malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_lcapമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_voting_barമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_rcap 
yeldo987
മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_lcapമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_voting_barമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_rcap 
real hero
മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_lcapമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_voting_barമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_rcap 
allambans
മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_lcapമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_voting_barമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_rcap 
mohan.thomas
മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_lcapമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_voting_barമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_rcap 
ajith_mc86
മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_lcapമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_voting_barമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_rcap 
deathrace
മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_lcapമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_voting_barമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_rcap 
dracula
മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_lcapമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_voting_barമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_rcap 
maadambi
മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_lcapമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_voting_barമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_rcap 
mohan
മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_lcapമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_voting_barമച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. Image
Powered by website-hit-counters.com .
flag
മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു ..

Go down 
3 posters
AuthorMessage
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. Empty
PostSubject: മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു ..   മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. EmptyThu Feb 03, 2011 7:47 pm

[You must be registered and logged in to see this image.]


മലയാള സിനിമയില്‍ നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടന്‍ മച്ചാന്‍ വര്‍ഗീസ്‌ ( 47 ) അന്തരിച്ചു ..
വ്യാഴാഴ്ച കോഴികോട് ആശുപത്ര്യില്‍ വെച്ചായിരുന്നു മരണം ..
അര്‍ബുദ ബാടിതനായി ഏറക്കാലമായി ചികിത്സയിലായിരുന്നു ..കഴിഞ്ഞ ദിവസങ്ങളില്‍ അസുഖം വളരെയധികം മൂര്ചിച്ചിരുന്നു ...കഴിഞ്ഞ വര്‍ഷാവസാനം പുറത്തിറങ്ങിയ ബെസ്റ്റ് ഓഫ് ലക്ക് ആണ് അവസാന ചിത്രം ..
കൊച്ചി കേന്ദ്രീകരിച്ചു 90 കളുടെ അവസാനം വളര്‍ന്നു വന്ന കലാകാരനായിരുന്നു മച്ചാന്‍ വര്‍ഗീസ്‌ .. 1993 ഇല p.g.vishwambharan സംവിധാനം ചെയ്ത പ്രവാചകന്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമ രംഗത്തേക്ക് വന്നത്..
പിന്നീട് കൊച്ചു കൊച്ചു വേഷങ്ങളില്‍ പല സിനിമകളില്‍ പ്രത്യക്ഷപെട്ടെങ്കിലും ഒന്നും ശ്രെധിക്കപെട്ടില്ല .
പിന്നീട് 1995 ഇല്‍ മാണി .സി .കാപ്പന്‍ സംവിധാനം ചെയ്ത മാന്നാര്‍ മത്തായി സ്പീകിംഗ്‌ എന്ന ചിത്രം ആണ് ഏറെ ശ്രേദ്ധിക്കപെട്ടത്‌ ..


Last edited by nishpakshan on Thu Feb 03, 2011 7:53 pm; edited 1 time in total
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. Empty
PostSubject: Re: മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു ..   മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. EmptyThu Feb 03, 2011 7:50 pm

റാഫി മേകാര്ട്ടിന്‍ ..സിദ്ദിക്ക് ലാല്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളില്‍ കൂടി ആണ് പിന്നീട് ശ്രദ്ധേയനായത്‌ ..
പുതുക്കോട്ടയിലെ പുതുമണവാളന്‍, മാന്നാര്‍ മത്തായി സ്പ്ക്കീങ്, ഹിറ്റ്ലര്‍, ഫ്രണ്ട്സ്, മലയാളി മാമന് വണക്കം, സിഐജി മൂസ, കുഞ്ഞിക്കൂനന്‍, ചതിയ്ക്കാത്ത ചന്തു, തൊമ്മനും മക്കളും, പഞ്ചാബിഹൗസ്, മീശമാധവന്‍, തിളക്കം , തെങ്കാശിപ്പട്ടണം, പാപ്പി അപ്പച്ച തുടങ്ങിയ ഹാസ്യ ചിത്രങ്ങളിലെല്ലാം തന്റേതായ സാന്നിധ്യം രേഖപ്പെടുത്താന്‍ മച്ചാന്‍ വര്‍ഗ്ഗീസിന് കഴിഞ്ഞിരുന്നു. റാഫി മെക്കാര്‍ട്ടിന്‍, ഷാഫി, ജോണി ആന്റണി, ലാല്‍ജോസ്, സിദ്ദിഖ് ലാല്‍ എന്നീ സംവിധായകരുടെ സിനിമകളിലാണ് നടന് ഏറ്റവും മികച്ച അവസരങ്ങള്‍ ലഭിച്ചത്. ഭാര്യ എല്‍സി
Back to top Go down
Alexander
Active member
Active member
Alexander


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. Empty
PostSubject: Re: മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു ..   മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. EmptyFri Feb 04, 2011 12:35 am

aadaranjalikal................
Back to top Go down
M.R.P
Active member
Active member
M.R.P


Posts : 227
Points : 271
Reputation : 1
Join date : 2010-04-02

മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. Empty
PostSubject: Re: മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു ..   മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. EmptyFri Feb 04, 2011 11:39 am

addhehathinte aathmaavinu nityashanthi nerunnu.....
Back to top Go down
Sponsored content





മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. Empty
PostSubject: Re: മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു ..   മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു .. Empty

Back to top Go down
 
മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു ..
Back to top 
Page 1 of 1
 Similar topics
-
» ദേവാനന്ദ് അന്തരിച്ചു
» പരവൂര്‍ രാമചന്ദ്രന്‍ അന്തരിച്ചു ..
» എംജി രാധാകൃഷ്ണന്‍ അന്തരിച്ചു

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: