malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ലങ്കന്‍ ടെസ്റ്റ് പരമ്പര: ശ്രീശാന്ത്, യുവരാജ് ടീമില്‍ I_vote_lcapലങ്കന്‍ ടെസ്റ്റ് പരമ്പര: ശ്രീശാന്ത്, യുവരാജ് ടീമില്‍ I_voting_barലങ്കന്‍ ടെസ്റ്റ് പരമ്പര: ശ്രീശാന്ത്, യുവരാജ് ടീമില്‍ I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
ലങ്കന്‍ ടെസ്റ്റ് പരമ്പര: ശ്രീശാന്ത്, യുവരാജ് ടീമില്‍ Image
Powered by website-hit-counters.com .
flag
ലങ്കന്‍ ടെസ്റ്റ് പരമ്പര: ശ്രീശാന്ത്, യുവരാജ് ടീമില്‍ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 ലങ്കന്‍ ടെസ്റ്റ് പരമ്പര: ശ്രീശാന്ത്, യുവരാജ് ടീമില്‍

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ലങ്കന്‍ ടെസ്റ്റ് പരമ്പര: ശ്രീശാന്ത്, യുവരാജ് ടീമില്‍ Empty
PostSubject: ലങ്കന്‍ ടെസ്റ്റ് പരമ്പര: ശ്രീശാന്ത്, യുവരാജ് ടീമില്‍   ലങ്കന്‍ ടെസ്റ്റ് പരമ്പര: ശ്രീശാന്ത്, യുവരാജ് ടീമില്‍ EmptySat Jun 26, 2010 4:13 pm

ശ്രീലങ്കയ്ക്കെതിരെ
നടക്കുന്ന
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
മലയാളി താരം ശ്രീശാന്തും മധ്യനിര ബാറ്റ്സ്മാന്‍
യുവരാജ് സിംഗും ടീമിലെ
തിരിച്ചെത്തി.
ഇഷാന്ത് ശര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാം വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ ഷാഹയെയും
ടീമില്‍ ഉള്‍പ്പെടുത്തി.
ശ്രീകാന്തിന്റെ
നേതൃത്വത്തിലുള്ള സെലക്‍ഷന്‍ കമ്മിറ്റിയാണ് ടീമിനെ
പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പ
ജൂലൈ പതിനെട്ടിനു തുടങ്ങും.

സിംബാബ്‌വെ ത്രിരാഷ്ട്ര പരമ്പര, ഏഷ്യാ കപ്പ് ടീമില്‍ നിന്ന് വിട്ടുനിന്ന
സച്ചിന്‍
ടെണ്ടുല്‍ക്കറും ടീമില്‍
തിരിച്ചെത്തിയിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ്
, വി വി എസ് ലക്‍ഷ്മണ്‍ സ്ഥാനം നിലനിര്‍ത്തി. സുരേഷ്
റെയ്നയും ടീമിലുണ്ട്.
പരുക്കേറ്റ്
പുറത്തിരിക്കുകയായിരുന്ന വീരേന്ദര്‍ സെവാഗും
തിരിച്ചെത്തിയിട്ടുണ്ട്.

ടീം: എം എസ് ധോണി,
ഓജ, വൃദ്ധിമാന്‍ ഷാ,
സച്ചിന്‍
ടെണ്ടുല്‍ക്കര്‍
, രാഹുല്‍ ദ്രാവിഡ്, യുവരാജ്
സിംഗ്
, സുരേഷ് റെയ്ന,
വി വി
എസ് ലക്‍ഷ്മണ്‍
, വീരേന്ദര്‍ സെവാഗ്, ഇഷാന്ത്
ശര്‍മ
, ശ്രീശാന്ത്, ഹര്‍ഭജന്‍
സിംഗ്
, ഗൌതം ഗംഭീര്‍,
സഹീര്‍ഖാന്‍, അമിത് മിശ്ര,
മുരളി
വിജയ്
Back to top Go down
 
ലങ്കന്‍ ടെസ്റ്റ് പരമ്പര: ശ്രീശാന്ത്, യുവരാജ് ടീമില്‍
Back to top 
Page 1 of 1
 Similar topics
-
» ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര കളിക്കണമെന്ന് ഇന്ത്യ
» SREESANTH NEWS............
» എറ്റൂ ടീമില്‍

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Cricket-
Jump to: