malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Vakkukal...Vaachakangal...... - Page 30 I_vote_lcapVakkukal...Vaachakangal...... - Page 30 I_voting_barVakkukal...Vaachakangal...... - Page 30 I_vote_rcap 
yeldo987
Vakkukal...Vaachakangal...... - Page 30 I_vote_lcapVakkukal...Vaachakangal...... - Page 30 I_voting_barVakkukal...Vaachakangal...... - Page 30 I_vote_rcap 
real hero
Vakkukal...Vaachakangal...... - Page 30 I_vote_lcapVakkukal...Vaachakangal...... - Page 30 I_voting_barVakkukal...Vaachakangal...... - Page 30 I_vote_rcap 
allambans
Vakkukal...Vaachakangal...... - Page 30 I_vote_lcapVakkukal...Vaachakangal...... - Page 30 I_voting_barVakkukal...Vaachakangal...... - Page 30 I_vote_rcap 
mohan.thomas
Vakkukal...Vaachakangal...... - Page 30 I_vote_lcapVakkukal...Vaachakangal...... - Page 30 I_voting_barVakkukal...Vaachakangal...... - Page 30 I_vote_rcap 
ajith_mc86
Vakkukal...Vaachakangal...... - Page 30 I_vote_lcapVakkukal...Vaachakangal...... - Page 30 I_voting_barVakkukal...Vaachakangal...... - Page 30 I_vote_rcap 
deathrace
Vakkukal...Vaachakangal...... - Page 30 I_vote_lcapVakkukal...Vaachakangal...... - Page 30 I_voting_barVakkukal...Vaachakangal...... - Page 30 I_vote_rcap 
dracula
Vakkukal...Vaachakangal...... - Page 30 I_vote_lcapVakkukal...Vaachakangal...... - Page 30 I_voting_barVakkukal...Vaachakangal...... - Page 30 I_vote_rcap 
maadambi
Vakkukal...Vaachakangal...... - Page 30 I_vote_lcapVakkukal...Vaachakangal...... - Page 30 I_voting_barVakkukal...Vaachakangal...... - Page 30 I_vote_rcap 
mohan
Vakkukal...Vaachakangal...... - Page 30 I_vote_lcapVakkukal...Vaachakangal...... - Page 30 I_voting_barVakkukal...Vaachakangal...... - Page 30 I_vote_rcap 
Search
 
Display results as :
 
Rechercher Advanced Search
Clicks
Vakkukal...Vaachakangal...... - Page 30 Image
Powered by website-hit-counters.com .
flag
Vakkukal...Vaachakangal...... - Page 30 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 Vakkukal...Vaachakangal......

Go down 
+52
baasha
vikalan
devan
nair
manavalan
meeshamadhavan
appukuttan
bharathchandran
thankan
kiwi
neelakandan
shyam
perumal
machan
manzoor
kannan nair
mancheri majeed
roshanpeter
narendrannair
manikandan
nishpakshan
avatar
dilipfan
prakashan
thanthonni
thalathil dineshan
mangalasseri
allambans
vettukuzhi
menon
thambi
naayakan
willy
M.R.P
raja
safalpu
yeldo987
bellari raja
dracula
ombhatia
merlin
smitha
mohan
Alexander
suku
real hero
MANNADIYAR
rangerover
maadambi
ajith_mc86
mohan.thomas
deathrace
56 posters
Go to page : Previous  1 ... 16 ... 29, 30, 31, 32  Next
AuthorMessage
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptySat Nov 12, 2011 1:06 am

പ്രേക്ഷകര്‍ തന്നില്‍ നിന്ന് ചിലത് പ്രതീക്ഷിയ്ക്കുന്നു..............

athenthaaanennu ariyaamaayittum enthinaa pinne ...................................
Back to top Go down
vikalan
Active member
Active member
vikalan

Posts : 155
Points : 167
Reputation : 0
Join date : 2010-03-23

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptySun Nov 13, 2011 4:51 pm

ഇനി കുറച്ച് ചിത്രങ്ങള്‍ മാത്രം: ചാക്കോച്ചന്‍

[You must be registered and logged in to see this image.]

സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളും പല യുവതാര ചിത്രങ്ങളും ബോക്‌സ്ഓഫീസില്‍ വിജയം കണ്ടെത്താനാവാതെ വിഷമിയ്ക്കുമ്പോള്‍ ചാക്കോച്ചന്‍ ചിത്രങ്ങള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ലാല്‍ ജോസ് ചിത്രമായ സ്പാനിഷ് മസാല ഉള്‍പ്പെടെ ഈ വര്‍ഷം ഒന്‍പത് ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്‍ ചെയ്തത്.

എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഇത്രയും ചിത്രങ്ങള്‍ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് ചാക്കോച്ചന്‍. ഞാന്‍ സിനിമകളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം മുതല്‍ ഏറിയാല്‍ അഞ്ച് ചിത്രങ്ങള്‍ ചെയ്താല്‍ മതിയെന്നാണ് എന്റെ തീരുമാനം. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കും-അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

യുവതാരങ്ങളുമൊത്ത് കുറച്ച് നല്ല സിനിമകള്‍ ചെയ്യാനായതില്‍ സന്തോഷമുണ്ട്. അതുപോലെ പുതിയ സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമാവാനും കഴിഞ്ഞു. ഓര്‍ഡിനറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ ചാക്കോച്ചന്‍. അതിലെ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ തന്റെ കരിയറിലെ മറ്റൊരു വ്യത്യസ്തമായ വേഷമായിരിക്കുമെന്നും താരം പ്രതീക്ഷിയ്ക്കുന്നു.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptySun Nov 13, 2011 5:28 pm

orupaaadu cheyyaathirikkunnathaanu nallathu....

illel suresh gopiyepole aaaakum...........

padam varunnathum pokunnathum onnum aaarumaryilla............

Back to top Go down
kannan nair
Active member
Active member
kannan nair

Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyMon Nov 14, 2011 7:25 am

suresh Gopi....orupaadu eduthathallello...preshnam..ore type edukkunnathalle...
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyMon Nov 14, 2011 7:15 pm

athu munpallee...........

ippozhoo......

nallathu cheythaaalum aaarum thirinju nokkaaarilla
Back to top Go down
kiwi
Active member
Active member
kiwi

Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyTue Nov 15, 2011 6:56 am

ജഗതിയുടെ ആക്ഷേപത്തിന് സലിമിന്റെ മറുപടി

[You must be registered and logged in to see this image.]

ദേശീയ പുരസ്‌കാരം ആര്‍ക്കും കിട്ടുമെന്ന മുതിര്‍ന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ മുനവച്ചുള്ള പരാമര്‍ശത്തിന് നടന്‍ സലിം കുമാറിന്റെ ചുട്ടമറുപടി. പ്രധാന അവാര്‍ഡുകള്‍ കിട്ടാതെ പോയ പ്രായമായ ഒരാളിന്റെ നിരാശയായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നാണ് ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സലിം കുമാര്‍ പറഞ്ഞിരിയ്ക്കുന്നത്.

പഴയ കോടമ്പാക്കം കള്‍ച്ചറിന്റെ ഭാഗമായാണ് ജഗതി ഇങ്ങനെയൊക്കെ പറയുന്നത്. പുതിയ ആളുകളും ചെറുപ്പക്കാരം വന്ന് അംഗീകാരങ്ങള്‍ നേടുമ്പോള്‍ ചിലര്‍ക്ക് ചൊരുക്കുണ്ടാവുക സ്വഭാവികമാണെന്ന് സലിം കുമാര്‍ ചൂണ്ടിക്കാട്ടി. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സലിം ഇക്കാര്യങ്ങള്‍ പറഞ്ഞത്. നല്ല നടനെന്ന നിലയില്‍ അദ്ദേഹത്തോടുള്ള ബഹുമാനം മനസില്‍ സൂക്ഷിച്ചു തന്നെയാണ് ഇതു പറയുന്നതെന്നും സലിംകുമാര്‍ വ്യക്തമാക്കിയിരുന്നു.

ദേശീയ അവാര്‍ഡ് ആര്‍ക്കും കിട്ടുമെന്ന അവസ്ഥയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പങ്കെടുത്ത് ജഗതി പറഞ്ഞത്. ഭരത് ഗോപിക്കു വരെ നല്‍കിയ ദേശീയ അവാര്‍ഡിനെ മാത്രമേ ഗൗരവമായി കാണാനാവുകയുള്ളൂ എന്നും ജഗതി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഭരത് ഗോപിയ്ക്ക് ശേഷം ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രേംജി, ബാലന്‍ കെ നായര്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ബാലചന്ദ്രമേനോന്‍, സുരേഷ് ഗോപി, മുരളി ഏറ്റവുമൊടുവില്‍ സലിംകുമാര്‍ എന്നിവരെയാകെ അവഹേളിയ്ക്കുന്ന പരാമര്‍ശമാണ് ജഗതിയില്‍ നിന്നുണ്ടായതെന്ന് ആക്ഷേപമുയര്‍ന്നു.
Back to top Go down
smitha
Active member
Active member
smitha

Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyWed Nov 16, 2011 2:58 am

വിലക്കിയതെന്തിനെന്ന് അറിയില്ല: ജനീലിയ

[You must be registered and logged in to see this image.]

തന്നെ വിലക്കിയതെന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നാണ് നടി ജനീലിയ ഡിസൂസ പറയുന്നത്. വി്‌ലക്ക് സംബന്ധിച്ചുള്ള നോട്ടീസ് തനിയ്്ക്ക് ലഭിച്ചിട്ടില്ല.സൗത്ത് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷനില്‍ തനിയ്ക്ക് അംഗത്വമുണ്ട്. പിന്നെ എന്തിന് ടോളിവുഡ് മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനിലും താന്‍ അംഗത്വമെടുക്കണമെന്നാണ് ജനീലിയയുടെ ചോദ്യം.

ജനീലിയയുടെ പുതിയ ചിത്രമായ നാ ഇഷ്ടം പ്രദര്‍ശനത്തിനൊരുങ്ങുമ്പോഴാണ് ഈ വിലക്കു ഭീഷണി എന്നതും നടിയെ സമ്മര്‍ദ്ദത്തിലാക്കുന്നു.
തനിയ്‌ക്കെതിരെ വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രതികരണം ട്വിറ്ററിലൂടെയാണ് ജനീലിയ പങ്കുവച്ചത്.

വിലക്ക് ഭീഷണിയ്ക്ക് പിന്നിലുള്ളവര്‍ അനാവശ്യമായി വിവാദമുണ്ടാക്കാനാണ് ശ്രമിയ്ക്കുന്നത്. സത്യം എല്ലാവരും മനസ്സിലാക്കണമെന്നും താരം അഭ്യര്‍ഥിക്കുന്നു. എന്നാല്‍ അന്യഭാഷാനടിമാര്‍ക്ക് ടോളിവുഡില്‍ അത്രനല്ലകാലമല്ല എന്ന സൂചനയാണ് വിലക്ക് വാര്‍ത്ത നല്‍കുന്നത്
Back to top Go down
baasha
Active member
Active member
baasha

Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyWed Nov 16, 2011 2:03 pm

ഭാഷാചിത്രങ്ങളെ അവഗണിക്കുന്നത് ആത്മഹത്യാപരം -ഇന്നസെന്‍റ്

[You must be registered and logged in to see this image.]

തൃശ്ശൂര്‍: സ്വന്തം ഭാഷയിലുള്ള ചിത്രങ്ങളെ അവഗണിച്ചുകൊണ്ട് തിയേറ്റര്‍ ഉടമകള്‍ നടത്തുന്ന സമരം ആത്മഹത്യാപരമാണെന്ന് അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് പറഞ്ഞു. തിയേറ്ററുകളില്‍ മലയാള സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കില്ലെന്ന സമരത്തിന്റെ ആശയം ബുദ്ധിശൂന്യമാണ്. ഈ ബുദ്ധിയുദിച്ച വ്യക്തിയുടെ തലയെ പേടിക്കണം. ഇപ്പോള്‍ നടക്കുന്നത് സമരമല്ല, ഇതൊരു രോഗമാണ് -ഇന്നസെന്‍റ് പറഞ്ഞു. ആല്‍ഫ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് സംഘടിപ്പിച്ച തുടര്‍വിദ്യാഭ്യാസപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീട്ടില്‍ മലയാളം സംസാരിക്കുകയും മലയാളിയുടെ വസ്ത്രരീതിയും ഭക്ഷണരീതിയും പിന്തുടരുകയും ചെയ്ത് കേരളത്തിനുള്ളില്‍ ജീവിക്കുന്നവര്‍തന്നെ മലയാളചിത്രങ്ങളെ തള്ളിപ്പറയുന്നത് ഖേദകരമാണ്. മലയാളം പറയുന്നതിന്റെ പേരില്‍ ഇവര്‍ സ്വന്തം മക്കളെ പുറത്താക്കുമോയെന്ന് പേടിക്കേണ്ടിയിരിക്കുന്നുവെന്ന് ഇന്നസെന്‍റ് പറഞ്ഞു.

മലയാളി പ്രേക്ഷകര്‍ വിദ്യാസമ്പന്നരാണ്. അതുകൊണ്ടാണ് ഇത്തരമൊരു സമരത്തിനു നേരെപ്പോലും അവര്‍ ക്ഷമയോടെ പ്രതികരിക്കുന്നത്. അവരുടെ മനോഭാവത്തിന് പൂച്ചെണ്ടുകള്‍ നല്‍കണം. തമിഴ്‌നാട്ടില്‍ ഇങ്ങനെയൊരു സ്ഥിതി ഒരിക്കലും നടക്കില്ല. ഭാഷാസ്‌നേഹം തമിഴരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. പ്രദര്‍ശനം മുടങ്ങുമ്പോള്‍ പ്രതിസന്ധിയിലകപ്പെടുന്നത് സിനിമയിലെ ഉന്നതരല്ല, അവരെ സംബന്ധിച്ചിടത്തോളം സമരങ്ങള്‍ വലിയ പ്രശ്‌നമല്ല. സിനിമയിലെ താഴെക്കിടയിലുള്ളവര്‍ക്കാണ് പ്രതിസന്ധി ഭീഷണിയാകുന്നത്, അത് സങ്കടകരമാണ്.

ഭാഷാചിത്രങ്ങളെ തള്ളിപ്പറഞ്ഞതിന്റെ ദുരന്തം ബംഗാളിയും മറാഠിയും അനുഭവിച്ചതാണ്. ഹിന്ദി പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ അവിടങ്ങളില്‍നിന്ന് ചുരുക്കം ചില അവാര്‍ഡ് ചിത്രങ്ങള്‍ മാത്രമാണ് ഇന്ന് പുറത്തുവരുന്നത്. നിര്‍മ്മാതാക്കളെ തള്ളിപ്പറയുന്നില്ലെന്നു പറഞ്ഞ ഇന്നസെന്‍റ് സിനിമാവ്യവസായം നശിക്കാതിരിക്കാന്‍ അഭിനയരംഗത്തുള്ളവര്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിലേക്ക് തിരിയുമെന്ന മുന്നറിയിപ്പും നല്കി.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyFri Nov 18, 2011 12:25 am

kiwi wrote:
ജഗതിയുടെ ആക്ഷേപത്തിന് സലിമിന്റെ മറുപടി

[You must be registered and logged in to see this image.]

ദേശീയ പുരസ്‌കാരം ആര്‍ക്കും കിട്ടുമെന്ന മുതിര്‍ന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ മുനവച്ചുള്ള പരാമര്‍ശത്തിന് നടന്‍ സലിം കുമാറിന്റെ ചുട്ടമറുപടി. പ്രധാന അവാര്‍ഡുകള്‍ കിട്ടാതെ പോയ പ്രായമായ ഒരാളിന്റെ നിരാശയായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നാണ് ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സലിം കുമാര്‍ പറഞ്ഞിരിയ്ക്കുന്നത്.

പഴയ കോടമ്പാക്കം കള്‍ച്ചറിന്റെ ഭാഗമായാണ് ജഗതി ഇങ്ങനെയൊക്കെ പറയുന്നത്. പുതിയ ആളുകളും ചെറുപ്പക്കാരം വന്ന് അംഗീകാരങ്ങള്‍ നേടുമ്പോള്‍ ചിലര്‍ക്ക് ചൊരുക്കുണ്ടാവുക സ്വഭാവികമാണെന്ന് സലിം കുമാര്‍ ചൂണ്ടിക്കാട്ടി. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സലിം ഇക്കാര്യങ്ങള്‍ പറഞ്ഞത്. നല്ല നടനെന്ന നിലയില്‍ അദ്ദേഹത്തോടുള്ള ബഹുമാനം മനസില്‍ സൂക്ഷിച്ചു തന്നെയാണ് ഇതു പറയുന്നതെന്നും സലിംകുമാര്‍ വ്യക്തമാക്കിയിരുന്നു.

ദേശീയ അവാര്‍ഡ് ആര്‍ക്കും കിട്ടുമെന്ന അവസ്ഥയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പങ്കെടുത്ത് ജഗതി പറഞ്ഞത്. ഭരത് ഗോപിക്കു വരെ നല്‍കിയ ദേശീയ അവാര്‍ഡിനെ മാത്രമേ ഗൗരവമായി കാണാനാവുകയുള്ളൂ എന്നും ജഗതി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഭരത് ഗോപിയ്ക്ക് ശേഷം ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രേംജി, ബാലന്‍ കെ നായര്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ബാലചന്ദ്രമേനോന്‍, സുരേഷ് ഗോപി, മുരളി ഏറ്റവുമൊടുവില്‍ സലിംകുമാര്‍ എന്നിവരെയാകെ അവഹേളിയ്ക്കുന്ന പരാമര്‍ശമാണ് ജഗതിയില്‍ നിന്നുണ്ടായതെന്ന് ആക്ഷേപമുയര്‍ന്നു.

aaareyum vimarshikkaaanum enthelum parayaanumokkeyulla license aaaayo oru national award?!!!!!!!!!
Back to top Go down
mancheri majeed
New Member
New Member
mancheri majeed

Posts : 63
Points : 71
Reputation : 0
Join date : 2010-04-02
Location : Malappuram

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptySun Nov 20, 2011 7:43 pm

എനിക്കെതിരെ ഒരു സംവിധായകന്‍ കളിച്ചു: വിദ്യ

[You must be registered and logged in to see this image.]

തന്നെ ഒരു സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ഒരു സംവിധായകന്‍ ശ്രമിച്ചതായി ബോളിവുഡ് നടി വിദ്യ ബാലന്‍. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

താന്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ ആ ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഒരു സംവിധായകന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിദ്യ വെളിപ്പെടുത്തിയത്. ആ ചിത്രത്തിന്റെ സംവിധായകന്റെ ഗുരു തന്നെയായിരുന്നു ഇത്തരമൊരു ആവശ്യമുന്നയിച്ചത്. ഇതു തന്നെ ഞെട്ടിച്ചുവെന്നും വിദ്യ.

മുന്‍പ് തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിയാളോട് ഗുരുദക്ഷിണ നല്‍കാനാണ് അയാള്‍ ആവശ്യപ്പെട്ടത്. മുന്‍പ് ഈ 'ഗുരു'വിന്റെ ഒരു ചിത്രത്തിലഭിനയിക്കാന്‍ ഞാന്‍ വിസമ്മതിച്ചിരുന്നു. അതിന്റെ പക തീര്‍ക്കുക എന്നതായിരുന്നു അയാളുടെ ഉദ്ദേശം-വിദ്യ പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള അനുഭവങ്ങളെ അതിജീവിയക്കാന്‍ തനിയ്ക്ക് കഴിയുമെന്ന് വിദ്യ.

ഡിസംബര്‍ 2ന് പുറത്തിറങ്ങാനിരിയ്ക്കുന്ന തന്റെ ചിത്രമായ ഡേര്‍ട്ടിപിക്ചറിനെതിരെ സില്‍ക്ക്‌സ്മിതയുടെ ബന്ധുക്കള്‍ പരാതിയുമായി കോടതിയെ സമീപിച്ചതും ഇത്തരത്തിലൊരു കാര്യം മാത്രമാണ്.അതിനെ നേരിടാന്‍ തനിയ്ക്ക് കഴിയും. ഷേക്‌സ്പിയര്‍ മുതല്‍ ഇങ്ങോട്ടുള്ളവരെല്ലാം തങ്ങളുടെ ചുറ്റുമുള്ള ആളുകളെ കുറിച്ചാണ് കഥയെഴുതിയത്. എന്നാല്‍ അതില്‍ അവരുടേതായ ഒരു ക്രിയേറ്റിവിറ്റു ഉണ്ടാവും. സില്‍ക്ക് സ്മിതയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചപ്പോഴും ഇതു തന്നെയാണ് സംഭവിച്ചതെന്ന് വിദ്യ.
Back to top Go down
shyam
Active member
Active member
shyam

Posts : 129
Points : 132
Reputation : 0
Join date : 2011-02-06

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyMon Nov 21, 2011 8:02 pm

തിയറ്റര്‍ ഉടമകളുടെ സമരം ശിഖണ്ഡികളെ മുന്‍നിര്‍ത്തി: മന്ത്രി ഗണേഷ്‌കുമാര്‍‍

[You must be registered and logged in to see this image.]

തിരുവനന്തപുരം: ചില ശിഖണ്ഡികളെ മുന്‍നിര്‍ത്തിയാണ്‌ ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ സമരം ചെയ്‌തതെന്നു മന്ത്രി കെ.ബി.ഗണേഷ്‌ കുമാര്‍. തിയറ്റര്‍ ഉടമകള്‍ നികുതി വെട്ടിക്കുന്നുണ്ട്‌. ഇത്‌ തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. തിയറ്ററുകളുടെ വരുമാനം കണക്കാക്കാന്‍ കെല്‍ട്രോണ്‍ സഹായത്തോടെ സംവിധാനം കൊണ്ടുവരും. ടിക്കറ്റ്‌ നിരക്കില്‍ നിന്നുള്ള മൂന്നു രൂപ സര്‍വ്വീസ്‌ ചാര്‍ജ്‌ ഇനത്തില്‍ കലാകാരന്മാരുടെ ക്ഷേമനിധിയിലേക്ക്‌ പിടിക്കും. മലയാള സിനിമ കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാട്‌ അംഗീകരിക്കാന്‍ കഴിയില്ല. സംഘടനകള്‍ വര്‍ദ്ധിച്ചതാണു സമരത്തിനു കാരണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മന്ത്രിയുടെ പ്രസ്‌താവന തരംതാണതാണെന്നും പ്രതിഷേധാര്‍ഹമാണെന്നും ഫിലിം എക്‌സിബിട്ടേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധി ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരെ മോശമായി പരാമര്‍ശം നടത്തിയ ഈ മന്ത്രി മുന്നണിക്കു തന്നെ ഭാരമായിമാറി. ശിഖണ്ഡി ആരാണെന്ന്‌ എല്ലാവര്‍ക്കും അറിയാമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞൂ.

ഏതാനും ദിവസങ്ങളായി നീണ്ടുനിന്ന സിനിമാ പ്രതിസന്ധി ഒത്തുതീര്‍ന്നതിനു പിന്നാലെയാണ്‌ തിയറ്റര്‍ ഉടമകള്‍ക്കെതിരെ ഗണേഷ്‌കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്‌.
Back to top Go down
manzoor
New Member
New Member
manzoor

Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 46
Location : Eerattupetta

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyTue Nov 22, 2011 1:49 am

സിനിമാ പ്രതിസന്ധി: തീയറ്റര്‍ ഉടമകളുടെ വെട്ടിപ്പ്‌ പരസ്യമാക്കും- മന്ത്രി ഗണേഷ്‌

[You must be registered and logged in to see this image.]

തൃശൂര്‍: ഒരുവിഭാഗം തീയറ്റര്‍ ഉടമകള്‍ നടത്തുന്ന വന്‍ നികുതി വെട്ടിപ്പും സര്‍വീസ്‌ ചാര്‍ജിന്റെ പേരില്‍ നടത്തുന്ന കൊള്ളയും ഉടന്‍ പരസ്യപ്പെടുത്തുമെന്നു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. മലയാള സിനിമയ്‌ക്കെതിരേ ഇവര്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുമെന്നും സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി അംഗത്വ കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്‌ത് മന്ത്രി പറഞ്ഞു.

ക്ഷേമനിധിയില്‍ അംഗങ്ങളാകുന്നവരോടുള്ള വെല്ലുവിളിയാണു തീയറ്റര്‍ ഉടമകളുടേത്‌. ക്ഷേമനിധിക്കു വിഹിതം കണ്ടെത്താനാണ്‌ ഓരോ സിനിമാ ടിക്കറ്റിനും മൂന്നുരൂപ വീതം പിരിക്കണമെന്നു നിര്‍ദേശിച്ചത്‌. ഇതിനു കൃത്യമായ കണക്കുണ്ടാകുന്നതിനായി തീയറ്ററില്‍ യന്ത്രവല്‍കൃത ടിക്കറ്റ്‌ വിതരണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. നികുതി ഏകീകരണം പിന്നാലെയുണ്ടാകുമെന്നും അറിയിച്ചിരുന്നു.

എന്നാല്‍ തീയറ്റര്‍ ഉടമാസംഘത്തിലെ ചില നേതാക്കള്‍ ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുകയായിരുന്നു. ഇതില്‍ തൃശൂര്‍ക്കാരുമുണ്ട്‌. സ്‌ഥിരമായി ചാനലില്‍ കാണുന്നയാള്‍ പറയുന്നതൊന്നും തിരിയുന്നില്ല. 'മന്തി, മന്തി' എന്നു മാത്രം കേള്‍ക്കാം. മന്ത്രിയേയാണു ചീത്ത വിളിക്കുന്നതെന്ന്‌ ഇതില്‍നിന്നു മനസിലാക്കാം. താന്‍ ജീവിച്ചിരിക്കുമ്പോള്‍ വിഹിതം പിരിച്ചുനല്‍കാന്‍ സമ്മതിക്കില്ലെന്നാണു പ്രഖ്യാപനം. നിയമസഭയുടെ തീരുമാനം അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ പുള്ളി മരിക്കുകയല്ലാതെ നിവൃത്തിയില്ല - ഗണേഷ്‌ പറഞ്ഞു.
Back to top Go down
manzoor
New Member
New Member
manzoor

Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 46
Location : Eerattupetta

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyTue Nov 22, 2011 1:50 am

ഗണേഷിനെതിരേ ലിബര്‍ട്ടി ബഷീര്‍

കൊച്ചി: തീയറ്റര്‍ ഉടമകള്‍ ശിഖണ്ഡികളെ മുന്‍നിര്‍ത്തി ഒളിയുദ്ധം നടത്തുകയാണെന്ന മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പ്രസ്‌താവനക്കെതിരേ കടുത്ത ഭാഷയിലുള്ള പ്രതികരണവുമായി കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ്‌ ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തി. തന്നെയും ഫെഡറേഷനേയും പ്രകോപിപ്പിക്കരുതെന്നും താന്‍ പലതും തുറന്നുപറഞ്ഞാല്‍ കേരളത്തിലും ചെന്നൈയിലും പല വിവാഹമോചനങ്ങളും നടക്കുമെന്നുമായിരുന്നു ബഷീര്‍ തുറന്നടിച്ചത്‌.

87 വയസുള്ള വി.എസ്‌. അച്യുതാനന്ദനെ അപമാനിച്ച ഗണേഷ്‌കുമാര്‍ ഫെഡറേഷനെതിരേ നടത്തിയ പ്രസ്‌താവനകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyTue Nov 22, 2011 2:03 am

rangam onnu ushaaaraaavunnundalloo.......!!!!!!!!
Back to top Go down
balagolapan
New Member
New Member
balagolapan

Posts : 36
Points : 38
Reputation : 0
Join date : 2011-02-06

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyWed Nov 23, 2011 11:17 pm

athe...the.....onnukoodi usharayaal mathiyaayirunnu....
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyThu Nov 24, 2011 7:17 pm

veendum adi thudangii,,,,,

new releasasinethire...
Back to top Go down
mohan
Royal Fighter
Royal Fighter
mohan

Posts : 731
Points : 858
Reputation : 2
Join date : 2010-01-12

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyFri Nov 25, 2011 3:00 pm

excibitors association pilarnnu...ivanmaarokke...koodi malayala cinema nashippikkum...
Back to top Go down
baasha
Active member
Active member
baasha

Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptySun Nov 27, 2011 4:35 pm

അറബി ഗാനം മോഷ്ടിച്ചിട്ടില്ല: എംജി ശ്രീകുമാര്‍

[You must be registered and logged in to see this image.]

പ്രയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായ അറബീം ഒട്ടകോം പി മാധവന്‍ നായരുമെന്ന ചിത്രത്തിന് വേണ്ടി അറബിക് ഗാനം മോഷ്ടിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ സംഗീതസംവിധായകനും ഗായകനുമായ എംജി ശ്രീകുമാര്‍. അറബിക് ഗാനത്തിന്റെ പ്രചോദനമുള്‍ക്കൊണ്ട് പല്ലവി മാത്രമെടുത്തതാണെന്നും ശ്രീകുമാര്‍ വിശദീകരിച്ചു.

ഈ ചിത്രത്തിനായി ഈജിപ്തുകാരനായ ഗായകന്‍ ഉമര്‍ ദിയാബിന്റെ ഗാനം ശ്രീകുമാര്‍ കോപ്പിയടിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ദുബയില്‍ വച്ചാണ് ശ്രീകുമാര്‍ ഇതിനോട് പ്രതികരിച്ചത്.

ഉമര്‍ ദിയാബിന്റെ ഗാനത്തില്‍ നിന്ന് പല്ലവിയുടെ ഈണം മാത്രമേ എടുത്തിട്ടുള്ളൂ. അത് ചിത്രത്തിന്റെ കഥാ സന്ദര്‍ഭത്തിന് ആവശ്യമായി വന്നത് കൊണ്ടാണ്. സംഗീതത്തില്‍ പണ്ടു കാലം മുതല്‍ക്കേ ഇത്തരത്തില്‍ പ്രചോദമുള്‍ക്കൊള്ളാറുണ്ട്. പ്രിയന്റെ തന്നെ ചന്ദ്രലേഖ എന്ന ചിത്രത്തിലെ ഹബീബി എന്ന ഗാനം അറബിക് ഗാനത്തിന്റെ പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയതാണ്. ഹിന്ദിയില്‍ നിന്നും തമിഴില്‍ നിന്നും മലയാളത്തിലേയ്ക്കും നേരെ തിരിച്ചും ഇത്തരത്തില്‍ സംഗീതം എടുക്കാറുണ്ട്-ശ്രീകുമാര്‍ പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രത്തിന് വേണ്ടി താനും കെ.എസ്.ചിത്രയും അബദ്ധത്തില്‍ പാടിപ്പോയതാണെന്നും ശ്രീകുമാര്‍ പറഞ്ഞു. മേലില്‍ ആളും തരവും നോക്കാതെ ഇത്തരത്തില്‍ പാടുകയില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ അതൊരു പാട്ടായിരുന്നില്ല. വികൃത സംഗീതത്തില്‍ നിന്ന് ഞാന്‍ അതിന് ഒരു പാട്ടിന്റെ രൂപമുണ്ടാക്കിക്കൊടുത്തതാണ്.

കഴിഞ്ഞ വര്‍ഷം സിനിമയ്ക്ക് വേണ്ടി ആകെ നാല് പാട്ടേ എനിക്ക് പാടാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. റിയാലിറ്റി ഷോയാണ് ഇന്ന് ജീവിതം ബുദ്ധിമുട്ടില്ലാതെ നയിക്കാന്‍ സഹായിക്കുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു.
Back to top Go down
nair
Active member
Active member
nair

Posts : 111
Points : 110
Reputation : 0
Join date : 2010-04-03

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyMon Nov 28, 2011 2:38 pm

എനിയ്ക്ക് പൃഥ്വിയെ വേണ്ട: റോഷന്‍ ആന്‍ഡ്രൂസ്

[You must be registered and logged in to see this image.]

അടുത്തസൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടന്‍ പൃഥ്വിരാജിന്റെ താരമൂല്യമിടിഞ്ഞതാണ് ഇപ്പോള്‍ മലയാളചലച്ചിത്രലോകത്തെ ഏറ്റവും വലിയ വാര്‍ത്ത. രണ്ടു ചിത്രങ്ങളില്‍ നിന്നും ശരവേഗത്തില്‍ പൃഥ്വി ഔട്ടായതോടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. റോഷന്‍ അന്‍ഡ്രൂസിന്റെ മുംബൈ പൊലീസും വൈശാഖിന്റെ മല്ലുസിങുമാണ് പൃഥ്വിരാജിന് നഷ്ടമായിരിക്കുന്നത്. ഡേറ്റ് ക്ലാഷാണ് ഈ വേഷങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രഖ്യാപിച്ചസമയം മുതല്‍തന്നെ വ്ാര്‍ത്തയില്‍ ഇടംനേടിയചിത്രമാണ് മുംബൈ പൊലീസ്. പൃഥ്വിരാജും തമിഴ്‌നടന്‍ ആര്യയും ഒന്നിക്കുന്ന ചിത്രമെന്നതായിരുന്നു ഇതിന്റെ സവിശേഷതയായി പറഞ്ഞിരുന്നത്. എന്നാല്‍ പൃഥ്വിയ്ക്ക് പിന്നീട് ഈ ചിത്രം നഷ്ടപ്പെട്ടു. പകരം മമ്മൂട്ടിയെയാണ് നായകനായി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് വന്നു.

മമ്മൂട്ടിയുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും പൃഥ്വിയെ വേണ്ടെന്ന് താന്‍ തീരുമാനിച്ചതായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. തന്റെ ചിത്രത്തിനായി പൃഥ്വിയെ വേണ്ടെന്ന് റോഷന്‍ തുറന്നടിച്ചിരിക്കുകയാണ്. ഒരു ചലച്ചിത്രവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോഷന് ആന്‍ഡ്രൂസ് പൃഥ്വിയെ വിമര്‍ശിച്ചിരിക്കുന്നത്.

എന്റെ സിനിമയ്ക്കിടയില്‍ മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്ന നായകനെ എനിക്കാവശ്യമില്ല. പൃഥ്വിരാജിനെയാണ് മുംബൈ പോലീസിലേക്ക് ആദ്യം പരിഗണിച്ചത്. പക്ഷേ, അദ്ദേഹം വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹം ഈ സിനിമയില്‍ ഉണ്ടാവില്ല- സംവിധായകന്‍ പറയുന്നു.
Back to top Go down
nair
Active member
Active member
nair

Posts : 111
Points : 110
Reputation : 0
Join date : 2010-04-03

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyMon Nov 28, 2011 2:40 pm

വേണ്ടത് അര്‍പ്പണമനോഭാവമുള്ള നടന്‍: ആന്‍ഡ്രൂസ്

[You must be registered and logged in to see this image.]

എന്നെ സംബന്ധിച്ചിടത്തോളം മുംബൈ പോലീസ് എന്ന സിനിമയില്‍ അറുപത് ദിവസം കൃത്യമായി ഷൂട്ടിംഗിന് സഹകരിക്കുന്ന ഒരു നടനെയാണ് ആവശ്യം. അതിനിടയില്‍ മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്ന നടനെ എനിക്ക് ആവശ്യമില്ല-റോഷന്‍ വ്യക്തമാക്കി.

തിരക്കുകള്‍ എല്ലാവര്‍ക്കും വേണം. എന്നാല്‍, ഒരു നടന്‍ ഒരു സിനിമയുമായി കരാര്‍ ചെയ്താല്‍ പിന്നെ ആ സിനിമയില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. അതിനിടയിലുള്ള മറ്റു തിരക്കുകള്‍ ശരിയാവില്ല. ചിത്രത്തോട് അര്‍പ്പണ ബോധത്തോടെ സഹകരിക്കുന്ന നടനെ മാത്രമേ മുംബൈ പൊലീസിലേക്ക് തെരഞ്ഞെടുക്കൂ എന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ഒരു നടനെ പ്രത്യേകിച്ചും തിരക്കുള്ള ഒരാളെ അഭിനയിക്കാനായി തിരഞ്ഞെടുക്കുമ്പോള്‍ അയാളുടെ തിരക്കുകളും നമ്മല്‍ പരിഗണിക്കേണ്ടതുണ്ട്. പക്ഷേ എപ്പോഴും തിരക്കുമായി നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംവിധായകരും തിരക്കുള്ളവരല്ലേ, ഇവിടുത്തെ സംവിധായകരെല്ലാം പണിയില്ലാതെ വെറുതെയിരിക്കുന്നവരല്ല, നടന്മാര്‍ക്ക് മാത്രമല്ല സംവിധായകര്‍ക്കുമുണ്ട് തിരക്കുകള്‍.

തങ്ങളുടെ നിലപാടുകള്‍ തുറന്നുപറയാന്‍ സംവിധായകര്‍ തയ്യാറാവണം. മുംബൈ പൊലീസ് എന്ന ചിത്രത്തെക്കുറിച്ച് എനിക്ക് വിശ്വാസമുണ്ട്. പുതുമുഖത്തെ വച്ചാണെങ്കിലും ഈ ചിത്രം ചെയ്യാമെന്നുള്ള ധൈര്യവുമുണ്ട്. സിനിമ സംവിധായകരുടേതായിരിക്കണം എങ്കില്‍ മാത്രമേ മലയാള സിനിമയില്‍ ശക്തമായ മാറ്റങ്ങള്‍ സംഭവിക്കുകയുള്ളൂ-റോഷന്‍ വ്യക്തമാക്കി.

ഇതിന് മുമ്പ് ഡോക്ടര്‍ ലവ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡോക്ടര്‍ ബിജുവും പൃഥ്വിരാജിന്റെ നിസ്സഹകരണത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ബിജുവിന്റെ വിമര്‍ശനത്തിന് പിന്നീട് പൃഥ്വി മറുപടി നല്‍കിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ വിമര്‍ശനത്തിനും മറുപടിയുമായി വൈകാതെ പൃഥ്വിയെത്തുമെന്ന് പ്രതീക്ഷിയ്ക്കാം.
Back to top Go down
machan
Active member
Active member
machan

Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyTue Nov 29, 2011 4:51 pm

ഡാം: ഏന്തേ ഇതുവരെ മിണ്ടിയില്ലെന്ന് സലിം കുമാര്‍

[You must be registered and logged in to see this image.]

കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതികരിക്കാന്‍ താനുള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ക്ക് അവകാശമില്ലെന്നു ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ സലിംകുമാര്‍.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നം ഇന്നലെയുണ്ടായതല്ല. കഴിഞ്ഞ 50 വര്‍ഷമായി മലയാള സിനിമയിലെ ഒരു സംവിധായകനും തിരക്കഥാകൃത്തും മുല്ലപ്പെരിയാര്‍ എന്ന വാക്കുപോലും ഉപയോഗിച്ചിട്ടില്ല.

തമിഴ്‌നാടിനോടു വിധേയത്വമുള്ളവരാണ് ഭൂരിപക്ഷം സിനിമാപ്രവര്‍ത്തകരും. അതു കൊണ്ടാണ് സിനിമാലോകത്ത് ഇങ്ങനെയൊരു നിശബ്ദത വന്നത്. തമിഴ്‌നാട്ടില്‍ പണയംവച്ച നട്ടെല്ലുമായി ജീവിച്ചാല്‍ പ്രതികരിക്കാനാകില്ല-സലിം കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ ചലച്ചിത്രഅവാര്‍ഡ്ദാനം മാറ്റിവയ്ക്കണമെന്ന വാദം ബാലിശമാണെന്നും അമ്പതുവര്‍ഷമായി പ്രതികരിക്കാത്തവര്‍ പെട്ടെന്നിറങ്ങിപ്പുറപ്പെട്ടത് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. അത്തരക്കാരെ എറിയാന്‍ ഉരുളന്‍ കല്ലു കരുതുകയാണ് വേണ്ടതെന്നും സലിംകുമാര്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരമാകാതെ താന്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് പ്രഖ്യാപിക്കുകയും ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. പ്രശ്‌നം പുകയുമ്പോള്‍ അത്തരത്തില്‍ ഒരു ആഘോഷം സംഘടിപ്പിക്കുന്നത് ശരിയല്ലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സിനിമാക്കാര്‍ക്ക് ധാര്‍മികമായ അവകാശമില്ലെന്ന് പറഞ്ഞുകൊണ്ട് സലിം കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyWed Nov 30, 2011 8:11 pm

nair wrote:
എനിയ്ക്ക് പൃഥ്വിയെ വേണ്ട: റോഷന്‍ ആന്‍ഡ്രൂസ്

[You must be registered and logged in to see this image.]

അടുത്തസൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടന്‍ പൃഥ്വിരാജിന്റെ താരമൂല്യമിടിഞ്ഞതാണ് ഇപ്പോള്‍ മലയാളചലച്ചിത്രലോകത്തെ ഏറ്റവും വലിയ വാര്‍ത്ത. രണ്ടു ചിത്രങ്ങളില്‍ നിന്നും ശരവേഗത്തില്‍ പൃഥ്വി ഔട്ടായതോടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. റോഷന്‍ അന്‍ഡ്രൂസിന്റെ മുംബൈ പൊലീസും വൈശാഖിന്റെ മല്ലുസിങുമാണ് പൃഥ്വിരാജിന് നഷ്ടമായിരിക്കുന്നത്. ഡേറ്റ് ക്ലാഷാണ് ഈ വേഷങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രഖ്യാപിച്ചസമയം മുതല്‍തന്നെ വ്ാര്‍ത്തയില്‍ ഇടംനേടിയചിത്രമാണ് മുംബൈ പൊലീസ്. പൃഥ്വിരാജും തമിഴ്‌നടന്‍ ആര്യയും ഒന്നിക്കുന്ന ചിത്രമെന്നതായിരുന്നു ഇതിന്റെ സവിശേഷതയായി പറഞ്ഞിരുന്നത്. എന്നാല്‍ പൃഥ്വിയ്ക്ക് പിന്നീട് ഈ ചിത്രം നഷ്ടപ്പെട്ടു. പകരം മമ്മൂട്ടിയെയാണ് നായകനായി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് വന്നു.

മമ്മൂട്ടിയുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും പൃഥ്വിയെ വേണ്ടെന്ന് താന്‍ തീരുമാനിച്ചതായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. തന്റെ ചിത്രത്തിനായി പൃഥ്വിയെ വേണ്ടെന്ന് റോഷന്‍ തുറന്നടിച്ചിരിക്കുകയാണ്. ഒരു ചലച്ചിത്രവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോഷന് ആന്‍ഡ്രൂസ് പൃഥ്വിയെ വിമര്‍ശിച്ചിരിക്കുന്നത്.

എന്റെ സിനിമയ്ക്കിടയില്‍ മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്ന നായകനെ എനിക്കാവശ്യമില്ല. പൃഥ്വിരാജിനെയാണ് മുംബൈ പോലീസിലേക്ക് ആദ്യം പരിഗണിച്ചത്. പക്ഷേ, അദ്ദേഹം വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹം ഈ സിനിമയില്‍ ഉണ്ടാവില്ല- സംവിധായകന്‍ പറയുന്നു.

iyaaalde samsaaram kettaaal thonnum iyaaal maathre ivde director ulluunnu..
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyWed Nov 30, 2011 8:12 pm

baasha wrote:
അറബി ഗാനം മോഷ്ടിച്ചിട്ടില്ല: എംജി ശ്രീകുമാര്‍

[You must be registered and logged in to see this image.]

പ്രയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായ അറബീം ഒട്ടകോം പി മാധവന്‍ നായരുമെന്ന ചിത്രത്തിന് വേണ്ടി അറബിക് ഗാനം മോഷ്ടിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ സംഗീതസംവിധായകനും ഗായകനുമായ എംജി ശ്രീകുമാര്‍. അറബിക് ഗാനത്തിന്റെ പ്രചോദനമുള്‍ക്കൊണ്ട് പല്ലവി മാത്രമെടുത്തതാണെന്നും ശ്രീകുമാര്‍ വിശദീകരിച്ചു.

ഈ ചിത്രത്തിനായി ഈജിപ്തുകാരനായ ഗായകന്‍ ഉമര്‍ ദിയാബിന്റെ ഗാനം ശ്രീകുമാര്‍ കോപ്പിയടിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ദുബയില്‍ വച്ചാണ് ശ്രീകുമാര്‍ ഇതിനോട് പ്രതികരിച്ചത്.

ഉമര്‍ ദിയാബിന്റെ ഗാനത്തില്‍ നിന്ന് പല്ലവിയുടെ ഈണം മാത്രമേ എടുത്തിട്ടുള്ളൂ. അത് ചിത്രത്തിന്റെ കഥാ സന്ദര്‍ഭത്തിന് ആവശ്യമായി വന്നത് കൊണ്ടാണ്. സംഗീതത്തില്‍ പണ്ടു കാലം മുതല്‍ക്കേ ഇത്തരത്തില്‍ പ്രചോദമുള്‍ക്കൊള്ളാറുണ്ട്. പ്രിയന്റെ തന്നെ ചന്ദ്രലേഖ എന്ന ചിത്രത്തിലെ ഹബീബി എന്ന ഗാനം അറബിക് ഗാനത്തിന്റെ പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയതാണ്. ഹിന്ദിയില്‍ നിന്നും തമിഴില്‍ നിന്നും മലയാളത്തിലേയ്ക്കും നേരെ തിരിച്ചും ഇത്തരത്തില്‍ സംഗീതം എടുക്കാറുണ്ട്-ശ്രീകുമാര്‍ പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രത്തിന് വേണ്ടി താനും കെ.എസ്.ചിത്രയും അബദ്ധത്തില്‍ പാടിപ്പോയതാണെന്നും ശ്രീകുമാര്‍ പറഞ്ഞു. മേലില്‍ ആളും തരവും നോക്കാതെ ഇത്തരത്തില്‍ പാടുകയില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ അതൊരു പാട്ടായിരുന്നില്ല. വികൃത സംഗീതത്തില്‍ നിന്ന് ഞാന്‍ അതിന് ഒരു പാട്ടിന്റെ രൂപമുണ്ടാക്കിക്കൊടുത്തതാണ്.

കഴിഞ്ഞ വര്‍ഷം സിനിമയ്ക്ക് വേണ്ടി ആകെ നാല് പാട്ടേ എനിക്ക് പാടാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. റിയാലിറ്റി ഷോയാണ് ഇന്ന് ജീവിതം ബുദ്ധിമുട്ടില്ലാതെ നയിക്കാന്‍ സഹായിക്കുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു.

kallan

karinkallan
Back to top Go down
velayudhan
New Member
New Member
velayudhan

Posts : 30
Points : 30
Reputation : 0
Join date : 2011-11-06

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyThu Dec 01, 2011 12:00 am

ee M.G okke kayyode pidichittum...moshtichittilla ennanu..parayunnathu....sangeetha samvidhayakante joli paattinu tune iduka ennaullathalle...pattu ezhuthunnathu gana rachayithavalle...
iyyal tune adichu maatti...pinnee enthaanu iyyaal cheitha pani...

athu kayyode pidichaal ekkanum vayya....
Back to top Go down
thanthonni
Active member
Active member
thanthonni

Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 EmptyThu Dec 01, 2011 1:16 am

'പുതിയ നടികള്‍ വരുന്നത്‌ പ്രേമിച്ച്‌ വിവാഹം കഴിക്കാന്‍'

കാട്ടു തുളസിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഉഷാകുമാരി ഇന്നത്തെ നടിമാര്‍ക്ക്‌ സിനിമയോടോ അഭിനയത്തോടോ യാതൊരു കൂറുമില്ലെന്ന്‌ തുറന്നടിക്കുന്നു.

പലര്‍ക്കും സിനിമ എന്ന കലാരൂപത്തോട്‌ ആത്മാര്‍ത്ഥതയില്ല. ചുങ്ങിയ കാലം കൊണ്ട്‌ പണമുണ്ടാക്കാനും പേരു നേടാനുമാണ്‌ അവര്‍ സിനിമയിലെത്തുന്നത്‌. പ്രേമിക്കാനും കല്ല്യാണം കഴിക്കാനും പറ്റിയൊരിടം. ഇന്നത്തെ നടികള്‍ക്ക്‌ സിനിമയെന്നാല്‍ ഇതു മാത്രമാണ്‌. കോള്‍ഷീറ്റ്‌ തെറ്റിച്ച്‌ നിര്‍മ്മാതാക്കളെ വെള്ളം കുടിപ്പിക്കാനും ഇവര്‍ക്ക്‌

മടിയില്ല. എനിക്കു തന്നെ അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്‌- ഉഷാകുമാരി

പറയുന്നു.

കഥാഗതിയില്‍ പ്രാധാന്യമുള്ള കാമ്പുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാലേ താനിനി മലയാളത്തിലഭിനയിക്കൂ എന്നും വെറുതേ മോനേ, മോളേ വിളിച്ച്‌ മിന്നിമായുന്ന വേഷങ്ങള്‍ ചെയ്യാന്‍ താല്‌പര്യമില്ലെന്നും ഉഷാകുമാരി പറയുന്നു. 'വെണ്ണിറൈ ആടൈ' എന്ന തമിഴ്‌ ചിത്രത്തിലഭിനയിച്ചു കൊണ്ടാണ്‌ ഉഷാകുമാരി തന്റെ സിനിമാ കരിയറിന്‌ തുടക്കം കുറിച്ചത്‌. നിര്‍മ്മല എന്ന ഉഷാകുമാരി ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും സീരിയല്‍ നിര്‍മ്മാണവും നൃത്ത പരിപാടികളുമൊക്കെയായി അവരിന്നും തിരക്കിലാണ്‌.
Back to top Go down
Sponsored content

Vakkukal...Vaachakangal...... - Page 30 Empty
PostSubject: Re: Vakkukal...Vaachakangal......   Vakkukal...Vaachakangal...... - Page 30 Empty

Back to top Go down
 
Vakkukal...Vaachakangal......
Back to top 
Page 30 of 32Go to page : Previous  1 ... 16 ... 29, 30, 31, 32  Next

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: