malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
മാധ്യമപ്രവര്‍ത്തകനുമേലെ മറഡോണ കാര്‍ കയറ്റി I_vote_lcapമാധ്യമപ്രവര്‍ത്തകനുമേലെ മറഡോണ കാര്‍ കയറ്റി I_voting_barമാധ്യമപ്രവര്‍ത്തകനുമേലെ മറഡോണ കാര്‍ കയറ്റി I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
മാധ്യമപ്രവര്‍ത്തകനുമേലെ മറഡോണ കാര്‍ കയറ്റി Image
Powered by website-hit-counters.com .
flag
മാധ്യമപ്രവര്‍ത്തകനുമേലെ മറഡോണ കാര്‍ കയറ്റി Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 മാധ്യമപ്രവര്‍ത്തകനുമേലെ മറഡോണ കാര്‍ കയറ്റി

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

മാധ്യമപ്രവര്‍ത്തകനുമേലെ മറഡോണ കാര്‍ കയറ്റി Empty
PostSubject: മാധ്യമപ്രവര്‍ത്തകനുമേലെ മറഡോണ കാര്‍ കയറ്റി   മാധ്യമപ്രവര്‍ത്തകനുമേലെ മറഡോണ കാര്‍ കയറ്റി EmptySat May 22, 2010 12:02 am

ലോകകപ്പ് ടീം പ്രഖ്യാപനത്തിനെത്തിയ അര്‍ജന്‍റീനയുടെ ഫുട്ബോള്‍ ടീം പരിശീ‍ലകന്‍ ഡീഗൊ മറഡോണ മാധ്യമപ്രവര്‍ത്തനുമേലെ കാര്‍ കയറ്റിയതായി ആരോപണം. ടീം പ്രഖ്യാപനത്തിനായി മറഡോണ എത്തിയതറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ കാറിനു ചുറ്റും തടിച്ചുകൂടിയപ്പോഴണ് സംഭവം.

മാധ്യമപ്രവര്‍ത്തകരുടെ തിക്കും തിരക്കിനുമിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ നിലത്തു വീണു. ഇത് കാണാതെ മറഡോണയുടെ കാര്‍ വീണ്ടും മുന്നോട്ട് നീക്കിയപ്പോഴാണ് ഇയാളുടെ കാലിനുമുകളിലൂടെ കാര്‍ കയറി പോയത്. ഇതു കണ്ട മറഡോണ മാധ്യമപ്രവര്‍ത്തകനെ കാറിനുള്ളിലിരുന്ന് ചീത്തവിളിക്കുകയും ചെയ്തു.

‘എന്തൊരു കഴുതയാടോ താന്‍, കാര്‍ പോവുന്ന വഴിയില്‍ കാല്‍ കയറ്റി വെയ്ക്കുകയാണോ’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകനോട് ഉച്ചത്തില്‍ വിളിച്ചു ചോദിച്ചത്. പിന്നീട് മെഡിക്കല്‍ സംഘമെത്തി മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു. മാര്‍ച്ചില്‍ സ്വന്തം നായ മറഡോണയുടെ മുഖത്ത് കടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം മുഖത്ത് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു
Back to top Go down
 
മാധ്യമപ്രവര്‍ത്തകനുമേലെ മറഡോണ കാര്‍ കയറ്റി
Back to top 
Page 1 of 1
 Similar topics
-
» ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് മറഡോണ
» അര്‍ജന്റീനയുടെ ലോകകപ്പ് തുടങ്ങി: മറഡോണ
» മെസിയുടെ പരുക്ക് ഞെട്ടിച്ചു: മറഡോണ

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: