malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
സെക്‌സ് ടേപ്പ്: കേന്ദ്രയുടെ ദാമ്പത്യം ഉലയുന്നു I_vote_lcapസെക്‌സ് ടേപ്പ്: കേന്ദ്രയുടെ ദാമ്പത്യം ഉലയുന്നു I_voting_barസെക്‌സ് ടേപ്പ്: കേന്ദ്രയുടെ ദാമ്പത്യം ഉലയുന്നു I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
സെക്‌സ് ടേപ്പ്: കേന്ദ്രയുടെ ദാമ്പത്യം ഉലയുന്നു Image
Powered by website-hit-counters.com .
flag
സെക്‌സ് ടേപ്പ്: കേന്ദ്രയുടെ ദാമ്പത്യം ഉലയുന്നു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 സെക്‌സ് ടേപ്പ്: കേന്ദ്രയുടെ ദാമ്പത്യം ഉലയുന്നു

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

സെക്‌സ് ടേപ്പ്: കേന്ദ്രയുടെ ദാമ്പത്യം ഉലയുന്നു Empty
PostSubject: സെക്‌സ് ടേപ്പ്: കേന്ദ്രയുടെ ദാമ്പത്യം ഉലയുന്നു   സെക്‌സ് ടേപ്പ്: കേന്ദ്രയുടെ ദാമ്പത്യം ഉലയുന്നു EmptyFri May 14, 2010 5:59 am

പലര്‍ക്കൊപ്പമായി ശയിച്ച ടേപ്പുകള്‍ പുറത്തുവന്നതോടെ മോഡലും റിയാലിറ്റി ഷോ താരവുമായ കേന്ദ്ര വില്‍കിന്‍സണിന്റെ ദാമ്പത്യ ബന്ധം ഉലയുന്നു.

ഭര്‍ത്താവ് ഹാന്‍ക് ബാസ്‌കറ്റ് കേന്ദ്രയെ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2008ല്‍ താനുമായുള്ള വിവാഹം സെക്‌സ് ടേപ്പ്: കേന്ദ്രയുടെ ദാമ്പത്യം ഉലയുന്നു Hi_link തീരുമാനിച്ചതിന്‌ശേഷമാണ് കേന്ദ്ര ഇത്തരമൊരു ഏര്‍പ്പാട് ചെയ്തതെന്നാണ് ഹാന്‍ക് പറയുന്നതത്രേ.

ഭാര്യയുടെ സെക്‌സ് ടേപ്പ് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഹാന്‍ക് ആകെ അസ്വസ്ഥനാണെന്നാണ് കേള്‍ക്കുന്നത്. എന്തായാലും സെക്‌സ് വീഡിയോ പുറത്തുവരാതിരിക്കാന്‍ കേന്ദ്ര നിയമസഹായം തേടുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ പണത്തിനായി അവര്‍തന്നെയാണ് നഗ്നവീഡിയോ വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ട്.

ഹാങ്ക് ബാസ്‌കറ്റുമായി 2009 ജൂണിലാണ് കേന്ദ്ര വിവാഹിതയായത്. ഡിസംബറില്‍ ഹാങ്കിന്റെ കുഞ്ഞിനെ പ്രസവിയ്ക്കുകയും ചെയ്തു. കേന്ദ്രയൂടെ പൂര്‍വ്വകാലം ഏറെ പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. പുതിയ ജീവിതവുമായി ഇണങ്ങിതുടങ്ങുന്നതിനിടെയാണ് ഇപ്പോള്‍ സെക്‌സ് ടേപ്പ് വിവാദം വന്നിരിക്കുന്നത്
Back to top Go down
 
സെക്‌സ് ടേപ്പ്: കേന്ദ്രയുടെ ദാമ്പത്യം ഉലയുന്നു
Back to top 
Page 1 of 1
 Similar topics
-
» സെക്‌സ് ടേപ്പ്: മുന്‍കാമുകനെതിരെ കേന്ദ്ര
» ആരാധകര്‍ക്ക് ഷോക്കായി ഇലക്ട്രയുടെ സെക്‌സ് ടേപ്പ്

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Hollywood-
Jump to: