malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ലോകകപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇ‌എസ്‌പി‌എന്‍ I_vote_lcapലോകകപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇ‌എസ്‌പി‌എന്‍ I_voting_barലോകകപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇ‌എസ്‌പി‌എന്‍ I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
ലോകകപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇ‌എസ്‌പി‌എന്‍ Image
Powered by website-hit-counters.com .
flag
ലോകകപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇ‌എസ്‌പി‌എന്‍ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 ലോകകപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇ‌എസ്‌പി‌എന്‍

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ലോകകപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇ‌എസ്‌പി‌എന്‍ Empty
PostSubject: ലോകകപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇ‌എസ്‌പി‌എന്‍   ലോകകപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇ‌എസ്‌പി‌എന്‍ EmptySat May 29, 2010 1:01 pm

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ സ്പോര്‍ട്സ് ചാനലായ ഇ‌എസ്പി‌എന്നും പ്രതീക്ഷയിലാണ്. ലോകകപ്പ് സം‌പ്രേഷണത്തിനിടയിലെ പരസ്യങ്ങളിലൂടെ മാത്രം 150 കോടി രൂപയാണ് ഇ‌എസ്‌പി‌എന്‍ പ്രതീക്ഷിക്കുന്നത്. ലോകകപ്പിന്‍റെ ഔദ്യോഗിക സം‌പ്രേഷണാവകാശം ഇ‌എസ്‌പി‌എന്നിനാണ്.

2006
ലോകകപ്പില്‍ നിന്ന് ലഭിച്ച പരസ്യവരുമാനത്തിന്‍റെ മൂന്നിരട്ടിയാണ് ‌ഇ‌എസ്പി‌എന്‍ ഇക്കുറി പ്രതീക്ഷിക്കുന്നത്. 55 കോടി രൂപയായിരുന്നു കഴിഞ്ഞ ലോകകപ്പ് സം‌പ്രേഷണത്തില്‍ ചാനലിന് ലഭിച്ച പരസ്യ വരുമാനം.

പരസ്യമിനുട്ടുകളില്‍ ഏതാണ്ട് 95 ശതമാനവും ഇഎസ്പി‌എന്‍ വിറ്റഴിച്ചതായാണ് വിവരം. വൊഡാഫോണ്‍, എയര്‍ടെല്‍ ഡിറ്റി‌എച്ച്, നോക്കിയ, സാംസംഗ്, ഹീറോ ഹോണ്ട തുടങ്ങിയ മുന്‍നിര കമ്പനികള്‍ സം‌പ്രേഷണ സ്പോണ്‍സര്‍മാരായി ഇ‌എസ്‌പി‌എന്നുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഇതോടൊപ്പം മൈക്രോമാക്സ്, ബിപി‌സി‌എല്‍, കൊക്കൊകോള തുടങ്ങിയ കമ്പനികളും ചാനലുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.

ജൂണ്‍ പതിനൊന്നിനാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന ലോകകപ്പ് ടൂര്‍ണ്ണമെന്‍റ് ആരംഭിക്കുന്നത്. 2006 ല്‍ നടന്ന ലോകകപ്പ് ഏതാണ്ട് 26.29 ബില്യന്‍ ജനങ്ങള്‍ ടെലിവിഷനിലൂടെ വീക്ഷിച്ചിരുന്നു എന്നാണ് ഫിഫയുടെ കണക്കില്‍ വ്യക്തമാക്കുന്നത്. ഇക്കുറി ഇതിന്‍റെ ഇരട്ടി കാണികള്‍ മത്സരങ്ങള്‍ കാണാന്‍ ടെലിവിഷന് മുന്നില്‍ സ്ഥാനം പിടിക്കുമെന്നാണ് ഫിഫ സൂചിപ്പിക്കുന്നത്
Back to top Go down
 
ലോകകപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇ‌എസ്‌പി‌എന്‍
Back to top 
Page 1 of 1
 Similar topics
-
» SACHIN ---- OFFICIAL THREAD --- LATEST NEWS
» മണ്ടേല ഒരിക്കല്‍ കൂടി ലോകകപ്പില്‍ തൊട്ടു

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: