malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഇംഗ്ലണ്ടിനെ തളച്ചു I_vote_lcapഇംഗ്ലണ്ടിനെ തളച്ചു I_voting_barഇംഗ്ലണ്ടിനെ തളച്ചു I_vote_rcap 
yeldo987
ഇംഗ്ലണ്ടിനെ തളച്ചു I_vote_lcapഇംഗ്ലണ്ടിനെ തളച്ചു I_voting_barഇംഗ്ലണ്ടിനെ തളച്ചു I_vote_rcap 
real hero
ഇംഗ്ലണ്ടിനെ തളച്ചു I_vote_lcapഇംഗ്ലണ്ടിനെ തളച്ചു I_voting_barഇംഗ്ലണ്ടിനെ തളച്ചു I_vote_rcap 
allambans
ഇംഗ്ലണ്ടിനെ തളച്ചു I_vote_lcapഇംഗ്ലണ്ടിനെ തളച്ചു I_voting_barഇംഗ്ലണ്ടിനെ തളച്ചു I_vote_rcap 
mohan.thomas
ഇംഗ്ലണ്ടിനെ തളച്ചു I_vote_lcapഇംഗ്ലണ്ടിനെ തളച്ചു I_voting_barഇംഗ്ലണ്ടിനെ തളച്ചു I_vote_rcap 
ajith_mc86
ഇംഗ്ലണ്ടിനെ തളച്ചു I_vote_lcapഇംഗ്ലണ്ടിനെ തളച്ചു I_voting_barഇംഗ്ലണ്ടിനെ തളച്ചു I_vote_rcap 
deathrace
ഇംഗ്ലണ്ടിനെ തളച്ചു I_vote_lcapഇംഗ്ലണ്ടിനെ തളച്ചു I_voting_barഇംഗ്ലണ്ടിനെ തളച്ചു I_vote_rcap 
dracula
ഇംഗ്ലണ്ടിനെ തളച്ചു I_vote_lcapഇംഗ്ലണ്ടിനെ തളച്ചു I_voting_barഇംഗ്ലണ്ടിനെ തളച്ചു I_vote_rcap 
maadambi
ഇംഗ്ലണ്ടിനെ തളച്ചു I_vote_lcapഇംഗ്ലണ്ടിനെ തളച്ചു I_voting_barഇംഗ്ലണ്ടിനെ തളച്ചു I_vote_rcap 
mohan
ഇംഗ്ലണ്ടിനെ തളച്ചു I_vote_lcapഇംഗ്ലണ്ടിനെ തളച്ചു I_voting_barഇംഗ്ലണ്ടിനെ തളച്ചു I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ഇംഗ്ലണ്ടിനെ തളച്ചു Image
Powered by website-hit-counters.com .
flag
ഇംഗ്ലണ്ടിനെ തളച്ചു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ഇംഗ്ലണ്ടിനെ തളച്ചു

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഇംഗ്ലണ്ടിനെ തളച്ചു Empty
PostSubject: ഇംഗ്ലണ്ടിനെ തളച്ചു   ഇംഗ്ലണ്ടിനെ തളച്ചു EmptySat Jun 19, 2010 3:20 pm

ഇംഗ്ലണ്ടിനെ തളച്ചു 1DF52C6C-48E9-476B-9BBC-498324E5CD9A_195_140secvpf



ജൊഹന്നാസ്ബര്‍ഗ്
കരുത്തരായ
ഇംഗ്ലണ്ടിനെ അള്‍ജീരിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ആസൂത്രിതമായ ഒരു
നീക്കം നടത്താന്‍ പോലും ഇംഗ്ലണ്ടിനായില്ല. തുടര്‍ച്ചയായ രണ്ടാം
സമനിലയോടെ ഇംഗ്ലണ്ടിന്‍റെ പ്രീ ക്വാര്‍ട്ടര്‍ സാധ്യത മങ്ങി. അള്‍ജീരിയന്‍
പ്രതിരോധത്തില്‍ തട്ടി റൂണി ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് താരങ്ങള്‍ക്ക്
ഒന്നും ചെയ്യാന്‍ കഴിയാതെ പോയി. അള്‍ജീരിയന്‍ താരങ്ങള്‍ ഇംഗ്ലീഷ് ഗോള്‍
മുഖത്തേക്കു പല തവണ ഇരച്ചു കയറിയെങ്കിലും ഗോളി ജെയിംസിനു മുന്‍പില്‍
കീഴടങ്ങേണ്ടി വന്നു. റൂണിയും ലംബാര്‍ഡും ജെറാള്‍ഡും ചേര്‍ന്നു പലവട്ടം
ഗോളവസരം സൃഷ്ടിച്ചെങ്കിലും അള്‍ജീരിയന്‍ ഗോളി എല്ലാം പരാജയപ്പെടുത്തി.
ആദ്യ മത്സരത്തില്‍ യുഎസിനോട് 1-1 സമനില സമ്മതിക്കേണ്ടി വന്ന ഇംഗ്ലണ്ടിന്
അള്‍ജീരിയയോട് ഏറ്റ ഗോള്‍ രഹിത സമനില, ലോകകപ്പില്‍ ഇംഗ്ലീഷ് പടയുടെ
ഇനിയുള്ള പ്രയാണത്തെ ദോഷകരമായി ബാധിച്ചേക്കാം
Back to top Go down
 
ഇംഗ്ലണ്ടിനെ തളച്ചു
Back to top 
Page 1 of 1
 Similar topics
-
» മെസ്സിക്ക് ഇംഗ്ലണ്ടിനെ പേടി

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: