malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
എന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചു: അഫ്രീദി I_vote_lcapഎന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചു: അഫ്രീദി I_voting_barഎന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചു: അഫ്രീദി I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
എന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചു: അഫ്രീദി Image
Powered by website-hit-counters.com .
flag
എന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചു: അഫ്രീദി Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 എന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചു: അഫ്രീദി

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

എന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചു: അഫ്രീദി Empty
PostSubject: എന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചു: അഫ്രീദി   എന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചു: അഫ്രീദി EmptySun May 23, 2010 12:20 am

ടെസ്റ്റ് ക്രിക്കറ്റിലെ തന്‍റെ കരിയര്‍ ഏകദേശം അവസാനിച്ചുവെന്ന് പാകിസ്ഥാന്‍ ഓള്‍ റൌണ്ടര്‍ ഷാഹിദ് അഫ്രീദി. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി ഇക്കാര്യം വ്യക്തമാക്കിയത്. തന്‍റെ ആക്രമണോത്സുകത കൂടുതല്‍ ഇണങ്ങുക ഏകദിനത്തിനും ട്വന്‍റി-20 ക്രിക്കറ്റിനുമാണെന്നും ഈ ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.

2006
മുതല്‍ അഫ്രീദി ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. നിലവില്‍ പാകിസ്ഥാന്‍റെ ട്വന്‍റി-20 ക്യാപ്റ്റനാണ് അഫ്രീദി. അഫ്രീദിയും മറ്റൊരു ഓള്‍ റൌണ്ടറായ അബ്ദുള്‍ റസാഖും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് അഫ്രീദിയുടെ പ്രതികരണവും പുറത്തുവന്നിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് താന്‍ ഉണ്ടാകില്ലെന്നും അഫ്രീദി പറഞ്ഞു. ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാകപ്പും ഇംഗ്ലണ്ടില്‍ നടക്കുന്ന ട്വന്‍റി-20യും ഏകദിനവും 2011 ല്‍ നടക്കുന്ന ലോകകപ്പുമാണ് തന്‍റെ ലക്‍ഷ്യമെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് ക്രിക്കറ്റിന് അതിന്‍റേതായ രീതി ഉണ്ടെന്നും തന്‍റെ രീതിയുമായി ചേരുന്നതല്ല അതെന്നും അഫ്രീദി പറഞ്ഞു. ഏഷ്യാകപ്പ് വിജയിക്കണമെന്നത് തന്‍റെ സ്വപ്നമാണെന്നും അഫ്രീദി പറഞ്ഞു. ഇംഗ്ലണ്ടുമായി ആറ് ടെസ്റ്റുകള്‍ കൂടാതെ നാലു ട്വന്‍റി-20യും അഞ്ച് ഏകദിനവും പാകിസ്ഥാന്‍ കളിക്കുന്നുണ്ട്. മധ്യനിരയിലെ ഉറപ്പില്ലായ്മയാണ് പാക് ടീമിനെ ബാധിക്കുന്ന പ്രധാന പ്രശ്നമെന്നും അഫ്രീദി ചൂണ്ടിക്കാട്ടി.

26
ടെസ്റ്റുകളില്‍ നിന്നായി 1683 റണ്‍സ് നേടിയ താരമാണ് അഫ്രീദി. 47 വിക്കറ്റുകളും ഈ താരം സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് തന്നെ ആവശ്യമുണ്ടെന്ന് സെലക്ടര്‍മാര്‍ക്ക് തോന്നിയാല്‍ മാത്രം താന്‍ തീരുമാനം പുന:പ്പരിശോധിച്ചേക്കുമെന്നും അഫ്രീദി സൂചിപ്പിച്ചു
Back to top Go down
 
എന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചു: അഫ്രീദി
Back to top 
Page 1 of 1
 Similar topics
-
» കളിക്കാര്‍ സ്ത്രീകളെ നോക്കിയിരുന്നു: അഫ്രീദി
» രണ്ടാം ടെസ്റ്റ് സമനില
» ലങ്കന്‍ ടെസ്റ്റ് പരമ്പര: ശ്രീശാന്ത്, യുവരാജ് ടീമില്‍

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Cricket-
Jump to: