Written by അരുണ്‍ ചുള്ളിക്കല്‍, From ഒരു യാത്ര
പ്രിയേ ആ എസ് എം എസ് നീ എന്ത് ചെയ്തു?
ഏത് എസ് എം എസ്?
ഉത്തമഗീതം പോലെ കടും പ്രണയമാര്ന്ന എസ് എം എസ്...
അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?
ഡിലീറ്റ് ചെയ്തോ എന്നറിയാനാ
ചെയ്തെന്കിലെന്ത്?
ഓ ഒന്നുമില്ല
അതെന്താ നിന്റെ ഹൃദയമായിരുന്നോ അത്?
ഹേയ്! അതൊന്നുമല്ല. നിന്റെ കെട്ടിയോന് കാണും മുന്പ് അതങ്ങ് ഡിലീറ്റ് ചെയ്തേക്കാന് പറയാനാ.