yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ബട്ടര്‍ കേക്ക് Sun May 23, 2010 5:31 pm | |
| ബട്ടര്‍ കേക്ക്
- ബട്ടര്‍ -150 ഗ്രാം
- മുട്ട -4
- മൈദ -200 ഗ്രാം
- പഞ്ചസാര -200 ഗ്രാം
- ബേക്കിങ്ങ് പൌഡര്‍ -അര ടീസ്പൂണ്‍
- നാരങ്ങാനീര് -അര ടീസ്പൂണ്‍
- പാല് -അര കപ്പ്
- അണ്ടിപരിപ്പ് -5
പാകം ചെയ്യുന്ന വിധം പഞ്ചസാര നല്ലതുപോലെ പൊടിച്ച് വെണ്ണയും ചേര്‍ത്ത് അടിക്കുക.3 സ്പൂണ്‍ പഞ്ചസാര കരിയിച്ച് കുറച്ചു വെള്ളവും ചേര്‍ത്ത് ലായനിയാക്കുക.മുട്ട നല്ലതുപോലെ പതപ്പിച്ച് അതില്‍ മൈദയും ബേക്കിങ്ങ് പൌഡര്‍ അരിച്ചതും ബാക്കി ചേരുവകളും യോജിപ്പിക്കുക.അതിനുശേഷം ബേക്ക് ചെയ്യുക. | |
|