malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ബല്ലാക്കിനു തിരിച്ചുവരാം, പക്ഷേ. I_vote_lcapബല്ലാക്കിനു തിരിച്ചുവരാം, പക്ഷേ. I_voting_barബല്ലാക്കിനു തിരിച്ചുവരാം, പക്ഷേ. I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
ബല്ലാക്കിനു തിരിച്ചുവരാം, പക്ഷേ. Image
Powered by website-hit-counters.com .
flag
ബല്ലാക്കിനു തിരിച്ചുവരാം, പക്ഷേ. Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 ബല്ലാക്കിനു തിരിച്ചുവരാം, പക്ഷേ.

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ബല്ലാക്കിനു തിരിച്ചുവരാം, പക്ഷേ. Empty
PostSubject: ബല്ലാക്കിനു തിരിച്ചുവരാം, പക്ഷേ.   ബല്ലാക്കിനു തിരിച്ചുവരാം, പക്ഷേ. EmptySat May 22, 2010 3:51 pm

ബല്ലാക്കിനു തിരിച്ചുവരാം, പക്ഷേ. B15CA6B8-7B17-4EE5-942F-43DAC505BEA6_195_140secvpf
ലണ്ടന്‍
എഫ്എ കപ്പ് ഫൈനലില്‍ ചെല്‍സിക്കു വേണ്ടി കളിക്കുമ്പോള്‍ ഏറ്റ പരുക്ക് മൂലം ലോകകപ്പില്‍ നിന്ന് പുറത്തായ ജര്‍മന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ബല്ലാക്കിന് വീണ്ടും പ്രതീക്ഷയുടെ തിരിനാളം. പുതിയ ചികിത്സാ രീതി അനുസരിച്ച് താരത്തിന്‍റെ പരുക്ക് ജൂണ്‍ 11 ആകുമ്പോഴേക്കും ഭേദപ്പെടുത്താമെന്നും, സാധ്യതാ ടീമില്‍ നിന്ന് ഒഴിവാക്കിയ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഎഫ്ബി) നടപടി വളരെ വേഗത്തിലായിപ്പോയെന്നും ജര്‍മന്‍ ഓര്‍ത്തൊപീഡിക്സ് നെറ്റ്വര്‍ക് അംഗം ഡോ. മാര്‍ക്കസ് ബെക്കര്‍.
എന്നാല്‍, ടീം ഡോക്റ്ററുടെ തീരുമാനമാണ് അന്തിമമെന്നും, അതിനെ മാനിക്കുന്നുവെന്നും ഡിഎഫ്എയ്ക്കായി ഒലിവര്‍ ബിറോഫ് വ്യക്തമാക്കി. ഡിഎഫ്എയുടെ ഈ നിലപാട് തിരിച്ചുവരാനുള്ള ബല്ലാക്കിന്‍റെ സാധ്യതയ്ക്ക് മങ്ങലേല്‍ക്കുന്നു
Back to top Go down
 
ബല്ലാക്കിനു തിരിച്ചുവരാം, പക്ഷേ.
Back to top 
Page 1 of 1
 Similar topics
-
» ആഫ്രിക്ക ഒന്നിക്കുന്നു, പക്ഷേ...
» Fanfights -------- Posts ..........

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: