malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_lcapഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_voting_barഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_rcap 
yeldo987
അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_lcapഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_voting_barഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_rcap 
real hero
അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_lcapഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_voting_barഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_rcap 
allambans
അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_lcapഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_voting_barഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_rcap 
mohan.thomas
അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_lcapഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_voting_barഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_rcap 
ajith_mc86
അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_lcapഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_voting_barഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_rcap 
deathrace
അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_lcapഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_voting_barഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_rcap 
dracula
അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_lcapഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_voting_barഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_rcap 
maadambi
അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_lcapഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_voting_barഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_rcap 
mohan
അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_lcapഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_voting_barഅമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ Image
Powered by website-hit-counters.com .
flag
അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ Empty
PostSubject: അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌   അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ EmptySat May 22, 2010 2:34 am

അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌ 03087_172957

ലോകമൊട്ടുക്കും റിലീസ് ചെയ്ത ഹിന്ദി ചിത്രമായ കൈറ്റ്‌സിന്റെ എഡിറ്റ് ചെയ്ത പതിപ്പ് ഹോളിവുഡില്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ബ്രെറ്റ് റാറ്റ്‌നറാണ് ചിത്രം എഡിറ്റ് ചെയ്ത് അമേരിക്കയില്‍ റിലീസിനൊരുക്കുന്നത്. ദൈര്‍ഘ്യം കുറച്ച് സംഭാഷണം മാറ്റി കൂടുതല്‍ സ്‌പെഷല്‍ എഫക്ടുകളോടെയാണ് കൈറ്റ്‌സ് ഹോളിവുഡിലെത്തുന്നത്.

ഇതിന് ചുക്കാന്‍ പിടിക്കുന്നത് നിര്‍മ്മാതാക്കളായ റിലയന്‍സ് ബിഗ് എന്റര്‍ടെയിന്റ്‌മെന്റ് തന്നെയാണ്. എക്‌സ് മെന്‍: ദ ലാസ്റ്റ് സ്റ്റാന്‍ഡ്, റഷ് അവറിന്റെ മൂന്നു ഭാഗങ്ങള്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയായ ബ്രെറ്റ് റാറ്റ്‌നര്‍ക്ക് കൈറ്റ്‌സിനോടുള്ള ഇഷ്ടംകൊണ്ടു തന്നെയാണ് റീമിക്‌സ് ചെയ്യാന്‍ കാരണം. അനുരാഗ് ബസു സംവിധാനം ചെയ്ത കൈറ്റ്‌സ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകത്തൊട്ടാകെ 2300 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്.

ഒരാഴ്ചയ്ക്കു ശേഷം മെയ് 28 നാണ് പുതിയ കൈറ്റ്‌സ് അമേരിക്കയിലെ ന്യൂയോര്‍ക്കും ലോസ് ആഞ്ജലിസുമടക്കമുള്ള 80 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുക. ചിത്രം എഡിറ്റ് ചെയ്ത് ഒന്നര മണിക്കൂറായി ചുരുക്കുകയും സംഗീതത്തിലും സൗണ്ട് ഇഫക്ടിലും മാറ്റം വരുത്തിയുമായിരിക്കും പ്രദര്‍ശിപ്പിക്കുക. ചിത്രത്തിലെ പ്രണയമാണ് തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചതെന്ന് റാറ്റ്‌നര്‍ പറഞ്ഞു. അതിന്റെ തനിമ ചോര്‍ന്നു പോകാതെ പ്രേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പുതിയ കൈറ്റ്‌സ്.

ഇന്ത്യയില്‍ ഇത്തരത്തിലുള്ള ചിത്രം ഏറെ പുതുമ നിറഞ്ഞതായിരിക്കുമെന്നും റാറ്റ്‌നര്‍ പറയുന്നു. അമേരിക്കയിലും മെക്‌സിക്കോയിലും മാത്രം ചിത്രീകരിച്ച കൈറ്റ്‌സില്‍ ലാസ് വെഗാസ്‌സ്വദേശിയും (ഹൃത്വിക് റോഷന്‍) മെക്‌സിക്കോക്കാരിയും (ബാര്‍ബറാ മോറി) തമ്മിലുള്ള പ്രണയമാണ് കഥാതന്തു. ഭാഷയറിയാത്ത രണ്ടുപേരുടെ പ്രേമം ഹോളിവുഡിന് പുതുമയായിരിക്കുമെന്ന് റാറ്റ്‌നര്‍ വിധിയെഴുതുന്നു. ഒരിന്ത്യന്‍ സിനിമ കൂടുതല്‍ വിശാലമായ ക്യാന്‍വാസിലാണ് നടക്കുക. കുടുംബബന്ധങ്ങള്‍, പ്രേമം, ഗാനങ്ങള്‍, സംഘട്ടനങ്ങള്‍ എന്നിങ്ങനെ നീളുന്നു.

എന്നാല്‍ പുതിയ ചിത്രത്തില്‍ ഇതെല്ലാം ചുരുക്കി നായികയും നായകനും തമ്മിലുള്ള പ്രേമത്തിന് പ്രാധാന്യം നല്‍കുകയാണ് താനെന്ന് റാറ്റ്‌നര്‍ പറയുന്നു. ബോളിവുഡ് സിനിമകള്‍ ഇതുവരെ കാണാത്ത വിഭാഗത്തിന് മുന്നിലാണ് പുതിയ കൈറ്റ്‌സ് താന്‍ പ്രദര്‍ശിപ്പിക്കുക. ചിലപ്പോള്‍ ഇതോടെ ബോളിവുഡ് സിനിമകള്‍ ഹോളിവുഡിന് അനുയോജ്യമാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത് പുറത്തിറക്കുന്ന ട്രെന്‍ഡ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റാറ്റ്‌നര്‍ പറയുന്നു. റിലയന്‍സ് പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ ഹോളിവുഡിലേക്ക് വരുന്നതിനെ നല്ല ലക്ഷണമായാണ് റാറ്റ്‌നര്‍ കാണുന്നത്.

ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങളാണ് ഭാവിയില്‍ ലോകം ഭരിക്കേണ്ടത്. അപ്പോള്‍ ഈ കമ്പനികള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നത് സ്വാഭാവികം മാത്രമാണെന്നും റാറ്റ്‌നര്‍ പറയുന്നു. ഹോളിവുഡ് സിനിമകള്‍ ലോകം മുഴുവന്‍ എത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് അമേരിക്കയിലടക്കം ഒരു പ്രത്യേക വിഭാഗം മാത്രമാണ് കാഴ്ചക്കാര്‍ . സിനിമയുടെ ആഗോളീകരണത്തിന്റെ ഭാഗമായി ഭാവിയില്‍ ഇന്ത്യന്‍ സിനിമകളും ലോകത്തിന്റെ മുക്കിലും മൂലയിലും എത്തുമെന്നും അദ്ദേഹം പറഞ്ഞു.
Back to top Go down
 
അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌
Back to top 
Page 1 of 1
 Similar topics
-
» കൈറ്റ്‌സ് ദ റീമിക്‌സും മൂക്കുകുത്തുന്നു
» കൈറ്റ്‌സ്‌ അമേരിക്കയില്‍ ടോപ്പ്‌ ടെന്നിലെത്തുന്ന ആദ്യ ബോളിവുഡ്‌ചിത്രം

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: