malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
കൊറിയ കരഞ്ഞു I_vote_lcapകൊറിയ കരഞ്ഞു I_voting_barകൊറിയ കരഞ്ഞു I_vote_rcap 
yeldo987
കൊറിയ കരഞ്ഞു I_vote_lcapകൊറിയ കരഞ്ഞു I_voting_barകൊറിയ കരഞ്ഞു I_vote_rcap 
real hero
കൊറിയ കരഞ്ഞു I_vote_lcapകൊറിയ കരഞ്ഞു I_voting_barകൊറിയ കരഞ്ഞു I_vote_rcap 
allambans
കൊറിയ കരഞ്ഞു I_vote_lcapകൊറിയ കരഞ്ഞു I_voting_barകൊറിയ കരഞ്ഞു I_vote_rcap 
mohan.thomas
കൊറിയ കരഞ്ഞു I_vote_lcapകൊറിയ കരഞ്ഞു I_voting_barകൊറിയ കരഞ്ഞു I_vote_rcap 
ajith_mc86
കൊറിയ കരഞ്ഞു I_vote_lcapകൊറിയ കരഞ്ഞു I_voting_barകൊറിയ കരഞ്ഞു I_vote_rcap 
deathrace
കൊറിയ കരഞ്ഞു I_vote_lcapകൊറിയ കരഞ്ഞു I_voting_barകൊറിയ കരഞ്ഞു I_vote_rcap 
dracula
കൊറിയ കരഞ്ഞു I_vote_lcapകൊറിയ കരഞ്ഞു I_voting_barകൊറിയ കരഞ്ഞു I_vote_rcap 
maadambi
കൊറിയ കരഞ്ഞു I_vote_lcapകൊറിയ കരഞ്ഞു I_voting_barകൊറിയ കരഞ്ഞു I_vote_rcap 
mohan
കൊറിയ കരഞ്ഞു I_vote_lcapകൊറിയ കരഞ്ഞു I_voting_barകൊറിയ കരഞ്ഞു I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
കൊറിയ കരഞ്ഞു Image
Powered by website-hit-counters.com .
flag
കൊറിയ കരഞ്ഞു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 കൊറിയ കരഞ്ഞു

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

കൊറിയ കരഞ്ഞു Empty
PostSubject: കൊറിയ കരഞ്ഞു   കൊറിയ കരഞ്ഞു EmptySun Jun 27, 2010 2:51 am

കൊറിയ കരഞ്ഞു 39FCA54C-7B5D-4F9D-B017-1AC75A0FDFE6_195_140secvpf



പോര്‍ട്ട് എലിസബത്ത്
പതിറ്റാണ്ടുകള്‍ക്കിപ്പുറം വീണ്ടും ആ പഴയ ഉറുഗ്വെയന്‍ ഫുട്ബോള്‍
വസന്തത്തിന്‍റെ നിഴലാട്ടങ്ങള്‍; ഇതളറ്റുപോയത് ഏഷ്യന്‍ സ്വപ്നങ്ങളും.
ലൂയിസ് സുവാരസെന്ന ബിഗ് ഗണ്‍ രണ്ടുവട്ടം നിറയൊഴിച്ചപ്പോള്‍ ദക്ഷിണകൊറിയ
കീഴടങ്ങി (2-1), അഥവാ നന്നായി കളിച്ചു തോറ്റു. നാലു പതിറ്റാണ്ടിന്‍റെ
ഇടവേളയ്ക്കു ശേഷം ഉറുഗ്വെ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലും. 1970ലെ
മെക്സിക്കന്‍ ലോകകപ്പിലാണ് അവര്‍ അവസാനമായി ക്വാര്‍ട്ടര്‍ കാണുന്നത്.
ഡീഗോ ഫോര്‍ലാന്‍ സൂപ്പര്‍ താരമെന്ന വിശേഷണത്തോടു നീതി പുലര്‍ത്തിയത്
ഉറുഗ്വെയുടെ പ്രകടനത്തില്‍ നിര്‍ണായകമായി. മത്സരത്തില്‍ പലപ്പോഴും
വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ശേഷമാണു കൊറിയന്‍ തോല്‍വി എന്നത്
ഏഷ്യന്‍ ആരാധകരുടെ വേദന ഇരട്ടിപ്പിക്കുന്നു. ചി യുങ് ലീ യാണ് കൊറിയന്‍
സ്കോറര്‍. ഉറുഗ്വെയ്ന്‍ പ്രതിരോധമികവ് മിക്കപ്പോഴും ഏഷ്യന്‍ ടീമിനു
ഗോള്‍ നിഷേധിക്കുകയായിരുന്നു.
ഇരുടീമുകളും ഒന്നാംപകുതിയില്‍ കെട്ടഴിച്ചതു തണുപ്പന്‍ പ്രകടനം. എട്ടാം
മിനറ്റില്‍ സുവാരസിന്‍റെ ഗോളൊഴികെ ഉറുഗ്വെയ്ക്ക് ഓര്‍മിക്കാന്‍
അധികമൊന്നും ലഭിച്ചില്ല. കൊറിയന്‍ ആക്രമണങ്ങള്‍ മികച്ച രീതിയില്‍
പ്രതിരോധിച്ച അവര്‍ ചില കൗണ്ടര്‍ അറ്റാക്കുകളില്‍ ഒതുങ്ങി.
കൊറിയയ്ക്കാകട്ടെ, പന്തിന്‍മേലുള്ള ആധിപത്യത്തെ ഗോളാക്കിമാറ്റാനും
കഴിഞ്ഞില്ല. അര്‍ധാവസരങ്ങളില്‍ അവര്‍ നിസഹായരായി. 32ാം മിനിറ്റില്‍
പാര്‍ക്ക് ചു യുങ്ങിന്‍റെ ഫ്രീകിക്ക് ഗോള്‍പോസ്റ്റില്‍ തട്ടിത്തെറിച്ചു.
ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ അവശേഷിക്കെ ചാ ഡു റിയുടെ ലോങ്
റേഞ്ചര്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്കുപോയി. ഇതിനിടെ പാര്‍ക്ക്
ചു യങ്ങിന്‍റെ ലോങ് റേഞ്ചര്‍ ലക്ഷ്യത്തില്‍നിന്നകന്നു.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ കൊറിയ കളിയില്‍ നിറയുകയായിരുന്നു. പന്ത്
ഉറുഗ്വയെന്‍ ഗോള്‍മുഖം വട്ടമിട്ടു. 50ാം മിനിറ്റില്‍ ചു യുങ്ങിന്‍റെ
മനോഹരമായൊരു ക്രോസ് എതിര്‍ ബോക്സില്‍ പറന്നിറങ്ങിയെങ്കിലും കണക്റ്റ്
ചെയ്യാന്‍ ആളില്ലാതെ പോയി. പിന്നാലെ ചു യങ്ങിന്‍റെ ഷോട്ടും ലക്ഷ്യം
കണ്ടില്ല. 68ാം മിനിറ്റില്‍ കൊറിയന്‍ പരിശ്രമം പൂര്‍ണതയിലെത്തി. ഇടതു
വിങ്ങില്‍ നിന്നുള്ള ക്രോസിനു തലവെച്ച് ചു യുങ് ലീ കൊറിയയെ
ഒപ്പമെത്തിച്ചു (1-1).
ഗോള്‍ വീണശേഷം കളി മെച്ചപ്പെടുത്തിയ ഉറുഗ്വെ 80ാം മിനിട്ടില്‍
സുവാരസിലൂടെ വീണ്ടു മുന്നില്‍ക്കടന്നു. ഫോര്‍ലാന്‍റെ കോര്‍ണര്‍ ചു യങ്
ക്ലിയര്‍ ചെയ്തെങ്ങിലും ചെന്നുവീണത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന
സുവാരസിന്‍റെ കാലില്‍. മുന്നോട്ടാഞ്ഞു സുവാരസ് തൊടുത്ത ഷോട്ട്
കൊറിയന്‍ വലയില്‍ വളഞ്ഞു കയറി.
അവസാന നിമിഷങ്ങളില്‍ കൊറിയ സമനില ഗോളിനു കിണഞ്ഞു ശ്രമിച്ചെങ്കിലും
വിജയിച്ചല്ല. 86ാം മിനിറ്റില്‍ ലോങ് പാസ് പിടിച്ചെടുത്തു ബോക്സില്‍
കയറിയ ഡോങ് ഗുക്ക് പന്ത് ഗോളി ഫര്‍ണോണ്ടോ മുസ്ലെരയുടെ കൈയിലേക്ക്
അടിച്ചുകൊടുത്തു. അതോടെ ഉറുഗ്വെയന്‍ സൗന്ദര്യത്തിനു മുന്നിലെ കൊറിയന്‍
കരുത്തിന്‍റെ കീഴടങ്ങള്‍ പൂര്‍ണമാകുകയും ചെയ്തു.
Back to top Go down
 
കൊറിയ കരഞ്ഞു
Back to top 
Page 1 of 1
 Similar topics
-
» ബ്രസീല്‍ - ഉത്തര കൊറിയ
» ജബുലാനിയെ പഠിച്ചു, കൊറിയ

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: