malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 CHRISTIAN BROTHERS ...theatrekalil janasamudram

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4
AuthorMessage
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Fri Jun 04, 2010 6:57 pm

XB vijaya sadhyatha ulla film anu...........
Back to top Go down
Hero Vicky
New Member
New Member


Posts : 11
Points : 13
Reputation : 0
Join date : 2010-01-24

PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Fri Jun 04, 2010 9:00 pm

vijaya sadhyatha alla sure blockbuster aanu.....
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Fri Jun 04, 2010 9:36 pm

angane avatte....
Back to top Go down
menon
Active member
Active member


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Fri Jun 04, 2010 11:51 pm

ithokke nadakkumo...?
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Sat Jun 05, 2010 5:12 pm

block buster movie thanne...

asianetil parayunnathu kettittille..

sunday 3.30 block buster chalachithram photographer...
Back to top Go down
thanthonni
Active member
Active member


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 36
Location : thalasseri

PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Sun Jun 06, 2010 2:03 am

Sunday 3.30 block uster chalachitram " Dubai " ennum kettittundu
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Sun Jun 06, 2010 4:03 am

angane raajapante orupaadu movies varaarundu... ithokke sunday movies.. pakshe raajapante varunnathu week daysil

aarum kandu tv thallipottikaruthallo

raajapan fansinum thudangiyo oru laalapan sneham.....

Back to top Go down
dracula
Royal Fighter
Royal Fighter


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Sun Jun 06, 2010 9:37 am

ikkayude chilavil oru mega hit adicheduthathinte ahankaram alle?
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Sun Jun 06, 2010 11:20 pm

athe athe...
Back to top Go down
dracula
Royal Fighter
Royal Fighter


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Mon Jun 07, 2010 7:17 am

dracula wrote:
ikkayude chilavil oru mega hit adicheduthathinte ahankaram alle?

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
avatar
Active member
Active member


Posts : 149
Points : 165
Reputation : 0
Join date : 2010-04-03
Age : 86
Location : Pandora

PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Tue Jun 08, 2010 9:07 am

Pokkiri hit aayatu... Prithvi ude midukku maathram alla..
Pakshe Prithvi kku ikkaye kkkal role undu ennullllathu oru sathyam aanu
Back to top Go down
M.R.P
Active member
Active member


Posts : 227
Points : 271
Reputation : 1
Join date : 2010-04-02

PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Mon Dec 13, 2010 12:52 am

'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' ചിത്രീകരണം മുബൈയില്‍ നടന്നു

[You must be registered and logged in to see this image.]

മുംബൈ: ജോഷി സംവിധാനം ചെയ്യുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമയുടെ ഒരു ഭാഗത്തിന്റെ ചിത്രീകരണം മുബൈയില്‍ നടന്നു. മുംബൈയിലെ നരിമാന്‍ പോയന്‍റിലായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍, സുരേഷ്‌കൃഷ്ണ, ലക്ഷ്മിഗോപാലസ്വാമി, ജി.ഖാന്‍, മുംബൈ നടന്‍ ബാലാജി എന്നിവര്‍ ചിത്രീകരണത്തില്‍ പങ്കെടുത്തു. ക്രിസ്റ്റി എന്ന ബാങ്ക് മാനേജരെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. സഹോദരീഭര്‍ത്താവിനെ കാണാന്‍ മുബൈയില്‍ എത്തുന്ന ക്രിസ്റ്റി, സഹോദരീഭര്‍ത്താവ് അധോലോകസംഘാംഗമാണെന്ന് തിരിച്ചറിയുന്നു.

ഗുണ്ടകള്‍ക്കൊപ്പം സഹോദരീഭര്‍ത്താവിനെ കാണുകയും ചെയ്യുന്നു. ഈ ഭാഗമാണ് മുംബൈയില്‍ ചിത്രീകരിച്ചത്. സഹോദരീഭര്‍ത്താവായി സുരേഷ്‌കൃഷ്ണയും സഹോദരിയായി ലക്ഷ്മിഗോപാലസ്വാമിയും വേഷമിടുന്നു. ക്രിസ്റ്റിയെ അറസ്റ്റ് ചെയ്യുന്ന പോലീസ് ഓഫീസറുടെ വേഷമാണ് മുംബൈ നടന്‍ ബാലാജി അവതരിപ്പിക്കുന്നത്. സിനിമയുടെ ഏതാനും ഭാഗങ്ങള്‍ കൊളംബോയിലും ചിത്രീകരിക്കും. ജനവരി 26-നു റിലീസ് ചെയ്യാനാണ് പദ്ധതിയെന്ന് നിര്‍മാതാവ് സുബൈര്‍ പറഞ്ഞു. തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ചിത്രീകരണത്തിന് എത്തിയിരുന്നു
Back to top Go down
willy
Active member
Active member


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Mon Dec 13, 2010 2:01 am

Thanks..mrp.
Back to top Go down
nair
Active member
Active member


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Thu Jan 13, 2011 9:45 am

ക്രിസ്ത്യന്‍ ബ്രദേഴ്സിന് 300 പ്രിന്‍റ്, റിലീസ് മാര്‍ച്ച് 10ന്


[You must be registered and logged in to see this image.]



‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ വരികയാണ്. അത് ‘ഒരൊന്നൊന്നര വരവ്’ ആക്കാനാണ് സംവിധായകന്‍ ജോഷിയും യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും ശ്രമിക്കുന്നത്. മുന്നൂറ് പ്രിന്‍റുകളാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. റിലീസ് ഡേറ്റും നിശ്ചയിച്ചു - മാര്‍ച്ച് 10.

ചിത്രത്തിന്‍റെ റിലീസ് ലോകവ്യാപകമായി നടത്താനാണ് തീരുമാനം. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും അമേരിക്ക, യു എ ഇ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ലണ്ടന്‍, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും മാര്‍ച്ച് 10നു തന്നെ ക്രിസ്ത്യന്‍ ബ്രദേഴ്സ് പ്രദര്‍ശനത്തിനെത്തും. ഒരു മലയാള സിനിമ ലോകവ്യാപകമായി ഒരേ ദിവസം റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്.

സിനിമയുടെ ആദ്യ കോപ്പി തയ്യാറായിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനിക്കുമ്പോള്‍ ഗംഭീരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മലയാള സിനിമയില്‍ ഇത്രയും പെര്‍ഫെക്ഷനുള്ള ഒരു ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നാണ് അഭിപ്രായം.

മോഹന്‍ലാല്‍, ശരത്കുമാര്‍, സുരേഷ്ഗോപി, ദിലീപ്, കനിഹ, കാവ്യാ മാധവന്‍, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക തുടങ്ങിയ വമ്പന്‍ താരനിരയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ അണിനിരക്കുന്നത്. പൊന്നിന്‍‌വിലയുള്ള തിരക്കഥാകൃത്തുക്കള്‍ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം ട്വന്‍റി20ക്ക് ശേഷം ജോഷിയുമായി ഒത്തുചേരുകയാണ്.

എ വി അനൂപും മഹാ സുബൈറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സ് വര്‍ണചിത്ര ബിഗ്സ്ക്രീന്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു
Back to top Go down
thambi
Active member
Active member


Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Fri Mar 18, 2011 8:50 am

ഇനി ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ കാലം

[You must be registered and logged in to see this image.]

ട്വന്റി20യ്ക്ക് ശേഷം മോളിവുഡ് കണ്ട ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ മൂവി ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തിയറ്ററുകളിലേക്ക്. ജോഷി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്‍, ലക്ഷ്മി റായി, കാവ്യ മാധവന്‍, ലക്ഷ്മി ഗോപാല സ്വാമി, കനിഹ എന്നിങ്ങനെ വന്‍താരനിരയാണ് അണിനിരക്കുന്നത്. ട്വന്റി20യുടെ തിരനാടകമെഴുതിയ സിബി ഉദയന്‍മാര്‍ തന്നെയാണ് മള്‍ട്ടിസ്റ്റാര്‍ മൂവിയ്ക്കും തൂലിക ചലിപ്പിച്ചിരിയ്ക്കുന്നത്.


2 മണിക്കൂര്‍ 55 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം മാര്‍ച്ച് 18ന് റിലീസ് ചെയ്യുമ്പോള്‍ അതും ഒരു ചരിത്രമായി മാറും. ഏറ്റവുമധികം തിയറ്ററുകളില്‍ റിലീസ് ചെയ്ത മലയാള ചിത്രമെന്ന ബഹുമതിയാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സിനെ കാത്തിരിയ്ക്കുന്നത്.

കേരളത്തിനകത്തും പുറത്തുമായി 170 തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ചെന്നൈ, ബാംഗ്ലൂര്‍ എന്നിങ്ങനെ വന്‍ മെട്രോകളിലെല്ലാം സിനിമ റിലീസ് ചെയ്യുന്നുണ്ട്.

കോടികളുടെ ബജറ്റില്‍ എവി അനൂപും സുബൈറും ചേര്‍ന്ന് നിര്‍മിച്ച ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ബോക്‌സ് ഓഫീസ് റെക്കാര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് സിനിമാ പണ്ഡിറ്റുകളുടെ പ്രവചനം
Back to top Go down
Sponsored content




PostSubject: Re: CHRISTIAN BROTHERS ...theatrekalil janasamudram   Today at 4:53 pm

Back to top Go down
 
CHRISTIAN BROTHERS ...theatrekalil janasamudram
View previous topic View next topic Back to top 
Page 4 of 4Go to page : Previous  1, 2, 3, 4
 Similar topics
-
» Super sale bin in Sprue Brothers
» Evolution of a progressive Christian
» OFFBEAT: Film actor Gerard Butler at Munster Family Christian Center today for free event
» The Mizzone Brothers
» Looking for blood brothers player for trading

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: