malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
മണ്ടേല ഒരിക്കല്‍ കൂടി ലോകകപ്പില്‍ തൊട്ടു I_vote_lcapമണ്ടേല ഒരിക്കല്‍ കൂടി ലോകകപ്പില്‍ തൊട്ടു I_voting_barമണ്ടേല ഒരിക്കല്‍ കൂടി ലോകകപ്പില്‍ തൊട്ടു I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
മണ്ടേല ഒരിക്കല്‍ കൂടി ലോകകപ്പില്‍ തൊട്ടു Image
Powered by website-hit-counters.com .
flag
മണ്ടേല ഒരിക്കല്‍ കൂടി ലോകകപ്പില്‍ തൊട്ടു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 മണ്ടേല ഒരിക്കല്‍ കൂടി ലോകകപ്പില്‍ തൊട്ടു

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

മണ്ടേല ഒരിക്കല്‍ കൂടി ലോകകപ്പില്‍ തൊട്ടു Empty
PostSubject: മണ്ടേല ഒരിക്കല്‍ കൂടി ലോകകപ്പില്‍ തൊട്ടു   മണ്ടേല ഒരിക്കല്‍ കൂടി ലോകകപ്പില്‍ തൊട്ടു EmptyThu May 13, 2010 1:42 pm

ലോകകപ്പ് ഫുട്ബോള്‍ ഉദ്ഘാടന ചടങ്ങില്‍ ആഫ്രിക്കയുടെ ഇതിഹാസ നായകന്‍ നെല്‍‌സണ്‍ മണ്ടേല പങ്കെടുക്കുമോ എന്ന അഭ്യൂഹത്തിന് ഇതുവരെ വിരാമമായിട്ടില്ല. എങ്കിലും ലോകകപ്പ് ഒരിക്കല്‍ കൂടി മണ്ടേലയെ തേടി ചെന്നു. ആറു വര്‍ഷത്തിനുശേഷം അദ്ദേഹം ആദ്യമായി ലോകകപ്പ് ട്രോഫിയില്‍ സപര്‍ശിക്കുകയും ചെയ്തു.

ലോക പര്യടനം പൂര്‍ത്തിയാക്കി ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തിയ ലോകകപ്പ് ട്രോഫിയാണ് ഫിഫ അധികൃതര്‍ മണ്ടേലയ്ക്ക് മുന്നില്‍ കാഴ്ചവെച്ചത്. പ്രായാധിക്യം മൂലം കഴിഞ്ഞ് കുറേ മാസങ്ങളായി മണ്ടേല പൊതുവേദിയികളിലൊന്നും പ്രത്യക്ഷപ്പെടാറില്ല. അതിനാല്‍ ജൊഹ്നാസ്‌ബര്‍ഗിലുള്ള മണ്ടേല ഫൌണ്ടഷന്‍ ഓഫീസിലെത്തിയാണ് ഫിഫ അധികൃതര്‍ ട്രോഫി അദ്ദേഹത്തിന് കൈമാറിയത്.

2004
ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് വേദി അനുവദിച്ചപ്പോഴാണ് മണ്ടേല അവസാനമായി കണ്ണീരോടെ ലോകപ്പില്‍ സ്പര്‍ശിച്ചത്. ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തിയ ട്രോഫി അദ്യം കാണേണ്ടത് മണ്ടേല തന്നെയാണെന്ന് ഫിഫ ജനറല്‍ സെക്രട്ടറി ജെറോം വാല്‍ക്കെ പറഞ്ഞു.

ദക്ഷിണാഫ്രിക്ക ലോകകപ്പ് കിരീടം നേടുമെന്ന് മണ്ടേല പ്രത്യാശിച്ചുവെന്നും വാല്‍ക്കെ പറഞ്ഞു. ലോകകപ്പ് ട്രോഫിയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഇന്ന് ആരംഭിക്കും.
Back to top Go down
 
മണ്ടേല ഒരിക്കല്‍ കൂടി ലോകകപ്പില്‍ തൊട്ടു
Back to top 
Page 1 of 1
 Similar topics
-
» നെല്‍സണ്‍ മണ്ടേല ബേ
» ഒരു പരീക്ഷണം കൂടി
» SACHIN ---- OFFICIAL THREAD --- LATEST NEWS

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: