malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 
 ‘Nayakan’ ready to rock

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5  Next
AuthorMessage
merlin
Active member
Active member

Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 28
Location : Ernakulam

PostSubject: Re: ‘Nayakan’ ready to rock   Fri Mar 19, 2010 9:01 am

2 inum eathaandu ore chaaaya aanu..
Back to top Go down
ajith_mc86
Forum Champion
Forum Champion

Posts : 1742
Points : 1810
Reputation : 8
Join date : 2010-01-29
Age : 30
Location : Thrissur

PostSubject: Re: ‘Nayakan’ ready to rock   Fri Mar 19, 2010 10:22 am

devan wrote:
Thilakanu azheekodi ne kalum soundaryam undo..?

athrem varillengilum glamourinu kuravonnumilla....
Back to top Go down
real hero
Forum God
Forum God

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ‘Nayakan’ ready to rock   Fri Mar 19, 2010 7:09 pm

randinu ammmyude chaya vannathu kondu rakshapettu...illenkil sathyangal palthum purathaaayeneee
Back to top Go down
mohan.thomas
Elite Poster
Elite Poster

Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: ‘Nayakan’ ready to rock   Fri Mar 19, 2010 7:22 pm

kallakkaachu aano???
Back to top Go down
real hero
Forum God
Forum God

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ‘Nayakan’ ready to rock   Fri Mar 19, 2010 8:39 pm

ആക്ഷന്‍ ഹീറോ ഇമേജുമായി ഇന്ദ്രജിത്തിന്റെ നായകന്‍ തിയറ്ററുകളിലേക്ക്.
വില്ലനും തമാശക്കാരനുമൊക്കെയായി ഇതുവരെ സ്‌ക്രീനില്‍ തിളങ്ങിയ
ഇന്ദ്രജിത്തിന് പുതിയ മുഖം സമ്മാനിയ്ക്കുന്നത് സംവിധായകന്‍ ലിജോ ജോസ്
പല്ലിശേരിയാണ്. ആക്ഷന്‍ ത്രില്ലര്‍ മൂഡില്‍ ഒരുക്കുന്ന നായകനില്‍ വരദന്‍
എന്ന കഥകളി നടന്റെ വേഷമാണ് ഇന്ദ്രജിത്ത് അവതരിപ്പിയ്ക്കുന്നത്.
അധോലോകത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന നായകനില്‍ വിന്‍സെന്റ്
കാരണവര്‍ എന്ന അണ്ടര്‍വേള്‍ഡ് കിങായി തിലകന്‍ എത്തുന്നു. വിന്‍സെന്റിന്റെ
എതിരാളിയാണ് മജീഷ്യനായ ശങ്കര്‍ദാസ്(സിദ്ദിഖ്). പൊതുശത്രുവായ ശങ്കര്‍ദാസിനെ
നേരിടാന്‍ വരദനും വിന്‍സന്റ് കാരണവരും ഒന്നിയ്ക്കുന്നതാണ് നായകന്റെ
ഇതിവൃത്തം. വിന്‍സെന്റിന്റെ മകള്‍ മരിയയായി അഭിനയിക്കുന്ന ധന്യ മേരി
വര്‍ഗ്ഗീസാണ് നായകനിലെ നായിക. ഇന്ദ്രജിത്തിന്റെ കരിയറില്‍ ടേണിങ്
പോയിന്റാവുമെന്ന് കരുതപ്പെടുന്ന നായകന്റെ മറ്റൊരു ഹൈലൈറ്റ് സിദ്ദിഖിന്റെ
വ്യത്യസ്തമായ വില്ലന്‍ വേഷമാണ്. പൃഥ്വിയ്ക്ക് പിന്നാലെ ഇന്ദ്രജിത്തും
പിന്നണി ഗായകനാവുകയാണെന്ന പ്രത്യേകതയും നായകന് സ്വന്തമാണ്. ചിത്രത്തിന്റെ
ടൈറ്റില്‍ സോങ് ആലപിച്ചിരിയ്ക്കുന്നത്് ഇന്ദ്രജിത്താണ്. സോണി പിക്‌ചേഴ്‌സ്
അവാര്‍ഡ് സ്വന്തമാക്കിയ ത്രീ ഉള്‍പ്പെടെ ഒട്ടേറെ ഹ്രസ്വചിത്രങ്ങളും
പരസ്യങ്ങളും ഒരുക്കിയ ലിജോ ജോസിന്റെ ആദ്യ സിനിമയാണ് നായകന്‍. നടന്‍ ജോസ്
പല്ലിശ്ശേരിയുടെ മകന്‍ കൂടിയാണ് ലിജോ. പിഎസ് റഫീഖ് തിരക്കഥയൊരുന്ന
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്നത് ഗൗതം മേനോന്റെ
വിണ്ണൈത്താണ്ടി വരുവായായ്ക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ്.ലാലു
അലക്‌സ്, ജഗതി ശ്രീകുമാര്‍, കലാശാല ബാബു, വിജയരാഘവന്‍, ശ്രീജിത്ത് രവി,
അനില്‍ മുരളി, എന്നിവരാണ് മറ്റു താരങ്ങള്‍. ഇല്യുമിനേറ്റോ ഫിലിംസും
കൈതക്കാട്ട് വിഷ്വല്‍ മീഡിയയും ചേര്‍ന്ന് അവതരിപ്പിക്കുന്ന നായകന്റെ
ട്രെയിലറുകള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ചിത്രത്തിന്റെ ട്രേലര്‍ കാണൂ.
നായകന്റെ വിശേഷങ്ങള്‍ ഇവിടെയും തീരുന്നില്ല, തിയറ്ററുകളില്‍ നായകന്
വെല്ലുവിളി ഉയര്‍ത്തുന്നത് പൃഥ്വിരാജിന്റെ താന്തോന്നിയാണ്. സഹോദരങ്ങള്‍
തമ്മിലുള്ള പോരാട്ടത്തില്‍ ആരാവും വിജയി? കാത്തിരുന്ന് കാണുക തന്നെ....
Back to top Go down
deathrace
Moderator
Moderator

Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: ‘Nayakan’ ready to rock   Fri Mar 19, 2010 9:39 pm

Naayakan thanne vijayi...
Back to top Go down
real hero
Forum God
Forum God

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ‘Nayakan’ ready to rock   Fri Mar 19, 2010 9:58 pm

thanthonni kando?
Back to top Go down
deathrace
Moderator
Moderator

Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: ‘Nayakan’ ready to rock   Fri Mar 19, 2010 10:04 pm

Appol ente reviews vaayichille..Njan 2um kandu.Poyi vaayikkoo reviews. Smile Very Happy
Back to top Go down
real hero
Forum God
Forum God

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ‘Nayakan’ ready to rock   Fri Mar 19, 2010 10:05 pm

ok
Back to top Go down
MANNADIYAR
Moderator
Moderator

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ‘Nayakan’ ready to rock   Sat Mar 20, 2010 8:02 am

merlin wrote:
2 inum eathaandu ore chaaaya aanu..

aano??????

chaaya kudikkal oru prathibhaasam thannallee....!!!!
Back to top Go down
MANNADIYAR
Moderator
Moderator

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ‘Nayakan’ ready to rock   Sat Mar 20, 2010 8:04 am

real hero wrote:
ആക്ഷന്‍ ഹീറോ ഇമേജുമായി ഇന്ദ്രജിത്തിന്റെ നായകന്‍ തിയറ്ററുകളിലേക്ക്.
വില്ലനും തമാശക്കാരനുമൊക്കെയായി ഇതുവരെ സ്‌ക്രീനില്‍ തിളങ്ങിയ
ഇന്ദ്രജിത്തിന് പുതിയ മുഖം സമ്മാനിയ്ക്കുന്നത് സംവിധായകന്‍ ലിജോ ജോസ്
പല്ലിശേരിയാണ്. ആക്ഷന്‍ ത്രില്ലര്‍ മൂഡില്‍ ഒരുക്കുന്ന നായകനില്‍ വരദന്‍
എന്ന കഥകളി നടന്റെ വേഷമാണ് ഇന്ദ്രജിത്ത് അവതരിപ്പിയ്ക്കുന്നത്.
അധോലോകത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന നായകനില്‍ വിന്‍സെന്റ്
കാരണവര്‍ എന്ന അണ്ടര്‍വേള്‍ഡ് കിങായി തിലകന്‍ എത്തുന്നു. വിന്‍സെന്റിന്റെ
എതിരാളിയാണ് മജീഷ്യനായ ശങ്കര്‍ദാസ്(സിദ്ദിഖ്). പൊതുശത്രുവായ ശങ്കര്‍ദാസിനെ
നേരിടാന്‍ വരദനും വിന്‍സന്റ് കാരണവരും ഒന്നിയ്ക്കുന്നതാണ് നായകന്റെ
ഇതിവൃത്തം. വിന്‍സെന്റിന്റെ മകള്‍ മരിയയായി അഭിനയിക്കുന്ന ധന്യ മേരി
വര്‍ഗ്ഗീസാണ് നായകനിലെ നായിക. ഇന്ദ്രജിത്തിന്റെ കരിയറില്‍ ടേണിങ്
പോയിന്റാവുമെന്ന് കരുതപ്പെടുന്ന നായകന്റെ മറ്റൊരു ഹൈലൈറ്റ് സിദ്ദിഖിന്റെ
വ്യത്യസ്തമായ വില്ലന്‍ വേഷമാണ്. പൃഥ്വിയ്ക്ക് പിന്നാലെ ഇന്ദ്രജിത്തും
പിന്നണി ഗായകനാവുകയാണെന്ന പ്രത്യേകതയും നായകന് സ്വന്തമാണ്. ചിത്രത്തിന്റെ
ടൈറ്റില്‍ സോങ് ആലപിച്ചിരിയ്ക്കുന്നത്് ഇന്ദ്രജിത്താണ്. സോണി പിക്‌ചേഴ്‌സ്
അവാര്‍ഡ് സ്വന്തമാക്കിയ ത്രീ ഉള്‍പ്പെടെ ഒട്ടേറെ ഹ്രസ്വചിത്രങ്ങളും
പരസ്യങ്ങളും ഒരുക്കിയ ലിജോ ജോസിന്റെ ആദ്യ സിനിമയാണ് നായകന്‍. നടന്‍ ജോസ്
പല്ലിശ്ശേരിയുടെ മകന്‍ കൂടിയാണ് ലിജോ. പിഎസ് റഫീഖ് തിരക്കഥയൊരുന്ന
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്നത് ഗൗതം മേനോന്റെ
വിണ്ണൈത്താണ്ടി വരുവായായ്ക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ്.ലാലു
അലക്‌സ്, ജഗതി ശ്രീകുമാര്‍, കലാശാല ബാബു, വിജയരാഘവന്‍, ശ്രീജിത്ത് രവി,
അനില്‍ മുരളി, എന്നിവരാണ് മറ്റു താരങ്ങള്‍. ഇല്യുമിനേറ്റോ ഫിലിംസും
കൈതക്കാട്ട് വിഷ്വല്‍ മീഡിയയും ചേര്‍ന്ന് അവതരിപ്പിക്കുന്ന നായകന്റെ
ട്രെയിലറുകള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ചിത്രത്തിന്റെ ട്രേലര്‍ കാണൂ.
നായകന്റെ വിശേഷങ്ങള്‍ ഇവിടെയും തീരുന്നില്ല, തിയറ്ററുകളില്‍ നായകന്
വെല്ലുവിളി ഉയര്‍ത്തുന്നത് പൃഥ്വിരാജിന്റെ താന്തോന്നിയാണ്. സഹോദരങ്ങള്‍
തമ്മിലുള്ള പോരാട്ടത്തില്‍ ആരാവും വിജയി? കാത്തിരുന്ന് കാണുക തന്നെ....

aliyaaa....

rajukkuttanu indran thanne muttan pani koduthuuu......
Back to top Go down
mohan.thomas
Elite Poster
Elite Poster

Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: ‘Nayakan’ ready to rock   Sat Mar 20, 2010 10:03 am

prithvi kuttanu angane thanne venam...ini pokkiri raja...hoo... [You must be registered and logged in to see this image.]
Back to top Go down
real hero
Forum God
Forum God

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ‘Nayakan’ ready to rock   Sat Mar 20, 2010 10:05 am

athu vijayikkum karanam ikka undallo............
Back to top Go down
real hero
Forum God
Forum God

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ‘Nayakan’ ready to rock   Sat Mar 20, 2010 10:13 am

[You must be registered and logged in to see this image.]
Back to top Go down
real hero
Forum God
Forum God

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ‘Nayakan’ ready to rock   Sat Mar 20, 2010 10:14 am

[You must be registered and logged in to see this image.]
Back to top Go down
real hero
Forum God
Forum God

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ‘Nayakan’ ready to rock   Sat Mar 20, 2010 10:15 am

PostSubject: Re: ‘Nayakan’ ready to rock   Sat Mar 20, 2010 10:16 am

[You must be registered and logged in to see this image.]
Back to top Go down
real hero
Forum God
Forum God

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ‘Nayakan’ ready to rock   Sat Mar 20, 2010 10:16 am

[You must be registered and logged in to see this image.]
Back to top Go down
deathrace
Moderator
Moderator

Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: ‘Nayakan’ ready to rock   Sat Mar 20, 2010 4:50 pm

Naayakan rekshapedumnu thonnunnu.
Back to top Go down
MANNADIYAR
Moderator
Moderator

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ‘Nayakan’ ready to rock   Sat Mar 20, 2010 5:10 pm

aa bike-nte aduthu nikkunnathu DHANYA molallee...

avalkku aa dress ottum cherunnilla....
Back to top Go down
real hero
Forum God
Forum God

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ‘Nayakan’ ready to rock   Sat Mar 20, 2010 5:47 pm

pinne ethu dress anu cherunnathu?
Back to top Go down
mohan.thomas
Elite Poster
Elite Poster

Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: ‘Nayakan’ ready to rock   Sun Mar 21, 2010 12:21 am

enthina dress? ippol entha chood... dress nte aavashyam illa...
Back to top Go down
mohan
Royal Fighter
Royal Fighter

Posts : 731
Points : 858
Reputation : 2
Join date : 2010-01-12

PostSubject: Re: ‘Nayakan’ ready to rock   Sun Mar 21, 2010 12:47 am

Dreess illathe digambara aayoo..nannayirikkum
Back to top Go down
real hero
Forum God
Forum God

Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ‘Nayakan’ ready to rock   Sun Mar 21, 2010 7:23 am

mohan.thomas wrote:
enthina dress? ippol entha chood... dress nte aavashyam illa...

kallan entha oru agraham....
Back to top Go down
Sponsored content

PostSubject: Re: ‘Nayakan’ ready to rock   Today at 2:40 pm

Back to top Go down
 
‘Nayakan’ ready to rock
View previous topic View next topic Back to top 
Page 3 of 5Go to page : Previous  1, 2, 3, 4, 5  Next
 Similar topics
-
» My Autobiography; The Ghost of Rock & Roll
» You guys rock!!!!!
» Rock Crawling obstacle course suggestions for Bt Panjang Event on 25 Sep 11
» Professional rock crawling.
» Rock Crawling Venues

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: