malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    ലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_lcapലങ്കയെ ദില്‍ഷന്‍ നയിക്കും I_voting_barലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_rcap 
    yeldo987
    ലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_lcapലങ്കയെ ദില്‍ഷന്‍ നയിക്കും I_voting_barലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_rcap 
    real hero
    ലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_lcapലങ്കയെ ദില്‍ഷന്‍ നയിക്കും I_voting_barലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_rcap 
    allambans
    ലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_lcapലങ്കയെ ദില്‍ഷന്‍ നയിക്കും I_voting_barലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_rcap 
    mohan.thomas
    ലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_lcapലങ്കയെ ദില്‍ഷന്‍ നയിക്കും I_voting_barലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_rcap 
    ajith_mc86
    ലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_lcapലങ്കയെ ദില്‍ഷന്‍ നയിക്കും I_voting_barലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_rcap 
    deathrace
    ലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_lcapലങ്കയെ ദില്‍ഷന്‍ നയിക്കും I_voting_barലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_rcap 
    dracula
    ലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_lcapലങ്കയെ ദില്‍ഷന്‍ നയിക്കും I_voting_barലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_rcap 
    maadambi
    ലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_lcapലങ്കയെ ദില്‍ഷന്‍ നയിക്കും I_voting_barലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_rcap 
    mohan
    ലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_lcapലങ്കയെ ദില്‍ഷന്‍ നയിക്കും I_voting_barലങ്കയെ ദില്‍ഷന്‍ നയിക്കും I_vote_rcap 
    Search
     
     

    Display results as :
     
    Rechercher Advanced Search
    Clicks
    ലങ്കയെ ദില്‍ഷന്‍ നയിക്കും Image
    Powered by website-hit-counters.com .
    flag
    ലങ്കയെ ദില്‍ഷന്‍ നയിക്കും Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     

     ലങ്കയെ ദില്‍ഷന്‍ നയിക്കും

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987


    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    ലങ്കയെ ദില്‍ഷന്‍ നയിക്കും Empty
    PostSubject: ലങ്കയെ ദില്‍ഷന്‍ നയിക്കും   ലങ്കയെ ദില്‍ഷന്‍ നയിക്കും EmptySat May 22, 2010 3:52 pm

    ലങ്കയെ ദില്‍ഷന്‍ നയിക്കും 6822F539-2A9D-4ED5-A3CA-33E5505166D6_195_140secvpf
    കൊളംബൊ
    സിംബാബ്വെ പര്യടനത്തില്‍ ശ്രീലങ്കയെ തിലകരത്നെ ദില്‍ഷന്‍ നയിക്കും. ഇന്ത്യ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലാണ് ലങ്ക പങ്കെടുക്കുന്നത്. സ്ഥിരം ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ, വെറ്ററന്‍ താരം സനത് ജയസൂര്യ, പേസര്‍ ലസിത് മലിംഗ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു. പരുക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പിനിടെ പിന്മാറിയ മുത്തയ്യ മുരളീധരനും ടീമിലില്ല.
    ഓള്‍ റൗണ്ടര്‍ ഏഞ്ജലോ മാത്യൂസാണ് വൈസ് ക്യാപ്റ്റന്‍. ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍ ലഹിരു തിരിമന്നെ, ഓപ്പണര്‍ ഉപുല്‍ തരംഗ, മധ്യനിര ബാറ്റ്സ്മാന്‍ ചമര സില്‍വ, തിലന്‍ സമരവീര, പേസര്‍ ദില്‍ഹാര ഫെര്‍ണാന്‍ഡൊ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ജീവന്‍ മെന്‍ഡിസ് ഏക പുതുമുഖം. മേയ് 28 ന് ഇന്ത്യ- സിംബാബ്വെ മത്സരത്തോടെ പരമ്പര തുടങ്ങും. സുരേഷ് റെയ്ന നയിക്കുന്ന ഇന്ത്യന്‍ ടീമിലും സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല
    Back to top Go down
     
    ലങ്കയെ ദില്‍ഷന്‍ നയിക്കും
    Back to top 
    Page 1 of 1
     Similar topics
    -
    » ദില്‍‌ഷന്‍ വെടിക്കെട്ടില്‍ ലങ്കയ്ക്ക് വിജയം

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Sports Zone :: Cricket-
    Jump to: