malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
കൈറ്റ്‌സ് ദ റീമിക്‌സും മൂക്കുകുത്തുന്നു I_vote_lcapകൈറ്റ്‌സ് ദ റീമിക്‌സും മൂക്കുകുത്തുന്നു I_voting_barകൈറ്റ്‌സ് ദ റീമിക്‌സും മൂക്കുകുത്തുന്നു I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
കൈറ്റ്‌സ് ദ റീമിക്‌സും മൂക്കുകുത്തുന്നു Image
Powered by website-hit-counters.com .
flag
കൈറ്റ്‌സ് ദ റീമിക്‌സും മൂക്കുകുത്തുന്നു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 കൈറ്റ്‌സ് ദ റീമിക്‌സും മൂക്കുകുത്തുന്നു

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

കൈറ്റ്‌സ് ദ റീമിക്‌സും മൂക്കുകുത്തുന്നു Empty
PostSubject: കൈറ്റ്‌സ് ദ റീമിക്‌സും മൂക്കുകുത്തുന്നു   കൈറ്റ്‌സ് ദ റീമിക്‌സും മൂക്കുകുത്തുന്നു EmptyThu Jun 03, 2010 9:13 pm

ചരട് പൊട്ടിയ പട്ടം പോലെ ഋത്വിക്ക് റോഷന്റെ കൈറ്റ്‌സ് ബോക്സ് ഓഫീസില്‍ മൂക്കുകുത്തുകയാണ്. ഹിന്ദിയ്ക്ക് പുറമെ ചിത്രത്തിന്റെ ഇംഗ്ലീഷ് വേര്‍ഷനായ കൈറ്റ്‌സ് ദ റീമിക്‌സിനും ഇതേ ഗതി തന്നെയെന്നാണ് ഹോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

കൈറ്റ്‌സിന്റെ ഇന്റര്‍നാഷണല്‍ വേര്‍ഷന്‍ തയാറാക്കിയത് ഹോളിവുഡ് സംവിധായകന്‍ ബ്രെറ്റ് റാറ്റ്‌നര്‍ ആയിരുന്നു.. ഹോളിവുഡ് പ്രേക്ഷകരെ ലക്ഷ്യമിട്ട് കൈറ്റ്‌സ് ദ റീമിക്‌സ് എന്ന് പേരില്‍ ഇറക്കിയ ചിത്രം ഹിന്ദിയെ അപേക്ഷിച്ച് കൂടുതല്‍ ചടുലമായാണ് ഒരുക്കിയിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഇത്തരം തന്ത്രങ്ങളൊന്നും കൈറ്റ്‌സ് ദ റീമിക്‌സിന്റെ രക്ഷക്കെത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെ ബോക്‌സ് ഓഫീസില്‍ തണുപ്പന്‍ വരവേല്‍പായിരുന്നു ചിത്രത്തിന് ലഭിച്ചത്.

യുകെ ചാര്‍ട്ട് ലിസ്റ്റില്‍ 37ാം സ്ഥാനത്ത് നില്‍ക്കുന്ന കൈറ്റ് ദ റീമിക്‌സ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും പരിതാപകരമാണ്. 31 സ്‌ക്രീനുകളില്‍ നിന്നായി 6.29 ലക്ഷം മാത്രമാണ് ചിത്രത്തിന് ആദ്യ ആഴ്ചയില്‍ ഷെയര്‍ വന്നത്. ഋത്വിക്ക് റോഷന്റെ ഈ ഡ്രീം പ്രൊജക്ട് നിര്‍മാതാവിന്റെയും വിതരണക്കാരന്റെയും കൈപൊള്ളിയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു
Back to top Go down
 
കൈറ്റ്‌സ് ദ റീമിക്‌സും മൂക്കുകുത്തുന്നു
Back to top 
Page 1 of 1
 Similar topics
-
» അമേരിക്കയ്ക്ക് മാത്രമായി കൈറ്റ്‌സ് റീലോഡഡ്‌
» കൈറ്റ്‌സ്‌ അമേരിക്കയില്‍ ടോപ്പ്‌ ടെന്നിലെത്തുന്ന ആദ്യ ബോളിവുഡ്‌ചിത്രം

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: