malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_lcapലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_voting_barലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_rcap 
yeldo987
ലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_lcapലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_voting_barലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_rcap 
real hero
ലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_lcapലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_voting_barലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_rcap 
allambans
ലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_lcapലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_voting_barലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_rcap 
mohan.thomas
ലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_lcapലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_voting_barലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_rcap 
ajith_mc86
ലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_lcapലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_voting_barലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_rcap 
deathrace
ലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_lcapലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_voting_barലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_rcap 
dracula
ലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_lcapലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_voting_barലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_rcap 
maadambi
ലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_lcapലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_voting_barലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_rcap 
mohan
ലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_lcapലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_voting_barലങ്കയ്ക്ക് മേല്‍ കീവീസ് ജയം I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ലങ്കയ്ക്ക് മേല്‍ കീവീസ് ജയം Image
Powered by website-hit-counters.com .
flag
ലങ്കയ്ക്ക് മേല്‍ കീവീസ് ജയം Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ലങ്കയ്ക്ക് മേല്‍ കീവീസ് ജയം

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ലങ്കയ്ക്ക് മേല്‍ കീവീസ് ജയം Empty
PostSubject: ലങ്കയ്ക്ക് മേല്‍ കീവീസ് ജയം   ലങ്കയ്ക്ക് മേല്‍ കീവീസ് ജയം EmptySun May 23, 2010 7:42 pm

ശ്രീലങ്കയ്ക്കെതിരെ
നടന്ന
ആദ്യ ട്വന്റി-
20 മത്സരത്തില്‍ ന്യൂസിലാന്‍ഡിന്
നാടകീയ ജയം.
ഇരുപത്തിയെട്ട് റണ്‍സിനാണ്
കീവീസ് ജയം നേടിയത്. ടോസ് നേടി ബാറ്റിംഗ്

തെരഞ്ഞെടുത്ത
ന്യൂസിലാന്‍ഡ് നിശ്ചിത ഇരുപത് ഓവറില്‍ ഏഴു വിക്കറ്റ്
നഷ്ടത്തില്‍ 120 റണ്‍സ്
നേടി. എന്നാല്‍
, കുറഞ്ഞ സ്കോര്‍ ലക്‍ഷ്യമിട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 19.4 ഓവറില്‍ 92 റണ്‍സിന്
പുറത്തായി.


ബാറ്റിംഗിന് വേഗത കുറഞ്ഞ പിച്ചില്‍ കീവീസ് മുന്‍‌നിര
ബാറ്റ്സ്മാന്മാരെല്ലാം
പരാജയപ്പെട്ടു.
ഓപ്പണ്‍ മക്കല്ലം(
18), റെഡ്മോണ്ട് (എട്ട്) റണ്‍സെടുത്ത് മടങ്ങി. പിന്നീടെത്തിയ നികൊല്‍(10), ടൈലര്‍(27), സ്റ്റൈറിസ്(10) നായകന്‍ വെട്ടോറി (21), ഗുപ്തില്‍(10) എന്നിവര്‍ ആരും തന്നെ വെടിക്കെറ്റ് ബാറ്റിംഗ് നടത്തിയില്ല. ലങ്കയ്ക്ക് വേണ്ടി
അജാന്ത മെന്‍ഡിസ് രണ്ടും
മല്ലിംഗ, മാത്യൂസ്, കുലശേഖര, രണ്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഓവറില്‍ ശരാശരി ആറു റണ്‍സ് ലക്‍ഷ്യമിട്ട്
ബാറ്റിംഗിനെത്തിയ ശ്രീലങ്കയുടെ രണ്ട്
ബാറ്റ്സ്മാന്മാര്‍
മാത്രമാണ് വ്യക്തികത സ്കോര്‍ രണ്ടക്കം കടന്നത്. നായകന്‍
സംഗക്കാര (17),
ഏഞ്ചലോ
മാത്യൂസ് (
27) റണ്‍സും നേടി. ജയവര്‍ധന(0), ദില്‍‌ഷന്‍(6),
കപുകുദേര(7) തുടങ്ങി മുന്‍‌നിര താരങ്ങള്‍ പെട്ടെന്ന് പുറത്തായതാണ് ലങ്കയുടെ വിജയം നഷ്ടപ്പെടുത്തിയത്.
പത്ത് റണ്‍സ്
വിട്ടുകൊടുത്ത് മൂന്ന്
വിക്കറ്റ് നേടിയ സ്റ്റൈറിസാണ് ലങ്കയെ തകര്‍ത്തത്.
മില്‍‌സ്, മെക്കെ
രണ്ട് വിക്കറ്റും നേടി. സ്റ്റൈറിസ് തന്നെയാണ് കളിയിലെ
കേമന്‍.
Back to top Go down
 
ലങ്കയ്ക്ക് മേല്‍ കീവീസ് ജയം
Back to top 
Page 1 of 1
 Similar topics
-
» ദില്‍‌ഷന്‍ വെടിക്കെട്ടില്‍ ലങ്കയ്ക്ക് വിജയം
» മേല്‍വസ്ത്രമില്ലാതെ റോസിയും കൂട്ടുകാരിമാരും

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Cricket-
Jump to: