malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )

View previous topic View next topic Go down 
Go to page : 1, 2  Next
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Wed Mar 24, 2010 2:16 pm

ഞങ്ങളെ സ്നേഹിക്കുന്ന പ്രിയ ആരാധകരെ....
ഞങ്ങൾ മലയാള സിനിമയിലെ താര രാജക്കന്മാർ ആണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. മലയാള സിനിമയുടെ അഭിമാനവും ഇന്ത്യൻ സിനിമയുടെ അത്ഭുതവും ആണു ഞങ്ങളെന്നും നിങ്ങൾക്ക് അറിയാം. അങ്ങിനെയുള്ള ഞങ്ങളെ പറ്റിയാണു ഒരാൾ ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നത്. അദ്ദേഹം നല്ല കഴിവുള്ള ഒരു കലാകാരൻ ആണു.. ഞങ്ങൾ രണ്ടു പേരും അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞതു ഒക്കെ ഞങ്ങൾ ക്ഷമിച്ചതായിരുന്നു. പക്ഷെ ഇതു വളരെ മോശമായിപ്പോയി. എന്താണു പുതിയതായി പറഞ്ഞത് എന്നാവും നിങ്ങൾ കരുതുന്നുണ്ടാവുക അല്ലേ..പറയാം.. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആരോപണം ഞങ്ങൾ രണ്ടു പേരും കൂടി കഴിഞ്ഞ 10 കൊല്ലം കൊണ്ടു മലയാള സിനിമയ്ക്ക് ഉണ്ടാക്കിയ നഷ്ടം 350 കോടി ആണു എന്നാണു . പച്ച കള്ളമാണു ഈ പറയുന്നത്. തെളിവു സഹിതം ഞങ്ങൾ പൊളിച്ചു തരാം ഈ കല്ലുവെച്ച നുണ..
ഞങ്ങൾ കഴിഞ്ഞ 10 കൊല്ലത്തിനുള്ളിൽ അഭിനയിച്ച സിനിമകളുടെ പേരും വിജയിച്ചോ പരാജയപ്പെട്ടോ എന്ന വിവരവും താഴെ കൊടുത്തിരിക്കുന്നു ഇത് വായിച്ച് നിങ്ങൾ തിരുമാനിക്കു.. അദ്ദേഹം പറയുന്നത് സത്യമാണോ നുണയാണോ എന്ന്..
ഞാൻ അഭിനയിച്ച സിനിമകൾ 2000 മുതൽ
1.നരസിംഹം - വിജയം
2.ലൈഫ് ഇസ് ബ്യുട്ടിഫുൾ - പരാജയം
3.ശ്രദ്ധ - പരാജയം
4.ദേവദൂതൻ - പരാജയം
5.കാക്കകുയിൽ - പരാജയം
6.രവണപ്രഭു - വിജയം
7.പ്രജ - പരാജയം
8.ഉന്നതങ്ങളിൽ - പരാജയം
9.അച്ചനെയണെനിക്കിഷ്ട്ടം - പരാജയം
10.ഒന്നാമൻ - പരാജയം
11.താണ്ടവം - പരാജയം
12.ചതുരഗം - പരജയം
13.മിസ്റ്റർ ബ്രഹ്മചാരി - പരാജയം
14.കിളിചുണ്ടൻ മാമ്പഴം - പരാജയം
15.വാണ്ടഡ് - പരാജയം
16.ബലേട്ടൻ - വിജയം
17.ഹരിഹരൻ പിള്ള ഹാപ്പിയണു - പരാജയം
18.വാമനപുരം ബ്ബസ് റൂട്ട് - പരാജയം
19.വിസ്മയതുമ്പത്തു - പരാജയം
20.നാട്ടുരാജാവ് - പരാജയം.
21.മാമ്പഴക്കാലം - പരാജയം
22.ഉദയനാണു താരം - വിജയം
23.ചന്ദ്രോൽസവം - പരാജയം
24.ഉടയോൻ - പരാജയം
25.നരൻ - വിജയം.
26.തന്മാത്ര - വിജയം
27.കിലുക്കം കിലുകിലുക്കം - പരാജയം
28.രസതന്ത്രം - വിജയം
29.വടക്കും നാഥൻ - പരാജയം
30.കീർത്തിചക്ര - വിജയം
31.മഹാസമുദ്രം - പരാജയം
32.ഫൊട്ടോഗ്രാഫർ - പരാജയം
33.ബാബ കല്യാണി - പരാജയം
34.ചോട്ട മുംബൈ - പരാജയം
35.ഹല്ലോ - വിജയം
36.അലിഭായ് - പരാജയം
37.പരദേശി - പരാജയം
38.റോക്ക് ൻ‘ റോൾ - പരാജയം
39.ഫ്ലാഷ് - പരാജയം
40.കോളേജ് കുമാരൻ - പരാജയം
41.ഇന്നത്തെ ചിന്താ വിഷയം - വിജയം
42.മിഴികൾ സാക്ഷി - പരാജയം
43.മാടമ്പി - വിജയം
44.ആകാശ ഗോപുരം - പരാജയം
45.കുരുക്ഷേത്ര - പരാജയം
46.ട്വന്റി 20 - വിജയം
47.പകൽ നക്ഷത്രങ്ങൾ - പരാജയം
48.റെഡ് ചില്ലീസ് - പരാജയം
49.സാഗർ എലിയസ് ജാക്കി - പരാജയം
50.ഭഗവാൻ - പരാജയം
51.ഭ്രമരം - വിജയം
52.ഏയ്ജൽ ജോൺ - പരാജയം
53. ഇവിടം സ്വർഗമാണു - വിജയം.
ഇപ്പൊ കണ്ടില്ലേ... ഇനി നിങ്ങൾ പറയ്..
അഭിനയിച്ച 53 സിനിമകളിൽ 13 എണ്ണവും വിജയിപ്പിച്ച
എന്നെ പറ്റി ഈ മഹാപാപം പറഞ്ഞു നടക്കുന്നത് ശരിയാണോ എന്ന്.

ഇനി എന്റെ ലിസ്റ്റ് കണ്ടോളു... 2009 വരെയുള്ളത്
1.ചട്ടമ്പിനാട് - വിജയം
2.പലേരി മാണിക്യം - ഒരു പാതിരകൊലപതകത്തിന്റെ കഥ - പരാജയം
3.കേരള കഫെ - പരാജയം
4.പഴശി രാജ - വിജയം
5.ലൌഡ്സ്പീക്കർ - പരാജയം
6.ഡാഡി കൂൾ - പരാജയം
7.ഈ പട്ടണത്തിൽ ഭൂതം - പരാജയം
8.ലവ് ഇൻ സിഗപ്പോർ - പരാജയം
9.ട്വന്റി 20 - വിജയം
10.മായബസാർ - പരാജയം
11.വൺ വേ ടിക്കറ്റ് - പരാജയം
12.പരുന്ത് - പരാജയം
13.അണ്ണൻ തമ്പി - വിജയം
14.രൗദ്രം - പരാജയം
15.കഥ പറയുമ്പോൾ - വിജയം
16.നസ്രാണി - പരാജയം
17.ഒരെ കടൽ - പരാജയം
18.മിഷൻ 90 ഡെയ്സ് - പരാജയം
19.ബിഗ് ബി - പരാജയം
20.മായവി - വിജയം
21.കയ്യൊപ്പ് - പരാജയം
22.പളുങ്ക് - പരാജയം
23.കറുത്ത പക്ഷികൾ - പരാജയം
24.പോത്തൻ വാവ - പരാജയം
25.ഭാർഗവ- ചരിതം 3ം ഖണ്ഢം - പരാജയം
26.പ്രജാപതി - പരാജയം
27.ബൽറാം vs താരാദാസ് - പരാജയം
28.തുറുപ്പു ഗുലാൻ - പരാജയം
29.ബസ്സ് കണ്ടക്ടർ - പരാജയം
30.രാജമാണിക്യം - വിജയം
31.നേരറിയാൻ CBI - പരാജയം
32.രാപകൽ - പരാജയം
33.തസ്കര വീരൻ - പരാജയം
34.തൊമ്മനും മക്കളും - വിജയം
35.വേഷം - വിജയം
36.ബ്ലാക്ക് - പരാജയം
37.കാഴ്ച - വിജയം
38.അപരിചിതൻ - പരാജയം
39.വജ്രം - പരാജയം
40.സേതുരമായ്യർ CBI - വിജയം
41. പട്ടാളം - പരാജയം
42.ക്രോണിക് ബച്ചിലർ - വിജയം
43.ഡാനി - പരാജയം
44.കൈയെത്തും ദൂരത്ത് - പരാജയം
45.ഫാന്റം - പരാജയം
46.ദുബായ് - പരാജയം
47.രാക്ഷസ രാജാവ് - പരാജയം
48.ദാദ സാഹിബ് - പരാജയം
49.വല്ല്യെട്ടൻ - വിജയം
50. നരസിംഹം - വിജയം
51. അരയന്നങ്ങളുടെ വീട് - പരാജയം.

ഞാനും ഒട്ടും വിട്ടു കൊടുക്കാൻ നിന്നില്ല. അഭിനയിച്ച 51 സിനിമകളിൽ 14 എണ്ണം ഞാനും വിജയിപ്പിച്ചിട്ടുണ്ട്..
ഇപ്പോൾ മനസിലായില്ലേ.... ഞങ്ങൾ രണ്ടു പേരും കൂടി 10 വർഷം കൊണ്ട് വെറും 200 കോടിയുടെ നഷ്ടമെ ഉണ്ടാക്കിയിട്ടുള്ളു.. 10 സിനിമകളിൽ അഭിനയിക്കുമ്പോൾ ചിലപ്പോ ഒരു 9 സിനിമ പൊളിഞ്ഞു എന്നൊക്കെ ഇരിക്കും. അത് വലിയ കാര്യമൊന്നുമല്ല. 350 കോടിയുടെ നഷ്ടം ഉണ്ടാക്കി എന്നത് ഞങ്ങളെ രണ്ട് പേരെയും മനപൂർവ്വം കരി വാരി തേക്കുവാൻ നടത്തുന്ന കുപ്രചരണമാണു എന്ന് തിരിച്ചറിഞ്ഞു അർഹിക്കുന്ന അവഞ്ജയോടെ അതിനെ തള്ളി കളയണം എന്ന് നിങ്ങളെ അറിയിക്കുകയാണു..
എന്ന് സ്നേഹത്തോടെ
സ്വന്തം
മെഗാ & സൂപ്പർ സ്റ്റാർസ്.
Back to top Go down
ajith_mc86
Forum Champion
Forum Champion


Posts : 1742
Points : 1810
Reputation : 8
Join date : 2010-01-29
Age : 30
Location : Thrissur

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Wed Mar 24, 2010 4:28 pm

kollam nalla thread....
ente abhinandanagal....
iniyum ingane oronnu pratheekshikkunnu.....
namovakam...
Back to top Go down
dracula
Royal Fighter
Royal Fighter


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Wed Mar 24, 2010 6:10 pm

iithinu reply idaaan thery kandupidikkanam ennittidaaaam
Back to top Go down
ajith_mc86
Forum Champion
Forum Champion


Posts : 1742
Points : 1810
Reputation : 8
Join date : 2010-01-29
Age : 30
Location : Thrissur

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Wed Mar 24, 2010 6:44 pm

ha ha ha ha....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Wed Mar 24, 2010 7:48 pm

ajith_mc86 wrote:
kollam nalla thread....
ente abhinandanagal....
iniyum ingane oronnu pratheekshikkunnu.....
namovakam...
aliyaaaa..
nee ithokke kaanunnillee....

enthonnede ithu????
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Wed Mar 24, 2010 7:48 pm

dracula wrote:
iithinu reply idaaan thery kandupidikkanam ennittidaaaam
dracu....

futhiya fayyanaa.....

kollandaa...
Back to top Go down
maadambi
Royal Fighter
Royal Fighter


Posts : 822
Points : 850
Reputation : 0
Join date : 2010-02-08

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Wed Mar 24, 2010 7:57 pm

Yeldo Rocks.....Suku vinte aalano???
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Wed Mar 24, 2010 7:58 pm

SUKU...........


ividuthe sukuvo sukumaar kozhikkuudo????
Back to top Go down
maadambi
Royal Fighter
Royal Fighter


Posts : 822
Points : 850
Reputation : 0
Join date : 2010-02-08

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Wed Mar 24, 2010 7:59 pm

ividethe Suku thanne....
Back to top Go down
maadambi
Royal Fighter
Royal Fighter


Posts : 822
Points : 850
Reputation : 0
Join date : 2010-02-08

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Wed Mar 24, 2010 8:03 pm

Enthayalum nalla thread aanu Drop aakathe nokkanam... Smile Smile Smile Smile
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Wed Mar 24, 2010 9:32 pm

hahahahaa....

ithum avasaaanam oridathe ethuuu.......
Back to top Go down
ombhatia
Active member
Active member


Posts : 313
Points : 355
Reputation : 5
Join date : 2010-02-13

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Thu Mar 25, 2010 2:09 am

Ippol thanne ethikkaam...Mission 90 daysil Mammunte naayikaye mammu keri pidichathu shari aayilla..................

INi ningal naayikayude peru parayanam..Size mattoraal angane angane.......
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Thu Mar 25, 2010 5:07 am

hah haa ...yeldo..aadyamaayi sathyam paranju..avan midukkan aanu...
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Thu Mar 25, 2010 6:35 am

Ippo urappichu......
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Thu Mar 25, 2010 7:27 am

dracula wrote:
iithinu reply idaaan thery kandupidikkanam ennittidaaaam

thery kandu pidicho pakshe postendaaaaaaaaa
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Thu Mar 25, 2010 7:28 am

suku wrote:
hah haa ...yeldo..aadyamaayi sathyam paranju..avan midukkan aanu...

sathyam ennu paranju pedippikkalle....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Thu Mar 25, 2010 8:18 am

avan midukkan alledaa...

THANTHONNI aanennu paray.....
Back to top Go down
ajith_mc86
Forum Champion
Forum Champion


Posts : 1742
Points : 1810
Reputation : 8
Join date : 2010-01-29
Age : 30
Location : Thrissur

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Thu Mar 25, 2010 1:05 pm

MANNADIYAR wrote:
ajith_mc86 wrote:
kollam nalla thread....
ente abhinandanagal....
iniyum ingane oronnu pratheekshikkunnu.....
namovakam...
aliyaaaa..
nee ithokke kaanunnillee....

enthonnede ithu????

kanunnundu mannadiyaree...
njan paranjille enikku ippo fayangara kshamaya.....
yoga yoga....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Thu Mar 25, 2010 3:19 pm

ninte yogam....
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Thu Mar 25, 2010 3:30 pm

ee postellam njan oru blogil ninnum edukkunnathaanu... ee postinu avide vanna comments oronaayi idunnu.. yeldo post irakaan mathramaanallo varunanthu enna paraathi maarikotte
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Thu Mar 25, 2010 3:32 pm

comment 1: ethrayathikam risk ulla oru businessil veendum veendum panam mudakkanulla prodcrsinte chethovikaram aanu manasilakathathu . malayala cinemayud3 nilanilpinu vendi thante sambadyam muzuvan chilavazikkan kanikunna aa kalapremikale venam nammal adarikkan . enikku thonunath prodcrsinu mudakiya muthal palappozum thirike kitunund ennuthanneyanu . eethokkeyo vaziyiloode onnum patiyillel thante thanne padathinte vyaja CD erakiyitanelum.
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Thu Mar 25, 2010 3:33 pm

comment 2:
സിനിമ ഒരു ചൂതാട്ടം തന്നെയാണു ഇതിൽ അല്ലെങ്കിൽ അടുത്തതിൽ കാശു തിരിചു പിടിക്കാം എന്നതാണു വീണ്ടും വീണ്ടും സിനിമ എടുക്കാൻ നിർമാതാക്കളെ പ്രേരിപ്പിക്കുന്നത്.. അങ്ങിനെ പലരും വിസ്മൃതിയിൽ ആണ്ട് പോകുകയും ചെയ്യുന്നു. സർഗം കബീർ അതിനു ഒരു ഉദാഹരണം.....
Back to top Go down
maadambi
Royal Fighter
Royal Fighter


Posts : 822
Points : 850
Reputation : 0
Join date : 2010-02-08

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Thu Mar 25, 2010 3:33 pm

swanthamyi oru comment polum ille Smile Smile Smile Smile
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Thu Mar 25, 2010 3:34 pm

comment 3: ആരെയും എന്തിനെയും വിമർശിക്കാം എന്ന ധാർഷ്ട്യം നിർത്തണം.. മമ്മൂട്ടിയും മോഹൻലാലും മഹാന്മാരായ കലാകാരന്മാർ ആണു എന്നത് മറക്കരുത്...
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Thu Mar 25, 2010 3:34 pm

comment 4:
സ്വന്തം പോക്കറ്റിൽ നിന്ന് കാശ് കൊടുത്തു സിനിമ കാണുന്നവർ പ്രതികരിച്ചെന്നിരിക്കും.
സൂപ്പർ സ്റ്റാറുകൾ കൊടുക്കുന്ന കാശ് കൊണ്ട് ജീവിക്കുകയും തീയറ്ററിൽ ഗ്വാ ഗ്വാ വിളികൾ നടത്തുകയും ചെയ്യുന്നവർ ഉണ്ട ചോറിനു നന്ദി കാണിച്ചോളൂ. വിമർശിക്കരുതു എന്നു മാത്രം പറയരുത്.
Back to top Go down
Sponsored content




PostSubject: Re: എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )   Today at 10:24 pm

Back to top Go down
 
എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )
View previous topic View next topic Back to top 
Page 1 of 2Go to page : 1, 2  Next
 Similar topics
-
» breeding super reds
» For the Warhammer Fans:)
» First Look at Tamiyas new Super Sherman
» Five Super Fighters [1978 or 1979]
» The Dark Knight returns with some super friends !

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: