malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
മറഡോണയുടെ ടീമില്‍ കംബിയാസോയും സനേറ്റിയുമില്ല I_vote_lcapമറഡോണയുടെ ടീമില്‍ കംബിയാസോയും സനേറ്റിയുമില്ല I_voting_barമറഡോണയുടെ ടീമില്‍ കംബിയാസോയും സനേറ്റിയുമില്ല I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
മറഡോണയുടെ ടീമില്‍ കംബിയാസോയും സനേറ്റിയുമില്ല Image
Powered by website-hit-counters.com .
flag
മറഡോണയുടെ ടീമില്‍ കംബിയാസോയും സനേറ്റിയുമില്ല Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 മറഡോണയുടെ ടീമില്‍ കംബിയാസോയും സനേറ്റിയുമില്ല

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

മറഡോണയുടെ ടീമില്‍ കംബിയാസോയും സനേറ്റിയുമില്ല Empty
PostSubject: മറഡോണയുടെ ടീമില്‍ കംബിയാസോയും സനേറ്റിയുമില്ല   മറഡോണയുടെ ടീമില്‍ കംബിയാസോയും സനേറ്റിയുമില്ല EmptyThu May 13, 2010 1:33 pm

മറഡോണയുടെ അര്‍ജന്‍റീന നിരയില്‍ എസ്റ്റെബാന്‍ കംബിയാസോയും സാവിയര്‍ സനേറ്റിയുമില്ല. ലോകകപ്പിനുള്ള 30 അംഗ അര്‍ജന്‍റീന ടീമില്‍ നിന്നാണ് മറഡോണ സനേറ്റിയയെയും കംബിയാസോവിനെയും ഒഴിവാക്കിയത്. ലിവര്‍പൂള്‍ താരം മാക്സി റോഡ്രിഗ്സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറഡോണ പരിശീലകനായശേഷം കംബിയാസൊ ഇതുവരെ അര്‍ജന്‍റീനയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. യോഗ്യതാ മത്സരത്തിനായി ഒരു തവണ ടീമിലെടുത്തെങ്കിലും മറഡോണ കംബിയാസോവിനെ സൈഡ് ബെഞ്ചിലിരുത്തുകയായിരുന്നു.

ഇന്‍റര്‍‌മിലാന്‍ സെന്‍‌ട്രല്‍ ഡിഫന്‍ഡര്‍ വാള്‍ട്ടര്‍ സാമുവല്‍ ടീമില്‍ ഇടം നടിയതും ഏവരെയും അമ്പരിപ്പിച്ചിട്ടുണ്ട്. ലയണല്‍ മെസ്സി, ഗോണ്‍സാലൊ ഹിഗ്വയിന്‍, കാര്‍ളോസ് ടെവസ് എന്നിവര്‍ക്കൊപ്പം ഡീഗൊ മിലിറ്റോ, ഫാബ്രിക്കിയോ കോളൊച്ചിനി, ജൊനാസ് ഗുട്ടീരസ്, സാവിയര്‍ മസ്കാരാനോ, മാക്സി റോഡ്രിഗ്സ് എന്നിവരെയും സ്ട്രൈക്കറായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റയല്‍ മിഡ്‌ഫീല്‍ഡര്‍ ഫെര്‍ണാണ്ടൊ ഗാഗൊ, ബാര്‍സയുടെ സെന്‍‌ട്രല്‍ ഡിഫന്‍ഡര്‍ ഗബ്രിയേല്‍ മിലിറ്റൊ എന്നിവരും ഒഴിവാക്കിയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു
Back to top Go down
 
മറഡോണയുടെ ടീമില്‍ കംബിയാസോയും സനേറ്റിയുമില്ല
Back to top 
Page 1 of 1
 Similar topics
-
» മറഡോണയുടെ 23 അംഗ ടീം റെഡി
» എറ്റൂ ടീമില്‍
» ഓസീസ് ക്രിക്കറ്റ് ടീമില്‍ പാക് വംശജനും

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: