malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    ആനയെ രക്ഷിയ്ക്കാന്‍ ഒലീവിയ നഗ്നയായി I_vote_lcapആനയെ രക്ഷിയ്ക്കാന്‍ ഒലീവിയ നഗ്നയായി I_voting_barആനയെ രക്ഷിയ്ക്കാന്‍ ഒലീവിയ നഗ്നയായി I_vote_rcap 
    yeldo987

    real hero

    allambans

    mohan.thomas

    ajith_mc86

    deathrace

    dracula

    maadambi

    mohan

    Search
     
    Display results as :
     
    Rechercher Advanced Search
    Clicks
    ആനയെ രക്ഷിയ്ക്കാന്‍ ഒലീവിയ നഗ്നയായി Image
    Powered by website-hit-counters.com .
    flag
    ആനയെ രക്ഷിയ്ക്കാന്‍ ഒലീവിയ നഗ്നയായി Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     ആനയെ രക്ഷിയ്ക്കാന്‍ ഒലീവിയ നഗ്നയായി

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987

    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    ആനയെ രക്ഷിയ്ക്കാന്‍ ഒലീവിയ നഗ്നയായി Empty
    PostSubject: ആനയെ രക്ഷിയ്ക്കാന്‍ ഒലീവിയ നഗ്നയായി   ആനയെ രക്ഷിയ്ക്കാന്‍ ഒലീവിയ നഗ്നയായി EmptyThu Apr 29, 2010 7:07 pm

    പ്രശസ്ത നടിമാരെക്കൊണ്ട് മൃഗസംരക്ഷണ സന്ദേശ പരസ്യങ്ങള്‍ ചെയ്യുന്നത് പേട്ടയുടെ (People for the Ethical Treatment of Animals-PETA) ഒരു സ്ഥിരം പതിവാണ്. അത് ഹോളിവുഡിലെ സുന്ദരിയാണെങ്കില്‍ മികച്ചതെന്നാണ് പേട്ടയുടെ മതം. സുന്ദരി ആരായാലും പരസ്യത്തിനായി തുണി ഉരിയുകയും വേണം.

    ഏറ്റവും ഒടുവില്‍ ഈ ഗണത്തില്‍ പേട്ടയുടെ സഹായത്തിനെത്തിയത് അമേരിയ്ക്കന്‍ നടിയും മോഡലുമായ ഒലീവിയ മന്‍ ആണ്. ആനകളെ രക്ഷിയ്ക്കുകയാണ് ഒലീവീയയുടെ ലക്ഷ്യം. കരയിലെ ഏറ്റവും വലിയ സസ്തനിയായ ആനയെ സര്‍ക്കസ് കൂടാരങ്ങളില്‍ നരകയാതനയ്ക്ക് ഇരയാക്കുന്നതിനെതിരെയാണ് പേട്ടയ്ക്ക് വേണ്ടി ഒലീവിയ മന്‍ പ്രചരണത്തിനിറങ്ങുന്നത്.

    ഇതിനായി നഗ്നയായി പോസ് ചെയ്യാനും ഒലീവിയ തയ്യാറായി. ആനയെ സംരക്ഷിയ്ക്കാനായി സര്‍ക്കസ് കാണരുതെന്നസന്ദേശമാണ് ഒലീവിയ നല്‍കുന്നത്.

    കര്‍ക്കസ് കളത്തില്‍ കാണികള്‍ക്ക് സന്തോഷം പകരുന്ന ആനകളെ കൂടാരങ്ങളില്‍ എങ്ങനെയാണ് മെരുക്കുന്നതെന്ന് കാണണം. തല്ലിയും ദിവസം മുഴുവന്‍ അനങ്ങാന്‍ കളിയാത്ത ചെറു കൂടുകളില്‍ അടച്ചും ഇതിനെ പീഡിപ്പിയ്ക്കുകയാണ്. ഇതിനൊരു അറുതി വേണ്ടേ
    Back to top Go down
     
    ആനയെ രക്ഷിയ്ക്കാന്‍ ഒലീവിയ നഗ്നയായി
    Back to top 
    Page 1 of 1
     Similar topics
    -
    » ലൂസി പിന്റര്‍ നഗ്നയായി വീണ്ടും

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Movie World :: Hollywood-
    Jump to: