malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
മത്സ്യകന്യകയായ് ഐശ്വര്യ I_vote_lcapമത്സ്യകന്യകയായ് ഐശ്വര്യ I_voting_barമത്സ്യകന്യകയായ് ഐശ്വര്യ I_vote_rcap 
yeldo987
മത്സ്യകന്യകയായ് ഐശ്വര്യ I_vote_lcapമത്സ്യകന്യകയായ് ഐശ്വര്യ I_voting_barമത്സ്യകന്യകയായ് ഐശ്വര്യ I_vote_rcap 
real hero
മത്സ്യകന്യകയായ് ഐശ്വര്യ I_vote_lcapമത്സ്യകന്യകയായ് ഐശ്വര്യ I_voting_barമത്സ്യകന്യകയായ് ഐശ്വര്യ I_vote_rcap 
allambans
മത്സ്യകന്യകയായ് ഐശ്വര്യ I_vote_lcapമത്സ്യകന്യകയായ് ഐശ്വര്യ I_voting_barമത്സ്യകന്യകയായ് ഐശ്വര്യ I_vote_rcap 
mohan.thomas
മത്സ്യകന്യകയായ് ഐശ്വര്യ I_vote_lcapമത്സ്യകന്യകയായ് ഐശ്വര്യ I_voting_barമത്സ്യകന്യകയായ് ഐശ്വര്യ I_vote_rcap 
ajith_mc86
മത്സ്യകന്യകയായ് ഐശ്വര്യ I_vote_lcapമത്സ്യകന്യകയായ് ഐശ്വര്യ I_voting_barമത്സ്യകന്യകയായ് ഐശ്വര്യ I_vote_rcap 
deathrace
മത്സ്യകന്യകയായ് ഐശ്വര്യ I_vote_lcapമത്സ്യകന്യകയായ് ഐശ്വര്യ I_voting_barമത്സ്യകന്യകയായ് ഐശ്വര്യ I_vote_rcap 
dracula
മത്സ്യകന്യകയായ് ഐശ്വര്യ I_vote_lcapമത്സ്യകന്യകയായ് ഐശ്വര്യ I_voting_barമത്സ്യകന്യകയായ് ഐശ്വര്യ I_vote_rcap 
maadambi
മത്സ്യകന്യകയായ് ഐശ്വര്യ I_vote_lcapമത്സ്യകന്യകയായ് ഐശ്വര്യ I_voting_barമത്സ്യകന്യകയായ് ഐശ്വര്യ I_vote_rcap 
mohan
മത്സ്യകന്യകയായ് ഐശ്വര്യ I_vote_lcapമത്സ്യകന്യകയായ് ഐശ്വര്യ I_voting_barമത്സ്യകന്യകയായ് ഐശ്വര്യ I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
മത്സ്യകന്യകയായ് ഐശ്വര്യ Image
Powered by website-hit-counters.com .
flag
മത്സ്യകന്യകയായ് ഐശ്വര്യ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 മത്സ്യകന്യകയായ് ഐശ്വര്യ

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

മത്സ്യകന്യകയായ് ഐശ്വര്യ Empty
PostSubject: മത്സ്യകന്യകയായ് ഐശ്വര്യ   മത്സ്യകന്യകയായ് ഐശ്വര്യ EmptyFri May 14, 2010 2:21 pm

ബോളിവുഡിന്‍റെ സ്വപ്ന സുന്ദരി ഐശ്വ ര്യ റായ് ബച്ചന്‍ റെഡ് കാര്‍പ്പറ്റില്‍ ചുവടു വച്ചെത്തിയ നിമിഷങ്ങള്‍. അറുപത്തിമൂന്നാം കാന്‍ ഫെസ്റ്റിവലിന്‍റെ ആദ്യ ദിവസം തന്നെ കാന്‍സില്‍ ഇന്ത്യന്‍ പെരുമ. ഫൊട്ടൊഗ്രഫര്‍മാര്‍ ഐശ്വര്യയുടെ ചിത്രങ്ങള്‍ക്കായി മത്സരിച്ചു. ഒരിക്കല്‍ കാനില്‍ ജൂറി അംഗമായിരുന്ന ഐശ്വര്യ അവിടെ പരിചിത.
ലബനീസ് ഡിസൈനര്‍ എലി സാബി തയാറാക്കിയ വയലറ്റ് ഗൗണില്‍ മത്സകന്യകയെപ്പോലെ ഐശ്വര്യ. അമേരിക്കന്‍ നടി ഇവ ലോംഗ്ഗോറിയയ്ക്കൊപ്പമാണ് ഐശ്വര്യ റെഡ് കാര്‍പ്പറ്റിലെത്തിയത്. കാനിലെ ആദ്യ ചിത്രം, റിഡ്ല് സ്കോട്ട് സംവിധാനം ചെയ്ത റോബിന്‍ ഹുഡ് പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പായിരുന്നു റെഡ് കാര്‍പ്പറ്റ്. റസല്‍ ക്രോ നായകനാവുന്ന റോബിന്‍ ഹുഡിന് കാനില്‍ മികച്ച സ്വീകരണമാണു കിട്ടിയതെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍.
റസല്‍ ക്രോയും റോബിന്‍ ഹുഡിലെ നായിക കെയ്റ്റ് ബ്ലാങ്കെറ്റുമാണ് ആദ്യം റെഡ് കാര്‍പ്പറ്റിലെത്തിയത്. അവര്‍ക്കു പിന്നാലെ ടിം ബര്‍ട്ടന്‍റെ നേതൃത്വത്തില്‍ ശേഖര്‍ കപൂര്‍ ഉള്‍പ്പെടയുള്ള ജൂറി അംഗ ങ്ങള്‍ എത്തി.
ഹെലന്‍ മിരന്‍, വാന്‍ ഡാമെ എന്നിവരടക്കം പ്രശസ്തര്‍ ഐശ്വ ര്യക്കും ഇവ ലോംഗ്ഗോറിയയ്ക്കുമൊപ്പം റെഡ് കാര്‍പ്പറ്റില്‍ അണിനിരന്നു. ഭര്‍ത്താവ് അഭിഷേക് ബച്ചന്‍, വിക്രം എന്നിവര്‍ക്കൊപ്പം ഐശ്വര്യ അഭിനയിക്കുന്ന രാവണ്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഈ മാസം പതിനേഴിന് കാനില്‍ അവതരിപ്പിക്കും. ഈ ചടങ്ങില്‍ ഐശ്വര്യയ്ക്കൊപ്പം അഭിഷേകും വിക്രവും പങ്കെടുക്കും.
ഇനി പന്ത്രണ്ടു ദിവസം കാനില്‍ വിവിധ വിഭാഗങ്ങളിലായി സിനിമയുടെ ഉത്സവം. മത്സരവിഭാഗത്തില്‍ പതിനെട്ടു സിനിമകള്‍.
Back to top Go down
 
മത്സ്യകന്യകയായ് ഐശ്വര്യ
Back to top 
Page 1 of 1
 Similar topics
-
» അഭിഷേകിനെ ചൊടിപ്പിക്കാന്‍ കഴിയില്ല: ഐശ്വര്യ
» വയറു മറയ്ക്കാന്‍ ഐശ്വര്യ സ്റ്റൈല്‍ മാറ്റി?

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: