malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
രവീന്ദ്ര ജഡേജയും രോഹിത് ശര്‍മയും മാപ്പു പറഞ്ഞു I_vote_lcapരവീന്ദ്ര ജഡേജയും രോഹിത് ശര്‍മയും മാപ്പു പറഞ്ഞു I_voting_barരവീന്ദ്ര ജഡേജയും രോഹിത് ശര്‍മയും മാപ്പു പറഞ്ഞു I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
രവീന്ദ്ര ജഡേജയും രോഹിത് ശര്‍മയും മാപ്പു പറഞ്ഞു Image
Powered by website-hit-counters.com .
flag
രവീന്ദ്ര ജഡേജയും രോഹിത് ശര്‍മയും മാപ്പു പറഞ്ഞു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 രവീന്ദ്ര ജഡേജയും രോഹിത് ശര്‍മയും മാപ്പു പറഞ്ഞു

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

രവീന്ദ്ര ജഡേജയും രോഹിത് ശര്‍മയും മാപ്പു പറഞ്ഞു Empty
PostSubject: രവീന്ദ്ര ജഡേജയും രോഹിത് ശര്‍മയും മാപ്പു പറഞ്ഞു   രവീന്ദ്ര ജഡേജയും രോഹിത് ശര്‍മയും മാപ്പു പറഞ്ഞു EmptyThu May 27, 2010 8:23 pm

ട്വന്‍റി-20 ലോകകപ്പിനിടെ വെസ്റ്റിന്‍ഡീസിലെ പബ്ബില്‍ വെച്ച് ആരാധകരുമായി ഉടക്കുണ്ടാക്കിയതിന് ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയും രോഹിത് ശര്‍മയും ബി സി സി ഐയോട് നിരുപാധികം മാപ്പ് പറഞ്ഞു. ബി സി സി ഐ സെക്രട്ടറി എന്‍ ശ്രീനിവാസന് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ജഡേജ സംഭവത്തിലുള്ള ഖേദം പ്രകടിപ്പിച്ചത്. താനോ ടീം അംഗങ്ങളോ ആരാധകരുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ജഡേജ ഇ മെയിലില്‍ വ്യക്തമാക്കി.

ഞാനും ഇന്ത്യന്‍ ടീമിലെ ചില താരങ്ങളും ചേര്‍ന്ന് ഭക്ഷണം കഴിക്കാനായാണ് റെസ്റ്റോറന്‍റില്‍ പോയത്. ആ സമയം ഇന്ത്യന്‍ വംശജരായ ഏതാനും അമേരിക്കന്‍ പൌരന്‍‌മാരും അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അവര്‍ അസഭ്യം പറയാന്‍ തുടങ്ങി. ഞങ്ങളുടെ മോശം പ്രകടനത്തിന്‍റെ പേരിലായിരുന്നു ഇത്.

അസഭ്യം പറയരുതെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും അവര്‍ അത് തുടര്‍ന്നു. ഇതാണ് സംഭവിച്ചത്. അല്ലാതെ ആരാധകരുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. ഞാന്‍ ബോര്‍ഡിനോ, ക്രിക്കറ്റിനോ, രാജ്യത്തിനോ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പു തരണമെന്നും അപേക്ഷിക്കുന്നു. ഭാവിയില്‍ എന്‍റെ ഭാഗത്തു നിന്ന് കൂടുതല്‍ ശ്രദ്ധ ഉണ്ടാവുമെന്നും ഉറപ്പ് തരുന്നു. ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് റെസ്റ്റോറന്‍റില്‍ പോയതെന്നും ജഡേജ ഇ മെയില്‍ വ്യക്തമാക്കി.

സമാനമാ‍യ ഒരു ഇ മെയിലില്‍ രോഹിത് ശര്‍മയും ബോര്‍ഡിനോട് മാപ്പപേക്ഷിച്ചു. ബി സി സി ഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ടീമിലെ മറ്റ് നാലു താരങ്ങള്‍ ഫോണിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചു. ഇനി ഇക്കാര്യത്തില്‍ ബി സി സി ഐ തലവന്‍ ശശാങ്ക് മനോഹറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
Back to top Go down
 
രവീന്ദ്ര ജഡേജയും രോഹിത് ശര്‍മയും മാപ്പു പറഞ്ഞു
Back to top 
Page 1 of 1
 Similar topics
-
» സീസര്‍ പറഞ്ഞു,യൂ ടൂ മെലോ

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Cricket-
Jump to: