malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
മസിലിനെക്കുറിച്ച് ചോദ്യം; ബിപാഷ ഇറങ്ങിപ്പോയി I_vote_lcapമസിലിനെക്കുറിച്ച് ചോദ്യം; ബിപാഷ ഇറങ്ങിപ്പോയി I_voting_barമസിലിനെക്കുറിച്ച് ചോദ്യം; ബിപാഷ ഇറങ്ങിപ്പോയി I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
മസിലിനെക്കുറിച്ച് ചോദ്യം; ബിപാഷ ഇറങ്ങിപ്പോയി Image
Powered by website-hit-counters.com .
flag
മസിലിനെക്കുറിച്ച് ചോദ്യം; ബിപാഷ ഇറങ്ങിപ്പോയി Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 മസിലിനെക്കുറിച്ച് ചോദ്യം; ബിപാഷ ഇറങ്ങിപ്പോയി

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

മസിലിനെക്കുറിച്ച് ചോദ്യം; ബിപാഷ ഇറങ്ങിപ്പോയി Empty
PostSubject: മസിലിനെക്കുറിച്ച് ചോദ്യം; ബിപാഷ ഇറങ്ങിപ്പോയി   മസിലിനെക്കുറിച്ച് ചോദ്യം; ബിപാഷ ഇറങ്ങിപ്പോയി EmptyMon May 10, 2010 7:37 pm

ബിപാഷ ബസു സുന്ദരിയാണെന്ന് ആരും പറഞ്ഞുറപ്പിക്കേണ്ട കാര്യമില്ല, ഏറ്റവും സെക്‌സിയായ സ്ത്രീയെ തിരഞ്ഞെടുക്കാനായി നടത്തിയ സര്‍വ്വേയില്‍ പലവട്ടം പുരുഷന്മാര്‍ ബിപാഷയെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ചിലര്‍ പറയുന്നത് ബിപാഷയുടെ ശരീരം ആണുങ്ങളുടേത് പോലെയാണെന്നാണ്. ഇത് സ്വകാര്യമായി പറയുന്നത് കൊള്ളാം തിരത്തിന്റെ മുഖത്തുനോക്കി ഇക്കാര്യം ചോദിച്ചാല്‍ എങ്ങനെയിരിക്കും.

അടുത്തിടെ മുംബൈയില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തിനിടെ ഇതുസംഭവിച്ചു. ബിപാഷയുടെ മസിലുകളെക്കുറിച്ചാരോ ചോദിച്ചു, (വീഡിയൊ കാണൂ) മാറിടങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ടായെന്ന് കേള്‍ക്കുന്നു സ്വതേ ശാന്തയായ ബിപിന് ഇതോടെ കലികയറി, ആവശ്യമില്ലാതെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നുവെന്നാരോപിച്ച് വാര്‍ത്താസമ്മേളനം പകുതിയ്ക്ക് വച്ച് ബിപാഷ ഇറങ്ങിപ്പോയി.

എന്തായാലും ബിപാഷയോട് ഈ ചോദ്യം വേണ്ടായിരുന്നുവെന്നാണ് കേട്ടവരൊക്കെ പറഞ്ഞത്. കാരണം ബോളിവുഡിലെ ഫിറ്റ് നായികമാരുടെ പേര് ചോദിച്ചാല്‍ ആദ്യം പറയാന്‍ പറ്റുക ബിപാഷയുടെശരീരത്തെക്കുറിച്ചാണ്.

തടികൂടുകയും കുറയുകയും ചെയ്യാതെ സെക്‌സിയായി നിലനില്‍ക്കാന്‍ ഫിറ്റ്‌നസ് സെന്ററുകളില്‍ അത്രയേറെ സമയമാണ് ഈ താരം ചെലവിടുന്നത്. പല സ്ത്രീകള്‍ക്കും ഫിറ്റ്‌നസില്‍ ബിപാഷ റോള്‍മോഡലാണ്.

അങ്ങനെയിരിക്കേ എന്തിനാണ് അവരുടെ മസില്‍ എണ്ണാന്‍ പോയതെന്നാണ് അസ്ഥാനത്ത് ചോദ്യം ചോദിച്ച് താരത്തെ വെറുപ്പിച്ച റിപ്പോര്‍ട്ടറോട് സകലരും ചോദിച്ചത്
Back to top Go down
 
മസിലിനെക്കുറിച്ച് ചോദ്യം; ബിപാഷ ഇറങ്ങിപ്പോയി
Back to top 
Page 1 of 1
 Similar topics
-
» Filim News ...Latest Updates....
» ബിപാഷ ഐശ്വര്യയെ ഭീഷണിപ്പെടുത്തി?

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: