തിനും എണ്‍പതുകളിലുണ്ടായിരുന്ന കരുത്ത്‌
വീണ്ടെടുക്കുന്ന സിനിമകള്‍ ഇപ്പോഴും സ്വീകരിക്കപ്പെടുന്നുണ്ടെന്ന്‌
സത്യന്‍ അന്തിക്കാട്‌ ചൂണ്ടിക്കാട്ടി. കഥ തുടരുന്നു എന്ന സത്യന്‍
ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ തങ്കച്ചന്‍ ഇമ്മാനുവലും മീറ്റ്‌ ദ പ്രസ്‌
പരിപാടിയില്‍ സംബന്‌ധിച്ചു.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: thilakan.........................news   Sun May 30, 2010 7:30 pm

yeldo987 wrote:
athil valiya kaaryamonnumilla.. ivide laalapane swantham fans vare kaivittu appozhaanu thilakane serial...

athu vaasthavam...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: thilakan.........................news   Sun May 30, 2010 7:30 pm

thalathil dineshan wrote:
ini sreeni thanne reksha...
Sreeni oru naal varum..
varilleee..


vallavanteyum katha moshtichathallee.....


moshanam kuttamaanunnee..........
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: thilakan.........................news   Sun May 30, 2010 7:32 pm

copiyadi aanu sugapratham
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: thilakan.........................news   Sun May 30, 2010 7:42 pm

ohm..... priyadarshaaya namaha...........
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: തിലകന് വട്ടുണ്ടോ ?   Sun May 30, 2010 9:05 pm

[You must be registered and logged in to see this image.]
തെറ്റിദ്ധരിക്കരുത്, തെറ്റായ അര്‍ത്ഥത്തിലുള്ള ഒരു ചോദ്യമല്ല ഇത്.
തലയില്‍ വട്ട് വെക്കുന്ന ഒരു പരിപാടി അറബികള്‍ക്കിടയില്‍ ഉണ്ട്. അതവരുടെ
പരമ്പരാഗത വസ്ത്ര ധാരണരീതിയുടെ ഭാഗമാണ്. തൂവെള്ള പ്രതലത്തില്‍ കറുത്ത
കള്ളികളുള്ള ശിരോവസ്ത്രത്തിന് ‘ശിമാഗ്’ എന്നാണ് അറബിയില്‍ പറയുക. ശിമാഗിന്
മേല്‍ ‘ഇഗാല്‍’ എന്ന കറുത്ത വട്ട് കൊണ്ട് രണ്ട് തവണ ചുറ്റും. ഈ
ശിരോവസ്ത്രവും വട്ടും അറബികളുടെ ട്രേഡ് മാര്‍ക്കാണ്. ഇത് ധരിക്കാതെ ഒരു
അറബി വന്നാല്‍ അയാള്‍ വള്ളിക്കുന്നുകാരനാണോ
എന്ന് പോലും നിങ്ങള്‍ സംശയിക്കും. ഇന്ത്യക്കാരടക്കം ലക്ഷക്കണക്കിന്
പ്രവാസികള്‍ ഉള്ള പല ഗള്‍ഫ്‌ നാടുകളിലും അറബികളെക്കാള്‍ കൂടുതല്‍
വിദേശികളാണുള്ളത്. അത് കൊണ്ട് തന്നെ ശിമാഗും വട്ടും ധരിക്കുന്ന
സ്വദേശികളായ അറബികള്‍ക്ക് പലപ്പോഴും പ്രത്യേക പരിഗണന ലഭിക്കും. അതില്‍
വിദേശികള്‍ ആരും പ്രത്യേകിച്ച് എതിര്‍പ്പോ മുറുമുറുപ്പോ കാണിക്കാറില്ല.
കാരണം അതവരുടെ നാടാണ്. വഴറ്റുപ്പിഴപ്പിന് ജോലി തേടി വന്നവരാണ് വിദേശികള്‍.
തിലകന് വട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിന്റെ അര്‍ത്ഥം ഇപ്പോള്‍
നിങ്ങള്ക്ക് പിടി കിട്ടിയിരിക്കും. ഗള്‍ഫ്‌ നാടുകളില്‍ അറബികള്‍ക്ക്
ലഭിക്കുന്നത് പോലെ ഒരു പ്രത്യേക പരിഗണന സില്‍മാ താരങ്ങള്‍ക്കിടയില്‍
തിലകനുണ്ടോ? അദ്ദേഹം കുറെ ദിവസമായി അട്ടഹാസം മുഴക്കി മാധ്യമങ്ങളില്‍
നിറഞ്ഞു നില്‍ക്കുകയാണ്. സില്‍മാ കാര്യങ്ങളില്‍ ഒട്ടും താല്പര്യമുള്ള
ആളല്ല ഞാന്‍. ടീ വി തുറന്നാലും പത്രം തുറന്നാലും ഇദ്ദേഹവുമായി ബന്ധപ്പെട്ട
വിവാദം ആണ് ദിവസവും കാണുന്നത്. അഴീക്കോട് മാഷ്‌ വരെയുള്ള പലരും ഇടപെട്ട ഒരു സാംസ്കാരിക പ്രശ്നമായി തിലകന്‍ മാറിയിരിക്കുന്നു
. മാത്രമല്ല ഇന്നലെ അദ്ദേഹം ഒരു ഇംഗ്ലീഷ് സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത്
പോയി കച്ചറയുണ്ടാക്കി. തന്നെ ആ സിനിമയില്‍ അഭിനയിപ്പിക്കാത്തതിന്
പ്രതിഷേധം പ്രകടിപ്പിക്കാനാണ് അദ്ദേഹം അവിടെ പോയതത്രേ. അതെന്തോ ആകട്ടെ.
അതിനു ശേഷം നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍
കേട്ടപ്പോഴാണ് വട്ടുണ്ടോ എന്ന് ചോദിക്കാന്‍ എനിക്ക് തോന്നിയത്.
“എന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആരുമായും ചര്‍ച്ചക്ക് പോകില്ല.
ഒന്നും എഴുതിക്കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല. എല്ലാവരുടെയും മനസ്സിലിരുപ്പ്
എനിക്കറിയാം. പദ്മശ്രീ കിട്ടിയ ആളാണ്‌ ഞാന്‍. മോഹന്‍ലാലും മമ്മൂട്ടിയും
എന്നെ ഉപദേശിക്കേണ്ട. വാക്കിന് സ്ഥിരതയില്ലാത്തവരാണ് അവരൊക്കെ.
എനിക്കെല്ലാം അറിയാം. ആരെയും ഞാന്‍ വെറുതെ വിടില്ല” ഇങ്ങനെ തുടങ്ങി ഒരു
തരം ‘തറ’ വര്‍ത്തമാനമാണ് മഹാ കലാകാരന്‍ എന്ന് പറയുന്ന ഇദ്ദേഹം പറഞ്ഞു
കൊണ്ടിരുന്നത്. മാധ്യമങ്ങള്‍ അത് ലൈവ് ആയി കാണിക്കുകയും ചെയ്യുന്നു.
സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി അത് തന്നെ വീണ്ടും വീണ്ടും
പറയിക്കുന്നു.
പ്രശ്നങ്ങള്‍ രേഖാമൂലം എഴുതിക്കൊടുക്കുകയും സംഘടന ഭാരവാഹികളെക്കണ്ട്
ചര്‍ച്ച ചെയ്തു പരിഹരിക്കുകയും ചെയ്യുന്നതിന് പകരം ടീ വിയില്‍ വന്നിരുന്നു
വിഴുപ്പലക്കിയാല്‍ പ്രശ്നങ്ങള്‍ തീരുമോ?. അദ്ദേഹത്തിന്‍റെ വിഴുപ്പലക്ക്
കഴിഞ്ഞ ഉടനെ താരങ്ങള്‍ പത്ര സമ്മേളനം നടത്തി മറ്റൊരു വിഴുപ്പലക്ക്.
ഇവര്‍ക്ക് രണ്ടു കൂട്ടര്‍ക്കും മാധ്യമങ്ങളുടെ മുന്നില്‍ വന്നു ഈ തെരുവ്
നാടകം കളിക്കുന്നതിന് പകരം ഏതേലും ആല്‍ത്തറയില്‍ പോയിരുന്നു പരസ്പരം ഒന്ന്
സംസാരിച്ചൂടെ?. ഇവരുടെ തമ്മിലടി ലൈവായി കണ്ടില്ലെങ്കില്‍ മലയാളികള്‍ക്ക്
വല്ല കുഴപ്പവും വരുമോ? ഇവര്‍ക്ക് പിറകെ മൈക്കുമായി ഓടുന്ന
മാധ്യമങ്ങള്‍ക്കും വേറെ പണിയൊന്നുമില്ലേ?. പൊതു ജനത്തിന്റെ ക്ഷമ ഇങ്ങനെ
പരീക്ഷിക്കണോ?.. എന്റെ ഉള്ളിലെ സാംസ്കാരിക രോഷം തിളച്ചു മറിയുകയാണ്.
(അടുത്തു തന്നെ ഞാനും ഒരു സാംസ്കാരിക നായകന്‍ ആവാനുള്ള സാധ്യത
തെളിയുന്നുണ്ട്). ആ രോഷം കൂടുതല്‍ തിളച്ചു വഷളാവുന്നതിന് മുമ്പ് മൈക്ക്
നിങ്ങള്ക്ക് കൈ മാറുകയാണ്. നന്ദി,നമസ്കാരം..
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: thilakan.........................news   Mon May 31, 2010 12:17 am

ingeroru punnaaara monaaanu.......


vattannnn..........

sryy.....

ithokke kettittu vattanmaaaru poyi complaint cheythaaalo....
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: thilakan.........................news   Mon May 31, 2010 12:50 am

ippo azhikkodinte vivaram onnum illalo.. angerkkum mathi aayo enthoo
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: thilakan.........................news   Mon May 31, 2010 3:51 am

kittandathu kittiyappol thonnadathu thonni
Back to top Go down
sanjeev
Active member
Active member


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

PostSubject: Re: thilakan.........................news   Mon May 31, 2010 5:32 am

2 perum koodi malayalam cinema kulamaakki ennu paranjaal matheello
Back to top Go down
Sponsored content




PostSubject: Re: thilakan.........................news   Today at 4:54 pm

Back to top Go down
 
thilakan.........................news
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
 Similar topics
-
» Latest News on DCC
» Dallas Morning News blurb about Gerry at Lakers/Mavs game
» Rutgers News
» A bit of news from Raging Heroes
» Memphis News

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: