malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 LALETTAN and MAMMOOKKA

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
AuthorMessage
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: LALETTAN and MAMMOOKKA    Tue Nov 29, 2011 4:43 pm

paavam aBhishek
Back to top Go down
Alexander
Active member
Active member


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

PostSubject: Re: LALETTAN and MAMMOOKKA    Tue Nov 29, 2011 10:13 pm

[You must be registered and logged in to see this image.]
Back to top Go down
Alexander
Active member
Active member


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

PostSubject: Re: LALETTAN and MAMMOOKKA    Tue Nov 29, 2011 10:16 pm

[You must be registered and logged in to see this image.]
Back to top Go down
Alexander
Active member
Active member


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

PostSubject: Re: LALETTAN and MAMMOOKKA    Tue Nov 29, 2011 10:17 pm

[You must be registered and logged in to see this image.]
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: LALETTAN and MAMMOOKKA    Wed Nov 30, 2011 8:07 pm

onnum kaaanunnillallo
Back to top Go down
velayudhan
New Member
New Member


Posts : 30
Points : 30
Reputation : 0
Join date : 2011-11-06

PostSubject: Re: LALETTAN and MAMMOOKKA    Wed Nov 30, 2011 11:49 pm

ithil Mohanlal aanu bheeman ennu m.T paranjittillello..?
athonnum theerumanm aayille...
Back to top Go down
smitha
Active member
Active member


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

PostSubject: Re: LALETTAN and MAMMOOKKA    Wed Dec 14, 2011 7:47 am

അറബി Vs വ്യാപാരി: ക്രിസ്മസിന് തീപാറും


[You must be registered and logged in to see this image.]
[You must be registered and logged in to see this image.]


സമരങ്ങളും വിലക്കുകളും മൂലം ശ്വാസംമുട്ടിയ മലയാള സിനിമയ്ക്ക് പുതിയ പ്രതീക്ഷകളുമായി മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകള്‍ തിയറ്ററുകളിലേക്ക്.

ഇരുതാരങ്ങളുടെയും ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിയ്ക്കുന്ന അറബിയും ഒട്ടകവും പി മാധവന്‍നായരും, വെനീസിലെ വ്യാപാരി എന്നീ സിനിമകള്‍ ക്രിസ്മസ് ചിത്രങ്ങളായി തിയറ്ററുകളിലേക്കെത്തുമ്പോള്‍ പ്രതീക്ഷകള്‍ മാത്രമല്ല ആശങ്കകളും മോളിവുഡിനെ ഗ്രസിയ്ക്കുകയാണ്.

നേരത്തെ കേട്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായി സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ഒരേദിനത്തിലാണ് ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഇതുപ്രകാരം ഡിസംബര്‍ 16ന് ഈ രണ്ട് വമ്പന്‍ സിനിമകളും തിയറ്ററുകളിലെത്തും. അറബിയും വ്യാപാരിയും റിലീസായി ഒരാഴ്ചയ്ക്ക് ശേഷം ഡിസംബര്‍ 23ലേക്കാണ് വെനീസിലെ വ്യാപാരി ചാര്‍ട്ട് ചെയ്തിരുന്നത്.

കോടികള്‍ മുടക്കിയെത്തുന്ന സിനിമകളുടെ ഏറ്റുമുട്ടല്‍ ഒഴിവായിരുന്നത് വിപണി ഏറെ ആശ്വാസത്തോടെയാണ് കണ്ടിരുന്നത്. ഇതിലേതെങ്കിലും ചിത്രം ഏറ്റുമുട്ടി തകരുന്നത് വിപണിയ്ക്ക് കനത്ത ദോഷം ചെയ്യുമെന്നതിനാലാണ് ക്ലാഷ് ഉണ്ടാകാതിരിയ്ക്കാന്‍ ശ്രമിച്ചത്.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: LALETTAN and MAMMOOKKA    Wed Dec 14, 2011 8:38 am

paaaarattangine paaaratte

pacha chenkodi paaaratte
Back to top Go down
thankan
Active member
Active member


Posts : 188
Points : 219
Reputation : 2
Join date : 2010-01-15
Location : trivandrum

PostSubject: Re: LALETTAN and MAMMOOKKA    Wed Dec 14, 2011 4:37 pm

വ്യാപാരി-അറബി ടിക്കറ്റുകള്‍ കിട്ടാനില്ല!!



സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന വെനീസിലെ വ്യാപാരിയും അറബിയും ഒട്ടകവും റിലീസിന് മുമ്പേ ചരിത്രം സൃഷ്ടിയ്ക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് ഒരാഴ്ച മുമ്പേ റിസര്‍വേഷന്‍ ആരംഭിച്ചുകൊണ്ട് രണ്ട് സിനിമകളും പുതിയ മാര്‍ക്കറ്റിങ് പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടിരിയ്ക്കുന്നത്.

തമിഴ്-തെലുങ്ക് സിനിമ വിപണിയില്‍ ഏറെക്കാലം മുമ്പേ അഡ്വാന്‍സ് റിസര്‍വേഷന്‍ നിലവിലുണ്ടെങ്കിലും മലയാള സിനിമ ഇത്രയും കാലം ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നിരുന്നില്ല. ഈ മാതൃക പരീക്ഷിയ്ക്കുന്നതിലൂടെ കോടിക്കണക്കിന് രൂപ മുതല്‍മുടക്കിയെത്തുന്ന ചിത്രങ്ങളുടെ സ്ഥിതി കൂടുതല്‍ സുരക്ഷിതമാക്കുമെന്നാണ് കരുതപ്പെടുന്നത്.

രണ്ട് സിനിമകളും റിലീസ് ചെയ്യുന്ന എ ക്ലാസ് തിയറ്ററുകളില്‍ ആദ്യ വാരാന്ത്യത്തിലെ ടിക്കറ്റുകള്‍ മുഴുവന്‍ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വാന്‍സ് റിസര്‍വേഷന്‍ വിജയിക്കുകയാണെങ്കില്‍ വന്‍നഗരങ്ങളിലെ തിയറ്ററുകളിലെ ആദ്യ 5-10 ഷോകള്‍ക്ക് മുമ്പ് ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ തൂങ്ങുമെന്ന് ഉറപ്പാണ്.

പുതിയ റിലീസുകള്‍ രണ്ട് താരങ്ങള്‍ക്കും നിര്‍ണായകമായതിനാല്‍ ബോക്‌സ് ഓഫീസ് പ്രകടനത്തെ ഏറെ ആകാംക്ഷയോടെയാണ് സിനിമാവിപണി ഉറ്റുനോക്കുന്നത്. ക്രിസ്മസ് സിനിമകള്‍ക്ക് ലഭിച്ച ഗംഭീര പ്രിവ്യൂ റിപ്പോര്‍ട്ടുകള്‍ അഡ്വാന്‍സ് റിസര്‍വേഷനിലും സ്വാധീനം ചെലുത്തുമെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ
Back to top Go down
balagolapan
New Member
New Member


Posts : 36
Points : 38
Reputation : 0
Join date : 2011-02-06

PostSubject: Re: LALETTAN and MAMMOOKKA    Thu Dec 15, 2011 7:59 am

[You must be registered and logged in to see this image.]
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: LALETTAN and MAMMOOKKA    Thu Dec 15, 2011 9:00 am

ithinu marupadi kodukkaaan ividuthe theatre owner chettakalkku nattellillallo
Back to top Go down
neelakandan
Active member
Active member


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 36
Location : Tvm...

PostSubject: Re: LALETTAN and MAMMOOKKA    Sat Dec 17, 2011 10:05 pm

theatre owners maathramo....ividuthe nadanmaarude....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: LALETTAN and MAMMOOKKA    Wed Dec 21, 2011 9:15 am

avarellaamkoodiyalle jayalalithaye kaanaaan pokunne...

anginoru news kettu, sathyamaanonnaryilla
Back to top Go down
bellari raja
Active member
Active member


Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

PostSubject: Re: LALETTAN and MAMMOOKKA    Tue Jan 03, 2012 3:20 am

sathyamallennu ippol manassilaayi....raashtreeyakkar um kayyozhinju ini aaaraa..ini aareyokke baadhikkumo..avar maathram undu...
Back to top Go down
mohan
Royal Fighter
Royal Fighter


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

PostSubject: Re: LALETTAN and MAMMOOKKA    Thu Jan 05, 2012 2:05 am

എസ് എന്‍ സ്വാമി സംവിധായകന്‍, നായകന്‍ മമ്മൂട്ടിയോ ലാലോ?

[You must be registered and logged in to see this image.][You must be registered and logged in to see this image.]


കുറ്റാന്വേഷണ കഥകളുടെ രാജാവാണ് എസ് എന്‍ സ്വാമി. വ്യത്യസ്തമായി ചിന്തിക്കുന്ന ഒട്ടേറെ കുറ്റാന്വേഷകരെ കഥാപാത്രങ്ങളായി സൃഷ്ടിച്ച് വിസ്മയിപ്പിച്ചിട്ടുണ്ട് സ്വാമി പലപ്പോഴും. സേതുരാമയ്യര്‍, പെരുമാള്‍ തുടങ്ങിയവ ഉദാഹരണം. മലയാള സിനിമയില്‍ ആദ്യത്തെ ലക്ഷണമൊത്ത ‘ഡോണ്‍’ സാഗര്‍ എലിയാസ് ജാക്കിയെ സൃഷ്ടിച്ചതും സ്വാമിയുടെ തൂലിക തന്നെ.

നാല്‍പ്പതോളം സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടും എസ് എന്‍ സ്വാമി ഇതുവരെ ഒരു ചിത്രം സംവിധാനം ചെയ്തിട്ടില്ല. രണ്ടു സിനിമകള്‍ക്ക് തിരക്കഥയെഴുതിയാലുടനെ സംവിധായകക്കുപ്പായം അണിയാന്‍ മോഹിക്കുന്നവരുടെ നാട്ടില്‍ സ്വാമി തീര്‍ത്തും വ്യത്യസ്തന്‍. എന്നാല്‍ ഇപ്പോള്‍ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. കുറ്റാന്വേഷണ സിനിമ തന്നെയായിരിക്കും ഇത്.

ആരായിരിക്കും എസ് എന്‍ സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍? സേതുരാമയ്യരെയും പെരുമാളിനെയും തനിക്ക് സമ്മാനിച്ച സ്വാമിയുടെ ആദ്യ ചിത്രത്തില്‍ നായകനാകാന്‍ മമ്മൂട്ടി ആഗ്രഹിക്കും എന്നത് ഇറപ്പാണ്. സാഗര്‍ എലിയാസ് ജാക്കിയെയും ബാബാ കല്യാണിയെയും അര്‍ജ്ജുനെ(നാടുവാഴികള്‍)യും തനിക്ക് നല്‍കിയ എഴുത്തുകാരനോട് മോഹന്‍ലാലിനും പ്രിയം കൂടും.

എന്നാല്‍ തന്‍റെ നായകന്‍ ആരായിരിക്കുമെന്ന് എസ് എന്‍ സ്വാമി ഇനിയും വ്യക്തമാക്കിയിട്ടില്ല. ഉടന്‍ തന്നെ സ്വാമി തന്‍റെ ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: LALETTAN and MAMMOOKKA    Sat Jan 07, 2012 9:08 am

rakshappettooo....................!!!!!
Back to top Go down
thambi
Active member
Active member


Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

PostSubject: Re: LALETTAN and MAMMOOKKA    Sun Jan 08, 2012 6:01 am

swami yude kaalamokke kazhinjathalle..... perumalum jakkiyumokke...2 aam varavil mookkum kuthiyalle veenathu....sethuramayyer 4 mthethu ...pottathe rekshapettathu eatho munjanmabhaagyam kondaanu...ini ..eathu under don ine aanavo...undaakkaan pokunnathu...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: LALETTAN and MAMMOOKKA    Mon Jan 09, 2012 9:22 am

CBI 5 udane und...
athu K Madhu thanneyaa dirctn
Back to top Go down
naayakan
Moderator
Moderator


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

PostSubject: Re: LALETTAN and MAMMOOKKA    Wed Jan 11, 2012 1:54 am

ee K.Madhu kilippichu kulippichu kochine illaathaakkum ennu thonunnu..
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: LALETTAN and MAMMOOKKA    Wed Jan 11, 2012 8:51 am

ippozhaanu ayaal polinjupoyathu...


angerude old movies ellaam kollaaarunnu...

invstgtn movies kooduthalum angerude perilaanu..

K MADHU- SN SWAMY athaarunnu team...
Back to top Go down
smitha
Active member
Active member


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

PostSubject: Re: LALETTAN and MAMMOOKKA    Wed Jan 11, 2012 9:53 pm

yaa.. orupaadu nalla cinemakal.. pakshe swami yude aavanazhiyil ippol ippol pazhaya pole asthrangal undennu thonnunnilla...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: LALETTAN and MAMMOOKKA    Thu Jan 12, 2012 8:48 am

appo munp undaaarunno?????

Back to top Go down
perumal
New Member
New Member


Posts : 69
Points : 71
Reputation : 0
Join date : 2011-01-02
Location : Malappuram

PostSubject: Re: LALETTAN and MAMMOOKKA    Thu Jan 12, 2012 11:43 pm

munpu...undaayirunnellllo.....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: LALETTAN and MAMMOOKKA    Wed Jan 18, 2012 9:09 am

perumal wrote:
munpu...undaayirunnellllo.....

njan ASTHRAM-nte kaaryaadaa chodichthu...
Back to top Go down
kannan nair
Active member
Active member


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 37
Location : guruvayoor

PostSubject: Re: LALETTAN and MAMMOOKKA    Fri Jan 27, 2012 8:15 am

CBI 5 series James bond pole ...series aayi sethurmayyer re irakkaanaanu Madhu nte plan nadannaal kollaam...
Back to top Go down
Sponsored content




PostSubject: Re: LALETTAN and MAMMOOKKA    Today at 4:54 pm

Back to top Go down
 
LALETTAN and MAMMOOKKA
View previous topic View next topic Back to top 
Page 8 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: