| POKKIRIRAJA official thread......... | |
|
+30merlin smitha kiwi Alexander thanthonni suku yeldo987 M.R.P allambans vettukuzhi menon willy maadambi noonu77 naayakan balram Sandeep mangalasseri sanjeev safalpu dracula raja ombhatia thambi deathrace ajith_mc86 MANNADIYAR mohan mohan.thomas real hero 34 posters |
|
Author | Message |
---|
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: POKKIRIRAJA official thread......... Mon May 17, 2010 6:25 pm | |
| pokkiri raja kanda aarum athu nalla padamanennu parayilla...pazhaya tamil padam ithilum super aanu... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: POKKIRIRAJA official thread......... Mon May 17, 2010 6:41 pm | |
| pakshe madambi collection kando.... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| |
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: POKKIRIRAJA official thread......... Mon May 17, 2010 6:57 pm | |
| athukondaaavum maadambi first day oodi poyi kandathu alle...... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: POKKIRIRAJA official thread......... Mon May 17, 2010 7:02 pm | |
| PR commedy adikkalle yeldho...sherikkum mammu commedy kandathu PRil aanu | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: POKKIRIRAJA official thread......... Mon May 17, 2010 7:04 pm | |
| kandallo samaathaanamaayi... ATGyile laalapante comedy kandu chirichu chirichu...................... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: POKKIRIRAJA official thread......... Mon May 17, 2010 7:11 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: POKKIRIRAJA official thread......... Mon May 17, 2010 7:35 pm | |
| pokkiri raaja oscar nominationu pokaan vendi edutha sinimayalla...ithu entertainer aanu...
oru masalaa mix entertaineril ninnum pratheeskhikkunathentho.. athellaam pokkiri raajayil undu.... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: POKKIRIRAJA official thread......... Mon May 17, 2010 9:21 pm | |
| Pokkiri Raja sets new record
Baiju NT [May 17, 2010, 3:54:03 PM] [You must be registered and logged in to see this image.]
google_protectAndRun("ads_core.google_render_ad", google_handleError, google_render_ad); Malayalam superstar Mammootty and youth icon Prithviraj's Pokkiri Raja, written and directed by debutant Vysakh (a former assistant of Joshi and Johnny Antony), has created box office history by collecting a distributors' share of Rs. 2.21 crores in its opening week from 110 screens in India. As per reports, Pokkiri Raja reached the new high, thus breaking the existing record of last year's multi-starrer Twenty:20, which collected Rs. 2.03 crores in the first week. Featuring Mammootty and Prithviraj as brothers, Pokkiri Raja begins with a flashback story of two brothers Raja (Mammootty) and Surya (Prithviraj), in which Raja is sent to juvenile home and then exiled to Madurai, where he grows to be the Pokkiri Raja, a popular don. 15 years later, Raja takes a contract to kill a rowdy in Kerala, but later realises the victum is none other than his own brother Surya, who impersonates a police inspector to catch a college rowdy who was harassing the police commissioner's daughter (Shriya Saran). What happens next forms the rest of the film.
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: POKKIRIRAJA official thread......... Mon May 17, 2010 9:51 pm | |
| ലയാളസിനിമ സമീപകാലത്ത് കണ്ടിട്ടില്ലാത്ത വലിയ വിജയത്തിലേക്ക് മമ്മൂട്ടി - പൃഥ്വിരാജ് ടീമിന്റെ പോക്കിരിരാജ കുതിക്കുകയാണ്. പഴശ്ശിരാജയ്ക്ക് ലഭിച്ച സ്വീകരണത്തേക്കാള്‍ വലിയ സ്വീകരണമാണ് പോക്കിരിരാജയ്ക്ക് റിലീസ് കേന്ദ്രങ്ങളില്‍ ലഭിക്കുന്നത്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റി20യുടെ ആദ്യവാര കളക്ഷന്‍ റെക്കോര്‍ഡ് പോക്കിരിരാജ തകര്‍ത്തു.
ട്വന്റി 20 ഒരാഴ്ചകൊണ്ട് 2.03 കോടിരൂപയാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഷെയര്‍ നേടിയത്. എന്നാല്‍ പോക്കിരിരാജയുടെ ഒരാഴ്ചത്തെ ഡിസ്ട്രിബ്യൂട്ടേഴ്സ് ഷെയര്‍ 2.21 കോടിയാണ്. 110 തിയേറ്ററുകളില്‍ നിന്നാണ് പോക്കിരിരാജ ഈ അത്ഭുതം സൃഷ്ടിച്ചത്. ഇതില്‍ 90 സ്ക്രീനുകളും കേരളത്തില്‍ തന്നെയാണ്.
കോഴിക്കോടും എറണാകുളത്തുമാണ് പോക്കിരിരാജയ്ക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചത്. മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്ന തിരുവനന്തപുരം മേഖലയിലും പോക്കിരിക്ക് മികച്ച കളക്ഷനാണ്. | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: POKKIRIRAJA official thread......... Mon May 17, 2010 11:19 pm | |
| lalappante ATG enthayi?kashandi star | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: POKKIRIRAJA official thread......... Tue May 18, 2010 12:38 am | |
| athine patti producerkku polum vivaramillaa.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: എവിടെ പോയി നിരൂപകർ... Tue May 18, 2010 1:41 pm | |
| പോക്കിരി രാജ സമീപ കാല മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറുകയാണു. T20യുടെ കളക്ഷൻ മറി കടന്ന ഈ ചിത്രത്തിനു പഴശി രാജക്ക് ലഭിച്ചതിനേക്കാൾ വലിയ സ്വീകരണമാണു തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഈ സിനിമ റിലീസ് ചെയ്ത ഉടൻ ഇതാണു മലയാള സിനിമയിൽ ഇറങ്ങിയ ഏറ്റവും പൊളി പടം എന്ന മട്ടിലുള്ള നിരൂപണങ്ങൾ എഴുതി വിട്ടവരോട് ഒന്നു ചോദിച്ചോട്ടെ. ഓസ്ക്കാർ നോമിനേഷനു വിടാൻ വേണ്ടി എടുത്ത സിനിമയല്ല പോക്കിരി രാജ. മമ്മൂട്ടിയുടെയും പ്രിത്വിരാജിന്റെയും ആരാധകർക്ക് രസിക്കുന്ന രീതിയിൽ ഉള്ള ഒരു സിനിമ. അതിന്റെ ഫലം അത് കാണിക്കുകയും ചെയ്തു. നല്ല സിനിമകളിൽ അഭിനയിക്കുന്ന മമ്മൂട്ടിയും പ്രിത്വി രാജും തന്നെയാണു പൂർണമായും കച്ചവട സാധ്യത മാത്രം മുൻ കൂട്ടി കണ്ട് കൊണ്ട് നിർമ്മിക്കപ്പെട്ട ഈ സിനിമയിലും അഭിനയിച്ചിട്ടുള്ളത്. സിനിമ വിജയിക്കുക എന്നതാണു ആത്യന്തികമായ ലക്ഷ്യം. എങ്കിലെ നിർമാതാക്കൾ നില നില്‍ക്കുകയുള്ളു വിതരണക്കാർ നില നില്‍ക്കുകയുള്ളു തിയറ്ററുകൾ നിലനില്ക്കുകയുള്ളു മലയാള സിനിമ നിലനില്കുകയുള്ളു. ഇത്തരത്തിലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർ കേരളത്തിൽ ധാരാളം ഉണ്ട് എന്നതാണു ഇതിന്റെ കളക്ഷൻ സൂചിപ്പിക്കുന്നത് തന്നെ. കൂവാനായിട്ടാണെങ്കിലും മറ്റ് താരങ്ങളുടെ ആരാധകരും ഈ സിനിമ കാണാൻ കയ്യറുന്നു എന്നതാണു ഇതിന്റെ വിജയം. മോശം സിനിമയാണെങ്കിൽ ആരും കൂവാതെ തന്നെ അത് പരാജയപ്പെടും എന്നിരിക്കെ എന്തിനു ഇങ്ങനെ കിടന്ന് ഇവർ കഷ്ടപ്പെടുന്നു. സ്വന്തം താരത്തിന്റെ സിനിമ തൊട്ടടുത്ത തിയറ്ററിൽ ഹോൾഡ് ഓവർ ആയികൊണ്ടിരിക്കുമ്പോഴാണു ഈ സല്‍കർമ്മം എന്ന് ഓർക്കണം. ഇനിയെങ്കിലും നിരൂപകർ കച്ചവട സിനിമയെ അതിന്റെതായ രീതിയിൽ കാണണം എന്ന് അപേക്ഷിക്കുകയാണു ഒപ്പം കഴിയുമെങ്കിൽ നാട്ടിൽ വരുമ്പോൾ ഈ സിനിമ കാണണം എന്നും!!!
| |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: POKKIRIRAJA official thread......... Tue May 18, 2010 9:20 pm | |
| pokiri thagarpan collection anu | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: POKKIRIRAJA official thread......... Tue May 18, 2010 9:48 pm | |
| athu collection report illa...vellinakshthram | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: POKKIRIRAJA official thread......... Tue May 18, 2010 10:25 pm | |
| mammooty the real box office king | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: POKKIRIRAJA official thread......... Tue May 18, 2010 10:29 pm | |
| pavangal ini niroopikkan onnum illallo.. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: POKKIRIRAJA official thread......... Tue May 18, 2010 10:54 pm | |
| ATG niroopichu puzhungi thinnaaamm | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: POKKIRIRAJA official thread......... Tue May 18, 2010 10:58 pm | |
| Laalapan the real flop office King | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: POKKIRIRAJA official thread......... Wed May 19, 2010 7:07 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: POKKIRIRAJA official thread......... Wed May 19, 2010 8:18 am | |
| Oru Prithvi padam enna peraanennu thonunnu...Pokkirri kku kooduthal cherunnathu.. Ippol thanne Prithvi ude aaradhakar..ithe avakashavadavaumaayi vannittundu | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: POKKIRIRAJA official thread......... Wed May 19, 2010 8:23 am | |
| first vanna revie ellam nayakan vayichittille?athil mammookka vannathinu shesham prithwi othungi poyi ennanu report vannirunnath... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| |
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: POKKIRIRAJA official thread......... Wed May 19, 2010 12:23 pm | |
| ennittum thirakku undallo..madambi... | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: POKKIRIRAJA official thread......... Wed May 19, 2010 12:28 pm | |
| first weekile kaaryam enikkariyilla..last sat.day njan padam kandathanu.. ..samsayamundel Raja aduthu theater ethengilum undel poyi nokkiyittu para.... | |
|
| |
Sponsored content
| Subject: Re: POKKIRIRAJA official thread......... | |
| |
|
| |
| POKKIRIRAJA official thread......... | |
|